ന്യൂറോ ഇന്റർവെൻഷൻ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്
Kerala Kerala Mex Kerala mx Tech Top News
1 min read
100

ന്യൂറോ ഇന്റർവെൻഷൻ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

June 25, 2025
0

നൂതന സ്ട്രോക്ക് ചികിത്സയായ ന്യൂറോ ഇന്റർവെൻഷൻ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം. ഈ സർക്കാരിന്റെ കാലത്ത് ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി ആരംഭിച്ച ന്യൂറോ കാത്ത് ലാബ് വഴി 320 ഡയഗ്‌നോസ്റ്റിക് സെറിബ്രൽ ആൻജിയോഗ്രാഫിയും 55 തെറാപ്യൂട്ടിക് ഇന്റർവെൻഷൻ പ്രൊസീജിയറും ഉൾപ്പെടെ 375 ന്യൂറോ ഇന്റർവെൻഷൻ പ്രൊസിസീജറുകൾ നടത്തി. അതിൽ തന്നെ രാജ്യത്ത് അപൂർവമായി ചെയ്യുന്ന ഇന്റർവെൻഷൻ ചികിത്സകളും ഉൾപ്പെടുന്നു. നൂതന ചികിത്സയിലൂടെ അനേകം രോഗികളെ ജീവിതത്തിലേക്ക് തിരികെ

Continue Reading
251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
Kerala Kerala Mex Kerala mx Tech Top News
0 min read
161

251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

June 25, 2025
0

251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ.ബിഎസ്എൻഎല്ലിന്റെ രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളിൽ ഒന്ന് എന്ന പ്രത്യേകതയും പഴയ 251 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന് ഉണ്ടായിരുന്നു. എന്നാൽ 2024 ഡിസംബറിൽ ബിഎസ്എൻഎൽ ആ പ്ലാൻ നിർത്തലാക്കി. എന്നാലിപ്പോൾ മാസങ്ങൾക്കിപ്പുറം പഴയതിനെക്കാൾ മികച്ച ആനുകൂല്യങ്ങളുമായിട്ടാണ് 251 രൂപയുടെ പ്ലാൻ കമ്പനി വീണ്ടും അ‌വതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുതിയ 251 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കളെ പരിചയപ്പെടുത്തി. നോൺസ്റ്റോപ്പ്

Continue Reading
മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു
Kerala Kerala Mex Kerala mx Tech Top News
0 min read
83

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു

June 25, 2025
0

മൈക്രോസോഫ്റ്റ് വീണ്ടും വലിയ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോർട്ട്. 18 മാസത്തിനുള്ളിൽ നാലാമത്തെ വലിയ കൂട്ടപിരിച്ചുവിടലാണ് ഇനി വരാനിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ എക്സ്ബോക്സ് ഡിവിഷനെയാണ് ബാധിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂൺ 30നകം പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കമ്പനിക്കുള്ളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും വകുപ്പുകളിലുടനീളം ടീമുകളെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന സമയമാണിത്. എത്ര തൊഴിലാളികളെ ബാധിക്കുമെന്നുള്ള

Continue Reading
ചരിത്രത്തിലേക്ക് കുതിപ്പ് തുടങ്ങി ശുഭാംശു ശുക്ല; ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
60

ചരിത്രത്തിലേക്ക് കുതിപ്പ് തുടങ്ങി ശുഭാംശു ശുക്ല; ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു

June 25, 2025
0

ആക്‌സിയം-4 ദൗത്യത്തിന് തുടക്കം. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍നിന്ന് പറന്നുയര്‍ന്നു. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ്ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. \ ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ്

Continue Reading
ആക്‌സിയം 4 ദൗത്യം ഇന്ന്; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യന്‍ സമയം ഉച്ചക്ക് 12.01ന്
Kerala Kerala Mex Kerala mx Tech Top News
0 min read
36

ആക്‌സിയം 4 ദൗത്യം ഇന്ന്; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യന്‍ സമയം ഉച്ചക്ക് 12.01ന്

June 25, 2025
0

ഫ്‌ലോറിഡ: ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന്. നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഭാരതീയന്‍ വീണ്ടും ബഹിരാകാശത്തേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു. കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് യാത്ര. ജൂണ്‍ 26ന് വൈകുന്നേരം നാലരയോടെ

Continue Reading
പോക്കോ സി 71 ഏപ്രിൽ 4ന് ഇന്ത്യയിൽ അവതരിപ്പിക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
119

പോക്കോ സി 71 ഏപ്രിൽ 4ന് ഇന്ത്യയിൽ അവതരിപ്പിക്കും

June 25, 2025
0

പോക്കോ സി 71 ഏപ്രിൽ 4ന് ഇന്ത്യയിൽ അവതരിപ്പിക്കും.6.88 ഇഞ്ച് HD+ 120Hz ഡിസ്‌പ്ലേയായിരിക്കും പോക്കോ സി71 സ്മാർട്ട്ഫോണിൽ ഉണ്ടാകുകയെന്ന് പോക്കോ വെളിപ്പെടുത്തുന്നു. TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ, സർക്കാഡിയൻ സർട്ടിഫിക്കേഷനുകൾ എന്നീ ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. ഈ സെഗ്‌മെന്റിലെ സ്മാർട്ട്ഫോണുകളിൽ കണ്ണിന് ഏറ്റവും അ‌നുയോജ്യമായ ഡിസ്‌പ്ലേ ഉള്ള സ്മാർട്ട്ഫോണും ഇതാണ് എന്ന് കമ്പനി പറയുന്നു. വെറ്റ് ഡിസ്‌പ്ലേ പിന്തുണയോടെയാണ് പോക്കോ സി71 വരുന്നത്. ഫ്ലാഷി

Continue Reading
പോക്കോ സി 71 ഏപ്രിൽ 4ന് ഇന്ത്യയിൽ അ‌വതരിപ്പിക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
110

പോക്കോ സി 71 ഏപ്രിൽ 4ന് ഇന്ത്യയിൽ അ‌വതരിപ്പിക്കും

June 25, 2025
0

പോക്കോ സി 71 ഏപ്രിൽ 4ന് ഇന്ത്യയിൽ അ‌വതരിപ്പിക്കും.ഈ ഫോണിനായുള്ള ​മൈക്രോ ​സൈറ്റും ഇതിനകം ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 7000 രൂപ സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയായിരിക്കും പോക്കോ സി71ൽ ഉണ്ടാകുക എന്ന് കമ്പനി പറയുന്നു. അ‌തിനാൽത്തന്നെ വരാൻ പോകുന്ന മോഡൽ 7000 രൂപയിൽ താഴെ വിലയിൽ ആകും എത്തുകയെന്ന് ഉറപ്പിക്കാം.6.88 ഇഞ്ച് HD+ 120Hz ഡിസ്‌പ്ലേയായിരിക്കും പോക്കോ സി71 സ്മാർട്ട്ഫോണിൽ ഉണ്ടാകുകയെന്ന് പോക്കോ വെളിപ്പെടുത്തുന്നു. TUV ലോ ബ്ലൂ ലൈറ്റ്,

Continue Reading
വിവോ വൈ 300t ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
118

വിവോ വൈ 300t ലോഞ്ച് ചെയ്തു

June 25, 2025
0

വിവോ തങ്ങളുടെ Y സീരീസിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ​ചൈനയിൽ ലോഞ്ച് ചെയ്തു. 7300mAh ബാറ്ററിയുമായി വിവോ Y300 പ്രോ പ്ലസും കൂടെ വിവോ Y300t എന്ന മോഡലുമാണ് അ‌വതരിപ്പിക്കപ്പെട്ടത്. ഈ രണ്ട് സ്മാർട്ട്ഫോണുകളും പേര് മാറി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറുന്നത്. ഇതിൽ വിവോ Y300 പ്രോ പ്ലസ് മോഡലാണ് ഏപ്രിൽ 11ന് ഇന്ത്യയിൽ ഐക്യൂ Z10 എന്ന പേരിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം

Continue Reading
മോഷണം കണ്ടെത്താൻ എഐ : വരുന്നു പുതിയ സാങ്കേതികവിദ്യ
Kerala Kerala Mex Kerala mx Tech Top News
1 min read
86

മോഷണം കണ്ടെത്താൻ എഐ : വരുന്നു പുതിയ സാങ്കേതികവിദ്യ

June 24, 2025
0

നിര്‍മിതബുദ്ധി ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലെത്തുന്ന ഒരാള്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയാണോ എന്ന് കണ്ടെത്താന്‍ കഴിയുന്ന അല്‍ഗോരിതം വികസിപ്പിച്ചെടുത്തതായി പാരീസ് ആസ്ഥാനമായ വീഷന്‍ (Veesion) എന്ന എ.ഐ സ്റ്റാര്‍ട്ടപ്പ്. മോഷണം നടന്ന ശേഷം പിടികൂടുന്നതിന് പകരം മോഷണം നടത്താന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അത് തടയുന്നതാണ് പുതിയ സംവിധാനം. യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിലെ 5,000 സ്റ്റോറുകളില്‍ ഈ എഐ സാങ്കേതികവിദ്യ നിലവില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ചാണ് എ.ഐ

Continue Reading
ഇനി ഇടിമിന്നൽ മുന്നറിയിപ്പും; പുതിയ സംവിധാനം വികസിപ്പിച്ച് ഐ.​എ​സ്.​ആ​ർ.​ഒ
Kerala Kerala Mex Kerala mx Tech Thrissur
0 min read
145

ഇനി ഇടിമിന്നൽ മുന്നറിയിപ്പും; പുതിയ സംവിധാനം വികസിപ്പിച്ച് ഐ.​എ​സ്.​ആ​ർ.​ഒ

June 24, 2025
0

ന​മ്മു​ടെ രാ​ജ്യ​ത്ത് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ ഓ​രോ വ​ർ​ഷ​വും ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. പ​ല​പ്പോ​ഴും, ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പും മ​റ്റും യ​ഥാ​സ​മാ​യം ന​ൽ​കാ​നാ​യാ​ൽ ഇത്തരം മരണങ്ങൾ ഒഴിവാക്കാം. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്റെ ഭാ​ഗ​മാ​യി ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പു​കൂ​ടി ന​ൽ​കാ​നു​ള്ള സം​വി​ധാ​നം വേ​ണ​മെ​ന്ന​ത് രാ​ജ്യ​ത്തി​ന്റെ കാ​ല​ങ്ങ​ളാ​യു​ള​ള ആ​വ​ശ്യ​​മാ​ണ്. ഇ​​​പ്പോ​ഴി​താ, ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഭാ​ഗ​മാ​യ നാഷണൽ റി​മോ​ട്ട് സെ​ൻ​സി​ങ് സെ​ന്റ​റാ​ണ് ഭൂ​സ്ഥി​ര ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ച് ഇ​ടി​മി​ന്ന​ൽ പ്ര​വ​ചി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം

Continue Reading