ഇനി സ്ക്രോൾ ചെയ്ത് വിഷമിക്കേണ്ട: റീലുകൾ കാണാം; ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
Kerala Kerala Mex Kerala mx Tech Top News
0 min read
99

ഇനി സ്ക്രോൾ ചെയ്ത് വിഷമിക്കേണ്ട: റീലുകൾ കാണാം; ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

July 22, 2025
0

പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. ഓട്ടോമാറ്റിക് സ്ക്രോളിംഗ് ഓപ്ഷൻ എന്ന ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ചില ഉപയോക്താക്കളിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം മെറ്റ ആരംഭിച്ചതായാണ് വിവരം. മെറ്റയുടെ മറ്റൊരു ആപ്ലിക്കേഷനായ ത്രെഡ്‍സിലെ ഒരു ഉപയോക്താവാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പങ്കിട്ടത്. മൊബൈൽ ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തൽ. ഈ ഓട്ടോ സ്ക്രോൾ സവിശേഷത ഉപയോക്താക്കളെ റീലുകളോ പോസ്റ്റുകളോ ഒന്നിനുപുറകെ ഒന്നായി സ്വമേധയാ സ്ക്രോൾ ചെയ്യാതെ കാണാൻ

Continue Reading
ന്യൂയോർക്കിൽ ഉല്‍ക്കാശിലയ്ക്ക് ലേലത്തില്‍ ലഭിച്ചത് കോടികൾ!
Kerala Kerala Mex Kerala mx Tech Top News
1 min read
43

ന്യൂയോർക്കിൽ ഉല്‍ക്കാശിലയ്ക്ക് ലേലത്തില്‍ ലഭിച്ചത് കോടികൾ!

July 22, 2025
0

ന്യൂയോർക്ക്: ഇതുവരെ ഭൂമിയിൽ നിന്നും കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശില 5.3 മില്യൺ ഡോളറിന് (45 കോടി രൂപ) ലേലത്തില്‍ വിറ്റു. ന്യൂയോർക്കിൽ നടന്ന അപൂർവ്വവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് NWA 16788 എന്ന് പേരിട്ടിരുന്ന ചൊവ്വ ഉൽക്കാശില വൻ തുകയ്ക്ക് വിറ്റുപോയത്. നാളിതുവരെ ഒരു ഉൽക്കാശിലയ്ക്ക് ലേലത്തിൽ ലഭിക്കുന്ന പുതിയ റെക്കോർഡ് വിലയാണിത് എന്നാണ് റിപ്പോർട്ടുകൾ. NWA 16788 എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ഷ്യന്‍ ഉൽക്കാശിലയ്ക്കായി

Continue Reading
ശരീരഭാരം കുറയ്ക്കാനും ചാറ്റ്ജിപിടി: 6 മാസംകൊണ്ട് 27 കിലോ കുറച്ച് യുവാവ്!
Kerala Kerala Mex Kerala mx Tech Top News
0 min read
53

ശരീരഭാരം കുറയ്ക്കാനും ചാറ്റ്ജിപിടി: 6 മാസംകൊണ്ട് 27 കിലോ കുറച്ച് യുവാവ്!

July 22, 2025
0

ശരീരഭാരം കുറയ്ക്കാനായി സോഷ്യൽ മീഡിയ ടിപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് സമൂഹത്തിൽ കൂടിയിട്ടുണ്ട്. ജിമ്മിൽ പോകുന്നതിന് മുമ്പ് വീട്ടിൽ ഒരു പരീക്ഷണം നടത്തുന്നവരാണ് മിക്കവരും. പലപ്പോഴും ഇന്റർനെറ്റിൽ പ്രചരിക്കുന്ന ട്രെൻഡുകൾ പിന്തുടരുകയും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അറിയാതെ ആശയക്കുഴപ്പത്തിലായി നിക്കുന്നവരാണ് പലരും. എന്നാൽ ഏറ്റവും ഒടുവിലതാ ചാറ്റ്ജിപിടി സഹായിച്ച് ശരീര ഭാരവും കുറയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍. ‘മൈ ലൈഫ് ബൈ എഐ’ എന്ന ചാനലിലെ യൂട്യൂബറാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ 27 കിലോഗ്രാം

Continue Reading
വിമാനത്തിലെ സുരക്ഷയ്ക്ക് മാത്രമല്ല, മിക്ക ആളുകൾക്കും അറിയാത്ത  ഫ്ലൈറ്റ് മോഡിന്റെ  5 ദൈനംദിന ഉപയോഗങ്ങൾ
Kerala Kerala Mex Kerala mx Tech Top News
1 min read
40

വിമാനത്തിലെ സുരക്ഷയ്ക്ക് മാത്രമല്ല, മിക്ക ആളുകൾക്കും അറിയാത്ത ഫ്ലൈറ്റ് മോഡിന്റെ 5 ദൈനംദിന ഉപയോഗങ്ങൾ

July 22, 2025
0

നിങ്ങളുടെ ഫോണിലെ ‘ഫ്ലൈറ്റ് മോഡ്’ വിമാനയാത്രക്കാർക്ക് മാത്രമുള്ളതാണെന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി! മൊബൈൽ ഫോണിലെ എല്ലാ വയർലെസ് നെറ്റ്‌വർക്കുകളും താൽക്കാലികമായി പ്രവർത്തനരഹിതമാക്കുന്ന ഈ ഫീച്ചർ, വിമാനത്തിലെ സുരക്ഷയ്ക്ക് മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിലും പലവിധത്തിൽ ഉപയോഗപ്രദമാണെന്ന് എത്ര പേർക്കറിയാം? സാധാരണയായി വിമാനത്തിന്റെ നാവിഗേഷൻ സിസ്റ്റത്തിൽ സിഗ്നലുകൾ ഇടപെടാതിരിക്കാനാണ് ഇത് ഉപയോഗിക്കുന്നതെങ്കിലും, ഫ്ലൈറ്റ് മോഡിന് മറ്റ് പല രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ബാറ്ററി ലാഭിക്കാൻ ഉത്തമം! നെറ്റ്‌വർക്ക്

Continue Reading
ഇനി എ.ഐ ഭരിക്കും ; കിടിലൻ ഫീച്ചറുകളോടെ സാംസങ് ടാബ് S10 FE ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
119

ഇനി എ.ഐ ഭരിക്കും ; കിടിലൻ ഫീച്ചറുകളോടെ സാംസങ് ടാബ് S10 FE ഇന്ത്യയിൽ അവതരിപ്പിച്ചു

July 22, 2025
0

ന്യൂഡൽഹി: സാംസങ് തങ്ങളുടെ ജനപ്രിയ ഫാൻ എഡിഷൻ ശ്രേണി വിപുലീകരിച്ചുകൊണ്ട് പുതിയ ഗാലക്‌സി ടാബ് എസ് 10 എഫ്ഇ, ഗാലക്‌സി ടാബ് എസ് 10 എഫ്ഇ+ എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. 42,999 രൂപ മുതൽ ആരംഭിക്കുന്ന പുതിയ ടാബ്‌ലെറ്റുകൾ മുൻനിര സവിശേഷതകൾ, ഗാലക്‌സി എഐ ഉപകരണങ്ങൾ, ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേകൾ എന്നിവ കൂടുതൽ ആക്‌സസ് ചെയ്യാവുന്ന വിലയിലേക്ക് കൊണ്ടുവരുന്നു. പ്രധാന സവിശേഷതകൾ: ഗാലക്‌സി ടാബ് S10 FE+: 13.1 ഇഞ്ച് ഡിസ്‌പ്ലേ

Continue Reading
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ; ഷവോമി 15 അൾട്ര, ഷവോമി 15 എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
122

ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ; ഷവോമി 15 അൾട്ര, ഷവോമി 15 എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി

July 22, 2025
0

ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഷവോമി 15 അൾട്രയും സ്റ്റാൻഡേർഡ് ഷവോമി 15 ഉം ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ഈ രണ്ട് സ്മാർട്ട്‌ഫോണുകളും ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്, ഹൈപ്പർഒഎസ് 2.0 ഉള്ള ആൻഡ്രോയ്‌ഡ് 15, ലെയ്‌ക ട്യൂൺ ചെയ്‌ത ക്യാമറകൾ എന്നിവയുൾപ്പെടെ ശക്തമായ ഹാർഡ്‌വെയർ ഈ ഫോണുകൾക്ക് ലഭിക്കുന്നു. ഷവോമി 15-ൽ 6.36-ഇഞ്ച് ഫുൾ-എച്ച്‌ഡി+ എല്‍റ്റിപിഒ അമോൾഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച്

Continue Reading
സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്ക് സൈബറാക്രമണ ഭീഷണി: മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
71

സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്ക് സൈബറാക്രമണ ഭീഷണി: മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

July 22, 2025
0

സർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ നടക്കുന്നതായി മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി. ഈ സ്ഥാപനങ്ങൾ തങ്ങളുടെ രേഖകൾ പങ്കുവെക്കാൻ ഉപയോഗിക്കുന്ന ഷെയർപോയിന്റ് സെർവർ സോഫ്റ്റ്‌വെയറുകളാണ് ആക്രമണകാരികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ, ഉപയോക്താക്കൾ എത്രയും പെട്ടെന്ന് സുരക്ഷാ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് കമ്പനി നിർദേശിച്ചിട്ടുണ്ട്. ഈ സൈബർ ആക്രമണങ്ങളെക്കുറിച്ച് അറിവുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ ഏജൻസികളുമായും സ്വകാര്യ മേഖലയുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ്

Continue Reading
വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാം: ക്വിക്ക് റീക്യാപ്പ് ഫീച്ചറുമായി വാട്സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
0 min read
34

വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാം: ക്വിക്ക് റീക്യാപ്പ് ഫീച്ചറുമായി വാട്സ്ആപ്പ്

July 21, 2025
0

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള എഐ ഫീച്ചറുമായി വാട്സ്ആപ്പ്.ചാറ്റുകളുടെ വേ​ഗത വർധിപ്പിക്കുന്നതിനും ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനുമായാണ് വാട്‌സ് ആപ്പ് പുതിയ എഐ ഫീച്ചർ പുറത്തിറക്കാനൊരുങ്ങുന്നത്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താവിന് ഇഷ്ടമുള്ള ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കുന്നതിനായി പുതുതായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും. ഉപയോക്താക്കൾക്ക് സംഗ്രഹിക്കാൻ ആഗ്രഹിക്കുന്ന ചാറ്റുകൾ തിരഞ്ഞെടുക്കാനും മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യാനും അതിൽ ക്വിക്ക് റീക്യാപ്പ്

Continue Reading
ഗാനരചനയിലും ഇനി എ. ഐ ടച്ച്‌: നിമിഷങ്ങൾക്കുള്ളിൽ പാട്ടുണ്ടാക്കാം; വരികൾ പോലും ‘സുനോ എഐ’ തരും
Kerala Kerala Mex Kerala mx Tech Top News
1 min read
36

ഗാനരചനയിലും ഇനി എ. ഐ ടച്ച്‌: നിമിഷങ്ങൾക്കുള്ളിൽ പാട്ടുണ്ടാക്കാം; വരികൾ പോലും ‘സുനോ എഐ’ തരും

July 21, 2025
0

എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവേശിക്കാത്ത മേഖലകൾ വളരെ ചുരുക്കമാണ്. ഇപ്പോഴിതാ ഗാനരചനയിലും എഐ സാങ്കേതിക വിദ്യ കഴിവ് തെളിയിച്ചിരിക്കുകയാണ്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും സംഗീതോപകരണം ഉപയോഗിക്കാൻ അറിയില്ലെങ്കിലും നിങ്ങൾക്ക് എഐ ടൂളുകൾ ഉപയോഗിച്ച് എളുപ്പത്തിൽ സംഗീതം നിർമിക്കാൻ സാധിക്കും. ഇതിനായി ഉപയോഗിക്കാവുന്ന മികച്ച ഒരു ടൂളാണ് ‘സുനോ എഐ’. നിങ്ങളുടെ ഭാവനയും അതിനെ വിവരിക്കുന്ന കുറച്ച് നിർദേശങ്ങളും നൽകിയാൽ സുനോ വഴി നിങ്ങൾക്ക് വോക്കൽ ട്രാക്കും ഇൻസ്ട്രമെന്റൽ ട്രാക്കും അടങ്ങുന്ന

Continue Reading
എഐ ഏജന്റുകളെ രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന ജോലികളില്‍ ഉപയോഗപ്പെടുത്താൻ അമേരിക്ക
Kerala Kerala Mex Kerala mx Tech Top News
0 min read
64

എഐ ഏജന്റുകളെ രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന ജോലികളില്‍ ഉപയോഗപ്പെടുത്താൻ അമേരിക്ക

July 20, 2025
0

പ്രതിരോധ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് അമേരിക്ക. ഇതിന്റെ ഭാഗമായി ഓപ്പണ്‍ എഐ, ഗൂഗിള്‍, ആന്ത്രോപിക്ക്, ഇലോണ്‍ മസ്‌കിന്റെ എഎക്‌സ് എഐ തുടങ്ങിയ കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കിയതായി അമേരിക്കൻ പ്രതിരോധ വകുപ്പിലെ ചീഫ് ഡിജിറ്റല്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫീസ് തിങ്കളാഴ്ച അറിയിച്ചു. 20 കോടി ഡോളര്‍ മൂല്യമുള്ളതാണ് കരാറെന്നാണ് വിവരം. എഐ ഏജന്റുകള്‍ വികസിപ്പിക്കാനും അവ രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന ജോലികളില്‍ ഉപയോഗപ്പെടുത്താനുമാണ് പ്രതിരോധ വകുപ്പ്

Continue Reading