റീൽസ് ഒക്കെ ഇനി സിംപിളായി എഡിറ്റ് ചെയ്യാം, വാട്ടർമാർക്കുമില്ല; പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
112

റീൽസ് ഒക്കെ ഇനി സിംപിളായി എഡിറ്റ് ചെയ്യാം, വാട്ടർമാർക്കുമില്ല; പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ

April 24, 2025
0

റീൽസും ഷോർട്സും ഒക്കെ ചെയ്യുന്നവർക്കായി പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ. സൗജന്യമായി റീല്‍സ് വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന ആപ്പ് ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. ‘എഡിറ്റ്‌സ്’ എന്നാണ് ആപ്പിന്റെ പേര്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്. യുഎസില്‍ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ട ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പ് ആദ്യം പ്രഖ്യാപിച്ചത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയില്‍ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് കട്ട് ഇന്ത്യയില്‍

Continue Reading
എഐ പോണ്‍ വീഡിയോകളുടെ കാലമെത്തി; ഇനി സൂക്ഷിച്ചില്ലേൽ ഇരട്ടി പണി കിട്ടും
Kerala Kerala Mex Kerala mx Tech Top News
1 min read
145

എഐ പോണ്‍ വീഡിയോകളുടെ കാലമെത്തി; ഇനി സൂക്ഷിച്ചില്ലേൽ ഇരട്ടി പണി കിട്ടും

April 24, 2025
0

ഡീപ് ഫേക്ക് എന്ന വാക്ക് കുറച്ചുകാലം മുമ്പാണ് മാധ്യമങ്ങളില്‍ ഇടംനേടിയത്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഡീപ് ഫേക്കിനെ ഭയപ്പെട്ടു. രശ്മിക മന്ദാനയുടേതെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുകയെന്ന ദുരുദ്ദേശത്തോടെയാണ് ഡീപ് ഫേക്ക് അശ്ലീല വീഡിയോകള്‍ നിര്‍മിക്കുന്നത്. യൂട്യൂബ് ഇൻഫ്ലുവൻസറായ 26 കാരി ഗാബി ബെല്ല, നടിയും എഴുത്തുകാരിയുമായ സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ടോം ഹാങ്ക്സ് തുടങ്ങിയവരൊക്കെ ഡീപ് ഫേക്ക്

Continue Reading
എ ഐ ഉപയോഗത്തില്‍ പരിശീലനം
Kerala Kerala Mex Kerala mx Tech Top News
1 min read
105

എ ഐ ഉപയോഗത്തില്‍ പരിശീലനം

April 24, 2025
0

സംരംഭങ്ങളില്‍ എ ഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ ഡവലപ്‌മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കും. ഏപ്രില്‍ 24 മുതല്‍ 26 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. http://kied.info/training-calender/ വെബ്സൈറ്റ് വഴി ഏപ്രില്‍ 23നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/9188922800.

Continue Reading
അമേരിക്കയുടെ താരിഫ് നയം ; പിക്‌സല്‍ ഫോണ്‍ നിര്‍മ്മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍
Kerala Kerala Mex Kerala mx Tech Top News
1 min read
118

അമേരിക്കയുടെ താരിഫ് നയം ; പിക്‌സല്‍ ഫോണ്‍ നിര്‍മ്മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍

April 24, 2025
0

ഡല്‍ഹി: ലോകത്തിലെ മുന്‍നിര ടെക്നോളജി കമ്പനിയായ ഗൂഗിള്‍ അടുത്ത വലിയ നിര്‍മ്മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തിലാണ്. ഗൂഗിള്‍ തങ്ങളുടെ ജനപ്രിയ പിക്‌സല്‍ സ്മാര്‍ട്ട്ഫോണുകളുടെ നിര്‍മ്മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അലോചിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ പുതിയ ഇറക്കുമതി താരിഫുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്, വിയറ്റ്‌നാമില്‍ നിന്നുള്ള പിക്‌സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്നതിനായി പ്രാദേശിക നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ക്ലോഷറുകള്‍,

Continue Reading
ഗൂഗിള്‍ ക്രോം വിൽക്കേണ്ടി വന്നാൽ വാങ്ങാൻ തയ്യാർ; താല്പര്യം പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ
Kerala Kerala Mex Kerala mx Tech Top News
1 min read
149

ഗൂഗിള്‍ ക്രോം വിൽക്കേണ്ടി വന്നാൽ വാങ്ങാൻ തയ്യാർ; താല്പര്യം പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ

April 23, 2025
0

വാഷിങ്ടണ്‍: അമേരിക്കൻ ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ ഫലമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം ബ്രൗസര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐ. കേസിലെ വിചാരണയ്ക്കിടെയാണ് ചാറ്റ് ജിപിടിയുടെ പ്രൊഡക്ട് മേധാവി നിക്ക് ടര്‍ലി ക്രോം ബ്രൗസര്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ കേസിൽ വിചാരണ നടന്നുവരികയാണ്. നിലവില്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിള്‍

Continue Reading
കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപിടിക്കാന്‍ എഐ; നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി ഇൻസ്റ്റഗ്രാം 
Kerala Kerala Mex Kerala mx Tech Top News
1 min read
120

കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപിടിക്കാന്‍ എഐ; നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി ഇൻസ്റ്റഗ്രാം 

April 23, 2025
0

പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇന്‍സ്റ്റഗ്രാം. ഉപഭോക്താക്കള്‍ കൗമാരക്കാരാണോ പ്രായപൂര്‍ത്തിയായവരാണോ എന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. തിങ്കളാഴ്ചയാണ് പ്ലാറ്റ്‌ഫോമിലെ കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപിടിക്കാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഇന്‍സ്റ്റഗ്രാം അറിയിച്ചത്. ഇങ്ങനെ കണ്ടെത്തുന്ന കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറ്റും. പ്രായപൂര്‍ത്തിയായവരുടെ ജനനതീയതി നല്‍കി നിര്‍മിച്ച അക്കൗണ്ടുകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും. നിലവില്‍ അമേരിക്കയിൽ മാത്രമാണ് ഈ എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. സോഷ്യല്‍

Continue Reading
തലയോട്ടിയുടെ ആകൃതിയിലുള്ള പാറ; ചൊവ്വയിൽ നിന്ന് പുതിയ കണ്ടെത്തൽ 
Kerala Kerala Mex Kerala mx Tech Top News
1 min read
126

തലയോട്ടിയുടെ ആകൃതിയിലുള്ള പാറ; ചൊവ്വയിൽ നിന്ന് പുതിയ കണ്ടെത്തൽ 

April 23, 2025
0

കാലിഫോര്‍ണിയ: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വയില്‍ നിന്ന് മറ്റൊരു കണ്ടെത്തൽ കൂടി വന്നിരിക്കുന്നു. ചൊവ്വയിൽ ജീവൻ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ, ചുവന്ന ഗ്രഹത്തിന്‍റെ ഉപരിതലത്തിൽ മനുഷ്യന്‍റെ തലയോട്ടിയോട് സാമ്യമുള്ള ഒരു വസ്‍തു കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞർ കണ്ടെത്തി. ചൊവ്വയിൽ നിന്നും തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു നിഗൂഢമായ പാറയുടെ ചിത്രങ്ങൾ പെർസിവറൻസ് റോവർ പകർത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ചൊവ്വയില്‍ ജെസെറോ ഗർത്തത്തിന്‍റെ സമീപമാണ് തലയോട്ടിയുടെ

Continue Reading
ആപ്പിൾ ആരാധകരുടെ ശ്രദ്ധയ്ക്ക്; ‘ഐഫോണ്‍ 17 എയര്‍’ ഡമ്മിയുടെ ദൃശ്യങ്ങൾ പുറത്ത്
Kerala Kerala Mex Kerala mx Tech Top News
1 min read
128

ആപ്പിൾ ആരാധകരുടെ ശ്രദ്ധയ്ക്ക്; ‘ഐഫോണ്‍ 17 എയര്‍’ ഡമ്മിയുടെ ദൃശ്യങ്ങൾ പുറത്ത്

April 23, 2025
0

ആപ്പിളിന്റെ അടുത്ത ഐഫോണ്‍ ലൈനപ്പ് എത്താന്‍ മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഐഫോണ്‍ ശ്രേണിയില്‍ പുതിയതായെത്തുന്ന ഐഫോണ്‍ 17 എയര്‍ എന്ന മോഡലാണ് ഇത്തവണത്തെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഫോണിന്റെ ഒരു ഡമ്മി യൂണിറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. അതേസമയം കഴിഞ്ഞ കുറേകാലമായി ആപ്പിള്‍ ഐഫോണുകളില്‍ പിന്തുടര്‍ന്ന് വരുന്ന രൂപകല്‍പനാശൈലി മാറ്റിപ്പിടിച്ചുകൊണ്ടാണ് ഐഫോണ്‍ 17 എയര്‍ എത്തുന്നത്. അണ്‍ബോക്‌സ് തെറാപ്പി എന്ന യൂട്യൂബ് ചാനലില്‍

Continue Reading
10G അവതരിപ്പിച്ച് ചൈന; ഇനി 20 ജിബി ഡൗൺലോഡ് ചെയ്യാൻ 20 സെക്കൻഡ് മതി
Kerala Kerala Mex Kerala mx Tech Top News
1 min read
120

10G അവതരിപ്പിച്ച് ചൈന; ഇനി 20 ജിബി ഡൗൺലോഡ് ചെയ്യാൻ 20 സെക്കൻഡ് മതി

April 23, 2025
0

ഇനി സിനിമയോ മറ്റ് വലിയ ഫയലുകളോ ഡൗൺലോഡ് ചെയ്യാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട, വെറും 20 സെക്കൻഡ് മതി. ഇന്റർനെറ്റ് വേഗതയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ചൈന. ലോകത്തെ ആദ്യത്തെ 10G ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കിനാണ് ചൈന തുടക്കമിടുന്നത്. ഹെബെയ് പ്രവിശ്യയിലെ സുനാൻ കൗണ്ടിയിലാണ് 10ജി ബ്രോഡ്ബാൻഡിന് തുടക്കമിട്ടത്. വാവേയും ചൈന യൂണികോമും സംയുക്തമായാണ് 10ജി ബ്രോഡ്ബാൻഡ് വികസിപ്പിച്ചത്. 9,834 Mbps വരെയാണ് 10ജിയിൽ ഡൗൺലോഡ് വേഗത. 1,008 Mbps അപ്‌ലോഡ്

Continue Reading
ചാറ്റുകളുടെ തത്സമയ തര്‍ജ്ജമ.. വരുന്നു പുതിയ ട്രാന്‍സ്ലേറ്റ് ഫീച്ചര്‍..
Kerala Kerala Mex Kerala mx Tech Top News
1 min read
118

ചാറ്റുകളുടെ തത്സമയ തര്‍ജ്ജമ.. വരുന്നു പുതിയ ട്രാന്‍സ്ലേറ്റ് ഫീച്ചര്‍..

April 23, 2025
0

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഇന്‍കമിങ് ചാറ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ട്രാന്‍സ്ലേറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം അതിന്റെ ഏറ്റവും പുതിയ ബീറ്റയില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍കമിങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഡൗണ്‍ലോഡ് ചെയ്യാവുന്ന

Continue Reading