അമേരിക്കയിലേക്ക് പോകാൻ സമ്മർദം ശക്തം; പക്ഷേ ഇന്ത്യ വിട്ടാൽ ആപ്പിൾ നേരിടുക വൻനഷ്ടം
Kerala Kerala Mex Kerala mx Tech Top News
1 min read
143

അമേരിക്കയിലേക്ക് പോകാൻ സമ്മർദം ശക്തം; പക്ഷേ ഇന്ത്യ വിട്ടാൽ ആപ്പിൾ നേരിടുക വൻനഷ്ടം

May 17, 2025
0

ആപ്പിളിന്റെ ഉൽപ്പാദനം അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ആപ്പിൾ സിഇഒ ടിം കുക്കിന്റെ പ്രതിബദ്ധത മികച്ച ബിസിനസ്സ് യുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ന്റെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് മാറ്റാൻ തീരുമാനിച്ചാൽ ഇന്ത്യയ്ക്ക് സംഭവിക്കുന്നതിനേക്കാൾ വലിയ നഷ്ടമുണ്ടാകും. ആപ്പിൾ ഉൽപ്പാദനം മാറ്റുകയാണെങ്കിൽ ഇന്ത്യയ്ക്ക് കുറഞ്ഞ വേതനമുള്ള ചില തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന്

Continue Reading
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്ക്കരണം
Kerala Kerala Mex Kerala mx Tech Top News
1 min read
98

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്ക്കരണം

May 17, 2025
0

സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്ക്കരണമെന്ന ലക്ഷ്യം യാഥാർഥ്യമാവുകയാണ്. നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നു. ഒപ്പം യാത്രക്കാർക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂർത്തിയാക്കാനുകും. 200 കോടി രൂപ മുതൽ മുടക്കിൽ നടപ്പാകുന്ന പദ്ധതി മെയ് 19 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ ശ്രീ

Continue Reading
ആൻഡ്രോയിഡ് 16 ഉടൻ? അപ്രതീക്ഷിത വേഗതയിൽ ഗൂഗിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
132

ആൻഡ്രോയിഡ് 16 ഉടൻ? അപ്രതീക്ഷിത വേഗതയിൽ ഗൂഗിൾ

May 16, 2025
0

നമ്മളിൽ മിക്കവരും കരുതിയതിലും വളരെ നേരത്തെ ആൻഡ്രോയിഡ് 16 പതിപ്പ് റിലീസ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ ആഴ്ച നടന്ന ആൻഡ്രോയിഡ് ഷോയിൽ ഗൂഗിൾ നൽകിയ ചില സൂചനകളെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തലുകൾ. ഈ വർഷം ജൂൺ മാസത്തോടെ പുതിയ ആൻഡ്രോയിഡ് 16 എത്തുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ടെക് ഭീമനിൽ നിന്ന് നമ്മൾ കണ്ട ഏറ്റവും വേഗതയേറിയ പ്രധാന പതിപ്പ് പുറത്തിറക്കലായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്. സാധാരണയായി ഒക്ടോബറിലെ പിക്സൽ ലോഞ്ച്

Continue Reading
ഫോണിനൊപ്പം  ഇയർബഡ്‌സും; വിവോ വി50 എലൈറ്റ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
124

ഫോണിനൊപ്പം ഇയർബഡ്‌സും; വിവോ വി50 എലൈറ്റ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

May 16, 2025
0

വിവോയുടെ വി50 എലൈറ്റ് എഡിഷൻ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 41,999 രൂപയാണ് ഫോണിന് വില വരുന്നത്. ടിഡബ്ല്യുഎസ് 3ഇ ഇയർബഡ്‌സും ഫോണിനൊപ്പമുണ്ട്. ഇയർബഡ്‌സിന്റെ സാന്നിധ്യമാണ് സാധാരണ വി50 മോഡലുകളിൽ നിന്ന് എലൈറ്റ് എഡിഷനെ വ്യത്യസ്തമാക്കുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജും വിവോ വി50 എലൈറ്റ് എഡിഷനിലുണ്ട്. ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 3,000 രൂപയുടെ ബാങ്ക് ഓഫറുകളും 3,000

Continue Reading
ആന്‍ഡ്രോയിഡ് 16-ല്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍; മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇനി ഉപയോഗശൂന്യമാക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
100

ആന്‍ഡ്രോയിഡ് 16-ല്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍; മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇനി ഉപയോഗശൂന്യമാക്കും

May 16, 2025
0

ലോകമെമ്പാടും മൊബൈല്‍ മോഷണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയുന്നതിനായി ആന്‍ഡ്രോയിഡ് 16-ല്‍ ഒരു സുപ്രധാന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂള്‍ ആണിത്. മൊബൈല്‍ മോഷണം തടയാനുള്ള ഗൂഗിളിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം ഈ ഫീച്ചര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ

Continue Reading
ഐഫോൺ ഇന്ത്യയിൽ തന്നെ നിർമിക്കും’; കേന്ദ്രത്തിന് ആപ്പിളിന്റെ ഉറപ്പ് ലഭിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
97

ഐഫോൺ ഇന്ത്യയിൽ തന്നെ നിർമിക്കും’; കേന്ദ്രത്തിന് ആപ്പിളിന്റെ ഉറപ്പ് ലഭിച്ചു

May 16, 2025
0

ന്യൂഡൽഹി: ഇന്ത്യയിൽ ആപ്പിളിന്റെ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ തീരുമാനത്തിൽ പിന്നോട്ടില്ലെന്ന് ആപ്പിൾ. നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ആപ്പിൾ ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ആപ്പിളിന്റെ നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവുമില്ല. ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി ഇന്ത്യൻ സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സിഎൻബിസി-ടിവി

Continue Reading
ഹാക്കിങ് സാധ്യത; രാജ്യത്തെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
73

ഹാക്കിങ് സാധ്യത; രാജ്യത്തെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ്

May 16, 2025
0

രാജ്യത്തെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി സുരക്ഷാ മുന്നറിയിപ്പ് നൽകി. കേന്ദ്ര സര്‍ക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആപ്പിളിന്‍റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസ്, ഐപാഡ്ഒഎസ് എന്നിവയിൽ കണ്ടെത്തിയ നിരവധി അപകട സാധ്യതകളെ ഈ മുന്നറിയിപ്പ് എടുത്തുകാണിക്കുന്നു. സൈബർ കുറ്റവാളികൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ഉപകരണം പൂർണ്ണമായും ക്രാഷ് ചെയ്യാനോ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഏതൊക്കെ

Continue Reading
മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇനി പ്രവര്‍ത്തിക്കില്ല; സുപ്രധാന ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി ഗൂഗിള്‍
Kerala Kerala Mex Kerala mx Tech Top News
1 min read
142

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇനി പ്രവര്‍ത്തിക്കില്ല; സുപ്രധാന ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി ഗൂഗിള്‍

May 16, 2025
0

ഫോൺ മോഷണം നടത്തുന്ന കള്ളന്മാർക്ക് ഇനി പണികിട്ടും. ഫോൺ മോഷ്ടിച്ചു കൊണ്ട് പോയാലും അത് ഉപയോഗിക്കാൻ കഴിയില്ല. മോഷണം തടയാന്‍ ലക്ഷ്യമിടുന്ന സുപ്രധാന ഫീച്ചര്‍ ആന്‍ഡ്രോയിഡ് 16-ല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. മൊബൈല്‍ മോഷണം തടയാനുള്ള ഗൂഗിളിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ലോകമെമ്പാടും മൊബൈല്‍ മോഷണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മോഷ്ടിക്കപ്പെട്ട ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിലൂടെ, മോഷണം നടത്താനുള്ള പ്രലോഭനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം

Continue Reading
ആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
66

ആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

May 16, 2025
0

ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത്  സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും. കുട്ടികളുടെ അഞ്ചാം

Continue Reading
മെയ് 29ന് തീരുമാനിച്ചിരുന്ന ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര മാറ്റി വച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
111

മെയ് 29ന് തീരുമാനിച്ചിരുന്ന ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര മാറ്റി വച്ചു

May 16, 2025
0

ഫ്ലോറിഡ: രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാവാന്‍ തയ്യാറെടുക്കുകയാണ് ശുഭാംശു ശുക്ല. ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം 4 ദൗത്യം മെയ് 29ന് വിക്ഷേപിക്കുമെന്നാണ് മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ ആക്‌സിയം 4 ദൗത്യം ജൂണ്‍ എട്ടിലേക്ക് മാറ്റി. ഫ്ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യൻ സമയം വൈകുന്നേരം 6.41-നാവും ആക്സിയം 4 വിക്ഷേപണം നടത്തുക. സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാകും ആക്സിയം

Continue Reading