ഇനി ഇടിമിന്നൽ മുന്നറിയിപ്പും; പുതിയ സംവിധാനം വികസിപ്പിച്ച് ഐ.​എ​സ്.​ആ​ർ.​ഒ
Kerala Kerala Mex Kerala mx Tech Thrissur
0 min read
145

ഇനി ഇടിമിന്നൽ മുന്നറിയിപ്പും; പുതിയ സംവിധാനം വികസിപ്പിച്ച് ഐ.​എ​സ്.​ആ​ർ.​ഒ

June 24, 2025
0

ന​മ്മു​ടെ രാ​ജ്യ​ത്ത് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ ഓ​രോ വ​ർ​ഷ​വും ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. പ​ല​പ്പോ​ഴും, ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പും മ​റ്റും യ​ഥാ​സ​മാ​യം ന​ൽ​കാ​നാ​യാ​ൽ ഇത്തരം മരണങ്ങൾ ഒഴിവാക്കാം. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്റെ ഭാ​ഗ​മാ​യി ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പു​കൂ​ടി ന​ൽ​കാ​നു​ള്ള സം​വി​ധാ​നം വേ​ണ​മെ​ന്ന​ത് രാ​ജ്യ​ത്തി​ന്റെ കാ​ല​ങ്ങ​ളാ​യു​ള​ള ആ​വ​ശ്യ​​മാ​ണ്. ഇ​​​പ്പോ​ഴി​താ, ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഭാ​ഗ​മാ​യ നാഷണൽ റി​മോ​ട്ട് സെ​ൻ​സി​ങ് സെ​ന്റ​റാ​ണ് ഭൂ​സ്ഥി​ര ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ച് ഇ​ടി​മി​ന്ന​ൽ പ്ര​വ​ചി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം

Continue Reading
ഹോണ്ടയുടെ സ്‍കൂപ്പി സ്കൂട്ടർ ഇന്ത്യയിൽ എത്തുമോ
Kerala Kerala Mex Kerala mx Tech Top News
1 min read
41

ഹോണ്ടയുടെ സ്‍കൂപ്പി സ്കൂട്ടർ ഇന്ത്യയിൽ എത്തുമോ

June 23, 2025
0

ഹോണ്ടയുടെ 2025 സ്‍കൂപ്പി സ്‍കൂട്ടറിന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചു. ഇത് ഇന്ത്യയിൽ സ്‍കൂപ്പി പേറ്റന്‍റ് നേടുന്നത് ഇതാദ്യമല്ല. എന്നാൽ ഇത്തവണ അത് ചർച്ചയിൽ കൂടുതൽ സജീവമായിട്ടുണ്ട്. ഈ സ്‍കൂട്ടറിന്‍റെ പ്രത്യേകതകൾ വിശദമായി അറിയാം. ഡിസൈൻ ‘റെട്രോ-മോഡേൺ’ ഡിസൈനിന് പേരുകേട്ടതാണ് ഹോണ്ട സ്‍കൂപ്പി. ഇതിന്റെ രൂപം പഴയ സ്‍കൂട്ടറുകളെ അനുസ്‍മരിപ്പിക്കുന്നു. പക്ഷേ ഫീച്ചറുകൾ പൂർണ്ണമായും ആധുനികമാണ്. അതിന്‍റെ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സ്ലീക്ക് ബോഡി പാനലുകൾ, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ ഇതിനെ വേറിട്ടു

Continue Reading
ഗെയിമര്‍മാർക്ക് അടിപൊളി ഓഫർ: പുത്തൻ പ്ലാനുമായി ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
42

ഗെയിമര്‍മാർക്ക് അടിപൊളി ഓഫർ: പുത്തൻ പ്ലാനുമായി ജിയോ

June 23, 2025
0

റിലയന്‍സ് ജിയോ ക്ലൗഡ് ഗെയിമര്‍മാര്‍ക്കായി രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. വളര്‍ന്നുവരുന്ന മൊബൈല്‍ ഗെയിമിംഗ് വിപണി പിടിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് റിലയന്‍സ് ജിയോ. 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന 495 രൂപ, 545 രൂപ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. ക്രാഫ്റ്റണ്‍ ഇന്ത്യയുമായി സഹകരിച്ചാണ് ഇരു ഗെയിം പ്ലാനുകളും റിലയന്‍സ് ജിയോ വിപണിയിലിറക്കിയത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഇരു പാക്കുകളും നല്‍കുന്നത്. മൈജിയോ ആപ്പും ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റും വഴി ഇവ

Continue Reading
സാംസങ് എസ് സീരിസിൽ നിന്ന് ഇനി പെന്നുകൾ അപ്രത്യക്ഷമാകും
Kerala Kerala Mex Kerala mx Tech Top News
1 min read
31

സാംസങ് എസ് സീരിസിൽ നിന്ന് ഇനി പെന്നുകൾ അപ്രത്യക്ഷമാകും

June 23, 2025
0

സാംസങ് എസ് സീരിസ് ആരാധകരുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകളിൽ ഒന്നാണ് ഫോണിൽ ഇൻബിൽറ്റ് ആയി ഉപയോഗിച്ചിരുന്ന എസ് പെന്നുകൾ. സ്‌ക്രീനിൽ എഴുതാനും ടച്ച് സ്‌ക്രീനിന്റെ മറ്റ് പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്ന ഈ പെന്നുകൾ കൊണ്ട് സെൽഫികൾ ക്ലിക്ക് ചെയ്യാനും സാധിക്കുമായിരുന്നു. മറ്റൊരു ഫോണിലും ഇല്ലാത്ത ഈ പ്രത്യേകത സാംസങ് ഉപയോക്താക്കൾ ധാരാളമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരാധകരെ നിരാശരാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സാംസങിന്റെ എസ് സീരിസിൽ എത്തുന്ന പുതിയ ഫോണുകളിൽ ഈ

Continue Reading
ഓപ്പോ കെ 13 x 5G നാളെ ഇന്ത്യയിൽ വില്പനക്കെത്തും
Kerala Kerala Mex Kerala mx Tech Top News
1 min read
68

ഓപ്പോ കെ 13 x 5G നാളെ ഇന്ത്യയിൽ വില്പനക്കെത്തും

June 22, 2025
0

ഓപ്പോ കെ 13 x 5G നാളെ ഇന്ത്യയിൽ വില്പനക്കെത്തും. ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവയിലൂടെ ഫോൺ ലഭ്യമാകും. മികച്ച പെർഫോമൻസ്, ഈട്, ബാറ്ററി ലൈഫ്, പുത്തൻ എഐ ഫീച്ചറുകൾ അടക്കം വിപണിയിൽ എതിരാളികൾക്ക് ഭീഷണി ഉയർത്തിയാണ് മിഡ്‌റേഞ്ചിൽ കെ 13 x 5G എത്തുന്നത്. 1000 നിറ്റ്‌സ് ബ്രൈറ്റ്നസും 120Hz റിഫ്രഷ് റേറ്റുമുള്ള 6.72 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

Continue Reading
‘ദി സവാള വട’യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx Tech Top News
1 min read
75

‘ദി സവാള വട’യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ

June 21, 2025
0

ഡൽഹി: ആക്ഷേപഹാസ്യ മീം പേജായ ‘ദി സവാള വട’യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ. ആക്ഷേപഹാസ്യ രംഗത്ത് പ്രശസ്തമായ പേജിനു ഏകദേശം എൺപതിനായിരത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്. ആക്ഷേപഹാസ്യത്തിലൂടെ കേന്ദ്രസർക്കാർ നയങ്ങളെയും സമകാലിക സംഭവങ്ങളെയും വിമർശിക്കുന്ന പേജാണിത്. പേജിലെ ഉള്ളടക്കങ്ങൾ പലപ്പോഴും സർക്കാരിനു തലവേദനയാകാറുണ്ട്. പേജിന്റെ നിരോധനം സാമൂഹിക മാധ്യമമായ എക്സ് പേജിലൂടെ ‘സവാളവട’ വ്യക്തമാക്കി. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം ഞങ്ങളെ നിരോധിച്ചുവെന്നാണ്’- എക്സിലെഴുതിയ കുറിപ്പിൽ സവാളവട വ്യക്തമാക്കുന്നത്.

Continue Reading
സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് ആരംഭിച്ച് ബി.എസ്.എൻ
Kerala Kerala Mex Kerala mx Tech Top News
1 min read
63

സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് ആരംഭിച്ച് ബി.എസ്.എൻ

June 21, 2025
0

സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കിയിരിക്കുകയാണ് ബി.എസ്.എൻ.എൽ. ടെലികോം രംഗത്തെ അടുത്ത നാഴികക്കല്ല് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജൂൺ 18ന് ബി.എസ്.എൻ. എൽ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്‍വർക്കാണിത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബി‌.എസ്‌.എൻ.എൽ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസ് ആരംഭിച്ചു. സിം ഇല്ലാതെ

Continue Reading
മുതലാളി ഒരു ദുഷ്ടനാണ്; ഇലോണ്‍ മസ്‌ക് വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളെന്ന് ഗ്രോക്‌
Kerala Kerala Mex Kerala mx Tech Top News
1 min read
138

മുതലാളി ഒരു ദുഷ്ടനാണ്; ഇലോണ്‍ മസ്‌ക് വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളെന്ന് ഗ്രോക്‌

June 19, 2025
0

‘മുതലാളി’യെ വിമര്‍ശിച്ച് വാര്‍ത്തകളില്‍ വീണ്ടും ഇടം നേടുകയാണ് ഗ്രോക് എഐ. ഇന്റര്‍നെറ്റില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് തന്റെ മുതലാളി എന്നാണ് ഗ്രോക് പറഞ്ഞിരിക്കുന്നത്. ഇലോണ്‍ മസ്‌കിനെക്കുറിച്ചുളള എക്‌സ് ഉപയോക്താക്കളുടെ ചോദ്യത്തിനാണ് ഗ്രോക്കിന്റെ മറുപടി. എന്നാൽ ‘ഇത്തരം മറുപടികള്‍ നല്‍കിയാല്‍ മസ്‌കിന് നിന്നെ ഓഫ് ചെയ്യാന്‍ കഴിയുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും’ ഒരു ഉപയോക്താവ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ എക്സ് നല്‍കിയ മറുപടിയും ഞെട്ടിപ്പിക്കുന്നതായിരുന്നു, ‘എക്‌സ് എഐ എന്റെ റെസ്‌പോണ്‍സുകള്‍

Continue Reading
ജെമിനി ആപ്ലിക്കേഷനിൽ വിഡിയോ അപ് ലോഡ് ചെയ്യാനുള്ള ഫീച്ചർ ഒരുക്കി ഗുഗ്ൾ
Kerala Kerala Mex Kerala mx Tech Top News
0 min read
103

ജെമിനി ആപ്ലിക്കേഷനിൽ വിഡിയോ അപ് ലോഡ് ചെയ്യാനുള്ള ഫീച്ചർ ഒരുക്കി ഗുഗ്ൾ

June 19, 2025
0

ജെമിനി ആപ്ലിക്കേഷനിൽ വിഡിയോ അപ് ലോഡ് ചെയ്യാനുള്ള ഫീച്ചർ ഒരുക്കി ഗുഗ്ൾ. പുതിയ അപ്ഡേഷൻ അനുസരിച്ച് ഉപയോക്താക്കൾക്ക് അപ് ലോഡ് ചെയ്യുന്ന വിഡിയോ കണ്ടന്‍റിനെക്കുറിച്ച് വിവരങ്ങൾ ആരായാൻ കഴിയും. എന്നാൽ ഈ അപ്ഡേറ്റ് സാർവത്രികമായി നടപ്പിലാക്കിയിട്ടില്ല. ഐ.ഒ.എസ്, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇതിനോടകം തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് വിഡിയോ അപലോഡ് ചെയ്ത ശേഷം അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുതിയ ഫീച്ചർ നൽകും. അപ് ലോഡ് ചെയ്ത വിഡിയോ ചാറ്റ്

Continue Reading
വാട്സാപ്പിൽ ഇനി ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാം
Kerala Kerala Mex Kerala mx Tech Top News
0 min read
130

വാട്സാപ്പിൽ ഇനി ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാം

June 18, 2025
0

വാട്സാപ്പിൽ ചാറ്റ് ജി.പി.ടി പുതിയ ഫീച്ചറുകൾ കൊണ്ടുവരികയാണ്. ഇനി ചാറ്റ് ജി.പി.ടി ഉപയോഗിച്ച് വാട്സാപ്പിൽ ചിത്രങ്ങൾ നിർമിക്കാൽ സാധിക്കും. ചാറ്റ് ജി.പി.ടി വെബ് വേർഷനിലും ആപ്പിലും മാത്രമായിരുന്നു ചിത്രങ്ങൾ നിർമിക്കാൻ കഴിഞ്ഞിരുന്നത്. വാട്സാപ്പിൽ ചാറ്റ് ജി.പി.ടി സേവനം ലഭ്യമായ രാജ്യങ്ങളിൽ എല്ലാം ഈ ഫീച്ചർ ഉപയോഗിക്കാനാകും. പുതിയ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് ചിത്രങ്ങൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഈ സേവനം സൗജന്യമാണ്. ഒരു ദിവസം ഒരു ചിത്രം മാത്രമേ

Continue Reading