വിവോ വി 50ഇ  ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
117

വിവോ വി 50ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

April 11, 2025
0

വിവോ വി 50ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ ആണ് വിവോ വി50e എത്തിയിരിക്കുന്നത്. 8GB റാമിനൊപ്പം 8GB വെർച്വൽ റാമും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, ഡയമണ്ട് ഷീൽഡ് ഗ്ലാസ് ഡിസ്‌പ്ലേ സംരക്ഷണം എന്നിവയ്‌ക്കായി ഇതിന് IP68, I1P69 റേറ്റിങ്സ്, SGS ഫൈവ്-സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയും ഉണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm

Continue Reading
ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
107

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

April 11, 2025
0

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.ഇതോടൊപ്പം തന്നെ ഐക്യൂ ഇസഡ്10 5ജിയും ലോഞ്ച് ചെയ്തു. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് ഇസഡ്10 5ജി എത്തിയിരിക്കുന്നത്. എങ്കിലും തുടക്കത്തിൽ 19999 രൂപയ്ക്ക് ഇസഡ്10 അ‌ടിസ്ഥാന മോഡൽ വാങ്ങാനാകും. കഴിഞ്ഞ വർഷത്തെ ഐക്യൂ ഇസഡ്9എക്സ് 5ജി യുടെ പിൻഗാമിയാണ് പുതിയ Z10x 5ജി. 20000 രൂപ മുടക്കി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്തവർക്ക് ​ധൈര്യപൂർവം തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഓപ്ഷൻ

Continue Reading
പ്രൈമറി ക്ലാസ് മുതല്‍ എഐ പഠനം: കുട്ടികളുടെ പഠനത്തിൽ പുത്തൻ വിപ്ലവവുമായി ചൈന
Kerala Kerala Mex Kerala mx Tech Top News
1 min read
110

പ്രൈമറി ക്ലാസ് മുതല്‍ എഐ പഠനം: കുട്ടികളുടെ പഠനത്തിൽ പുത്തൻ വിപ്ലവവുമായി ചൈന

April 11, 2025
0

ബീജിംഗ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ രാജ്യാന്തര തലത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് പ്രൈമറി, സെക്കന്‍ഡറി തലങ്ങള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ചൈന. 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ പ്രാഥമിക- ഹൈസ്‌കൂള്‍ വിദ്യാലയങ്ങളിലും എഐ സംബന്ധിച്ച പാഠങ്ങള്‍ നിര്‍ബന്ധമാക്കും. വര്‍ഷത്തില്‍ എട്ട് മണിക്കൂറെങ്കിലും എഐയെ കുറിച്ച് പഠിക്കണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് രസകരവും ലളിതവുമായ പ്രൊജക്ടുകളിലൂടെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൗരവമായ വിഷയങ്ങളിലൂടെയും ആയിരിക്കും പാഠ്യക്രമം. ഇത് നിലവിലുള്ള

Continue Reading
വിപ്ലവം ആകുമോ ഈ കണ്ടുപിടുത്തം ; ഡി.എൻ.എ വകഭേദങ്ങൾ വെളിപ്പെടുത്തി ഇന്ത്യക്കാരുടെ ജീനോം മാപ്പിങ്
Kerala Kerala Mex Kerala mx Tech Top News
1 min read
141

വിപ്ലവം ആകുമോ ഈ കണ്ടുപിടുത്തം ; ഡി.എൻ.എ വകഭേദങ്ങൾ വെളിപ്പെടുത്തി ഇന്ത്യക്കാരുടെ ജീനോം മാപ്പിങ്

April 10, 2025
0

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള ജനസംഖ്യയിൽ നിന്നുള്ള ഏകദേശം 10,000 മനുഷ്യ ജീനോമുകൾ മാപ്പ് ചെയ്യുന്ന ഗവേഷണത്തിൽ ഡി.എൻ.എയിൽ 180 ദശലക്ഷത്തിലധികം (18കോടി) സവിശേഷ വകഭേദങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ജീൻ അധിഷ്ഠിതമാക്കിയുള്ള വ്യക്തിഗത ചികിൽസാ ഔഷധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് പ്രതീക്ഷ നൽകുന്നതാണിത്‌. ആഗോള ജീനോം പഠനങ്ങളിൽ ഇതുവരെ വളരെ വിരളമായ, ഇന്ത്യയിലുടനീളമുള്ള 83 ജനസംഖ്യാ ഗ്രൂപ്പുകളിലെ സമ്പന്നമായ ജനിതക വൈവിധ്യമുൾക്കൊള്ളുന്ന ഡാറ്റാബേസ് നിർമിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. ഓരോ വ്യക്തിയുടെയും 30ലധികം ആരോഗ്യ സൂചകങ്ങൾ ഈ

Continue Reading
ചൊവ്വ വാസയോഗ്യമാകുമോ, പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ  
Kerala Kerala Mex Kerala mx Tech Top News
1 min read
103

ചൊവ്വ വാസയോഗ്യമാകുമോ, പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ  

April 10, 2025
0

ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയെ വാസയോ​ഗ്യമാക്കുന്നതിനെ കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. ​ഗ്രഹത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കാൻ അന്റാർട്ടിക്കയിലേതിന് സമാനമായ പായൽ അല്ലെങ്കിൽ ലൈക്കൺ പോലുള്ള സസ്യങ്ങളുടെ ഉപയോ​ഗവും ശാസ്ത്രജ്ഞർ നിർദേശിച്ചിരുന്നു. എന്നാൽ, ഈ രീതിയിൽ ചൊവ്വയെ സജ്ജമാക്കാൻ ബുദ്ധിമുട്ടാണെന്നും ​ഗ്രഹത്തെ വാസയോ​ഗ്യമാക്കുന്നതിന് മറ്റൊരു രീതി നിർദേശിക്കുകയും ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പോളിഷ് ശാസ്ത്രജ്ഞൻ ഡോ. ലെസ്സെക് ചെക്കോവ്സ്കി. ഭാവിയിൽ ചൊവ്വയിൽ താമസിക്കുന്നവർ അവിടെ വിളകൾ നട്ടുപിടിപ്പിച്ചതുകൊണ്ട് മാത്രം അവിടെ അതിജീവിക്കില്ല എന്നാണ്

Continue Reading
നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; സൗരയുഥത്തിന് ഉള്ളിൽ പുതിയ വാൽനക്ഷത്രം കണ്ടെത്തി 
Kerala Kerala Mex Kerala mx Tech Top News
1 min read
109

നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; സൗരയുഥത്തിന് ഉള്ളിൽ പുതിയ വാൽനക്ഷത്രം കണ്ടെത്തി 

April 10, 2025
0

സൗരയുഥത്തിന്റെ ഉൾഭാഗത്ത് തിളക്കമുള്ള പുതിയ ബ്രൈറ്റ് ഗ്രീൻ വാൽനക്ഷത്രത്തെ കണ്ടെത്തിയതായി റിപ്പോർട്ട്. മരതക നിറമുള്ള ഈ ധൂമകേതു ഒരു മാസത്തിനുള്ളിൽ സൂര്യനെ ചുറ്റി സഞ്ചരിക്കും. ആ സമയം നഗ്നനേത്രങ്ങൾ കൊണ്ട് അത് കാണാൻ സാധിക്കും. SWAN25F എന്ന് വിളിക്കപ്പെടുന്ന പുതിയ വാൽനക്ഷത്രത്തെ ഏപ്രിൽ ഒന്നിന് ഓസ്‌ട്രേലിയൻ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ മൈക്കൽ മാറ്റിയാസോ ആണ് കണ്ടെത്തിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി (SOHO) ബഹിരാകാശ പേടകത്തിലെ SWAN

Continue Reading
പണി പാളുമോ; ട്രംപിന്റെ തീരുമാനങ്ങളില്‍ വെട്ടിലായി ടെക് ഭീമന്മാർ
Kerala Kerala Mex Kerala mx Tech Top News
1 min read
103

പണി പാളുമോ; ട്രംപിന്റെ തീരുമാനങ്ങളില്‍ വെട്ടിലായി ടെക് ഭീമന്മാർ

April 10, 2025
0

അമേരിക്കയിൽ ഡോണൾഡ്‌ ട്രംപിനെ പോലൊരു വ്യവസായി അധികാരത്തിലെത്തുന്നതില്‍ സന്തോഷിച്ചിരുന്നവരാണ് അമേരിക്കയിലെ ടെക് കമ്പനികള്‍. ട്രംപ് ഭരണകൂടത്തിന്റെ സ്ഥാനാരോഹണ പരിപാടികളില്‍ വന്‍കിട ടെക്ക് കമ്പനികളുടെ പ്രതിനിധികളെല്ലാം സന്നിഹിതരായിരുന്നു. വന്‍ തുകയാണ് ഈ പ്രമുഖരെല്ലാം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും സ്ഥാനാരോഹണത്തിനുമായി ചെലവാക്കിയത്. എന്നാല്‍ അധികാരത്തിലേറി മൂന്ന് മാസം കഴിയുമ്പോള്‍ ഈ ടെക് ഭീമന്‍മാരെയെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഡോണൾഡ്‌ ട്രംപ്. മെറ്റ, ആപ്പിള്‍, ഗൂഗിള്‍, ടെസ്ല, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ഈ വര്‍ഷം തുടക്കം മുതല്‍

Continue Reading
ഏറ്റവും കനം കുറഞ്ഞ സാംസങ് ഫോൺ: അത്ഭുതപ്പെടുത്താൻ സാംസങ് ഗാലക്സി എസ് 25 എഡ്ജ് എത്തുന്നു !
Kerala Kerala Mex Kerala mx Tech Top News
1 min read
193

ഏറ്റവും കനം കുറഞ്ഞ സാംസങ് ഫോൺ: അത്ഭുതപ്പെടുത്താൻ സാംസങ് ഗാലക്സി എസ് 25 എഡ്ജ് എത്തുന്നു !

April 10, 2025
0

സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് മെയ് 13 ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഏറ്റവും കനം കുറഞ്ഞ സാംസങ് ഫോണായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്‍റെ വില വിവരങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇത് ഐഫോൺ 16 നേക്കാൾ വിലയേറിയതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഈ പുതിയ ഫോണിന് 6.6 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്‌പ്ലേയും 200 MP പ്രധാന ക്യാമറയും 12 MP

Continue Reading
റിയൽമി രണ്ട്  5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
130

റിയൽമി രണ്ട് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചു

April 10, 2025
0

റിയൽമി രണ്ട് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചു.റിയൽമിയുടെ ഏറെ പ്രശസ്തമായ നാർസോ സീരീസിലേക്ക് റിയൽമി നാർസോ 80 പ്രോ 5ജി , റിയൽമി നാർസോ 80x 5ജി എന്നിങ്ങനെ രണ്ട് ഫോണുകളാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പ്രോ മോഡൽ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും 80x 5G 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്. റിയൽമി നാർസോ 80 പ്രോ 5ജിയുടെ റിയർ ക്യാമറ

Continue Reading
ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെകിന് പുതിയ കേന്ദ്രമായി കൊച്ചി
Kerala Kerala Mex Kerala mx Tech Top News
1 min read
146

ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെകിന് പുതിയ കേന്ദ്രമായി കൊച്ചി

April 10, 2025
0

ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെകിന് പുതിയ കേന്ദ്രമായി കൊച്ചി. സൈബര്‍ ആക്രമണങ്ങളില്‍നിന്ന് ബിസിനസ്സുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായിക്കും. ദുബൈക്ക് പുറമെ സൗദി അറേബ്യ, യു.എസ്, കാനഡ, അയര്‍ലൻഡ്, ഇന്തോനീഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇന്‍ഫോടെക് പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് , സൈബര്‍ ഡിഫന്‍സ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (SOC), റീജിയണല്‍

Continue Reading