കാലാവസ്ഥ പ്രവചനം കൂടുതൽ കൃത്യതയോടെ; ‘അറോറ’യുമായി മൈക്രോസോഫ്റ്റ്
Kerala Kerala Mex Kerala mx Tech Top News
0 min read
142

കാലാവസ്ഥ പ്രവചനം കൂടുതൽ കൃത്യതയോടെ; ‘അറോറ’യുമായി മൈക്രോസോഫ്റ്റ്

May 27, 2025
0

കാലാവസ്ഥ പ്രവചിക്കുന്ന മൈക്രോസോഫ്റ്റിന്റെ എഐ മോഡലായ ‘അറോറ’ പരിഷ്‌കരിച്ചു. ഈ പരിഷ്‌ക്കാരത്തെ തുടർന്ന് വായു ഗുണനിലവാരവും കൃത്യമായി പ്രവചിക്കാന്‍ ഇനി അറോറയ്ക്ക് സാധിക്കും. പരമ്പരാഗത കാലാവസ്ഥാ രീതികളേക്കാള്‍ കൃത്യതയോടെയും വേഗതയോടെയും ചുഴലിക്കാറ്റുകള്‍ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങള്‍ പ്രവചിക്കുന്നതിനായി മൈക്രോസോഫ്റ്റ് റിസര്‍ച്ച് ആണ് അറോറ വികസിപ്പിച്ചെടുത്തത്. സയന്‍സ് ജേണലായ നേച്ചറില്‍ അറോറയെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറോറയുടെ സോഴ്സ് കോഡും മറ്റും ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

Continue Reading
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കി ജിയോ ഹോട്ട്‌സ്റ്റാർ
Kerala Kerala Mex Kerala mx Tech Top News
1 min read
124

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കി ജിയോ ഹോട്ട്‌സ്റ്റാർ

May 27, 2025
0

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയുടെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കി ജിയോ ഹോട്ട്‌സ്റ്റാര്‍. ടെസ്റ്റ് ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ജൂണ്‍ 20ന് ഹെഡിങ്‌ലിയില്‍ നടക്കും. മറ്റ് ടെസ്റ്റ് മത്സരങ്ങള്‍ ബര്‍മിംഗ്ഹാം (ജൂലൈ 2), ലോര്‍ഡ്സ് (ജൂലൈ 10), മാഞ്ചസ്റ്റര്‍ (ജൂലൈ 23), ഓവല്‍ (ജൂലൈ 31) എന്നിവടങ്ങളിലാണ് നടക്കുക. രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്കായ സോണി

Continue Reading
ചൈനയ്ക്ക് വേണ്ടി ചിപ്പ് നിർമിച്ച്; എന്‍വിഡിയ ; എച്ച്20-യേക്കാള്‍ വില കുറയും
Kerala Kerala Mex Kerala mx Tech Top News
1 min read
105

ചൈനയ്ക്ക് വേണ്ടി ചിപ്പ് നിർമിച്ച്; എന്‍വിഡിയ ; എച്ച്20-യേക്കാള്‍ വില കുറയും

May 27, 2025
0

ലോകത്തെ മുന്‍നിര എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ ചൈനയ്ക്ക് വേണ്ടി പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. അടുത്തിടെ കമ്പനി അവതരിപ്പിച്ച എച്ച്20 ചിപ്പ് ചൈനയില്‍ വില്‍ക്കുന്നതിന് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. എച്ച് 20 ചിപ്പിനേക്കാള്‍ വില കുറഞ്ഞ പതിപ്പായിരിക്കും നിര്‍മിക്കുക. ജൂണില്‍ ചിപ്പിന്റെ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് വിവരം. എന്‍വിഡിയയുടെ ഏറ്റവും പുതിയ ബ്ലാക്ക്‌വെല്‍-ആര്‍ക്കിടെക്ചര്‍ എഐ പ്രൊസസര്‍ തലമുറയില്‍പെട്ട ഗ്രാഫിക് പ്രൊസസിങ് യൂണിറ്റായിരിക്കും ചൈനയ്ക്ക്

Continue Reading
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ജൂണ്‍ 2 മുതല്‍ നെറ്റ്ഫ്‌ലിക്‌സ് ഈ പ്രധാന സേവനം നിര്‍ത്തലാക്കുന്നു
Kerala Kerala Mex Kerala mx Tech Top News
0 min read
138

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ജൂണ്‍ 2 മുതല്‍ നെറ്റ്ഫ്‌ലിക്‌സ് ഈ പ്രധാന സേവനം നിര്‍ത്തലാക്കുന്നു

May 27, 2025
0

കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വിനോദത്തിനായി ആശ്രയിക്കുന്ന ഒരു ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്‌ലിക്‌സ്. ഇപ്പോള്‍ ചില ഉപയോക്താക്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഭാഗത്ത് നിന്നുണ്ട്. നിങ്ങള്‍ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് വഴിയാണ് നെറ്റ്ഫ്‌ലിക്‌സ് കാണുന്നതെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. 2025 ജൂണ്‍ 2 മുതല്‍ ചില പഴയ ഫയര്‍ ടിവി സ്റ്റിക്ക് ഡിവൈസുകളില്‍ നെറ്റ്ഫ്‌ലിക്‌സ് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. അതായത് പഴയ

Continue Reading
മലപ്പുറത്ത് താരമായി AI ടീച്ചര്‍ ‘അക്മിറ’
Kerala Kerala Mex Kerala mx Tech Top News
1 min read
136

മലപ്പുറത്ത് താരമായി AI ടീച്ചര്‍ ‘അക്മിറ’

May 26, 2025
0

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ കോട്ടൂര്‍ എകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടീച്ചർ ആള് ചില്ലറക്കാരിയല്ല കേട്ടോ. വിഷയമേതായാലും ക്ലാസെടുക്കാന്‍ ടീച്ചർ തയ്യാർ. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിമിഷങ്ങൾക്കകം ഉത്തരം. ഭാഷ ഒരു പ്രശ്നമേയല്ല. സംസ്‌കൃതമുള്‍പ്പെടെ 51 ഭാഷകള്‍ ടീച്ചര്‍ കൈകാര്യം ചെയ്യും. ടീച്ചറിനെ കണ്ടപ്പോൾ കുട്ടികളിലും കൗതുകമായി. അത് ഏത് ടീച്ചറാണെന്നല്ലേ. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ട് ടീച്ചര്‍ അക്മിറ(AKMIRRA) ആണത്. ഈ അധ്യാപികയ്ക്ക് വിദ്യാര്‍ഥികളുടെ വൈകാരിക മാറ്റങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാനാവും. സ്‌കൂള്‍

Continue Reading
ഇന്ത്യയില്‍ നിന്നും കിടിലൻ എഐ വരുന്നു; ‘സര്‍വം-എം’ പുറത്തിറക്കി
Kerala Kerala Mex Kerala mx Tech Top News
1 min read
93

ഇന്ത്യയില്‍ നിന്നും കിടിലൻ എഐ വരുന്നു; ‘സര്‍വം-എം’ പുറത്തിറക്കി

May 26, 2025
0

പുതിയ ഫ്ലാഗ്ഷിപ്പ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) പുറത്തിറക്കി ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പായ സര്‍വം. ‘സര്‍വം-എം’ എന്നാണ് ഈ എഐ മോഡലിന് പേര് നൽകിയിരിക്കുന്നത്. 2400 കോടി പാരാമീറ്റര്‍ ഓപ്പണ്‍ വെയ്റ്റ്‌സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണിത്. ഗണിതം, പ്രോഗ്രാമിങ് കഴിവുകള്‍ ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാനുള്ള കഴിവുകള്‍ എന്നിവ മെച്ചപ്പെടുത്തി കൊണ്ടാണ് സര്‍വം-എം എത്തിയിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാനാവുമെന്നാണ് സര്‍വം അവകാശപ്പെടുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പഞ്ചാബി, മറാത്തി, ഒഡിയ,

Continue Reading
ഓപ്പണ്‍ എഐ ഗെയിം ചേഞ്ചര്‍ ഡിവൈസ് അവതരിപ്പിക്കാനൊരുങ്ങുന്നു
Kerala Kerala Mex Kerala mx Tech Top News
0 min read
147

ഓപ്പണ്‍ എഐ ഗെയിം ചേഞ്ചര്‍ ഡിവൈസ് അവതരിപ്പിക്കാനൊരുങ്ങുന്നു

May 26, 2025
0

കാലിഫോര്‍ണിയ: ഐഫോണുകള്‍ക്ക് പോലും 10 വര്‍ഷത്തിനപ്പുറം ആയുസില്ലെന്ന് പലരും കണക്കുകൂട്ടുന്ന ലോകത്ത് സമകാലിക മൊബൈല്‍ ഫോണുകളുടെ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍. മൊബൈല്‍ ഫോണ്‍ പോലെ വരുംഭാവിയില്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയേക്കാവുന്ന ഒരു എഐ ഉപകരണം വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് സാം ആള്‍ട്ട്മാന്‍. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ എഐ അധിഷ്ഠിത ഹാര്‍ഡ്വെയര്‍ ഉപകരണം അടുത്ത ടെക് വിപ്ലവമാകും എന്ന് സാം ആള്‍ട്ട്മാന്‍ അവകാശപ്പെട്ടു. മുന്‍ ആപ്പിള്‍

Continue Reading
ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത;അഞ്ച് പുതിയ ഗെയിമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
139

ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത;അഞ്ച് പുതിയ ഗെയിമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

May 25, 2025
0

റിലയന്‍സ് ജിയോ അഞ്ച് പുതിയ ഗെയിമിംഗ് പ്രീപെയ്‌ഡ് പ്ലാനുകള്‍ പുറത്തിറക്കി. 48 രൂപയിലാണ് ഈ പ്ലാനുകള്‍ ആരംഭിക്കുന്നത്. ജിയോയുടെ ക്ലൗഡ്-അധിഷ്ഠിത ഗെയിമിംഗ് സേവനമായ ജിയോഗെയിംസ് ക്ലൗഡിലേക്കുള്ള ആക്സസ് ഇതിനൊപ്പം ജിയോ നല്‍കുന്നു. സ്‌മാര്‍ട്ട്ഫോണുകളിലും പേര്‍സണല്‍ കമ്പ്യൂട്ടറുകളിലും ജിയോ സെറ്റ്-ടോപ് ബോക്‌സുകളിലും പ്രീമിയം ഗെയിമുകള്‍ സ്ട്രീം ചെയ്യാനും കളിക്കാനും ഈ പ്ലാനുകള്‍ അവസരമൊരുക്കുന്നു. ജിയയുടെ ഈ അഞ്ച് പ്ലാനുകളെയും വിശദമായി പരിചയപ്പെടാം 48 രൂപ പ്ലാന്‍ ദീര്‍ഘകാലത്തേക്ക് അല്ലാതെ താല്‍ക്കാലികമായി ക്ലൗഡ്

Continue Reading
ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; വമ്പന്‍ റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ
Kerala Kerala Mex Kerala mx Tech Top News
1 min read
140

ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; വമ്പന്‍ റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

May 24, 2025
0

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലില്‍ നിന്ന് മറ്റൊരു ആകര്‍ഷകമായ പാക്കേജ് കൂടി എത്തി. ഒരു മാസത്തെ വാലിഡിറ്റിയില്‍ 299 രൂപയ്ക്ക് ദിനംപ്രതി മൂന്ന് ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഈ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനില്‍ നല്‍കിയിരിക്കുന്നത്. 299 രൂപയാണ് ബിഎസ്എന്‍എല്ലിന്‍റെ 30 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന റീചാര്‍ജ് പ്ലാനിന്‍റെ വില. ഡാറ്റയും ടോക്‌ടൈമും എസ്എംഎസും ഈ പാക്കിനൊപ്പം ലഭിക്കും. ദിവസവും മൂന്ന് ജിബി ഡാറ്റ ഈ പ്ലാന്‍ വഴി ഉപയോഗിക്കാം. ഇതിന്

Continue Reading
കണ്ടാൽ കുഞ്ഞൻ; പക്ഷേ ആളെ കൊല്ലും ഈ ഭീകരന്മാർ
Kerala Kerala Mex Kerala mx Tech Top News
1 min read
154

കണ്ടാൽ കുഞ്ഞൻ; പക്ഷേ ആളെ കൊല്ലും ഈ ഭീകരന്മാർ

May 24, 2025
0

അപകടകാരികളായ മൃഗങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് വലിയ മൃഗങ്ങളെ ആയിരിക്കും. ചില മൃഗങ്ങൾ നമ്മുടെ കൈവെള്ളയിൽ ഒതുങ്ങാനേ ഉണ്ടാവുകയുള്ളു. എന്നിരുന്നാലും അവ മറ്റുള്ളവയെക്കാളും അപകടകാരികളാവാം. അപകടകാരി എന്ന പറയുന്നത് അതിന്റെ വലുപ്പത്തെക്കുറിച്ചോ ആക്രമണത്തെക്കുറിച്ചോ മാത്രമല്ല. അവയുടെ വിഷം എത്രത്തോളം അപകടമാണ്, അല്ലെങ്കിൽ എത്ര തവണ അവ മനുഷ്യരുമായി സമ്പർക്കം പുലർത്തുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അപകടകാരികളായ മൃഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. കൊതുക് ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവിയാണ്

Continue Reading