ഫ്രീയായി തരില്ല; പരസ്യമില്ലാത്ത സേവനത്തിന് പണം ഈടാക്കാന്‍ മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
220

ഫ്രീയായി തരില്ല; പരസ്യമില്ലാത്ത സേവനത്തിന് പണം ഈടാക്കാന്‍ മെറ്റ

June 16, 2025
0

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പരസ്യങ്ങളില്ലാതെ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി മെറ്റ. പ്രതിമാസം 14 ഡോളര്‍(1190 രൂപ) ഈടാക്കാനാണ് നീക്കം. നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് മാത്രമാണ് പണം ഈടാക്കുന്നത്. അതേസമയം സൗജന്യമായി ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ക്ക് അത് തുടരാം. പക്ഷെ പരസ്യങ്ങളെ കുറിച്ച് പരാതിപ്പെടരുതെന്ന് മാത്രം. ഇതിനോടൊപ്പം ഒരു കോംബോ ഓഫറും മെറ്റ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതുപ്രകാരം ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ പരസ്യങ്ങളില്ലാതെ ഉപയോഗിക്കുന്നതിനായി 17 ഡോളര്‍

Continue Reading
കേരളത്തില്‍ ജിയോ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി പരാതി
Kerala Kerala Mex Kerala mx Tech Top News
0 min read
152

കേരളത്തില്‍ ജിയോ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി പരാതി

June 16, 2025
0

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിയോ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഡൗണ്‍ഡിറ്റക്റ്ററില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം ഏഴായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തി.മൊബൈല്‍ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃകളുടെ പരാതി.

Continue Reading
യൂട്യൂബ് പ്രീമിയത്തിൽ പുതിയ അപ്ഡേഷൻ: പ്രീമിയം ഇല്ലാത്തവർക്ക് മാസം പത്ത് വീഡിയോ പങ്കിട്ട് നൽകാം 
Kerala Mex Kerala mx Tech Top News
0 min read
105

യൂട്യൂബ് പ്രീമിയത്തിൽ പുതിയ അപ്ഡേഷൻ: പ്രീമിയം ഇല്ലാത്തവർക്ക് മാസം പത്ത് വീഡിയോ പങ്കിട്ട് നൽകാം 

June 16, 2025
0

യൂട്യൂബ് പ്രീമിയം ഉപഭോക്താക്കൾക്കും പ്രീമിയം ഇല്ലാത്തവർക്കും ഇനി മുതൽ പ്രതിമാസം പത്ത് വീഡിയോ പങ്കിടാൻ അനുവാദം നൽകി യൂട്യൂബ്. ഷെയർ ആഡ് ഫ്രീ ലിങ്ക് ക്ലിക്ക് ചെയ്താൽ സ്വീകർത്താവിന് പരസ്യം ഇല്ലാതെ വീഡിയോ കാണാൻ കഴിയും. എന്നാൽ യൂട്യൂബ് പ്രീമിയം ലഭ്യമായ ഭൂപരിധിയിൽ സ്വീകർത്താവ് ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. നിലവിൽ അർജൻറീന, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യു.കെ എന്നിവിടങ്ങളിലെ പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. ഇത്തരത്തിൽ ഷെയർ

Continue Reading
Z10-നൊപ്പം Z10X-ഉം; iQOOവിന്റെ പുതിയ സ്മാർട്ട് ഫോൺ വരുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
175

Z10-നൊപ്പം Z10X-ഉം; iQOOവിന്റെ പുതിയ സ്മാർട്ട് ഫോൺ വരുന്നു

June 14, 2025
0

iQOO Z10-നൊപ്പം പുതിയ ഒരു സ്മാര്‍ട്ട്ഫോണ്‍ കൂടി എത്തുന്നു. Z10-നൊപ്പം Z10X-ഉം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് കമ്പനി Z10-ന്റെ ലോഞ്ചുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് Z10-നൊപ്പം Z10എക്സും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ഏപ്രില്‍ 11നാണ് ഇരു സ്മാര്‍ട്ട്ഫോണുകളും ഇന്ത്യയില്‍ അവതരിപ്പിക്കുക. വാനില ഇസഡ്10ന്റെ ഒരു പുതുക്കിയ പതിപ്പാണ് ഇസഡ്10എക്സ്. ഹാന്‍ഡ്‌സെറ്റ് ഡൈമെന്‍സിറ്റി 7300 SoCയില്‍ പ്രവര്‍ത്തിക്കും. ഇസഡ്10ന്റെ 7,300mAh യൂണിറ്റിനെ അപേക്ഷിച്ച് 6,500mAh ബാറ്ററിയുമായാണ്

Continue Reading
ഇനി ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും, അനുഭവം പങ്കുവെച്ച് യുവതി
Kerala Kerala Mex Kerala mx Tech Top News
1 min read
143

ഇനി ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും, അനുഭവം പങ്കുവെച്ച് യുവതി

June 13, 2025
0

ചാറ്റ്ജിപിടി ഉള്‍പ്പെടെയുളള എഐ ചാറ്റ്ബോട്ടുകള്‍ ഉപയോഗിച്ച് ജിബിലി ഇമേജുകള്‍ ജനറേറ്റ് ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ എല്ലാവരും. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും മാത്രമല്ല, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും. വിശ്വാസം വരുന്നില്ല അല്ലേ? എന്നാൽ അതിനു സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. ഡയമണ്ട് ഒകോ ചുക്വുമ എന്ന യുവതിയാണ് താന്‍ എഐയുടെ സഹായത്തോടെ പതിനഞ്ച് കിലോയ്ക്കടുത്ത് കുറച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 100 കിലോ ഭാരമുണ്ടായിരുന്ന

Continue Reading
അടിപൊളി ഫീച്ചറുകൾ; സാംസങിന്‍റെ പുതിയ 5ജി ഫോൺ എത്തി !
Kerala Kerala Mex Kerala mx Tech Top News
1 min read
202

അടിപൊളി ഫീച്ചറുകൾ; സാംസങിന്‍റെ പുതിയ 5ജി ഫോൺ എത്തി !

June 13, 2025
0

ഡൽഹി: ഇന്ത്യയിൽ സാംസങ് പുതിയ 5ജി സ്‍മാർട്ട്‌ഫോണായ ഗാലക്‌സി എ26 5ജി അവതരിപ്പിച്ചു. ഇതിൽ 8 ജിബി റാമും നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.7 ഇഞ്ച് വലിയ ഫുള്‍എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഈ സ്‍മാർട്ട്‌ഫോൺ വരുന്നത്. ഈ പുതിയ സ്‍മാർട്ട്‌ഫോണിൽ എക്‌സിനോസ് 1380 പ്രോസസർ ലഭിക്കുന്നു. അത് 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ്

Continue Reading
വാങ്ങണോ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ ;ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ !
Kerala Kerala Mex Kerala mx Tech Top News
1 min read
142

വാങ്ങണോ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ ;ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ !

June 13, 2025
0

ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ പുറത്തിറക്കി. 8 ജിബി റാമും ഈ ഫോണിൽ നൽകിയിട്ടുണ്ട്. വിവോ ടി4എക്സിന് കടുത്ത മത്സരം നൽകാൻ കഴിയുമെന്ന് കരുതപ്പെടുന്ന ഒരു ബജറ്റ് സൗഹൃദ സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി. ഈ ഫോണിന് 6.67 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ലഭിക്കുന്നു. ഒന്‍പത് 5ജി ബാൻഡ് പിന്തുണ കൂടാതെ, സ്‍മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഐആർ ബ്ലാസ്റ്ററും ഇതിലുണ്ട്. എങ്കിലും

Continue Reading
കിടിലൻ ക്യാമറ കരുത്ത് ; ഓപ്പോ എഫ്29 5ജി ഇന്ത്യയിലെത്തി !
Kerala Kerala Mex Kerala mx Tech Top News
1 min read
173

കിടിലൻ ക്യാമറ കരുത്ത് ; ഓപ്പോ എഫ്29 5ജി ഇന്ത്യയിലെത്തി !

June 13, 2025
0

ഓപ്പോ എഫ്29 5ജി സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയുള്ള ഒരു സ്മാർട്ട്‌ഫോൺ തിരയുകയാണെങ്കിൽ ഓപ്പോ എഫ്29 മികച്ച ഓപ്ഷനായിരിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യ വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ക്ക് ഓപ്പോ മികച്ച കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. പ്രാരംഭ വിൽപ്പനയ്ക്കിടെ ഉപഭോക്താക്കൾക്കായി കമ്പനി ആകർഷകമായ ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്. ഓപ്പോ എഫ്29 5ജി സീരീസിൽ, കമ്പനി ഓപ്പോ എഫ്29 5ജി, ഓപ്പോ എഫ്29 പ്രോ 5ജി എന്നിങ്ങനെ രണ്ട് മോഡലുകൾ പുറത്തിറക്കി. ഓപ്പോ

Continue Reading
ഗൂഗിൾ ജെമിനി 2.5 പ്രോ ഇനി സൗജന്യമായി ഉപയോഗിക്കാം
Kerala Kerala Mex Kerala mx Tech Top News
1 min read
154

ഗൂഗിൾ ജെമിനി 2.5 പ്രോ ഇനി സൗജന്യമായി ഉപയോഗിക്കാം

June 13, 2025
0

ഉപയോക്താക്കളിലേക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കൂടുതൽ സാധ്യതകൾ എത്തിക്കുന്നതിന്റെ ഭാഗമായി, ഗൂഗിൾ ജെമിനി 2.5 പ്രോയുടെ പരീക്ഷണാത്മക പതിപ്പ് സൗജന്യമായി ഉപയോഗിക്കാൻ കഴിയും. ജെമിനി അഡ്വാൻസ്ഡ് സബ്സ്ക്രൈബർമാർക്ക് മാത്രമായിരുന്നു മുമ്പ് ഈ മോഡലിന്‍റെ ആക്സസ് ലഭ്യമായിരുന്നത്. ഗൂഗിൾ സ്റ്റുഡിയോ,ജെമിനി ആപ്പ് എന്നിവ വഴി ജെമിനി 2.5 പ്രോ ഉപയോഗിക്കാം. കൂടാതെ, വെർട്ടെക്സ് എ.ഐയുമായി കൂടുതൽ സംയോജിപ്പിക്കാനുള്ള പദ്ധതികളും കമ്പനി ആലോചിക്കുന്നുണ്ട്. ‘ഞങ്ങളുടെ ഏറ്റവും പുതിയ മോഡൽ കൂടുതൽ ആളുകളുടെ കൈകളിൽ എത്തിക്കുക

Continue Reading
ഷവോമി മിക്സ് ഫ്ലിപ്പ് 2 സ്മാര്‍ട്ട്‌ഫോണ്‍ ഉടൻ പുറത്തിറങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
192

ഷവോമി മിക്സ് ഫ്ലിപ്പ് 2 സ്മാര്‍ട്ട്‌ഫോണ്‍ ഉടൻ പുറത്തിറങ്ങും

June 13, 2025
0

ഷവോമിയുടെ മിക്സ് ഫ്ലിപ്പ് 2 (Xiaomi Mix Flip 2) ഉടൻ പുറത്തിറങ്ങും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഷവോമി മിക്സ് ഫ്ലിപ്പിന്‍റെ പിന്‍ഗാമിയായിരിക്കും ഈ ഫോണ്‍. ഷവോമിയുടെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് വരാനിരിക്കുന്ന ക്ലാംഷെൽ ഫോൾഡബിളിന്‍റെ ലോഞ്ചിനെക്കുറിച്ച് സൂചന നൽകി. റെഡ്മി കെ 80 അൾട്രയ്ക്കും റെഡ്മിയുടെ ഗെയിമിംഗ് ടാബ്‌ലെറ്റിനും ഒപ്പം ഹാൻഡ്‌സെറ്റ് എത്തുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെയ്ബോയിലെ ഒരു പോസ്റ്റിൽ ഷവോമിയുടെ മാർക്കറ്റിംഗ്

Continue Reading