ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളത് ; കെ.ബി. ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
144

ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളത് ; കെ.ബി. ഗണേഷ് കുമാർ

June 6, 2025
0

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ പ്രീമിയം എസി ബസ്, മുന്നാറിലെ ഡബിൾ ഡെക്കർ ബസ്, വെയിറ്റിംഗ് റൂം, ഡ്രൈവിംഗ് സ്കൂൾ എന്നിവയിലൂടെ കെഎസ്ആർടിസിയുടെ വരുമാനം വർധിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി.ഗണേഷ് കുമാർ. ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആർടിസി അല്ല നിലവിലുള്ളതെന്നും മന്ത്രി. വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രീമിയം എസി ബസുകൾ

Continue Reading
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം ; ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
93

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം ; ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും

June 6, 2025
0

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ജീവനക്കാര്‍ക്ക് നുണ പരിശോധന. ആറ് ക്ഷേത്രം ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും. ഫോര്‍ട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. 108 പവന്‍ സ്വര്‍ണം കാണാതായ ശേഷം ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടിയതിലാണ് നടപടി. സ്വര്‍ണം കാണാതായതിന് പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ഭിന്നതയാണോയെന്നാണ് സംശയം. അതെ സമയം, സംഭവത്തില്‍ വിശദീകരണവുമായി ഭരണസമിതി രംഗത്തെത്തി. സ്വര്‍ണം മനപ്പൂര്‍വമായി എടുത്തുകൊണ്ടുപോയി ഒളിച്ചുവയ്ക്കാന്‍

Continue Reading
കേരളം പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയാകണം ; മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
122

കേരളം പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയാകണം ; മന്ത്രി വി ശിവൻകുട്ടി

June 6, 2025
0

തിരുവനന്തപുരം : വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായ കേരളം പരിസ്ഥിതി സംരക്ഷണത്തിലും മുന്നിൽ നിൽക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെയിന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ വളപ്പിലും മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലും അദ്ദേഹം വൃക്ഷത്തൈകൾ നട്ടു. വിദ്യാർഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ശക്തമായ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നുണ്ട്. ഹരിത

Continue Reading
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
108

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

June 6, 2025
0

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. അ​ടൂ​രി​ൽ​ നി​ന്ന് ര​ണ്ടു​ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്തി. 1998ലും 2004​ലും കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.മൂന്നുതവണ കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗവും ആയിട്ടുണ്ട്.

Continue Reading
ഗ​വ​ർ​ണ​ർ കേ​ര​ള​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് ;  മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
121

ഗ​വ​ർ​ണ​ർ കേ​ര​ള​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് ;  മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

June 6, 2025
0

തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ലെ ഭാ​ര​ത​മാ​താ​വി​ന്‍റെ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. വി.​ശി​വ​ൻ​കു​ട്ടിയുടെ പ്രതികരണം… ഗ​വ​ർ​ണ​ർ തെ​റ്റ് തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​തി​ന് പ​ക​രം കേ​ര​ള​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെയ്‌തത്‌.പെ​രു​ന്നാ​ൾ അ​വ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മം ന​ട​ക്കു​ന്നു​.അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് ഒ​രു വി​മു​ഖ​ത​യും ഇ​ല്ല. മ​റ്റാ​രെ​ക്കാ​ളും സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​മാ​ണ​ത്.നി​ല​മ്പൂ​ര്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷം പ​രാ​ജ​യം അ​റി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യം മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണ്.

Continue Reading
മ​ന്ത്രി പ്ര​സാ​ദി​നെതിരെ  രൂക്ഷ വിമർശനവുമായി കെ.​സു​രേ​ന്ദ്ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
119

മ​ന്ത്രി പ്ര​സാ​ദി​നെതിരെ രൂക്ഷ വിമർശനവുമായി കെ.​സു​രേ​ന്ദ്ര​ൻ

June 6, 2025
0

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​താം​ബ​യു​ടെ ചി​ത്രം മാ​റ്റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്ഭ​വ​നി​ലെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ബ​ഹി​ഷ്ക​രി​ച്ച മ​ന്ത്രി പി.​പ്ര​സാ​ദി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. മ​ന്ത്രി​യു‌​ടെ നി​ല​പാ​ട് രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​ണ്. കെ.​സു​രേ​ന്ദ്ര​ന്റെ പ്രതികരണം…. ഭാ​ര​താം​ബ എ​ന്ന​ത് ഓ​രോ ഭാ​ര​തീ​യ​ന്‍റെ​യും രാ​ഷ്ട്ര​ഭ​ക്തി​യു​ടെ ഉ​ദാ​ത്ത​മാ​യ സ​ങ്ക​ൽ​പ്പ​മാ​ണ്. സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ൽ ഭാ​ര​താം​ബ എ​ന്ന സ​ങ്ക​ൽ​പ്പ​ത്തെ മു​ൻ നി​ർ​ത്തി​യാ​ണ് അ​ര​വി​ന്ദ​നും ഭാ​ഗ​ത് സിം​ഗും ഗാ​ന്ധി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ര​പു​രു​ഷ​ന്മാ​ർ പ്ര​വ​ർ​ത്തി​ച്ച​ത്. ആ​ർ​എ​സ്‌​എ​സി​ന്‍റെ ഭാ​ര​താം​ബ​യെ​യാ​ണ് ഞ​ങ്ങ​ൾ എ​തി​ർ​ക്കു​ന്ന​തെ​ന്ന മ​ന്ത്രി​യു​ടെ വാ​ദം ബാ​ലി​ശ​മാ​ണ്.

Continue Reading
ബ​ക്രീ​ദ് അ​വ​ധി ; പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി ​ശി​വ​ന്‍​കു​ട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
115

ബ​ക്രീ​ദ് അ​വ​ധി ; പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി ​ശി​വ​ന്‍​കു​ട്ടി

June 6, 2025
0

തി​രു​വ​ന​ന്ത​പു​രം : ബ​ക്രീ​ദ് അ​വ​ധി​യി​ൽ പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. മന്ത്രി ​ശി​വ​ന്‍​കു​ട്ടിയുടെ പ്രതികരണം… സ​ര്‍​ക്കാ​രി​ന് ഈ ​ദി​വ​സം അ​വ​ധി ന​ല്‍​കു​ന്ന​തി​ല്‍ താ​ത്പ​ര്യ​ക്കു​റ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് രാ​ത്രി തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് ഒ​രു വി​മു​ഖ​ത​യും ഇ​ല്ല. പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ന്തം​വി​ട്ട പ്ര​തി​പ​ക്ഷം എ​ന്തും​ചെ​യ്യും എ​ന്ന​താ​ണ് അ​വ​സ്ഥ.  

Continue Reading
സംസ്ഥാനത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ‌ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
123

സംസ്ഥാനത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ‌ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

June 6, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, വി​വി​ധ തീ​ര​ങ്ങ​ളി​ൽ ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ക​ള്ള​ക്ക​ട​ൽ, ക​ട​ലാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം (ആ​ല​പ്പാ​ട് മു​ത​ൽ ഇ​ട​വ വ​രെ), തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ) ജി​ല്ല​ക​ളി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും; ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ നീ​രോ​ടി മു​ത​ൽ ആ​രോ​ക്യ​പു​രം വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ലും ഇ​ന്ന് രാ​ത്രി 08.30 വ​രെ 0.8

Continue Reading
രാ​ജ്ഭ​വ​നി​ൽ ഭാ​ര​താം​ബ​യു​ടെ ചി​ത്രം ; പ്ര​തി​ക​രി​ച്ച് മ​ന്ത്രി കെ.​രാ​ജ​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
123

രാ​ജ്ഭ​വ​നി​ൽ ഭാ​ര​താം​ബ​യു​ടെ ചി​ത്രം ; പ്ര​തി​ക​രി​ച്ച് മ​ന്ത്രി കെ.​രാ​ജ​ന്‍

June 6, 2025
0

തി​രു​വ​ന​ന്ത​പു​രം : രാ​ജ്ഭ​വ​നി​ൽ ഭാ​ര​താം​ബ​യു​ടെ ചി​ത്രം സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മ​ന്ത്രി കെ.​രാ​ജ​ന്‍. കെ.​രാ​ജുവിന്റെ പ്രതികരണം…. തി​ക​ച്ചും ല​ജ്ജാ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. ഭ​ര​ണ​ഘ​ട​നാ കേ​ന്ദ്ര​മാ​യ രാ​ജ്ഭ​വ​ന്‍ ഇ​തി​നു​ള്ള മാ​ര്‍​ഗ​മാ​യി മാ​റ​രു​താ​യി​രു​ന്നു.ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്‍റെ​യോ ചി​ഹ്ന​ത്തി​ന്‍റെ​യോ മു​ന്നി​ല്‍ കു​നി​ഞ്ഞ് നി​ല്‍​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​മാ​രെ കി​ട്ടി​ല്ല. അ​താ​ണ് കൃ​ഷി​വ​കു​പ്പ് ന​ട​പ​ടി​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.    

Continue Reading
പരിസ്ഥിതി ദിനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘ഗ്രീൻ കേരളാ റൈഡ്’ ശ്രദ്ധേയമായി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
133

പരിസ്ഥിതി ദിനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘ഗ്രീൻ കേരളാ റൈഡ്’ ശ്രദ്ധേയമായി

June 6, 2025
0

തിരുവനന്തപുരം : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാർബൺ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിച്ചു. പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, വെഹിക്കിൾ പൂളിങ്, കമ്മ്യൂണിറ്റി പൂളിങ്, ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം എൽ. എസ്. ജി. ഡി പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ചിത്രാ എസ്

Continue Reading