എ ഐ മ്യൂസിക് ജനറേറ്റര്‍;പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്
Kerala Kerala Mex Kerala mx Tech Top News
1 min read
216

എ ഐ മ്യൂസിക് ജനറേറ്റര്‍;പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

April 12, 2025
0

പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകള്‍ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്‍മിക്കാന്‍ സഹായിക്കുന്ന എഐ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ജനറേറ്റര്‍ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റര്‍ മ്യൂസിക് ടാബിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോകളില്‍ ചേര്‍ക്കാന്‍ സാധിക്കുന്ന പശ്ചാത്തല സംഗീതം സൃഷ്ടിച്ചെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും. യൂട്യൂബിലെ കര്‍ശനമായ പകര്‍പ്പാവകാശ നിയന്ത്രണങ്ങള്‍ കാരണം പശ്ചാത്തല സംഗീതം തിരഞ്ഞെടുക്കുകയെന്നത് പ്രയാസകരമായ ഒരു കാര്യമാണ്.

Continue Reading
കോളുകൾ ചെയ്യാൻ കഴിയുന്ന പോക്കറ്റ് സ്മാർട്ട് ക്യാമറ; വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
142

കോളുകൾ ചെയ്യാൻ കഴിയുന്ന പോക്കറ്റ് സ്മാർട്ട് ക്യാമറ; വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും

April 12, 2025
0

ഏപ്രിൽ 21ന് ചൈനയിൽ എക്സ്200 അൾട്ര (Vivo X200 Ultra) പുറത്തിറങ്ങുമെന്ന് വിവോ ഔദ്യോഗികമായി പ്രഖ്യപിച്ചു. ലോഞ്ചിന് മുന്നോടിയായി കമ്പനി ഇതിന്‍റെ ചില വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. വിവോ വൈസ് പ്രസിഡന്‍റ് ഹുവാങ് താവോ ഈ ഫോണിനെ ‘കോളുകൾ ചെയ്യാൻ കഴിയുന്ന പോക്കറ്റ് സ്മാർട്ട് ക്യാമറ’ എന്ന് വിശേഷിപ്പിച്ചു. ഇത് എക്സ്200 അൾട്ര ക്യാമറ പ്രകടനത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചിപ്പിക്കുന്നു. അതേസമയം ഡിസൈനിന്‍റെ കാര്യത്തിൽ വിവോ എക്സ്200 അൾട്ര

Continue Reading
ജോലികൾ വെട്ടികുറക്കുന്നു; നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗ്ൾ
Kerala Kerala Mex Kerala mx Tech Top News
1 min read
129

ജോലികൾ വെട്ടികുറക്കുന്നു; നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗ്ൾ

April 12, 2025
0

നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗ്ൾ. ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ, ക്രോം ബ്രൗസർ എന്നീ യുണിറ്റുകളിൽ നിന്ന് ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്.ജനുവരിയിൽ ഈ യൂണിറ്റിലെ ജോലിക്കാർക്ക് വോളന്‍ററി എക്സിറ്റ് ഓഫർ നൽകിയതിന് ശേഷമാണ് ലേ ഓഫ് നടത്തിയത്. കഴിഞ്ഞ വര്‍ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ വെട്ടിക്കുറച്ച് ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ശ്രമിച്ചു.ഇതിനായി ജനുവരിയിൽ വോളന്ററി എക്സിറ്റ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ ലേ ഓഫുകൾ നടത്തി എന്നും ഗൂഗ്ൾ സ്പോക്ക്പേഴ്സൺ

Continue Reading
വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
103

വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും

April 12, 2025
0

വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും.ഡിസൈനിന്‍റെ കാര്യത്തിൽ വിവോ എക്സ്200 അൾട്ര മൂന്ന് ഷേഡുകളിൽ എത്തും. അവയ്ക്ക് തനതായ പാറ്റേണുകൾ ലഭിക്കും. ഫോണിന്‍റെ മൂന്ന് പിൻ പാനലുകൾക്കും ഗ്ലാസ് ഉപയോഗിക്കും. ഇത് ഫോണിന് പ്രീമിയം രൂപം നൽകുന്നു. എക്സ്200 അൾട്രയിൽ രണ്ട് 50-മെഗാപിക്സൽ സോണി എല്‍വൈറ്റി-818 സെൻസറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്ന് പ്രൈമറി ക്യാമറയ്ക്കും മറ്റൊന്ന് അൾട്രാ-വൈഡ് ഷോട്ടുകൾക്കുമായി ഉപയോഗിക്കും. കൂടാതെ, സാംസങിന്‍റെ ഐസോസെല്‍ എച്ച്‌പി9 സെൻസർ ഉപയോഗിക്കുന്ന

Continue Reading
വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
Kerala Kerala Mex Kerala mx Tech Top News
0 min read
124

വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

April 12, 2025
0

വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. പശ്ചാത്തലസം​ഗീതം ഉൾപ്പെടുത്തിയുള്ള മ്യൂസിക് ജനറേറ്റർ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്. എഐയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. പുതിയ ഫീച്ചർ വരുന്നതോടെ ക്രിയേറ്റർമാർക്ക് പശ്ചാത്തലത്തിനും ദൃശ്യങ്ങൾക്കും യോജിക്കുന്ന പാട്ടുകൾ ഇഷ്ടാനുസരണം തയാറാക്കാനാവും. കോപ്പി റൈറ്റടിക്കാത്ത ​ഗാനങ്ങൾ മാത്രമേ പശ്ചാത്തല​ഗാനമായി ഉപയോ​ഗിക്കാൻ സാധിക്കുകയുള്ളൂ. സിനിമകളിലെ പശ്ചാത്തല സം​ഗീതവും സിനിമാ ​ഗാനങ്ങളും മറ്റ് പ്രശസ്തരായ സം​ഗീതജ്ഞരുടെയും ​ഗായകരുടെയും ​ഹിറ്റ് ​ഗാനങ്ങൾ പശ്ചാത്തല സം​ഗീതമാക്കാൻ സാധിക്കില്ല.പകർപ്പവകാശ

Continue Reading
വീണ്ടും തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
112

വീണ്ടും തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ

April 12, 2025
0

വാഷിങ്ടണ്‍: നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിള്‍. ഡിവൈസ് യൂണിറ്റായ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍, പിക്‌സല്‍ ഫോണുകള്‍, ക്രോം ബ്രൗസര്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ഈ യൂണിറ്റിലെ ജോലിക്കാര്‍ക്ക് വോളണ്ടറി എക്‌സിറ്റ് ഓഫര്‍ നല്‍കിയതിന് ശേഷമാണ് ലേ ഓഫ് നടത്തുന്നതെന്നാണ് ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പ്ലാറ്റ്‌ഫോം ഡിവൈസ് ടീമുകളില്‍ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഇതിനായി ജനുവരിയില്‍ വോളന്ററി എക്‌സിറ്റ് പ്രോഗ്രാം

Continue Reading
‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്റർ ഉൾപ്പെടെ പുത്തന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
126

‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്റർ ഉൾപ്പെടെ പുത്തന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്

April 12, 2025
0

വാട്സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. വാട്സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം. പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്‌സ് ഓപ്ഷന്‍

Continue Reading
അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുത്; വാട്‌സ്ആപ്പിൽ പുതിയ തട്ടിപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
133

അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുത്; വാട്‌സ്ആപ്പിൽ പുതിയ തട്ടിപ്പ്

April 12, 2025
0

സൈബര്‍ ലോകത്തെ പുതിയ തട്ടിപ്പ് സംബന്ധിച്ച്‌ മുന്നറിയിപ്പ് നൽകി ടെലികോം വകുപ്പ്. വാട്‌സ്ആപ്പിലൂടെയാണ് ഈ പുതിയ തട്ടിപ്പ് എന്നാണ് വിവരം. അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും അങ്ങനെ ചെയ്താൽ പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പില്‍ കുടുങ്ങി മധ്യപ്രദേശില്‍ ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടമായെന്നും അധികൃതര്‍ പറഞ്ഞു. ചിത്രങ്ങള്‍ അയച്ചാണ് സ്‌കാമര്‍മാര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. ചില സന്ദര്‍ഭങ്ങളില്‍, വാട്‌സ്ആപ്പ് വഴി അയച്ച ചിത്രത്തിലെ

Continue Reading
തരംഗമായി രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകള്‍; യൂട്യൂബില്‍ വൈറലായി രസമാലെ സോംഗ്
Kerala Kerala Mex Kerala mx Tech Top News
1 min read
134

തരംഗമായി രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകള്‍; യൂട്യൂബില്‍ വൈറലായി രസമാലെ സോംഗ്

April 12, 2025
0

അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK). ചിത്രത്തിലെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് മാത്രം ചിത്രത്തിന്റെ വീഡിയോ സോങ് യൂട്യൂബില്‍ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. പാട്ടിലെ രഞ്ജിത്ത് സജീവന്റെ ഡാന്‍സ് കണ്ട പ്രേക്ഷകന്‍ ഗംഭീരം എന്നാണ് പറയുന്നത്. രസമാലെ എന്ന പാട്ടിന് ഇപ്പോള്‍ പതിനൊന്നു ലക്ഷത്തിന്

Continue Reading
എയർടെല്ലിനും ജിയോക്കും ശേഷം 5ജിയിലേക്ക് കടന്ന് വോഡഫോൺ
Kerala Kerala Mex Kerala mx Tech Top News
1 min read
114

എയർടെല്ലിനും ജിയോക്കും ശേഷം 5ജിയിലേക്ക് കടന്ന് വോഡഫോൺ

April 12, 2025
0

വോഡഫോൺ ഐഡിയ (Vi) മുംബൈ ടെലികോം സർക്കിളിൽ 5ജി സേവനം ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള കൂടുതൽ ടെലികോം സർക്കിളുകളിലേക്ക് 5ജി വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം മുംബൈയിൽ ആരംഭിച്ചതിന് ശേഷം ഡൽഹി, ബിഹാർ, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കും. കമ്പനിയുടെ വെബ്‍സൈറ്റിൽ മുംബൈയ്‌ക്കൊപ്പം ഈ ടെലികോം സർക്കിളുകളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇത് കമ്പനി ഈ മേഖലകളിലേക്കും അതിന്‍റെ കവറേജ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നു.

Continue Reading