തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ധ്യാ​പി​ക കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
143

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ധ്യാ​പി​ക കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

May 30, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​നാ​വൂ​രി​ല്‍ അ​ധ്യാ​പി​ക കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​റ​ശാ​ല ജി​എ​ച്ച്എസ്എ​സി​ലെ വി​നോ​ദി​നി(49) ആ​ണ് മരണപ്പെട്ടു. രാാ​വി​ലെ 11ഓ​ടെ​യാ​ണ് ദാരുണ സംഭവം നടന്നത്. കു​ട്ടി​ക​ള്‍​ക്ക് ക​മ്പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ സ്‌​കൂ​ളി​ലെ​ത്തി​യ ഇ​വ​ര്‍ അ​വി​ടെ​വ​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Continue Reading
കള്ളക്കടൽ പ്രതിഭാസം ; ജാഗ്രത നിർദ്ദേശം നൽകി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
141

കള്ളക്കടൽ പ്രതിഭാസം ; ജാഗ്രത നിർദ്ദേശം നൽകി

May 30, 2025
0

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരപ്രദേശങ്ങളിൽ 30 ന് വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് 30

Continue Reading
കേരളം മുന്നോട്ടുവച്ചത് ജനപക്ഷ വികസനമാതൃകയെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
159

കേരളം മുന്നോട്ടുവച്ചത് ജനപക്ഷ വികസനമാതൃകയെന്ന് മുഖ്യമന്ത്രി

May 30, 2025
0

തിരുവനന്തപുരം ; മുഖ്യധാരാ വികസന സങ്കല്പങ്ങൾക്ക് ബദലായി ജനപക്ഷ വികസനത്തിന്റെ പുതിയ പരിപ്രേക്ഷ്യം മുന്നോട്ടു വെച്ചാണ് കേരളം ലോകത്തിന് മാതൃകയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുമേഖല മുതലായ മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റം ലോക ശ്രദ്ധയാകർഷിച്ചു. ജനങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയോടെ അഭൂതപൂർവ്വമായ വളർച്ചയുടെ പാതയിലാണ് ഇന്ന് കേരളം. ഏപ്രിൽ 20 മുതൽ സർക്കാരിന്റെ വർഷിക പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളിലെ പ്രമുഖ

Continue Reading
അ​ൻ​വ​റി​നെ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​ൽ ഉ​പാ​ധി​വെ​ച്ച് കെ. ​മു​ര​ളീ​ധ​ര​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
143

അ​ൻ​വ​റി​നെ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​ൽ ഉ​പാ​ധി​വെ​ച്ച് കെ. ​മു​ര​ളീ​ധ​ര​ന്‍

May 30, 2025
0

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​റി​നെ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​ൽ ഉ​പാ​ധി​വെ​ച്ച് കെ.​മു​ര​ളീ​ധ​ര​ന്‍. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ല്‍ ബാ​ക്കി കാ​ര്യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. കെ. ​മു​ര​ളീ​ധ​രന്റെ പ്രതികരണം…. പാ​ര്‍​ട്ടി അം​ഗീ​ക​രി​ച്ച സ്ഥാ​നാ​ര്‍​ഥി​യാ​ണ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ മോ​ശ​പ്പെ​ടു​ത്തി പ​റ​യു​ന്ന​ത് യു​ഡി​എ​ഫി​നെ മൊ​ത്ത​ത്തി​ല്‍ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. പി​ണ​റാ​യി​സ​ത്തെ തോ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​ത്മാ​ര്‍​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് പി.​വി.​അ​ന്‍​വ​ർ. അ​ങ്ങ​നെ​യെ​ങ്കി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കും യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നു​മെ​തി​രെ അ​ന്‍​വ​ര്‍ പ​റ​ഞ്ഞ തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍

Continue Reading
കെ​എ​സ്ആ​ർ​ടി​സി ബ​സിന് മു​ക​ളി​ൽ മ​രം വീ​ണു ; നിരവധി പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
140

കെ​എ​സ്ആ​ർ​ടി​സി ബ​സിന് മു​ക​ളി​ൽ മ​രം വീ​ണു ; നിരവധി പേ​ർ​ക്ക് പ​രി​ക്ക്

May 30, 2025
0

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു മു​ക​ളി​ൽ മ​രം വീ​ണ് 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കാ​ട്ടാ​ക്ക​ട ന​ക്രാം​ചി​റ​യ്ക്ക് സ​മീപം അപകടം ഉണ്ടായത്. സംഭവത്തിൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മൂ​ക്കി​ന് പ​രി​ക്കേ​റ്റ ക​ണ്ട​ക്ട​ര്‍ സു​നി​ല്‍​ദാ​സി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും കാ​ട്ടാ​ക്ക​ട ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ക​ൾ ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

Continue Reading
പി.​വി.​അ​ൻ​വ​റി​നെ ക​റി​വേ​പ്പി​ല പോ​ലെ ക​ള​ഞ്ഞുവെന്ന് പി​ണ​റാ​യി വി​ജ​യ​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
165

പി.​വി.​അ​ൻ​വ​റി​നെ ക​റി​വേ​പ്പി​ല പോ​ലെ ക​ള​ഞ്ഞുവെന്ന് പി​ണ​റാ​യി വി​ജ​യ​ൻ

May 30, 2025
0

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​റി​നെ ക​റി​വേ​പ്പി​ല പോ​ലെ ക​ള​ഞ്ഞു.അ​ദ്ദേ​ഹ​ത്തെ ആ​ർ​ക്കും വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പരിഹസിച്ചു. നി​ല​മ്പൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും വാർത്താസമ്മേളനത്തിൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പി.വി. അന്‍വര്‍ ഇടതുപക്ഷത്തുനിന്ന് പോയത് നന്നായെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അൻവറിന്‍റെയോ യുഡിഎഫിന്‍റെയോ പേര് പരാമർശിക്കാതെ പിണറായി വിജയന്‍ പ്രതികരണം നടത്തിയത്.

Continue Reading
കപ്പൽ അപകടവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
139

കപ്പൽ അപകടവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി ; മുഖ്യമന്ത്രി

May 30, 2025
0

തിരുവനന്തപുരം : അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തിയെന്നും നടപടികൾ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ എം എസ് സി എൽസ 3 കപ്പൽ ചരിഞ്ഞതായി 24ന് വൈകിട്ട് 4 മണിക്കാണ്‌കോസ്റ്റ് ഗാർഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുന്നത്. വിവരം ലഭിച്ചപ്പോൾ തന്നെ പൊതു ജനങ്ങൾക്കും

Continue Reading
സംസ്ഥാനത്ത് കോവിഡ് ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
124

സംസ്ഥാനത്ത് കോവിഡ് ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

May 30, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലകളിൽ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ്

Continue Reading
നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിലെ മുഴുവൻ പച്ചക്കറികളും സംഭരിക്കും: മന്ത്രി ജി.ആർ അനിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
139

നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിലെ മുഴുവൻ പച്ചക്കറികളും സംഭരിക്കും: മന്ത്രി ജി.ആർ അനിൽ

May 29, 2025
0

നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിൽ കർഷകർ എത്തിക്കുന്ന മുഴുവൻ പച്ചക്കറികളും സംഭരിക്കുവാൻ ധാരണയായതായി ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകരെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് കൃഷിവകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായതായും സംഭരണം കാര്യക്ഷമവും സമയബന്ധിതവും ആക്കുവാൻ കൃഷിവകുപ്പിന്‍റെ കതിർ പോർട്ടലിലും ഹോർട്ടികോർപ്പിന്‍റെ എം.ഐഎസ് ലും സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകർക്ക് നൽകാനുള്ള അഞ്ച് മാസത്തെ ഹോർട്ടികോർപ്പ്

Continue Reading
സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ”ഓപ്പറേഷന്‍ സുരക്ഷിത വിദ്യാരംഭം”
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
116

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ”ഓപ്പറേഷന്‍ സുരക്ഷിത വിദ്യാരംഭം”

May 29, 2025
0

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ”ഓപ്പറേഷന്‍ സുരക്ഷിത വിദ്യാരംഭം 2025” പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന പുരോഗമിക്കുന്നു. ജില്ലയിലെ അഞ്ച് ആര്‍.ടി.ഓഫീസുകളുടെ കീഴിലായാണ് ബസുകളുടെ പരിശോധന നടക്കുന്നത്. വാഹന പരിശോധനയ്ക്കായി അതത്് സ്‌കൂളുകളില്‍ നേരിട്ട് പോയാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തുന്നത്. സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അത്തരം വാഹനങ്ങള്‍ ഓടിച്ച് 10 വര്‍ഷത്തെ പരിചയം നിര്‍ബന്ധമാണ്. വാഹനത്തിന്റെ വാതിലുകളില്‍ അറ്റന്‍ഡന്‍മാര്‍ നിര്‍ബന്ധമായും

Continue Reading