അടുത്ത രണ്ട് മാസത്തിനുള്ളിൽ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവർത്തനമാരംഭിക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
110

അടുത്ത രണ്ട് മാസത്തിനുള്ളിൽ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവർത്തനമാരംഭിക്കും

June 11, 2025
0

അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി സ്റ്റാര്‍ലിങ്ക്. ടെലികോം മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ലഭിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് സുപ്രധാന പ്രവര്‍ത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യന്‍ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും റിപ്പോർട്ടുണ്ട്. വിപണന തന്ത്രത്തിന്റെ

Continue Reading
‘നോൺസ്റ്റോപ്പ് ഹീറോ’ അൺലിമിറ്റഡ് പ്ലാൻ കേരളത്തിൽ അവതരിപ്പിച്ച് വി
Kerala Kerala Mex Kerala mx Tech Top News
1 min read
114

‘നോൺസ്റ്റോപ്പ് ഹീറോ’ അൺലിമിറ്റഡ് പ്ലാൻ കേരളത്തിൽ അവതരിപ്പിച്ച് വി

June 11, 2025
0

ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി, രാജ്യത്തെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ കേരളത്തില്‍ അവതരിപ്പിച്ചു. നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാന്‍, പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ഡാറ്റ ക്വാട്ട തീര്‍ന്നുപോകുന്ന പ്രശ്‌നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുഴുവന്‍ വാലിഡിറ്റി കാലയളവിലും നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റ ലഭിക്കും. അതേസമയം 2024-ല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 886 ദശലക്ഷമായി ഉയര്‍ന്നുവെന്നും, 2025-ല്‍ ഇത്

Continue Reading
2024 YR4 ഛിന്നഗ്രഹം, 2032-ൽ ചന്ദ്രനിൽ ഇടിക്കാൻ സാധ്യത!
Kerala Kerala Mex Kerala mx Tech Top News
1 min read
107

2024 YR4 ഛിന്നഗ്രഹം, 2032-ൽ ചന്ദ്രനിൽ ഇടിക്കാൻ സാധ്യത!

June 11, 2025
0

കഴിഞ്ഞ വർഷം ഭൂമിക്ക് ഭീഷണിയാകുമെന്ന് പ്രചാരണം സൃഷ്ടിച്ച 2024 YR4 എന്ന ഛിന്നഗ്രഹം, 2032-ൽ ചന്ദ്രനിൽ ഇടിക്കാൻ സാധ്യതയുണ്ടെന്ന് നാസ അറിയിച്ചു. ഏകദേശം 53-67 മീറ്റർ വ്യാസവും 10 നില കെട്ടിടത്തിന്റെ വലുപ്പവുമുള്ള ഈ അപ്പോളോ-ടൈപ്പ് ഛിന്നഗ്രഹം കഴിഞ്ഞ വർഷം അവസാനമാണ് കണ്ടെത്തിയത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ സെന്റർ ഫോർ നിയർ-എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസിലെ വിദഗ്ദ്ധർ നടത്തിയ പുതിയ പഠനങ്ങളിൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം കൂടുതൽ വ്യക്തമായി നിർണ്ണയിക്കപ്പെട്ടു. ഇതനുസരിച്ച്,

Continue Reading
സാങ്കേതിക തകരാര്‍; ശുഭാംശുവിന്റെ ദൗത്യം വൈകും
Kerala Kerala Mex Kerala mx Tech Top News
1 min read
102

സാങ്കേതിക തകരാര്‍; ശുഭാംശുവിന്റെ ദൗത്യം വൈകും

June 11, 2025
0

ഫ്‌ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് ഇനിയും നീളും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്‌സിയം സ്‌പേസിന്റെ ദൗത്യം (Axiom 4 Mission) വീണ്ടും മാറ്റിവെച്ചു. റോക്കറ്റിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. നാളെ വിക്ഷേപണം നടന്നേക്കും. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നാണ് ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍

Continue Reading
പേയ്‌മെന്‍റുകൾ ലളിതമാക്കാൻ പുത്തൻ അപ്ഡേറ്റുമായി പേ ടി എം; വ്യക്തിഗത യുപിഐ ഐഡികൾ പുറത്തിറക്കി
Kerala Kerala Mex Kerala mx Tech Top News
1 min read
150

പേയ്‌മെന്‍റുകൾ ലളിതമാക്കാൻ പുത്തൻ അപ്ഡേറ്റുമായി പേ ടി എം; വ്യക്തിഗത യുപിഐ ഐഡികൾ പുറത്തിറക്കി

June 11, 2025
0

പേയ്‌മെന്‍റുകൾ ലളിതമാക്കുന്നതിനുമായി പേടിഎം വ്യക്തിഗതമാക്കിയ (Personalised UPI IDs) യുപിഐ ഐഡികൾ പുറത്തിറക്കി. ഇടപാടുകൾ നടത്തുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറുകൾ മറയ്ക്കാൻ അനുവദിക്കുന്ന പേര്‍സണലൈസ്‌ഡ് യുപിഐ ഐഡികളാണ് പേടിഎം അവതരിപ്പിച്ചത്. പണം അയയ്‌ക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് ഇപ്പോൾ name@ptyes അല്ലെങ്കിൽ name@ptaxis പോലുള്ള സവിശേഷ ഐഡന്‍റിഫയറുകൾ സൃഷ്ടിക്കാൻ കഴിയും. ഈ അപ്‌ഡേറ്റ് പണമിടപാടുകളില്‍ മൊബൈൽ നമ്പറുകൾ പങ്കിടേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കി. പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ഉപയോക്തൃ സ്വകാര്യത മെച്ചപ്പെടുത്താൻ

Continue Reading
വിപണി കീഴടക്കാൻ മസ്കിന്റെ സ്റ്റാര്‍ലിങ്ക്, രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
125

വിപണി കീഴടക്കാൻ മസ്കിന്റെ സ്റ്റാര്‍ലിങ്ക്, രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും

June 10, 2025
0

ഇന്ത്യയിൽ രണ്ട് മാസത്തിനുള്ളില്‍ പ്രവർത്തനം തുടങ്ങാനൊരുങ്ങി എലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്ക്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവർത്തനം തുടങ്ങാനായി ടെലികോം മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ലഭിച്ചത്. ഇന്ത്യയിൽ വിപണി പിടിക്കാൻ പല തന്ത്രങ്ങളും ഒരുക്കുകയാണ് ഇപ്പോൾ സ്റ്റാർലിങ്ക്. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിപണന തന്ത്രത്തിന്റെ ഭാഗമായി

Continue Reading
ലിക്വിഡ് ഗ്ലാസ് തീം; ആപ്പിളിന്റെ ‘IOS 26’ എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
142

ലിക്വിഡ് ഗ്ലാസ് തീം; ആപ്പിളിന്റെ ‘IOS 26’ എത്തി

June 10, 2025
0

വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിള്‍ പുതിയ ഐഒഎസ് 26 അവതരിപ്പിച്ചു. രൂപകല്‍പനയില്‍ വന്ന മാറ്റത്തിനൊപ്പം പുതിയ ഫീച്ചറുപകളും എഐ കഴിവുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ഐഒഎസ് ഒരുക്കിയിരിക്കുന്നത്. പുറത്തിറക്കാനിരിക്കുന്ന പുതിയ ഐഫോണുകളിലാണ് ഐഒഎസ് 26 ആദ്യം എത്തുക. ഇതിന് പിന്നാലെ ഒഎസ് അപ്ഡേറ്റുകളായി മുന്‍ വര്‍ഷങ്ങളിലെ ഫോണുകളിലും എത്തും. ഒരു ഗ്ലാസ് പ്രതലം പോലെ സുതാര്യവും തിളക്കുവമേറിയതായിരിക്കും iOS 26 ഇന്റര്‍ഫേസ്. ടൂള്‍ ബാറിലും, ഇന്‍-ആപ്പ് ഇന്റര്‍ഫേസുകളിലും, കണ്‍ട്രോളുകളിലും ഈ

Continue Reading
പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം;  ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് യുഐ വരുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
151

പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം; ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് യുഐ വരുന്നു

June 9, 2025
0

ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയ്‌ക്കായുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിക്കാൻ ഒരുങ്ങി ആപ്പിൾ. ഏറ്റവും പുതിയ ഐഫോൺ സോഫ്റ്റ്‌വെ യറായ iOS 19 നെ ഇനി വിശേഷിപ്പിക്കുന്നത് iOS 26 എന്നായിരിക്കും. പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമാകുക ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് യുഐ ആകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഗ്ലാസ് പ്രതലം പോലെ സുതാര്യവും തിളക്കുവമേറിയതായിരിക്കും iOS 26 ഇന്റർഫേസ്. ടൂൾ ബാറിലും, ഇൻ-ആപ്പ് ഇന്റർഫേസുകളിലും, കൺട്രോളുകളിലും ഈ മാറ്റം

Continue Reading
അടിപൊളി ബഡ്ജറ്റ് ഫ്രണ്ട്‌ലി; Z10 ലൈറ്റ് 5G ജൂൺ 18ന് വിപണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
131

അടിപൊളി ബഡ്ജറ്റ് ഫ്രണ്ട്‌ലി; Z10 ലൈറ്റ് 5G ജൂൺ 18ന് വിപണിയിൽ

June 9, 2025
0

ബഡ്ജറ്റ് വിഭാഗക്കാരെ ചേർത്തു നിർത്തി ഐക്യൂ. വില കുറഞ്ഞതും എന്നാൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതുമായ Z10 ഫോൺ സീരീസിലെ പുതിയ താരമാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഐക്യൂ തയ്യാറെടുക്കുന്നത്. ഐക്യൂ Z10 ലൈറ്റ് 5G വിപണിയിലെത്തുക ജൂൺ 18 നാണ്. കമ്പനി എക്സ് പോസ്റ്റിലൂടെ ഈ വിവരം അറിയിച്ചു. 6000 എംഎഎച്ച് എന്ന വമ്പൻ ബാറ്ററിയുമായാണ് Z10 ലൈറ്റ് 5G എത്തുന്നത്. 120 hz റീഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച്

Continue Reading
ക്രിപ്‌റ്റോ വാലറ്റ് സുരക്ഷിതമാണോ? ഗൂഗിൾ പ്ലേ സ്റ്റോറിൽ പുതിയ ഭീഷണിയുമായി തട്ടിപ്പുകാർ
Kerala Kerala Mex Kerala mx Tech Top News
1 min read
141

ക്രിപ്‌റ്റോ വാലറ്റ് സുരക്ഷിതമാണോ? ഗൂഗിൾ പ്ലേ സ്റ്റോറിൽ പുതിയ ഭീഷണിയുമായി തട്ടിപ്പുകാർ

June 9, 2025
0

സൈബർ തട്ടിപ്പുകാർ ക്രിപ്‌റ്റോകറൻസി ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഗൂഗിൾ പ്ലേ സ്റ്റോറിൽ 20 വ്യാജ ആപ്പുകൾ എത്തിച്ചതായി മുന്നറിയിപ്പ്. സൈബിൾ റിസർച്ച് ആൻഡ് ഇന്റലിജൻസ് ലാബ്‌സ് (CRIL) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഹൈപ്പർലിക്വിഡ്, പാൻകേക്ക്സ്വാപ്പ്, റെയ്‌ഡിയം തുടങ്ങിയ യഥാർത്ഥ ക്രിപ്‌റ്റോ വാലറ്റുകളായി ആൾമാറാട്ടം നടത്തിയ ഈ ആപ്പുകൾ, ഉപയോക്താക്കളുടെ ക്രിപ്‌റ്റോ വാലറ്റുകൾ കാലിയാക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്?   ഈ ക്രിപ്‌റ്റോ-ഫിഷിംഗ് ആപ്പുകൾ യഥാർത്ഥ ആപ്പുകളുടെ അതേ

Continue Reading