വിവോ എസ് 30, എസ് 30 പ്രോ ലോഞ്ചിഗ് 29 ന്
Kerala Kerala Mex Kerala mx Tech Top News
1 min read
143

വിവോ എസ് 30, എസ് 30 പ്രോ ലോഞ്ചിഗ് 29 ന്

May 24, 2025
0

എസ് 30, എസ് 30 പ്രോ എന്നീ പുതിയ ഫോണുകളുമായി വീണ്ടും വിപണി പിടിച്ചെടുക്കാനൊരുങ്ങി വിവോ. ഫോണുകൾ ഈ മാസം 29 ന് ചൈനയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിഗിന് മുന്നായി കമ്പനി ഫോണിന്റെ ഡിസൈനും കളറുകളും പുറത്ത് വിട്ടു. ഹാൻഡ്‌സെറ്റുകളുടെ നിരവധി പ്രധാന സവിശേഷതകളും പുറത്തു വന്നിട്ടുണ്ട്. വിവോ എസ് 30 ന്‍റെ അടിസ്ഥാന വേരിയന്‍റും വിവോ എസ് 30 പ്രോ മിനി വേരിയന്‍റും ഈ നിരയിൽ ഉൾപ്പെടും. പുതിയ

Continue Reading
വണ്‍പ്ലസ് പാഡ് 3 ജൂണ്‍ 5ന്  ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
133

വണ്‍പ്ലസ് പാഡ് 3 ജൂണ്‍ 5ന് ലോഞ്ച് ചെയ്യും

May 24, 2025
0

വണ്‍പ്ലസ് പാഡ് 3 അടുത്ത മാസം ആദ്യം ആഗോള വിപണികളില്‍ പുറത്തിറങ്ങും. കമ്പനി ലോഞ്ച് തീയതിയും വരാനിരിക്കുന്ന ടാബ്ലെറ്റിന്റെ ഡിസൈന്‍ വിവരങ്ങളും പ്രഖ്യാപിച്ചു. ക്വാല്‍കോമിന്റെ മുന്‍നിര ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നതെന്ന് സ്ഥിരീകരിച്ചു. 13.2 ഇഞ്ച് 3.4കെ എല്‍സിഡി സ്‌ക്രീനും 12,140 എംഎഎച്ച് ബാറ്ററിയുമുള്ള വണ്‍പ്ലസ് പാഡ് 2 പ്രോയുടെ റീബ്രാന്‍ഡഡ് പതിപ്പായിരിക്കും വരാനിരിക്കുന്ന ആഗോള വേരിയന്റ് എന്ന് ടീസര്‍ വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നു. ജൂണ്‍

Continue Reading
ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ബിഎസ്എന്‍എല്‍ 4ജി ഉടന്‍ ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
144

ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ബിഎസ്എന്‍എല്‍ 4ജി ഉടന്‍ ലോഞ്ച് ചെയ്യും

May 23, 2025
0

4ജി ഇന്‍റർനെറ്റ് നൽകുന്നതിനുള്ള പൂർണ്ണ തയ്യാറെടുപ്പുകൾ നടത്തി ബി‌എസ്‌എൻ‌എൽ. 4ജി വിന്യാസത്തിനായി ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടി‌സി‌എസ്) 2,903 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ (എപി‌ഒ) ബി‌എസ്‌എൻ‌എൽ നൽകി. ഈ തുക ഉപയോഗിച്ച് ടിസിഎസ്, ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്കായുള്ള 4ജി ഇന്‍റര്‍നെറ്റ് സംവിധാനം തയ്യാറാക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസുമായുള്ള ഈ പങ്കാളിത്തം രാജ്യത്തുടനീളം 4ജി മൊബൈൽ നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുള്ള ബിഎസ്എൻഎല്ലിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്.

Continue Reading
ബ്ലൂടൂത്ത് 6.1 പുറത്തിറങ്ങി; അറിയാം പുതിയ മാറ്റങ്ങൾ
Kerala Kerala Mex Kerala mx Tech Top News
1 min read
130

ബ്ലൂടൂത്ത് 6.1 പുറത്തിറങ്ങി; അറിയാം പുതിയ മാറ്റങ്ങൾ

May 23, 2025
0

ബ്ലൂടൂത്തിന്റെ പുതിയ പതിപ്പായ ബ്ലൂടൂത്ത് 6.1 പുറത്തിറങ്ങി. പുറത്തിറങ്ങിയ പുതിയ പതിപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും പ്രവർത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. നിങ്ങളുടെ ദൈനംദിന ഉപയോഗത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ മെച്ചപ്പെടുത്തലുകൾ അനുഭവിക്കാൻ കഴിയും എന്നതാണ് ഇതിൻ്റെ പ്രധാന പ്രത്യേകത. ഇതിന്റെ പ്രധാന മാറ്റങ്ങളിൽ ഒന്ന് റാൻഡമൈസ്ഡ് ആർപിഎ (റിസോൾവബിൾ പ്രൈവറ്റ് അഡ്രസ്) അപ്ഡേറ്റുകളാണ്. ഓരോ ബ്ലൂടൂത്ത് ഉപകരണത്തിനും ഒരു പ്രത്യേക ഐഡൻ്റിഫയർ ഉണ്ടാകും. ഇത്

Continue Reading
അടിപൊളി ഫോൺ; മോട്ടോറോള റേസർ 60 അൾട്രാ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
122

അടിപൊളി ഫോൺ; മോട്ടോറോള റേസർ 60 അൾട്രാ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

May 23, 2025
0

റേസർ 60 അൾട്രായുടെ വില്‍പ്പന മോട്ടോറോള ഇന്ത്യയില്‍ ആരംഭിച്ചു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും, എഐ ഫീച്ചറുകളും, മൂന്ന് 50 മെഗാപിക്‌സല്‍ ക്യാമറകളും അടങ്ങിയിരിക്കുന്ന മുന്‍നിര മൊബൈല്‍ ഫോണാണ് മോട്ടോ റേസർ 60 അൾട്രാ എന്നാണ് കമ്പനി പറയുന്നത്. പുതു മോട്ടോ എഐ സവിശേഷതകൾ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്‍റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ, സമർപ്പിത എഐ പ്രോസസ്സിംഗ് എഞ്ചിൻ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ

Continue Reading
എക്സ് ലോകത്തിന്‍റെ പലഭാഗത്തും അടിച്ചുപോയി
Kerala Kerala Mex Kerala mx Tech Top News
1 min read
125

എക്സ് ലോകത്തിന്‍റെ പലഭാഗത്തും അടിച്ചുപോയി

May 23, 2025
0

തിരുവനന്തപുരം: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് (പഴയ ട്വിറ്റര്‍) ലോകത്തിന്‍റെ പലഭാഗത്തും പ്രവര്‍ത്തനരഹിതമായി. ഇന്ന് (മെയ് 23) ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് അനവധി എക്സ് യൂസര്‍മാര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെയും ഡിഎം പ്രവര്‍ത്തിക്കാതെയും വന്നത്. ഡാറ്റാ സെന്‍റര്‍ ഔട്ടേജാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് എക്‌സ് അധികൃതരുടെ പ്രതികരണം. ഇന്ത്യയില്‍ എക്സ് സേവനങ്ങള്‍ക്ക് കാര്യമായ തകരാറുകള്‍ നേരിട്ടില്ല എന്നും റിപ്പോര്‍ട്ടുണ്ട്.

Continue Reading
4ജി ഇന്‍റർനെറ്റ് എത്തിക്കാനൊരുങ്ങി ബി‌എസ്‌എൻ‌എൽ
Kerala Kerala Mex Kerala mx Tech Top News
1 min read
119

4ജി ഇന്‍റർനെറ്റ് എത്തിക്കാനൊരുങ്ങി ബി‌എസ്‌എൻ‌എൽ

May 23, 2025
0

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസുമായി പങ്കാളിത്തം ഉറപ്പിച്ച് ബി‌എസ്‌എൻ‌എൽ. ഉപയോക്താക്കളിലേക്ക് ഉടൻ തന്നെ 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ എത്തിക്കാൻ ഒരുങ്ങുകയാണ് ബി‌എസ്‌എൻ‌എൽ ഇപ്പോൾ. ഇതിനായി ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടി‌സി‌എസ്) 2,903 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ (എപി‌ഒ) ബി‌എസ്‌എൻ‌എൽ നൽകി. ഈ തുക ഉപയോഗിച്ച് ടിസിഎസ്, ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്കായുള്ള 4ജി ഇന്‍റര്‍നെറ്റ് സംവിധാനം തയ്യാറാക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ

Continue Reading
പുത്തൻ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് മെലാനിയ: ‘AI ഓഡിയോബുക്ക്’ പുറത്തിറക്കി
Kerala Kerala Mex Kerala mx Tech Top News
1 min read
123

പുത്തൻ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് മെലാനിയ: ‘AI ഓഡിയോബുക്ക്’ പുറത്തിറക്കി

May 23, 2025
0

അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ് സ്വന്തം ശബ്ദത്തിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പതിപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിയോബുക്ക് പുറത്തിറക്കി. AI ഡീപ്ഫേക്കുകളുടെ അപകടസാധ്യതകളെക്കുറിച്ച് അവർ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് AI ഓഡിയോബുക്കിന്റെ പ്രകാശനം എന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയിലൂടെയാണ് മെലാനിയ ട്രംപ് ഏഴ് മണിക്കൂർ ദൈർഘ്യമുള്ള ഈ ഓഡിയോബുക്കിന്റെ പ്രകാശനം പ്രഖ്യാപിച്ചത്. 25 ഡോളറാണ് ഇതിന്റെ വില. പോസ്റ്റിൽ മെലാനിയ കുറിച്ചത് ഇങ്ങനെയാണ്: “എന്റെ സ്വന്തം

Continue Reading
ഇനി ഏത് ഭാഷക്കാരോടും സംസാരിക്കാം; ഗൂഗിൾ മീറ്റിൽ പുതിയ ഫീച്ചർ എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
107

ഇനി ഏത് ഭാഷക്കാരോടും സംസാരിക്കാം; ഗൂഗിൾ മീറ്റിൽ പുതിയ ഫീച്ചർ എത്തി

May 23, 2025
0

ജെമിനൈ എഐയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും അധിഷ്ഠിതമായ നിരവധി പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ ആമുഖ പ്രഭാഷണത്തില്‍ ഗൂഗിള്‍ നടത്തിയത്. അതില്‍ ആകര്‍ഷകമായ ഒന്നാണ് ഗൂഗിള്‍ മീറ്റില്‍ അവതരിപ്പിച്ച എഐ അധിഷ്ഠിത ശബ്ദ വിവര്‍ത്തന സംവിധാനം. രണ്ട് ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ ഭാഷയുടെ തടസമില്ലാതെ ആശയവിനിമയം നടത്താന്‍ ഈ സംവിധാനം സഹായിക്കും. വ്യത്യസ്ത ഭാഷയിലുള്ള സംഭാഷണങ്ങള്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ തത്സമയം തർജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും. ഇതിന്റെ ഒരു മാതൃക

Continue Reading
ടിയാൻഗോങ് നിലയത്തിൽ അജ്ഞാത ബാക്ടീരിയയെ കണ്ടെത്തി!
Kerala Kerala Mex Kerala mx Tech Top News
0 min read
145

ടിയാൻഗോങ് നിലയത്തിൽ അജ്ഞാത ബാക്ടീരിയയെ കണ്ടെത്തി!

May 23, 2025
0

ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ. ഔദ്യോഗികമായി ‘നിയാലിയ ടിയാൻഗോങ്ജെൻസിസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സൂക്ഷ്മാണുവിനെ, 2023 ജൂണിൽ ഭൂമിയിലേക്ക് തിരിച്ചെത്തിയ ഷെൻഷോ 15 ക്രൂഡ് മിഷനിൽ ടിയാൻഗോങ്ങിന്റെ ഉപരിതലത്തിൽ നിന്ന് ശേഖരിച്ച സൂക്ഷ്മജീവ സാമ്പിളുകളിലാണ് കണ്ടെത്തിയത്. ഇന്റർനാഷണൽ ജേണൽ ഓഫ് സിസ്റ്റമാറ്റിക് ആൻഡ് എവല്യൂഷണറി മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ച് പറയുന്നത്. കണ്ടെത്തലിന്റെ പ്രാധാന്യം താഴ്ന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ മൂന്ന് മൊഡ്യൂൾ

Continue Reading