തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സാ പിഴവ് ; ഡോക്ടര്‍ക്കെതിരെ നടപടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
136

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സാ പിഴവ് ; ഡോക്ടര്‍ക്കെതിരെ നടപടി

June 4, 2025
0

തിരുവനന്തപുരം : തിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്ന് പരാതി.നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനു നല്‍കിയെന്നാണ് പരാതി. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നല്കുന്ന ചികില്‍സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്. ആരോഗ്യ വകുപ്പിനും കന്റോണ്‍മെന്റ് പൊലീസിനും കുടുംബം പരാതി നല്‍കിയിയിരുന്നു.

Continue Reading
ഐബി ഉദ്യോഗസ്ഥയുടെ മരണം ; പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
105

ഐബി ഉദ്യോഗസ്ഥയുടെ മരണം ; പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

June 4, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് എത്തിക്കുക. സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സുകാന്തിന്‍റെ ലൈംഗികശേഷി പരിശോധന നടത്തും.

Continue Reading
സംസ്ഥാനത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
132

സംസ്ഥാനത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

June 4, 2025
0

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഏ​ഴു ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കേ​ര​ള – ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Continue Reading
ഒരു തൈ നടാം…. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
172

ഒരു തൈ നടാം…. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ

June 4, 2025
0

തിരുവനന്തപുരം : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് (ഇന്ന്) തുടക്കം കുറിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും

Continue Reading
പ്രവേശനോത്സവം, പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത് ; മന്ത്രി ജി.ആര്‍ അനില്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
145

പ്രവേശനോത്സവം, പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത് ; മന്ത്രി ജി.ആര്‍ അനില്‍

June 2, 2025
0

തിരുവനന്തപുരം : പ്രവേശനോത്സവം പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നോട്ടുപോയെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. തിരുവനന്തപുരം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കവലയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി സ്‌കൂള്‍ പ്രവേശനോത്സവം വളരെ വിപുലമായി സംഘടിപ്പിക്കുന്നു. ആദ്യമായി സ്‌കൂളിലെത്തുന്ന കുരുന്നുകള്‍ വളരെ സന്തോഷത്തോടെയാണ് ഇതെല്ലാം ആസ്വദിക്കുന്നത്. കുട്ടികള്‍ക്ക് പ്രഭാത

Continue Reading
ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ന​ദി​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
143

ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ന​ദി​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്

June 2, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പ് ചി​ല ന​ദി​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഈ ​ന​ദി​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ണി​മ​ല​യാ​റി​ൽ (തോ​ണ്ട​റ സ്റ്റേ​ഷ​ൻ (വ​ള്ളം​കു​ളം)) ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ലാ​റി​ൽ (നാ​ലു​കെ​ട്ടു​ക​വ​ല സ്റ്റേ​ഷ​ൻ) യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

Continue Reading
അൻവറിന് രാഷ്ട്രീയ തിരിച്ചറിവില്ല ; രാഹുൽ മാങ്കൂട്ടത്തിലിന്റെ സന്ദർശനം തെറ്റ് ; പിജെ കുര്യന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
102

അൻവറിന് രാഷ്ട്രീയ തിരിച്ചറിവില്ല ; രാഹുൽ മാങ്കൂട്ടത്തിലിന്റെ സന്ദർശനം തെറ്റ് ; പിജെ കുര്യന്‍

June 2, 2025
0

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ സന്ദർശിച്ചത് തെറ്റെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അൻവറുമായി ഇനി ചർച്ച ഇല്ലെന്ന് നേതൃത്വം പറഞ്ഞശേഷം രാഹുൽ പോകാൻ പാടില്ലായിരുന്നു. രാഹുലിന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്നും പിജെ കുര്യൻ പറഞ്ഞു. പിജെ കുര്യന്റെ പ്രതികരണം…. രാഹുൽ മാങ്കൂട്ടത്തിൽ അങ്ങനെ ചര്‍ച്ച ചെയ്യാന്‍ പോകാൻ പാടില്ലായിരുന്നു. സ്ഥാനാർഥിയെ അംഗീകരിക്കാത്ത അൻവറിനെ യുഡിഎഫിന് വേണ്ട. ഏതു മുന്നണി അങ്ങനെ ഒരാളെ സ്വീകരിക്കും. അൻവറിന് രാഷ്ട്രീയ

Continue Reading
റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കണം ; വി.കെ പ്രശാന്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
101

റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കണം ; വി.കെ പ്രശാന്ത്

June 2, 2025
0

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇതുവരെ 16 സ്ഥലങ്ങളില്‍ മരം വീണുവെന്നും റോഡരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി.കെ പ്രശാന്ത് എംഎല്‍എ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴയ്ക്ക് മുമ്പ് തന്നെ മരച്ചില്ലകള്‍ മുറിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സിറ്റിയിലെ പ്രധാന റോഡുകളിലേയും മുട്ടട ജംഗ്ഷനിലേയും മരച്ചില്ലകള്‍ മുറിക്കണം. അപകടാവസ്ഥയിലുള്ള

Continue Reading
പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
124

പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

June 2, 2025
0

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ര്‍ പ്ര​കാ​ശ്‌. അ​ടൂ​ര്‍ പ്ര​കാഷിന്റെ പ്രതികരണം… അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം എ​ല്‍​ഡി​എ​ഫി​നെ​യാ​യി​രി​ക്കും ബാ​ധി​ക്കു​ക​. നി​ല​മ്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വ​ലി​യ ഭൂ​രി​പ​ക​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. പി.​വി.​അ​ൻ​വ​റി​ന്‍റെ കാ​ര്യ​ത്തി​ൽ നാ​മ​നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി വ​രെ കാ​ത്തി​രി​ക്കു​മെ​ന്നും അ​ൻ​വ​റെ​ന്ന അ​ധ്യാ​യം അ​ട​ച്ചു എ​ന്ന് പ​റ​ഞ്ഞ​ത് സ​തീ​ശ​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ്.

Continue Reading
ട്രോൾ നിരോധനം ജൂൺ 9 മുതൽ ജൂലൈ 31വരെ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
122

ട്രോൾ നിരോധനം ജൂൺ 9 മുതൽ ജൂലൈ 31വരെ

June 2, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോൾ നിരോധനം ഏർപ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ്‌ 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം

Continue Reading