ജനിതക എൻജിനീയറിങ്ങിലൂടെ പുനർജന്മം നേടി ഗെയിം ഓഫ് ത്രോൺസിലെ ഡെയർ ചെന്നായ്ക്കൾ
Kerala Kerala Mex Kerala mx Tech Top News
1 min read
126

ജനിതക എൻജിനീയറിങ്ങിലൂടെ പുനർജന്മം നേടി ഗെയിം ഓഫ് ത്രോൺസിലെ ഡെയർ ചെന്നായ്ക്കൾ

April 9, 2025
0

നൂറ്റാണ്ടുകൾക്ക് മുമ്പ് വംശനാശം സംഭവിച്ചുപോയ ജീവിവർഗങ്ങളെ പുന:സൃഷ്ടിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ടെക്‌സാസ് ആസ്ഥാനമായ കൊളോസല്‍ ബയോസയന്‍സസ് എന്ന ജെനിറ്റിക് എൻജിനീയറിങ് സ്ഥാപനം. 12,500 വർഷം മുമ്പ് വംശനാശം സംഭവിച്ച ഡയർ ചെന്നായ്ക്കളെ ജീൻ എഡിറ്റിങ്ങിലൂടെ വീണ്ടും സൃഷ്ടിച്ചതായി കൊളോസല്‍ ബയോസയന്‍സസ് അവകാശപ്പെട്ടു. ഡെയർ ചെന്നായ്ക്കളെ എല്ലാവർക്കും അറിയാൻ വഴിയില്ല. ‘ഗെയിം ഓഫ് ത്രോൺസ്’ വെബ് സീരീസിലെ കൂറ്റൻ വെള്ള ചെന്നായ്ക്കളെ ഓർമയില്ലേ. അവയാണ് ഡെയർ ചെന്നായ്ക്കൾ. റോമുലസ്, റീമസ് എന്നീ രണ്ട്

Continue Reading
ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകളില്‍ ഇനി റഫാല്‍ എം യുദ്ധവിമാനങ്ങളും; ഫ്രാന്‍സുമായി ഒപ്പിടുന്നത് 63,000 കോടി രൂപയുടെ കരാര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
112

ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകളില്‍ ഇനി റഫാല്‍ എം യുദ്ധവിമാനങ്ങളും; ഫ്രാന്‍സുമായി ഒപ്പിടുന്നത് 63,000 കോടി രൂപയുടെ കരാര്‍

April 9, 2025
0

ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്കായി ഫ്രാന്‍സില്‍ നിന്ന് 26 റഫാല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നാവികസേനയുടെ വിമാനവാഹിനി യുദ്ധക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിക്രാന്ത് എന്നിവയിലേക്കാണ് ഇവ വിന്യസിക്കുക. ഇന്ത്യയുടെ കടല്‍ക്കരുത്ത് പതിന്മടങ്ങാക്കുന്ന തീരുമാനമാണിത്. നിലവില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകളിലുമുള്ള റഷ്യന്‍ നിര്‍മ്മിത മിഗ് 29 വിമാനങ്ങള്‍ പിന്‍വലിച്ചാണ് റഫേല്‍ വിന്യസിക്കുക. ഫ്രാന്‍സുമായി 63,000 കോടിയുടെ കരാര്‍ ഉടന്‍ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ – ഫ്രാന്‍സ്

Continue Reading
നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ്:  സിഎംഎഫിന്റെ പുതിയ ഫോണ്‍ ഈ മാസം അവസാനം പുറത്തിറങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
118

നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ്: സിഎംഎഫിന്റെ പുതിയ ഫോണ്‍ ഈ മാസം അവസാനം പുറത്തിറങ്ങും

April 9, 2025
0

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ പുതിയ മോഡലായ സിഎംഎഫ് ഫോണ്‍ 2 പ്രോ ഈ മാസം അവസാനം ഇന്ത്യയിലും ആഗോള വിപണികളിലും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. സിഎംഎഫ് ഫോണ്‍ 1 ന്റെ പിന്‍ഗാമിയായി ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ 28ന് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. മെറ്റാലിക് ലുക്കും ഫീലും നല്‍കുന്നതില്‍ സിഎംഎഫ് ഫോണ്‍ 1 ല്‍ നിന്ന് ഏറെ

Continue Reading
പതിനാറ് വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കേണ്ട; വിലക്കുമായി മെറ്റ
Kerala Kerala Mex Kerala mx Tech Top News
0 min read
95

പതിനാറ് വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കേണ്ട; വിലക്കുമായി മെറ്റ

April 9, 2025
0

പതിനാറ് വയസ്സിൽ താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് നിരോധിച്ച് മെറ്റ. കൗമാരപ്രായക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നടപടി. ഇൻസ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്കിലും മെസഞ്ജറിലും പുതിയ ഫീച്ചർ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. മാതാപിതാക്കളുടെ അനുവാദമില്ലാതെ ലൈവ് ഉപയോഗിക്കുക, ഡയറക്ട് മെസ്സേജിൽ ബ്ലറർ ചെയ്യാതെ നഗ്ന ദൃശ്യങ്ങൾ പങ്കിടുക തുടങ്ങിയവ നിയന്ത്രിക്കുന്ന ഫീച്ചറുകളാണ് പുതുതായി മെറ്റ കൊണ്ടുവന്നിരിക്കുന്നത്. പ്രായത്തിനനുയോജ്യമായ കണ്ടന്റുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ നടപടിയെന്ന് കമ്പനി

Continue Reading
സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യണം: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
129

സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യണം: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

April 8, 2025
0

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം(സെർട്). സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ വലിയ സുരക്ഷാഭീഷണി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിൾ ക്രോമുകളിൽ ഹാക്കിങ് ഉണ്ടാകാമെന്നും അവ വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പ്. ഇത് ഹാക്കർമാർ സിസ്റ്റത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുന്നതിലേക്ക് നയിക്കുമെന്നും സ്വകാര്യ വിവരങ്ങളടക്കം ചോരുന്നതിലേക്ക് എത്തിക്കുമെന്നും സെർട് അധികൃതർ പറഞ്ഞു. കസ്റ്റം ടാബുകൾ, ഇന്റന്റുകൾ, എക്സ്റ്റെൻഷനുകൾ, നാവിഗേഷനുകൾ, ഓട്ടോഫിൽ,

Continue Reading
സൈലന്റ് ആയാലും, ഫോണ്‍ വിളിക്കുന്ന ആളെ തിരിച്ചറിയാം: പുതിയ ഫീച്ചർ 
Kerala Kerala Mex Kerala mx Tech Top News
1 min read
104

സൈലന്റ് ആയാലും, ഫോണ്‍ വിളിക്കുന്ന ആളെ തിരിച്ചറിയാം: പുതിയ ഫീച്ചർ 

April 8, 2025
0

ഒരു പ്രധാനപ്പെട്ട മീറ്റിങിലോ തിരക്കുകളിലോ നിൽക്കുമ്പോഴായിരിക്കും സൈലന്റായി കിടക്കുന്ന നമ്മുടെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത്. ആരായിരിക്കും വിളിക്കുക, അത്യാവശ്യ കോളായിരിക്കുമോ എന്നിങ്ങനെയുള്ള ചിന്തകൾ ഫോൺ വൈബ്രേറ്റ് ചെയ്യുന്ന സമയത്ത് നമ്മുടെ മനസിലൂടെ കടന്നുപോകും. പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാതെ എങ്ങനെയാണ് അത് ആരാണെന്ന് മനസിലാക്കുക? അതിനുള്ള വഴിയാണ് കസ്റ്റം വൈബ്രേഷന്‍. ഐഫോണ്‍ ഉപഭോക്താക്കള്‍ അധികം ഉപയോഗപ്പെടുത്താത്തതോ അറിവില്ലാത്തതോ ആയ ഫീച്ചറുകളില്‍ ഒന്നാണിത്. ഓരോ കോണ്‍ടാക്റ്റിനും പ്രത്യേകം വൈബ്രേഷന്‍ കൊടുത്താല്‍ പോക്കറ്റില്‍

Continue Reading
ഫോണിലെ സ്റ്റോറേജ് കുറവാണോ? ഇനി ടെൻഷൻ വേണ്ട, ഈ ടെക്‌നിക്ക് പരീക്ഷിച്ചു നോക്കു 
Kerala Kerala Mex Kerala mx Tech Top News
1 min read
109

ഫോണിലെ സ്റ്റോറേജ് കുറവാണോ? ഇനി ടെൻഷൻ വേണ്ട, ഈ ടെക്‌നിക്ക് പരീക്ഷിച്ചു നോക്കു 

April 8, 2025
0

നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി സ്മാര്‍ട്ട്ഫോണുകള്‍ മാറിക്കഴിഞ്ഞു. ദിവസവും മണിക്കൂറുകളാണ് നാം സ്മാര്‍ട്ട് ഫോണുകളില്‍ ചെലവഴിക്കുന്നത്. ഫോണുകള്‍ ഇന്ന് മിക്ക ജോലികളുടെയും ഒരു പ്രധാന ഭാഗമാണ്. കോളുകള്‍ ചെയ്യുന്നതിലുപരി ബില്ലുകള്‍ അടയ്ക്കാനും, സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനും, ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കാണ് ഓരോ ദിവസവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പല ഉപയോക്താക്കളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം ഫോണിലെ സ്റ്റോറേജ് ഫുള്ളാവുന്നതാണ്. സ്റ്റോറേജ്

Continue Reading
സുരക്ഷാ മുൻകരുതൽ; ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗ് ബ്ലോക്ക് ചെയ്ത്  മെറ്റ
Kerala Kerala Mex Kerala mx Tech Top News
0 min read
130

സുരക്ഷാ മുൻകരുതൽ; ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗ് ബ്ലോക്ക് ചെയ്ത് മെറ്റ

April 8, 2025
0

സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ, ‘18 വയസ്സിന് താഴെയുള്ളവരുടെ സുരക്ഷാ മുൻകരുതലു’കളുടെ ഭാഗമായി ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗിൽ ബ്ലോക്ക് ഏർപ്പെടുത്താനൊരുങ്ങുന്നു. ഇനി, മാതാപിതാക്കളുടെ അനുമതിയില്ലാതെ 16 വയസ്സിന് താഴെയുള്ളവർക്ക് ഇൻസ്റ്റാഗ്രാമിന്റെ ലൈവ് ഫീച്ചർ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കപ്പെടും. ഇൻസ്റ്റാഗ്രാമിന്റെ കൗമാരക്കാരുടെ അക്കൗണ്ട് സിസ്റ്റം ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും വ്യാപിപ്പിക്കുന്നതിനൊപ്പം ഈ മാറ്റങ്ങളും പ്രഖ്യാപിച്ചു. 18 വയസ്സിന് താഴെയുള്ളവർ ആപ്പ് ഉപയോഗിക്കുന്നതിനുള്ള ദൈനംദിന സമയ പരിധികൾ നിശ്ചയിക്കാനും, ചില സമയങ്ങളിൽ കൗമാരക്കാർ ഇൻസ്റ്റഗ്രാം

Continue Reading
നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 വിപണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
108

നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 വിപണിയിൽ

April 8, 2025
0

നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 വിപണിയിൽ.ഡ്യുവൽ കണക്റ്റിവിറ്റി, ഇൻ ഇയർ ഡിറ്റക്ഷൻ സംവിധാനം, ഒരു വർഷത്തെ വാറന്റി എന്നിവയും ഇയർ ബഡിന്റെ സവിശേഷതകളാണ്. 12.4mm ടൈറ്റാനിയം ഡ്രൈവറുകളുള്ള ഇൻ-ഇയർ സ്റ്റൈൽഡ് ഇയർബഡാണിത്. ക്വാഡ് മൈക്ക് എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ ടെക്‌നോളജിയാണ് നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ ഉപയോഗിച്ചിരിക്കുന്നത്. അതുവഴി മെച്ചപ്പെട്ട കോൾ നിലവാരം വാഗ്ദാനം ചെയ്യുന്നുണ്ട്. നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ 49dB വരെ നോയ്‌സ്

Continue Reading
നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഏപ്രിൽ 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
170

നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഏപ്രിൽ 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

April 8, 2025
0

നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഏപ്രിൽ 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.സിഎംഎഫിന്റെ ആദ്യ മോഡലായ CMF ഫോൺ 1 ന്റെ പിൻഗാമിയായിട്ടാണ് ഈ പ്രോ മോഡലിന്റെ വരവ്. സിഎംഎഫ് ഫോൺ 2 പ്രോ ആണ് വരുന്നത് എന്നതിനാൽ ഇതിന്റെ സ്റ്റാന്റേർഡ് മോഡലും പിന്നാലെ എത്തും എന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഇപ്പോൾ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത് സിഎംഎഫ് ഫോൺ 2 പ്രോ ലോഞ്ച് ചെയ്യും

Continue Reading