കാനഡ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കൂറ്റന്‍ റീസൈക്ലിങ് പ്ലാന്റ് നിമിക്കുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
121

കാനഡ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കൂറ്റന്‍ റീസൈക്ലിങ് പ്ലാന്റ് നിമിക്കുന്നു

June 12, 2025
0

റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ (rare-earths) റീസൈക്ലിങ് പ്ലാന്റും റിസര്‍ച്ച് സെന്ററുകളും സ്ഥാപിക്കുന്നതിനായി കാനഡയില്‍ 2.5 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി വമ്പന്മാരുടെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പ്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ബിഎംഡബ്ല്യു ഗ്രൂപ്പ് എന്നിവയുടെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പായ സൈക്ലിക് മെറ്റീരിയല്‍സാണ് കാനഡയിലെ ഒന്റാരിയോയില്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 2026-ന്റെ ആദ്യ പാദത്തില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചേക്കും. റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ വര്‍ധിച്ചുവരുന്ന ആഗോള ആവശ്യകതയുടെയും ഇവയ്ക്കുമേല്‍ ചൈനയ്ക്കുള്ള ആധിപത്യത്തിന്റെയും പശ്ചാത്തലത്തിലാണിത്. നിര്‍ണായക

Continue Reading
സ്വന്തം സ്വകാര്യത നിയമത്തിൽ തന്നെ വീഴ്ച; ആപ്പിളിന് 15 കോടി യൂറോ പിഴയിട്ട് ഫ്രാന്‍സ്
Kerala Kerala Mex Kerala mx Tech Top News
1 min read
133

സ്വന്തം സ്വകാര്യത നിയമത്തിൽ തന്നെ വീഴ്ച; ആപ്പിളിന് 15 കോടി യൂറോ പിഴയിട്ട് ഫ്രാന്‍സ്

June 12, 2025
0

സ്വന്തം സ്വകാര്യതാ നിയമം സ്വയം പാലിക്കാതിരുന്നതിന് ആപ്പിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. ഫ്രാന്‍സിലെ മത്സര നിയന്ത്രണ അതോറിറ്റിയാണ് ആപ്പിളിന് 15 കോടി യൂറോ (ഏകദേശം 1388 കോടിയിലേറെ ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ഇത്ര വലിയ തുക പിഴ ചുമത്തിയതിനൊപ്പം തങ്ങളുടെ തീരുമാനം എന്താണെന്ന് ആപ്പിള്‍ ഏഴ് ദിവസത്തിനകം സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മത്സര നിയന്ത്രണ അതോറിറ്റി നിര്‍ദ്ദേശിച്ചു. 2021ല്‍ അവതരിപ്പിച്ച ആപ്പ് ട്രാക്കിങ് ട്രാന്‍സ്പരന്‍സി (എടിടി) എന്ന സോഫ്റ്റ്വെയര്‍

Continue Reading
എച്ച്പിയുടെ മൂന്നു ബജറ്റ് ഫ്രണ്ട്‌ലി സ്ലിം വെയ്റ്റ് ലാപ്‌ടോപ്പുകൾ പരിചയപ്പെടാം
Kerala Kerala Mex Kerala mx Tech Top News
1 min read
116

എച്ച്പിയുടെ മൂന്നു ബജറ്റ് ഫ്രണ്ട്‌ലി സ്ലിം വെയ്റ്റ് ലാപ്‌ടോപ്പുകൾ പരിചയപ്പെടാം

June 12, 2025
0

എച്ച്പി കമ്പനിയുടെ ലൈറ്റ് വെയ്റ്റ് ലാപ്‌ടോപ്പുകൾ ഇപ്പോൾ ട്രെൻഡിങ്ങാണ്. ജോലി ആവശ്യങ്ങൾക്കായും പഠനത്തിനും യാത്ര ചെയ്യുമ്പോഴും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളാണ് ഈ സ്ലിം വെയ്റ്റ് ഡിവൈസുകൾ. ഇന്റൽ കോർ അല്ലെങ്കിൽ എഎംഡി റൈസൺ പ്രോസസറുകൾ, വേഗതയേറിയ SSD സ്റ്റോറേജ്, 16GB വരെ റാം എന്നിവയാണ് ഈ ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകൾ. എച്ച്പിയുടെ ലൈറ്റ് വെയ്റ്റ് ലാപ്പ്ടോപ്പുകൾ ഇതാ എച്ച്പി 15s, 12th ജെൻ ഇന്റൽ കോർ i3-1215U ലാപ്‌ടോപ്പ് 8GB

Continue Reading
മനുഷ്യര്‍ക്ക് പകരം ഡ്രൈവര്‍മാരായി AI വന്നാല്‍ അപകടമരണങ്ങള്‍ കുറയുമോ? 
Kerala Kerala Mex Kerala mx Tech Top News
1 min read
117

മനുഷ്യര്‍ക്ക് പകരം ഡ്രൈവര്‍മാരായി AI വന്നാല്‍ അപകടമരണങ്ങള്‍ കുറയുമോ? 

June 12, 2025
0

സ്വയം ഓടിക്കുന്ന കാറുകള്‍ വെറുമൊരു ഫാന്‍സി ടെക് പുതുമയല്ല – അവ ജീവന്‍ രക്ഷിക്കുന്നവയുമാകാം. വേമോ കമ്പനിയുടെ വാഹനങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനം കാണിക്കുന്നത് AI ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ അമേരിക്കന്‍ റോഡുകളില്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് മരണങ്ങള്‍ തടയാന്‍ കഴിയുമെന്നാണ്. മനുഷ്യ ഡ്രൈവര്‍മാരെ അപേക്ഷിച്ച് 85 ശതമാനം അപകടങ്ങള്‍ കുറഞ്ഞെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവിംഗിന് AI ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം ഏകദേശം 34,000 ജീവന്‍ രക്ഷിക്കാന്‍ കഴിയും.   അതേസമയം,

Continue Reading
വിദ്യാർത്ഥികൾക്ക് പരീക്ഷ; ചാറ്റ്‌ബോട്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കി ചൈനയിലെ എഐ കമ്പനികള്‍
Kerala Kerala Mex Kerala mx Tech Top News
1 min read
121

വിദ്യാർത്ഥികൾക്ക് പരീക്ഷ; ചാറ്റ്‌ബോട്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കി ചൈനയിലെ എഐ കമ്പനികള്‍

June 12, 2025
0

രാജ്യവ്യാപകമായി എഐ ചാറ്റ്‌ബോട്ടുകളുടെ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തിവെച്ച് ചൈനയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനികള്‍. ഈ നടപടി സ്വീകരിക്കാത്ത കമ്പനികള്‍ ചാറ്റ്‌ബോട്ടുകളുടെ പല ഫീച്ചറുകളും പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ട്. പല എഐ കമ്പനികളും അവരുടെ ഏറ്റവും പ്രചാരമുള്ള എ.ഐ ടൂളുകളാണ് നിര്‍ത്തിവെച്ചിട്ടുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അലിബാബയുടെ ക്വെന്‍ (Qwen), ടെന്‍സെന്റിന്റെ യുവാന്‍ബാവോ (Yuanbao), ബൈറ്റ്ഡാന്‍സിന്റെ ദൂബാവോ (Doubao), മൂണ്‍ഷോട്ടിന്റെ കിമി (Kimi) എന്നിവ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. യുവാന്‍ബാവോ, കിമി

Continue Reading
ചെലവ് നൂറുകോടി; സംസ്ഥാനത്ത് സൂപ്പര്‍കംപ്യൂട്ടിങ് കേന്ദ്രം വരുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
116

ചെലവ് നൂറുകോടി; സംസ്ഥാനത്ത് സൂപ്പര്‍കംപ്യൂട്ടിങ് കേന്ദ്രം വരുന്നു

June 12, 2025
0

തിരുവനന്തപുരം: ലഭ്യമാകുന്ന ഡാറ്റകളുടെ അടിസ്ഥാനത്തില്‍ അവയെ വിശകലനം ചെയ്യാനും അതിവേഗത്തില്‍ ഫലം കണ്ടെത്തി നല്‍കാനുമുള്ള സൂപ്പര്‍കംപ്യൂട്ടിങ് കേന്ദ്രം സംസ്ഥാനത്ത് സജ്ജമാകുന്നു. കോട്ടയം പാമ്പാടി ശ്രീനിവാസരാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സിലാണ് സൂപ്പര്‍ കംപ്യൂട്ടിങ് കേന്ദ്രം പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഇതിന്റെ വിശദമായ പദ്ധതിരേഖ അന്തിമഘട്ടത്തിലാണ്. അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിലയിരുത്തൽ. നൂറുകോടി രൂപയുടേതാണ് പദ്ധതി. സൂപ്പര്‍കംപ്യൂട്ടിങ് സേവനങ്ങള്‍ തുച്ഛമായ നിരക്കില്‍ പൊതുജനങ്ങളിലേക്കെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മാത്രമാണ് നിലവില്‍

Continue Reading
മിഡ്‌ റേയിഞ്ച് ബജറ്റിൽ കിടിലൻ ഫോൺ; വരുന്നൂ വൺപ്ലസ് നോർഡ് 5, നോർഡ് സിഇ 5
Kerala Kerala Mex Kerala mx Tech Top News
1 min read
116

മിഡ്‌ റേയിഞ്ച് ബജറ്റിൽ കിടിലൻ ഫോൺ; വരുന്നൂ വൺപ്ലസ് നോർഡ് 5, നോർഡ് സിഇ 5

June 11, 2025
0

ഇന്ത്യയിൽ വൺപ്ലസ് കമ്പനി അവരുടെ നോർഡ് സീരീസിലെ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളായ വൺപ്ലസ് നോർഡ് 5, നോർഡ് സിഇ 5 എന്നിവ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജൂലൈ 8-ന് അന്താരാഷ്ട്ര വിപണിയിൽ ഈ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പറഞ്ഞു. മിഡ്-റേഞ്ച് വിഭാഗത്തിൽ ശക്തമായ സവിശേഷതകളും താങ്ങാനാവുന്ന വിലയും ഈ ഫോണുകൾ ഉപയോക്താക്കൾക്ക് നൽകും. ഈ രണ്ട് ഫോണുകളിലും

Continue Reading
ഇനി എ.സി 20 ഡിഗ്രി സെല്‍ഷ്യസിനുതാഴെ തണുപ്പിക്കാനോ 28 സെല്‍ഷ്യസിനുമുകളില്‍ ചൂടാക്കാനോ കഴിയില്ല; നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
127

ഇനി എ.സി 20 ഡിഗ്രി സെല്‍ഷ്യസിനുതാഴെ തണുപ്പിക്കാനോ 28 സെല്‍ഷ്യസിനുമുകളില്‍ ചൂടാക്കാനോ കഴിയില്ല; നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

June 11, 2025
0

എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി ഉപയോഗം കൂടുതലുള്ള വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്നതാണ് നീക്കത്തിന് പിന്നില്‍. നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ചൂട് എത്രഉയര്‍ന്നാലും നിങ്ങള്‍ക്ക് എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ കഴിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. പുതിയ നിയന്ത്രണം വീടുകളിലെ എയര്‍ കണ്ടീഷണറുകള്‍ക്ക് മാത്രമല്ല ഹോട്ടലുകളിലെയും കാറുകളിലെയും എസികള്‍ക്കും ബാധകമാകും. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള

Continue Reading
കടക്കെണിമൂലം രണ്ട് കമ്പനികൾ ചുളുവിലയ്ക്ക് വിറ്റ് ബൈജൂസ്
Kerala Kerala Mex Kerala mx Tech Top News
1 min read
109

കടക്കെണിമൂലം രണ്ട് കമ്പനികൾ ചുളുവിലയ്ക്ക് വിറ്റ് ബൈജൂസ്

June 11, 2025
0

ഒരു കാലത്ത് 22 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന ബൈജൂസ് കടക്കെണിയെത്തുടർന്ന് തങ്ങളുടെ രണ്ട് ഉപകമ്പനികളെ വിറ്റത് ചുളുവിലയ്ക്ക്. എപിക് (Epic), ടിങ്കര്‍ (Tynker) എന്നീ കമ്പനികളാണ് വായ്പ കുടിശികകള്‍ തീർക്കാൻ വമ്പന്‍ വിലക്കുറവിൽ വിറ്റത്. 1.2 ബില്യണ്‍ വായ്പയുടെ തിരിച്ചടവ് ആവശ്യപ്പെട്ട് ബൈജൂസിനെതിരെ വക്കാലത്ത് നല്‍കിയിരുന്നു. ഈ വായ്പാദാതാക്കളുടെ നേതൃത്വത്തിലാണ് വില്‍പ്പന നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2021ല്‍ 200 മില്യണ്‍ ഡോളറിന് (ഏകദേശം 1,700 കോടി രൂപ) ബൈജൂസ് വാങ്ങിയ

Continue Reading
വയനാട് ഡോപ്‌ളർ വെതർ റഡാർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
128

വയനാട് ഡോപ്‌ളർ വെതർ റഡാർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു

June 11, 2025
0

വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഡോപ്‌ളർ വെതർ റഡാർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ബത്തേരി രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവർ ഒപ്പുവച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ എ

Continue Reading