സിവിൽ സർവീസ് ജേതാക്കളുമായി മന്ത്രി ആശയവിനിമയം നടത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
127

സിവിൽ സർവീസ് ജേതാക്കളുമായി മന്ത്രി ആശയവിനിമയം നടത്തി

April 27, 2025
0

തിരുവനന്തപുരം : സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ പഠിച്ച് ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കളുമായി മന്ത്രി ആർ ബിന്ദു ആശയവിനിമയം നടത്തി.സമൂഹത്തിലെ സാധാരണക്കാരെ സഹായിക്കാനുള്ള അവസരമാണ് സിവിൽ സർവീസെന്ന് മന്ത്രി പറഞ്ഞു.കേരളത്തിന്റെ വികസന മാതൃകയ്ക്ക് ലോകത്താകമാനം അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ സംസ്ഥാനത്തു നിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേരളത്തിന്റെ മികവ് കാട്ടേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവർ വളരെ ബഹുമാനത്തോടെയാണ് കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ പരിഗണിക്കുന്നത്. ഉദ്യോഗസ്ഥർ ഭരണഘടനാ മൂല്യങ്ങൾ

Continue Reading
കു​ളി​ക്കാ​നി​റ​ങ്ങ​വേ ഒരാൾ ക​ര​മ​ന​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
146

കു​ളി​ക്കാ​നി​റ​ങ്ങ​വേ ഒരാൾ ക​ര​മ​ന​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു

April 27, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി ക​ര​മ​ന​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു. ആ​ര്യ​നാ​ട് ആ​ന​ന്ദേ​ശ്വ​രം ആ​ലം​കോ​ട് വീ​ട്ടി​ൽ കെ. ​അ​ജ​യ​കു​മാ​ർ (65) ആ​ണ് മു​ങ്ങി​മ​രി​ച്ച​ത്. ആ​ര്യ​നാ​ട്ടെ കു​ടും​ബ വ​സ്തു​വി​ൽ ജോ​ലി​ക​ഴി​ഞ്ഞ് ശ​നി വൈ​കി​ട്ട് അ​ഞ്ചോ​ടെ ക​ര​മ​ന​യാ​റി​ലെ അ​ണി​യി​ല​ക്ക​ട​വ് പാ​ല​ത്തി​നു​സ​മീ​പ​ത്തെ ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക്‌ മാ​റ്റി.

Continue Reading
സിവിൽ സർവീസ് സാധാരണക്കാരെ സഹായിക്കാനുള്ള അവസരം: മന്ത്രി ആർ ബിന്ദു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
144

സിവിൽ സർവീസ് സാധാരണക്കാരെ സഹായിക്കാനുള്ള അവസരം: മന്ത്രി ആർ ബിന്ദു

April 26, 2025
0

സമൂഹത്തിലെ സാധാരണക്കാരെ സഹായിക്കാനുള്ള അവസരമാണ് സിവിൽ സർവീസെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ പഠിച്ച് ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വികസന മാതൃകയ്ക്ക് ലോകത്താകമാനം അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ സംസ്ഥാനത്തു നിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേരളത്തിന്റെ മികവ് കാട്ടേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവർ വളരെ ബഹുമാനത്തോടെയാണ് കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ

Continue Reading
ലഹരിക്കേസുകളിൽ കർശന നടപടി സ്വീകരിക്കണം: വി.കെ പ്രശാന്ത് എംഎൽഎ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
133

ലഹരിക്കേസുകളിൽ കർശന നടപടി സ്വീകരിക്കണം: വി.കെ പ്രശാന്ത് എംഎൽഎ

April 26, 2025
0

ജില്ലയിലെ ലഹരിക്കേസുകളിൽ കർശന നടപടി സ്വീകരിക്കാൻ വി.കെ പ്രശാന്ത് എംഎൽഎ എക്സൈസ് ഉദ്യോ​ഗസ്ഥരോട് നിർദ്ദേശിച്ചു. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വിൽപ്പന നടത്തുന്നതായി കണ്ടെത്തുന്ന കടകളുടെ ലൈസൻസ് റദ്ദുചെയ്യണമെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്നും ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. പാറശ്ശാല, വട്ടിയൂർക്കാവ്, കോവളം, വർക്കല നിയോജകമണ്ഡലങ്ങളിലെ പദ്ധതികൾ യോ​ഗത്തിൽ ചർച്ച ചെയ്തു

Continue Reading
വാമനപുരം നദിയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
146

വാമനപുരം നദിയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

April 26, 2025
0

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിലെ എംടെക് വിദ്യാര്‍ത്ഥിയായ ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രഹ്മണ്യനാണ് മരിച്ചത്. വാമനപുരം നദിയിലെ വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിൽപ്പെട്ട് പാറക്കെട്ടിൽ നിന്ന് തെന്നി വീഴുകയായിരുന്നു. പുഴയിൽ വീണതോടെ ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിയെ കാണാതായി. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading
വിഷുവല്ലേ കഴിഞ്ഞത് പല സ്ഥലത്തും പടക്കംപൊട്ടും ; ശോഭ സുരേന്ദ്രനെ പരിഹസിച്ച് ഇ പി ജയരാജൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
127

വിഷുവല്ലേ കഴിഞ്ഞത് പല സ്ഥലത്തും പടക്കംപൊട്ടും ; ശോഭ സുരേന്ദ്രനെ പരിഹസിച്ച് ഇ പി ജയരാജൻ

April 26, 2025
0

തിരുവനന്തപുരം : ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പരിഹാസവുമായി ഇ പി ജയരാജൻ. ഇ പി ജയരാജന്റെ പ്രതികരണം….. ‘പടക്കം എവിടെയെല്ലാം പൊട്ടുന്നുണ്ട്, വിഷു കഴിഞ്ഞതല്ലേ ഉള്ളൂ. പല സ്ഥലങ്ങളിൽ പടക്കം പൊട്ടും. ആ പടക്കമെല്ലാം പലതിന്റെയും ഭാഗമായിരിക്കും.തനിക്ക് അവരെ അറിയില്ല. അറിയാതൊരാളെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ല, അത് ശെരിയല്ല.

Continue Reading
ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
115

ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി

April 26, 2025
0

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹി​ൽ​ട്ട​ണ്‍ ഹോ​ട്ട​ലി​ലും ആ​ക്കു​ള​ത്തെ ഗോ​കു​ലം ഗ്രാ​ന്‍​ഡ് ഹോ​ട്ട​ലി​ലു​മാ​ണ് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. സ​ന്ദേ​ശ​മെ​ത്തി​യ വി​വ​രം ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ണ്ടു ഹോ​ട്ട​ലു​ക​ളി​ലും ബോം​ബ് സ്ക്വാ​ഡ് എ​ത്തി.ഹോ​ട്ട​ലു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Continue Reading
എം ജി എസ് നാരായണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
125

എം ജി എസ് നാരായണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

April 26, 2025
0

തിരുവനന്തപുരം  : പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​ൻ ഡോ. ​എം.​ജി.​എ​സ്.നാരായണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി  പിണറായി വിജയൻ .ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം ജി എസ് നാരായണനെ വേറിട്ടു നിർത്തുന്നത്. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എംജിഎസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ്

Continue Reading
വാഹനാപകടത്തിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
123

വാഹനാപകടത്തിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

April 26, 2025
0

തിരുവനന്തപുരം: കിളിമാനൂർ ചെമ്മരത്തുമുക്കിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കേശവപുരം ബി.ജി നിവാസിൽ ഭാസ്ക്കരൻ(72) ആണ് മരണപ്പെട്ടത്. തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്ക്കരൻ ജോലി കഴിഞ്ഞ് വൈകുന്നേരം 4.30 ഓടെ ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ചു കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറി കടന്ന് എത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.തുടർന്ന് എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്.

Continue Reading
ഡി​സി​സി ട്ര​ഷ​റ​റു​ടെ ആ​ത്മ​ഹ​ത്യ ; കെ. ​സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യു​ന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
111

ഡി​സി​സി ട്ര​ഷ​റ​റു​ടെ ആ​ത്മ​ഹ​ത്യ ; കെ. ​സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യു​ന്നു

April 26, 2025
0

ക​ണ്ണൂ​ർ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. സു​ധാ​ക​ര​ന്‍റെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ലെ​ത്തി ബ​ത്തേ​രി ഡി​വൈ​എ​സ്പി കെ.​കെ. അ​ബ്ദു​ൾ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. എ​ൻ.​എം. വി​ജ​യ​നും മ​ക​ൻ ജി​ജേ​ഷു​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് എ​ൻ.​എം. വി​ജ​യ​ൻ ക​ത്ത് ന​ൽ​കി​യി​രു​ന്നു​വെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം. .  

Continue Reading