ഇനി ആമസോണ്‍ പാഴ്സലുകള്‍  ഇനി റോബോട്ടുകള്‍ ഡെലിവറി ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
116

ഇനി ആമസോണ്‍ പാഴ്സലുകള്‍ ഇനി റോബോട്ടുകള്‍ ഡെലിവറി ചെയ്യും

June 8, 2025
0

ഉപഭോക്താക്കള്‍ക്ക് പാഴ്സലുകള്‍ എത്തിച്ചു നല്‍കുന്ന കാര്യത്തില്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ആമസോണ്‍. ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ചാവും ഭാവിയില്‍ ആമസോണ്‍ പാഴ്സലുകള്‍ എത്തിക്കുക. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തില്‍ എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മനുഷ്യരൂപവും ചലനങ്ങളുമുള്ള ഈ റോബോട്ടുകള്‍ ഭാവിയില്‍ ആമസോണിന്റെ ലാസ്റ്റ്-മൈല്‍’ഡെലിവറി സംവിധാനത്തിന്റെ ഭാഗമാവുകയും പാഴ്സലുകള്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കുകയും ചെയ്തേക്കാം. ഈ റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്‌റ്റ്വെയര്‍ ആമസോണ്‍ ആണ്

Continue Reading
ആന്‍ഡ്രോയിഡ് ഉപകരണങ്ങളിൽ മാൽവെയർ വ്യാപിക്കുന്നു; മുന്നറിയിപ്പ്!
Kerala Kerala Mex Kerala mx Tech Top News
1 min read
110

ആന്‍ഡ്രോയിഡ് ഉപകരണങ്ങളിൽ മാൽവെയർ വ്യാപിക്കുന്നു; മുന്നറിയിപ്പ്!

June 8, 2025
0

ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുന്ന പുതിയ മാല്‍വെയറിനെ സംബന്ധിച്ച്‌ മുന്നറിയിപ്പ് നൽകി അമേരിക്കൻ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ). ബാഡ്ബോക്‌സ് 2.0 എന്ന ഈ മാല്‍വെയര്‍ 10 ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. 2023-ല്‍ ആമസോണില്‍ ലഭ്യമായ ടി95 ആന്‍ഡ്രോയിഡ് ടിവി ബോക്‌സില്‍ ആദ്യമായി ഈ മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. ചൈനീസ് നിര്‍മിത ബ്രാന്‍ഡഡ് അല്ലാത്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവികള്‍, സ്ട്രീമിംഗ് ബോക്‌സുകള്‍, ടാബ്‌ലെറ്റുകൾ ഐഒടി ഉപകരണങ്ങള്‍

Continue Reading
ഗൂഗിൾ ഡ്രൈവിലെ വീഡിയോകൾ വിശകലനം ചെയ്യും: പുതിയ ഫീച്ചറുമായി ജെമിനി
Kerala Kerala Mex Kerala mx Tech Top News
0 min read
123

ഗൂഗിൾ ഡ്രൈവിലെ വീഡിയോകൾ വിശകലനം ചെയ്യും: പുതിയ ഫീച്ചറുമായി ജെമിനി

June 8, 2025
0

ഗൂഗിൾ ഡ്രൈവിലുള്ള വീഡിയോകൾ വിശകലനം ചെയ്യാനും സംഗ്രഹിക്കാനും കഴിവുള്ള പുതിയ ഫീച്ചര്‍ ഗൂഗിളിന്‍റെ എഐ സംവിധാനമായ ജെമിനിയിൽ അവതരിപ്പിച്ചു. ഡോക്യുമെന്‍റുകൾ, പിഡിഎഫുകൾ, പവർപോയിന്‍റ് അവതരണങ്ങൾ എന്നിവ വിശകലനം ചെയ്യാൻ ശേഷിയുള്ളതാണ് ജെമിനി. ഇപ്പോൾ, വർക്ക് മീറ്റിംഗുകൾ ഉൾപ്പെടെയുള്ള വീഡിയോകൾ കണ്ട് പ്രധാന വിവരങ്ങൾ ശേഖരിക്കാനും സംഗ്രഹങ്ങൾ നൽകാനും ജെമിനിക്ക് കഴിയും. ജെമിനിക്കായി ഗൂഗിൾ നിരവധി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, ഡ്രൈവിലെ വീഡിയോകൾ വിശകലനം ചെയ്യാനുള്ള ഈ പുതിയ

Continue Reading
മസ്കിന് തിരിച്ചടി; ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ രാജിവെച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
134

മസ്കിന് തിരിച്ചടി; ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ രാജിവെച്ചു

June 8, 2025
0

ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ മിലാന്‍ കോവാക് രാജിവെച്ചു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് രാജിവെക്കുന്നത് എന്നാണ് വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. എന്നാല്‍ ഇതുമായി രാജിക്ക് ബന്ധമില്ലെന്ന് കോവാക് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലെ പ്രധാന മേഖലകളെന്ന് വിലയിരുത്തി ഓട്ടോണമസ് സാങ്കേതികവിദ്യയിലും റോബോട്ടിക്സിലും ടെസ്ല ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിര്‍ണായക സമയത്തെ രാജി കമ്പനിക്ക് തിരിച്ചടിയാകുമെന്ന്

Continue Reading
ആക്‌സിയം 4 ദൗത്യം; പേടകവും ഫാല്‍ക്കണ്‍ 9 റോക്കറ്റും വിക്ഷേപണത്തറയിലെത്തിച്ച് സ്‌പേസ് എക്‌സ്
Kerala Kerala Mex Kerala mx Tech Top News
1 min read
118

ആക്‌സിയം 4 ദൗത്യം; പേടകവും ഫാല്‍ക്കണ്‍ 9 റോക്കറ്റും വിക്ഷേപണത്തറയിലെത്തിച്ച് സ്‌പേസ് എക്‌സ്

June 8, 2025
0

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ ശുഭാന്‍ഷു ശുക്ല അടക്കമുള്ളവരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള ഡ്രാഗണ്‍ ബഹിരാകാശ പേടകം വിക്ഷേപണത്തറയിലെത്തിച്ച് സ്‌പേസ് എക്‌സ്. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഘടിപ്പിച്ചാണ് പേടകം എത്തിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കും തമ്മിലുണ്ടായ നാടകീയമായ വാക്‌പോരിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് സ്‌പേസ് എക്‌സ് ബഹിരാകാശ പേടകം നാസയുടെ വിക്ഷേപണത്തറയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം സ്‌പേസ് എക്‌സ്

Continue Reading
വൺപ്ലസ് 13s ഇന്ത്യയിൽ എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
149

വൺപ്ലസ് 13s ഇന്ത്യയിൽ എത്തി

June 8, 2025
0

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. വൺപ്ലസിന്റെ ഏറ്റവും പുതിയ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ വൺപ്ലസ് 13s (OnePlus 13s) ആണ് അ‌ത്. അൾട്രാ-നാരോ ബെസലുകളുള്ള 6.32 ഇഞ്ച് 1.5K 1-120Hz LTPO AMOLED സ്‌ക്രീനാണ് ഈ കോം‌പാക്റ്റ് പ്രീമിയം സ്മാർട്ട്ഫോണിന് ഉള്ളത്. ഇപ്പോൾ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ

Continue Reading
മോട്ടറോള എഡ്ജ് 60 ഇന്ത്യയിൽ ജൂൺ 10ന് ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
136

മോട്ടറോള എഡ്ജ് 60 ഇന്ത്യയിൽ ജൂൺ 10ന് ലോഞ്ച് ചെയ്യും

June 8, 2025
0

മോട്ടറോള എഡ്ജ് 60 ഇന്ത്യയിൽ ജൂൺ 10ന് ലോഞ്ച് ചെയ്യും.മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് ഒപ്പം ആഗോള തലത്തിൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആണ് മോട്ടറോള എഡ്ജ് 60. ഇന്ത്യയിലേക്ക് എത്തുമ്പോൾ ആഗോള വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ചില ഫീച്ചറുകളാണ് എഡ്ജ് 60യിൽ ഉണ്ടാകുക. പ്രധാനമായും ചിപ്സെറ്റ്, ബാറ്ററി എന്നിവയിലാണ് മാറ്റം. ആഗോള വേരിയന്റിനൽ മീഡിയടെക് 7300 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ വേരിയന്റിൽ മീഡിയടെക് ഡൈമെൻസിറ്റി

Continue Reading
കടലിൽ വേഗത്തിൽ ലയിക്കുന്ന  പുതിയതരം പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്ത് ജാപ്പനീസ് ശാസ്ത്രജ്ഞർ
Kerala Kerala Mex Kerala mx Tech Top News
1 min read
133

കടലിൽ വേഗത്തിൽ ലയിക്കുന്ന പുതിയതരം പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്ത് ജാപ്പനീസ് ശാസ്ത്രജ്ഞർ

June 8, 2025
0

കടലിൽ വേഗത്തിൽ ലയിക്കുകയും ദോഷകരമായ അവശിഷ്ടങ്ങൾ അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പുതിയതരം പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്ത് ജാപ്പനീസ് ശാസ്ത്രജ്ഞർ. സമുദ്ര മലിനീകരണത്തെ ചെറുക്കുന്നതിൽ ഇത് ഒരു വലിയ മുന്നേറ്റമാണ്. RIKEN സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെയും ടോക്കിയോ സർവകലാശാലയിലെയും ഗവേഷകരാണ് ഈ പുതിയ പ്ലാസ്റ്റിക് മെറ്റീരിയൽ വികസിപ്പിച്ചത്. ഇത് സാധാരണ പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക്കുകളോളം തന്നെ ശക്തിയുള്ളതാണ്. എന്നാൽ ഉപ്പുമായി സമ്പർക്കത്തിലാകുമ്പോൾ ഇത് അതിന്റെ യഥാർത്ഥ ഘടകങ്ങളായി വിഘടിക്കുന്നു. “സൂപ്പർമോളികുലാർ

Continue Reading
ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുന്ന  മാല്‍വെയറിനെ സംബന്ധിച്ച്‌ മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
126

ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുന്ന മാല്‍വെയറിനെ സംബന്ധിച്ച്‌ മുന്നറിയിപ്പ്

June 8, 2025
0

ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുന്ന പുതിയ മാല്‍വെയറിനെ സംബന്ധിച്ച്‌ മുന്നറിയിപ്പ് നൽകി അമേരിക്കൻ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ). ബാഡ്ബോക്‌സ് 2.0 എന്ന ഈ മാല്‍വെയര്‍ 10 ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. 2023-ല്‍ ആമസോണില്‍ ലഭ്യമായ ടി95 ആന്‍ഡ്രോയിഡ് ടിവി ബോക്‌സില്‍ ആദ്യമായി ഈ മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. ചൈനീസ് നിര്‍മിത ബ്രാന്‍ഡഡ് അല്ലാത്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവികള്‍, സ്ട്രീമിംഗ് ബോക്‌സുകള്‍, ടാബ്‌ലെറ്റുകൾ ഐഒടി ഉപകരണങ്ങള്‍

Continue Reading
ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ മിലാന്‍ കോവാക് രാജിവെച്ചു