ശംഖുമുഖം കപ്പൽ പാര് ഇന്ന് മത്സ്യത്തൊഴിലാളികളുടെ അക്ഷയഖനി
Kerala Kerala Mex Kerala mx Special Thiruvananthapuram Top News
1 min read
178

ശംഖുമുഖം കപ്പൽ പാര് ഇന്ന് മത്സ്യത്തൊഴിലാളികളുടെ അക്ഷയഖനി

May 28, 2025
0

തിരുവനന്തപുരം: കേരള തീരത്ത് ചരക്കു കപ്പൽ മുങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. സോഷ്യൽ മീഡിയയിൽ മത്സ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില പ്രചാരണങ്ങളാണ് ആ ആശങ്കക്ക് കാരണം. കപ്പലിൽ നിന്നും ഇന്ധനവും മറ്റ് വിഷവസ്തുക്കളും ചോർന്നെന്നും അത് മത്സ്യങ്ങളുടെ ശരീരത്തിലെത്തുമെന്നുമാണ് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നുമില്ലാത്ത സൈബർ പ്രചരണം. എന്നാൽ, കപ്പൽ അപകടം കേരള തീരത്ത് പുതിയ കാര്യമല്ല. കപ്പൽ അപകടത്തെതുടർന്ന് ശംഖുമുഖം കപ്പൽ പാര് എന്ന മത്സ്യസമൃദ്ധമായ ഇടം രൂപപ്പെട്ടതും ചരിത്രമാണ്. സോഷ്യൽ

Continue Reading
യുവ ആയുർവേദ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
122

യുവ ആയുർവേദ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 28, 2025
0

തിരുവനന്തപുരം: സഹപാഠിയുടെ വീട്ടിൽ എത്തിയ യുവ ആയുർവേദ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.വെള്ളറട കിളിയുർ പള്ളിവിള അനീഷ് കുമാറിന്റെ വീട്ടില്‍ തിങ്കളാഴ്ച്ച എത്തിയ ആയുര്‍വേദ ഡോക്ടര്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയായ തിരുവട്ടാര്‍ കട്ടയ്ക്കല്‍ ചെമ്മന്‍കാല വീട്ടില്‍ ബിനീഷിനെ (28) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം മാനസിക പിരിമുറുക്കത്തിലായിരുന്നു ബിനീഷ് എന്നാണ് പറയപ്പെടുന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിവരെ അനീഷ് കുമാറും ബിനീഷും സംസാരിച്ച്

Continue Reading
കനത്ത മഴയിൽ ജ​ല​നി​ര​പ്പു​യ​രു​ന്നു ; അ​ഞ്ചു പു​ഴ​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
159

കനത്ത മഴയിൽ ജ​ല​നി​ര​പ്പു​യ​രു​ന്നു ; അ​ഞ്ചു പു​ഴ​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്

May 28, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യ്ക്കു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ അ​ഞ്ചു പു​ഴ​ക​ളി​ൽ പ്ര​ള​യ സാ​ധ്യ​താ മു​ന്ന​റി​യി​പ്പ്. കോ​ട്ട​യം ജി​ല്ല​യി​ലെ മീ​ന​ച്ചി​ൽ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല എ​ന്നീ ന​ദി​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ര​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വാ​മ​ന​പു​രം എ​ന്നീ ന​ദി​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പു​ഴ​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.  

Continue Reading
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
136

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

May 28, 2025
0

തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം മുനമ്പം മുതൽ മറുവക്കാട് വരെ, തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം കടലുണ്ടി

Continue Reading
ട്രഷറി സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും ; കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
103

ട്രഷറി സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും ; കെ എന്‍ ബാലഗോപാല്‍

May 28, 2025
0

തിരുവനന്തപുരം ; ട്രഷറി സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിച്ച 22 ട്രഷറികളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന എടത്വ സബ് ട്രഷറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ട്രഷറികളില്‍ വന്‍കിട ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. മികച്ച

Continue Reading
ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം ഊർജ്ജിതം ; മന്ത്രി ജി.ആർ. അനിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
92

ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം ഊർജ്ജിതം ; മന്ത്രി ജി.ആർ. അനിൽ

May 28, 2025
0

തിരുവനന്തപുരം : ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചുവെങ്കിലും കാലവർഷം കാരണം റേഷൻ വിതരണം പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കനത്ത മഴയും കാറ്റും ചില സ്ഥലങ്ങളിലെ വാതിൽപ്പടി വിതരണത്തിൽ തടസ്സം സൃഷ്ടിച്ചെങ്കിലും ജൂൺ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നിലവിൽ 65 ശതമാനം പൂർത്തിയായിട്ടുണ്ട്. പൊതുവിതരണ കമ്മിഷണറും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടമായി മന്ത്രി നടത്തിയ അവലോകനയോഗത്തിൽ ഇക്കാര്യം സ്ഥിതീകരിച്ചു.മേയ് മാസത്തെ

Continue Reading
കനത്ത മഴ ; സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ്‌ 
ഉയരുന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
162

കനത്ത മഴ ; സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ്‌ 
ഉയരുന്നു

May 28, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മാർച്ചു മാസംമുതൽ പെയ്‌തത്‌ 87 ശതമാനം അധിക മഴ. 310.5 മി.മീ. മഴ ലഭിക്കേണ്ടിടത്ത്‌ 579.5 മി.മീ.ആണ്‌ ലഭിച്ചത്‌.ജലനിരപ്പ്‌ ഉയർന്നതോടെ കെഎസ്‌ഇബിയുടെയും ജലസേചന വകുപ്പിന്റെയും ചെറിയ ഡാമുകളിൽ നിന്ന്‌ നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കിവിട്ടുതുടങ്ങി. പെരിങ്ങൽകുത്ത്‌, നെയ്യാർ, കല്ലട, മണിയാർ, ഭൂതത്താൻകെട്ട്‌, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മലമ്പുഴ, പോത്തുണ്ടി, മൂലത്തറ, കുറ്റിയാടി, കാരാപ്പുഴ, പഴശ്ശി ഡാമുകളിൽനിന്നാണ്‌ വെള്ളം പുറത്തുവിടുന്നത്‌. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ

Continue Reading
വ്യാജ ഡീസൽ നിർമ്മാണ, വിൽപ്പന കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
105

വ്യാജ ഡീസൽ നിർമ്മാണ, വിൽപ്പന കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന

May 28, 2025
0

തിരുവനന്തപുരം ; സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും, വിൽപ്പന കേന്ദ്രങ്ങളിലും ”ഓപ്പറേഷൻ ഫുവേഗോ മറീനോ” എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതിൽ പുറത്ത് കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തുന്നത്. കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും, ഉപയോഗിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ വ്യാജ ഡീസൽ

Continue Reading
കനത്ത മഴ ; കോഴിക്കോട്ടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
164

കനത്ത മഴ ; കോഴിക്കോട്ടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

May 28, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് പല പ്രദേശത്തും അതിശക്തമായ മഴ തുടരുന്നത്.ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പും. ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുള്ളതിനാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.31 വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അതെ സമയം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട്

Continue Reading
തൊഴിലിടത്തെ പ്രശ്നങ്ങൾ ഇന്റേണൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാകണം ; വനിതാ കമ്മീഷൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
132

തൊഴിലിടത്തെ പ്രശ്നങ്ങൾ ഇന്റേണൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാകണം ; വനിതാ കമ്മീഷൻ

May 27, 2025
0

തിരുവനന്തപുരം : തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്റേണൽ പരാതിപരിഹാര കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പരാതികൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് പലപ്പോളും നടന്ന് വരുന്നത്. ഇതിലൂടെ കുറ്റവാളികൾ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടാവുകയാണ്.ഗാർഹിക പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതിന്റെ മുഖ്യ കാരണം മദ്യപാനമായി കണ്ട് വരുന്നുണ്ട്. അമ്മ മകനെ ഡി- അഡിക്ഷൻ

Continue Reading