ക്രോമിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പെർപ്ലെക്സിറ്റി; ഗൂഗിളിന്മേൽ സമ്മർദ്ദം
Kerala Kerala Mex Kerala mx Tech Top News
1 min read
155

ക്രോമിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പെർപ്ലെക്സിറ്റി; ഗൂഗിളിന്മേൽ സമ്മർദ്ദം

April 26, 2025
0

അമേരിക്കൻ ഫെഡറൽ കോടതി ക്രോം ബ്രൗസർ വിൽക്കാൻ ഗൂഗിളിനെ നിർബന്ധിക്കുന്ന സാഹചര്യത്തിൽ ബ്രൗസർ വാങ്ങാൻ തയ്യാറാണെന്നറിയിച്ച് എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി രംഗത്ത്. ആമസോണിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ ചീഫ് ബിസിനസ് ഓഫീസർ ദിമിത്രി ഷെവലെൻകോയാണ് ക്രോമിന്റെ ഗുണമേന്മ കുറയ്ക്കാതെയും പണം ഈടാക്കാതെയും ക്രോം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്. എഐ രംഗത്ത് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തകയ്‌ക്കെതിരെ മൊഴി നൽകാനാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പെർപ്ലെക്സിറ്റിയുടെ ഷെവലെൻകോയെ കോടതിയിൽ ഹാജരാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.

Continue Reading
ഫീച്ചറുകളാല്‍ സമ്പന്നം; മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്
Kerala Kerala Mex Kerala mx Tech Top News
1 min read
108

ഫീച്ചറുകളാല്‍ സമ്പന്നം; മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

April 26, 2025
0

മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. റേ-ബാന്റെ മാതൃകമ്പനിയായ എസ്സിലോര്‍ലക്‌സോട്ടിക്കയും മെറ്റയും സംയുക്തമായാണ് 2021ല്‍ ആദ്യത്തെ റേ-ബാന്‍ ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഗ്ലാസുകള്‍ പുറത്തിറക്കിയത്. അതിനുശേഷം രണ്ട് പതിപ്പുകള്‍ പുറത്തിറക്കി. എന്നാല്‍ ഇവയൊന്നും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ ഇവയുടെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശനം അറിയിച്ചിരിക്കുകയാണ് മെറ്റ. ഫീച്ചറുകളാല്‍ സമ്പന്നമാണ് റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍. തത്സമയ വിവര്‍ത്തനം, സംഗീതം, പോഡ്കാസ്റ്റ്, ചിത്രം പകര്‍ത്തല്‍, ഓഡിയോ, വിഡിയോ കാള്‍, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ഇന്‍സ്റ്റഗ്രാം,

Continue Reading
സുരക്ഷ മുഖ്യം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
123

സുരക്ഷ മുഖ്യം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

April 25, 2025
0

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്. ഇപ്പോഴിതാ വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്. ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല. ചാറ്റിൽ അയച്ച മീഡിയ

Continue Reading
ഹിമാലയത്തിനടിയില്‍ ഇന്ത്യന്‍ ഫലകം രണ്ടായി പിളരുന്നുവെന്ന് കണ്ടെത്തൽ! ; ആശങ്ക
Kerala Kerala Mex Kerala mx Tech Top News
1 min read
133

ഹിമാലയത്തിനടിയില്‍ ഇന്ത്യന്‍ ഫലകം രണ്ടായി പിളരുന്നുവെന്ന് കണ്ടെത്തൽ! ; ആശങ്ക

April 25, 2025
0

ഡല്‍ഹി: ഭൂമിയുടെ പുറംതോടിന്റെ രണ്ട് പ്രധാന ഭാഗങ്ങളായ ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം രൂപപ്പെട്ടത്. ഏകദേശം 60 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ കൂട്ടിയിടി ആരംഭിച്ചത്. എന്നാല്‍ ഈ കൂട്ടിയടി പര്‍വത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല ദക്ഷിണേഷ്യയില്‍ തുടര്‍ച്ചയായുള്ള ഭൂചലനങ്ങള്‍ക്കും പ്രകമ്പനങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ കാലങ്ങളായി ഇന്ത്യന്‍ ഫലകം യൂറേഷ്യന്‍ ഫലകത്തിനടിയിലേക്ക് ക്രമാനുഗതമായും സ്ഥിരമായും നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ഈ ചലനം മൂലം ടിബറ്റന്‍

Continue Reading
ഐഫോണിൽ പുതിയ ഫീച്ചർ; വോയ്സ് അസിസ്റ്റന്‍റായി പെർപ്ലെക്സിറ്റി എഐയും
Kerala Kerala Mex Kerala mx Tech Top News
1 min read
138

ഐഫോണിൽ പുതിയ ഫീച്ചർ; വോയ്സ് അസിസ്റ്റന്‍റായി പെർപ്ലെക്സിറ്റി എഐയും

April 24, 2025
0

പെര്‍പ്ലെക്‌സിറ്റി എഐയുടെ ഐഒഎസ് ആപ്പില്‍ പുതിയ എഐ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് വേണ്ടി റിമൈന്ററുകള്‍ സജ്ജീകരിക്കുക, ഇമെയിലുകള്‍ എഴുതുക തുടങ്ങിയ വിവിധ ജോലികള്‍ ഈ വോയ്‌സ് അസിസ്റ്റന്റിന് ചെയ്യാനാകും. പെര്‍പ്ലെക്‌സിറ്റി ആപ്പ് പശ്ചാത്തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പോലും വോയ്‌സ് അസിസ്റ്റന്റുമായി സംസാരിക്കാന്‍ ഉപഭോക്താവിന് സാധിക്കും. അതേസമയം സ്‌ക്രീന്‍ ഷെയറിങ്, ക്യാമറ ഷെയറിങ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമല്ല. റെസ്റ്റോറന്റ് ബുക്ക് ചെയ്യല്‍, റിമൈന്ററുകള്‍ സെറ്റ് ചെയ്യല്‍ ഉള്‍പ്പെടെ ശബ്ദനിര്‍ദേശം നല്‍കി

Continue Reading
ലോകത്തിലെ ഏറ്റവും ജനപ്രിയ ഇന്റർനെറ്റ് ബ്രൗസർ; ക്രോം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഓപ്പൺ എഐ
Kerala Kerala Mex Kerala mx Tech Top News
1 min read
73

ലോകത്തിലെ ഏറ്റവും ജനപ്രിയ ഇന്റർനെറ്റ് ബ്രൗസർ; ക്രോം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഓപ്പൺ എഐ

April 24, 2025
0

ഗൂഗിളിനെതിരെ ആന്റിട്രസ്റ്റ് വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ വെബ് ബ്രൗസറായ ക്രോം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ. ഓൺലൈൻ സെർച്ചിംഗ് വിപണിയിൽ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുഎസ് നീതിന്യായ വകുപ്പ് (DOJ) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്‍താവന. വാഷിംഗ്‍ടൺ ഡിസിയിലെ കോടതിയിൽ സാക്ഷി വിസ്‍താരത്തിനിടെയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് ബ്രൗസറിനോടുള്ള താൽപ്പര്യം ഓപ്പൺ എഐ പ്രൊഡക്റ്റ് മാനേജർ നിക്ക് ടർലി വെളിപ്പെടുത്തിയത്. സെർച്ച് എഞ്ചിൻ വിപണിയിലെ

Continue Reading
“ഫ്രണ്ട്ഷിപ്പ് ഫീഡ്” ; ‘ബ്ലെൻഡ്’ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
Kerala Kerala Mex Kerala mx Tech Top News
0 min read
113

“ഫ്രണ്ട്ഷിപ്പ് ഫീഡ്” ; ‘ബ്ലെൻഡ്’ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

April 24, 2025
0

ഇൻസ്റ്റഗ്രാമിൽ റീൽസ് കാണാനും നിങ്ങളുടെ സുഹൃത്തുക്കൾക്ക് രസകരമായ വീഡിയോകൾ അയയ്ക്കാനും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ഇൻസ്റ്റഗ്രാം അടുത്തിടെ അവരുടെ ആപ്പിൽ ‘ബ്ലെൻഡ്’ എന്ന പേരിൽ ഒരു ഫീച്ചർ അവതരിപ്പിച്ചു. ഇൻസ്റ്റഗ്രാമിന്റെ ബ്ലെൻഡ് ഫീച്ചർ ഒരു തരം “ഫ്രണ്ട്ഷിപ്പ് ഫീഡ്” ആണ്. ഇതിൽ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനും ഒരുമിച്ച് റീൽസ് കാണാൻ കഴിയും. അതേസമയം അത് ഇരുവരുടെയും മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് നിങ്ങൾക്ക് കോമഡിയോ, ട്രെൻഡി ഡാൻസ് വീഡിയോകളോ

Continue Reading
കിടിലൻ ഫീച്ചറുകൾ; റിയൽമി ജിടി 7എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
102

കിടിലൻ ഫീച്ചറുകൾ; റിയൽമി ജിടി 7എത്തി

April 24, 2025
0

ചൈനീസ് വിപണിയിൽ റിയൽമി തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ റിയൽമി ജിടി 7 അവതരിപ്പിച്ചു. ഈ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9400+ 3nm പ്രോസസർ ലഭിക്കുന്നു. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. ഈ ഫോണിന് 7200mAh ബാറ്ററിയാണ് ഉള്ളത്. റിയൽമി GT7 12GB+256GB വേരിയന്റിന് 2599 യുവാൻ (ഏകദേശം 30,375 രൂപ), 16GB+256GB വേരിയന്റിന് 2899 യുവാൻ (ഏകദേശം 33,875 രൂപ), 12GB+512GB വേരിയന്റിന്

Continue Reading
റീല്‍സ് വീഡിയോകള്‍ സൗജന്യമായി എഡിറ്റ് ചെയ്യാം; പുതിയ ആപ്പ് പുറത്തിറക്കി മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
120

റീല്‍സ് വീഡിയോകള്‍ സൗജന്യമായി എഡിറ്റ് ചെയ്യാം; പുതിയ ആപ്പ് പുറത്തിറക്കി മെറ്റ

April 24, 2025
0

റീല്‍സ് വീഡിയോകള്‍ സൗജന്യമായി എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി മെറ്റ. ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായാണ് ‘എഡിറ്റ്‌സ്’ എന്ന ആപ്പ് ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്. അമേരിക്കയിൽ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ട ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പും ആദ്യം പ്രഖ്യാപിച്ചത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയില്‍ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് കട്ട് ഇന്ത്യയില്‍ എത്തിയിരുന്നില്ല. ടിക് ടോക്കിന് ഏറെ സ്വീകാര്യതയുണ്ടായിരുന്ന അമേരിക്കയിൽ

Continue Reading
നിയമം പാലിച്ചില്ല; മെറ്റയ്ക്കും ആപ്പിളിനും വൻതുക പിഴ
Kerala Kerala Mex Kerala mx Tech Top News
0 min read
117

നിയമം പാലിച്ചില്ല; മെറ്റയ്ക്കും ആപ്പിളിനും വൻതുക പിഴ

April 24, 2025
0

ലണ്ടൻ: ആപ്പിളിനും മെറ്റയ്ക്കും കോടിക്കണക്കിന് യൂറോ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ ചെലവ് കുറഞ്ഞ ആപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപയോക്താക്കളെ തടസ്സപ്പെടുത്തിയതിന് യൂറോപ്യൻ കമ്മീഷൻ ആപ്പിളിന് 50 കോടി യൂറോ (4840 കോടി രൂപ) പിഴ ചുമത്തി. എന്നാൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കാൻ പണം ഈടാക്കിയതിനാണ് മെറ്റയ്ക്ക് 20 കോടി യൂറോ

Continue Reading