പുതിയ മരുന്ന് പരീക്ഷണം വിജയം : എലികളുടെ ആയുസ് 30 ശതമാനം വര്‍ധിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
90

പുതിയ മരുന്ന് പരീക്ഷണം വിജയം : എലികളുടെ ആയുസ് 30 ശതമാനം വര്‍ധിപ്പിച്ചു

May 31, 2025
0

ട്രാമെറ്റിനിബ്, റാപാമൈസിന്‍ എന്നീ മരുന്നുകള്‍ സംയോജിപ്പിച്ച് നല്‍കിയതിലൂടെ എലികളുടെ ആയുസ് 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഗവേഷകര്‍. എഫ്.ഡി.എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അംഗീകൃത മരുന്നുകളാണ് ഇവ രണ്ടും. ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജി ഓഫ് ഏജിംഗ് നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. വലിയ പ്രതീക്ഷ നല്‍കുന്നതാണ് കണ്ടെത്തലെന്നാണ് ഗവേഷകര്‍ പറയുന്നത്. ആയുസ് ദീര്‍ഘിപ്പിക്കുന്നതിനപ്പുറം ചികിത്സ ലഭിച്ച എലികളില്‍ ട്യൂമര്‍ വളര്‍ച്ച വൈകി,

Continue Reading
ചൈന ടിയാന്‍വെന്‍-2 പേടകം വിക്ഷേപിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
102

ചൈന ടിയാന്‍വെന്‍-2 പേടകം വിക്ഷേപിച്ചു

May 31, 2025
0

ബെയ്ജിങ്: ടിയാന്‍വെന്‍-2 പേടകം വിക്ഷേപിച്ച് ചൈന. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനായുള്ള പേടകമാണ് ടിയാന്‍വെന്‍-2. ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് വ്യാഴാഴ്ച ചൈനീസ് സമയം പുലര്‍ച്ചെ 1.31 നായിരുന്നു വിക്ഷേപണം. ലോങ്മാര്‍ച്ച് 3ബി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഒരു ദശാബ്ദത്തോളം നീണ്ടു നില്‍ക്കുന്ന ദൗത്യമായിരിക്കും ഇത്. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വന്‍ ശക്തിയായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. ചന്ദ്രന്റെ മറുവശത്ത് പേടകങ്ങള്‍ ഇറക്കുകയെന്ന വലിയ നേട്ടം

Continue Reading
ഒന്നര കിലോമീറ്റര്‍ അകലത്തിൽ ചെറിയ അക്ഷരങ്ങള്‍ പോലും വായിക്കാം; പുതിയ കണ്ടുപിടിത്തം
Kerala Kerala Mex Kerala mx Tech Top News
1 min read
149

ഒന്നര കിലോമീറ്റര്‍ അകലത്തിൽ ചെറിയ അക്ഷരങ്ങള്‍ പോലും വായിക്കാം; പുതിയ കണ്ടുപിടിത്തം

May 31, 2025
0

1.36 കിലോമീറ്റര്‍ അകലെ നിന്ന് ചെറിയ അക്ഷരങ്ങളും സൂക്ഷ്മ വിശദാംശങ്ങളും ഉയര്‍ന്ന റെസലൂഷനില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ലേസര്‍ സംവിധാനം വികസിപ്പിച്ച്‌ ഗവേഷകര്‍. ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്‌സ് (Physical Review Letters) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. പ്രകാശം ഒരു പ്രതലത്തില്‍ പതിക്കുന്ന രീതിയെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമാണ് പുതിയ കണ്ടെത്തലിന് വഴിതെളിച്ചത്. ഈ രീതിയെ ആക്ടീവ് ഇന്റന്‍സിറ്റി ഇന്റര്‍ഫെറോമെട്രി (active intensity interferometry) എന്നാണ് വിളിക്കുന്നത്. ഏകദേശം ഒരു

Continue Reading
കിടിലൻ ഫോൺ: വണ്‍പ്ലസ് 13എസ്സിന്റെ സവിശേഷതകള്‍ പുറത്ത്
Kerala Kerala Mex Kerala mx Tech Top News
1 min read
120

കിടിലൻ ഫോൺ: വണ്‍പ്ലസ് 13എസ്സിന്റെ സവിശേഷതകള്‍ പുറത്ത്

May 31, 2025
0

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് വണ്‍പ്ലസ് 13എസ്. ജൂണ്‍ അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഫോണിന്റെ കുറച്ച് സവിശേഷതകള്‍ പുറത്ത് വന്നിരിക്കുകയാണ്. ആമസോണ്‍, വണ്‍പ്ലസ്ന്റെ വെബ്സൈറ്റ്, രാജ്യത്തുടനീളമുള്ള ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഫോണ്‍ വാങ്ങാന്‍ ലഭ്യമാകും. ബ്ലാക്ക് വെല്‍വെറ്റ്, പിങ്ക് സാറ്റിന്‍, ഗ്രീന്‍ സില്‍ക്ക് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാവുക. വണ്‍പ്ലസ് 13sന് 50,000 രൂപ മുതല്‍ 55,000 രൂപ വരെ വില വരാന്‍ സാധ്യതയുണ്ട്.

Continue Reading
ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയിലേക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
137

ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയിലേക്കും

May 30, 2025
0

ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയിലേക്കും. ഇനി മുതല്‍ ഗൂഗിള്‍ സ്റ്റോര്‍ വഴി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ നിര്‍മ്മിത സ്മാര്‍ട്‌ഫോണുകള്‍ വിലക്കിഴിവോടെ വിറ്റഴിക്കാനുള്ള കൊമേഴ്സ്യല്‍ പ്ലാറ്റ്‌ഫോമായാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ സാന്നിധ്യം രാജ്യത്തുറപ്പിക്കാനും വ്യാപിപ്പിക്കാനുമാണ് ഈ പുതിയ നീക്കം. അതിവേഗ ഡെലിവറി, ക്യാഷ് ബാക്ക്, എക്‌സ്‌ചേഞ്ച് ബോണസുകള്‍ ഉള്‍പ്പെടെ നിരവധി ബാങ്ക് ഓഫറുകളും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്നാം കക്ഷി പാര്‍ട്ണര്‍മാരായ ഫ്‌ലിപ്പ്കാര്‍ട്ട്,

Continue Reading
ഇനി ഇൻസ്റ്റഗ്രാമിലെ പോലെ സ്റ്റാറ്റസുകൾ ഇടാം;  വാട്‌സ്ആപ്പിൽ പുതിയ അപ്ഡേറ്റ്
Kerala Kerala Mex Kerala mx Tech Top News
0 min read
175

ഇനി ഇൻസ്റ്റഗ്രാമിലെ പോലെ സ്റ്റാറ്റസുകൾ ഇടാം; വാട്‌സ്ആപ്പിൽ പുതിയ അപ്ഡേറ്റ്

May 30, 2025
0

വീണ്ടും പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇത്തവണ വാട്‌സ്ആപ്പ് സ്റ്റാറ്റസിലാണ് അപ്‌ഡേഷൻ കൊണ്ടുവന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിന് സമാനമായി വാട്‌സ്ആപ്പിൽ ഇനി കൂടുതൽ മികച്ച രീതിയിൽ സ്റ്റാറ്റസുകൾ പങ്കുവെയ്ക്കാൻ സാധിക്കുമെന്ന് മെറ്റ അറിയിച്ചു. മ്യൂസിക്കിന് ഒപ്പം സ്റ്റാറ്റസ് ലേഔട്ട്, സ്റ്റിക്കറുകൾ, ആഡ് യുവേഴ്‌സ് ഓപ്ഷൻ തുടങ്ങി നിരവധി മാറ്റങ്ങൾ വാട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാറ്റസിൽ ലേഔട്ട് ടൂളിൽ പുതിയ കൊളാഷ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ആറ് ചിത്രങ്ങൾ വരെ സ്റ്റാറ്റസിൽ കൊളാഷ് ആയി ചേർക്കാൻ

Continue Reading
ലേസര്‍ സംവിധാനം വികസിപ്പിച്ചതായി ഗവേഷകര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
132

ലേസര്‍ സംവിധാനം വികസിപ്പിച്ചതായി ഗവേഷകര്‍

May 30, 2025
0

1.36 കിലോമീറ്റര്‍ അകലെ നിന്ന് ഉയര്‍ന്ന റെസലൂഷനില്‍ ചെറിയ അക്ഷരങ്ങളും സൂക്ഷ്മ വിശദാംശങ്ങളും വരെ നിരീക്ഷിക്കാന്‍ കഴിയുന്ന ലേസര്‍ സംവിധാനം വികസിപ്പിച്ചതായി ഗവേഷകര്‍. ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്‌സ് (Physical Review Letters) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ പറ്റി വിശദീകരിക്കുന്നത്. പ്രകാശം ഒരു പ്രതലത്തില്‍ പതിക്കുന്ന രീതിയെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഈ രീതിയെ ആക്ടീവ് ഇന്റന്‍സിറ്റി ഇന്റര്‍ഫെറോമെട്രി (active intensity interferometry) എന്നാണ്

Continue Reading
ആപ്പിൾ പ്രത്യേക ഗെയിമിംഗ് ആപ്പ് പുറത്തിറക്കുന്നു, ഐഫോണുകളില്‍ ലഭിക്കും; സവിശേഷതകള്‍ വിശദമായി
Kerala Kerala Mex Kerala mx Tech Top News
1 min read
140

ആപ്പിൾ പ്രത്യേക ഗെയിമിംഗ് ആപ്പ് പുറത്തിറക്കുന്നു, ഐഫോണുകളില്‍ ലഭിക്കും; സവിശേഷതകള്‍ വിശദമായി

May 30, 2025
0

ടെക്ക് ഭീമനായ ആപ്പിൾ തങ്ങളുടെ ഡിവൈസുകളിൽ സമഗ്രമായ ഒരു ഗെയിമിംഗ് ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഇത് ഗെയിമിംഗ് മേഖലയിലേക്കുള്ള കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമായി അടയാളപ്പെടുത്തുന്നു. സെപ്റ്റംബറിൽ ലോഞ്ച് ചെയ്യപ്പെടുന്ന iOS 19-ന്‍റെ ഭാഗമായി ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി ഉപകരണങ്ങളിൽ പുതിയ ഗെയിമിംഗ് ആപ്ലിക്കേഷൻ പ്രീഇൻസ്റ്റാൾ ചെയ്യും. ഉപയോക്താക്കൾക്ക് ഗെയിമുകൾ ആരംഭിക്കാനും അവരുടെ ഗെയിമിലെ നേട്ടങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് അപ്‌ഡേറ്റ് ചെയ്യാനും പുതിയ ഗെയിമുകളെക്കുറിച്ച് കമ്പനിയുടെ

Continue Reading
രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ യുപിയിൽ
Auto Kerala Kerala Mex Kerala mx National Tech
1 min read
99

രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ യുപിയിൽ

May 30, 2025
0

ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉത്തർപ്രദേശ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് യുപിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. 4.14 ലക്ഷത്തിൽ അധികം ഇലക്ട്രിക് വാഹനങ്ങളാണ് (ഇവി) ഉത്തർപ്രദേശിൽ വിൽപ്പന നടത്തിയിരിക്കുന്നത്. ഡൽഹി (1.83 ലക്ഷം), മഹാരാഷ്ട്ര (1.79 ലക്ഷം) തുടങ്ങിയ സംസ്ഥാനങ്ങളെ വളരെ ​ദൂരം പിന്നിലാക്കിയാണ് ഉത്തർപ്രദേശ് ഒന്നാമതെത്തിയത്. നിലവിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഓടുന്നത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിലെ യോഗി സർക്കാർ 2022

Continue Reading
തീയണയ്ക്കാന്‍ ഡ്രോണ്‍; ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ അവതരിപ്പിച്ച് യുഎഇ
Kerala Kerala Mex Kerala mx Tech Top News
1 min read
105

തീയണയ്ക്കാന്‍ ഡ്രോണ്‍; ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ അവതരിപ്പിച്ച് യുഎഇ

May 30, 2025
0

അബുദാബി: തീയണയ്ക്കാന്‍ ഡ്രോണ്‍ അവതരിപ്പിച്ച് യുഎഇ. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എക്സ്‌പോ 2025-ലെ യുഎഇ പവിലിയനില്‍ അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയാണ് ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമനഡ്രോണ്‍ പുറത്തിറക്കിയത്. ‘സുഹൈല്‍’ എന്ന് പേരിട്ടിരിക്കുന്ന ഡ്രോണ്‍ ഈവര്‍ഷം തന്നെ യുഎഇയില്‍ പ്രവര്‍ത്തനക്ഷമമാകും. അഗ്നിശമനരംഗത്തെ വെല്ലുവിളികളെ നേരിടാന്‍ സുഹൈലിന് നിഷ്പ്രയാസം കഴിയും. സ്മാര്‍ട്ട് സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന സുഹൈല്‍ ഡ്രോണ്‍ തീപ്പിടിത്തമുണ്ടാകുമ്പോള്‍ മനുഷ്യന് എത്തിച്ചേരാന്‍ സാധിക്കാത്തയിടങ്ങളില്‍ അതിവേഗത്തിലെത്തി അഗ്നിശമന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. ഉയര്‍ന്ന ശക്തിയുള്ള

Continue Reading