ഡീപ്‌സീക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നു എന്ന് ആരോപണം
Kerala Kerala Mex Kerala mx Tech Top News
1 min read
118

ഡീപ്‌സീക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നു എന്ന് ആരോപണം

June 27, 2025
0

ഡീപ്‌സീക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നതായാണ് ആരോപണം. ഡീപ്‌സീക്കിന്‍റെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആശങ്കയിലാഴ്‌ത്തുന്ന കാര്യമാണിത്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി നിയന്ത്രണങ്ങള്‍ മറികടക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഷെല്‍ കമ്പനികള്‍ വഴി അത്യാധുനിക സെമികണ്ടക്‌ടറുകള്‍ ഡീപ്‌സീക്ക് സ്വന്തമാക്കുന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എ ഐ രംഗത്ത് അമേരിക്കയെ വിറപ്പിച്ച ചൈനീസ് സ്റ്റാര്‍ട്ടപ്പാണ് ഡീപ്‌സീക്ക്. 2023ലാണ് ഡീപ്‌സീക്ക് സ്ഥാപിച്ചത്. ചൈനീസ് ഹെഡ്‌ജ് ഫണ്ടായ

Continue Reading
കുടിശിക കൂടുന്നു: വോഡഫോണ്‍ ഐഡിയയുടെ പകുതിയോളം ഓഹരി സര്‍ക്കാര്‍ ഏറ്റെടുക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
129

കുടിശിക കൂടുന്നു: വോഡഫോണ്‍ ഐഡിയയുടെ പകുതിയോളം ഓഹരി സര്‍ക്കാര്‍ ഏറ്റെടുക്കും

June 26, 2025
0

കൊച്ചി: വോഡഫോണ്‍ ഐഡിയ(വി)യിലെ ഓഹരി കേന്ദ്രസര്‍ക്കാര്‍ 48.99 ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോർട്ട്. സര്‍ക്കാരിനുള്ള കുടിശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികള്‍ സര്‍ക്കാരിന് നല്‍കാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം വോഡഫോണ്‍ ഐഡിയയോട് നിര്‍ദേശിച്ചിട്ടുണ്ട്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പെടെയുള്ള മറ്റ് അധികാരികളുടെ അംഗീകാരത്തോടെ 30 ദിവസത്തിനുള്ളില്‍ ഇഷ്യു പൂര്‍ത്തിയാക്കേണ്ടതുണ്ട്. 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളില്‍ ഓഹരിയൊന്നിന് 10 രൂപ

Continue Reading
മ്യാൻമർ ഭൂകമ്പത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
Kerala Kerala Mex Kerala mx Tech Top News
1 min read
132

മ്യാൻമർ ഭൂകമ്പത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

June 26, 2025
0

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ ഉണ്ടായ വ്യാപക നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ഭൂമിയിലെ ചെറിയ വസ്തുക്കളുടെ വരെ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഏറ്റവും നൂതനമായ എർത്ത് ഇമേജിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് -3 ഉപയോഗിച്ച്‌ ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 50 സെന്റീമീറ്റര്‍ വരെ ചെറിയ വലിപ്പത്തിലുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍ പോലും പകര്‍ത്താന്‍ കാര്‍ട്ടോസാറ്റ്-3 ന് ശേഷിയുണ്ട്. ഇറവാഡി

Continue Reading
ട്രംപിന്റെ പുതിയ ടി1 സ്മാര്‍ട്‌ഫോണിന് ‘മേഡ് ഇന്‍ അമേരിക്ക’ ലേബലുണ്ടാവില്ല
Kerala Kerala Mex Kerala mx Tech Top News
0 min read
101

ട്രംപിന്റെ പുതിയ ടി1 സ്മാര്‍ട്‌ഫോണിന് ‘മേഡ് ഇന്‍ അമേരിക്ക’ ലേബലുണ്ടാവില്ല

June 26, 2025
0

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദി ട്രംപ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ ഫോണ്‍ ‘മേഡ് ഇന്‍ അമേരിക്ക’ ലേബലിലായിരിക്കില്ല വിപണിയിലെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ട്രംപ് ഓര്‍ഗനൈസേഷന്‍ അവകാശപ്പെട്ടത് പൂര്‍ണമായും അമേരിക്കയില്‍ രൂപകല്‍പന ചെയ്ത അമേരിക്കന്‍ നിര്‍മിതമായ ഫോണ്‍ ആയിരിക്കും ടി1 എന്നാണ്. എന്നാല്‍ ഈ വാഗ്ദാനം പാലിക്കാന്‍ സാധ്യത കുറവാണെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അലബാമ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ നിന്നാവും ടി1 ഫോണിന്റെ നിര്‍മാണമെന്നാണ് സ്ഥാപനം

Continue Reading
ഫ്രീ ആയി ‘ഗിബ്ലി ചിത്രങ്ങള്‍’ നിര്‍മ്മിക്കണോ ; ഇതാ ചില സൗജന്യ ആപ്പുകൾ
Kerala Kerala Mex Kerala mx Tech Top News
1 min read
130

ഫ്രീ ആയി ‘ഗിബ്ലി ചിത്രങ്ങള്‍’ നിര്‍മ്മിക്കണോ ; ഇതാ ചില സൗജന്യ ആപ്പുകൾ

June 26, 2025
0

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റര്‍ ഒരുക്കിയ ‘ഗിബ്ലി ചിത്രങ്ങള്‍’. ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ആനിമേഷന്‍ സ്റ്റുഡിയോ ആണ് ഗിബ്ലി. ഇത്തരത്തില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ചില സൗജന്യ ആപ്പുകള്‍ ഏതൊക്കെയെന്നറിയാം. ഗ്രോക്ക് എക്‌സ്എഐയുടെ ഗ്രോക്ക്3 യില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടാണിത്. നിര്‍ദേശങ്ങള്‍ അനുസരിച്ചോ, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തോ ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാം. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട രീതിയിൽ നിര്‍മ്മിച്ചെടുക്കാന്‍

Continue Reading
പറക്കുന്നതിനിടെ എന്‍ജിനില്‍ തീ; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
Kerala Kerala Mex Kerala mx Tech Top News
0 min read
121

പറക്കുന്നതിനിടെ എന്‍ജിനില്‍ തീ; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

June 26, 2025
0

ലാസ് വേഗസ്: ആകാശമധ്യത്തുവെച്ച് എന്‍ജിന് തീ പിടിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ലാസ് വേഗസിലെ ഹാരി റെയ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയര്‍ബസ് എ321 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ഇത്. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8.20 ഓടെയാണ് വിമാനം തിരിച്ചിറക്കിയത്. 153 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍

Continue Reading
ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ: വിവോ എക്സ് ഫോൾഡ് 5 ലോഞ്ച് ചെയ്‌തു
Kerala Kerala Mex Kerala mx Tech Top News
1 min read
111

ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ: വിവോ എക്സ് ഫോൾഡ് 5 ലോഞ്ച് ചെയ്‌തു

June 26, 2025
0

ബെയ്‌ജിങ്: ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ വിവോ എക്സ് ഫോൾഡ് 5 ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ എക്സ് ഫോൾഡ് 3 പ്രോയേക്കാൾ ഭാരം കുറഞ്ഞതും സ്ലിമ്മുമാണ് ഈ പുതിയ ഹാൻഡ്‌സെറ്റ് എന്നാണ് വിവരം. വിവോ എക്സ് ഫോൾഡ് 5-ന്‍റെ 12 ജിബി + 256 ജിബി വേരിയന്‍റിന് ചൈനയില്‍ ഏകദേശം 83,800 ഇന്ത്യന്‍ രൂപയും, 12 ജിബി + 512 ജിബി വേരിയന്‍റിന് ഏകദേശം 96,000 രൂപയും, ആണ് വില

Continue Reading
സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം
Kerala Kerala Mex Kerala mx Tech Top News
1 min read
129

സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

June 26, 2025
0

ന്യൂഡൽഹി : ഇന്ത്യൻ വംശജൻ ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. ഇരുപത്തിയെട്ട് മണിക്കൂറിന് ശേഷമായിരുന്നു ഇത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) എത്തുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനായി മാറിയിരിക്കുകയാണ് ശുഭാംശു ശുക്ല. 1984-ൽ രാകേഷ് ശർമ്മയുടെ പയനിയറിംഗ് ദൗത്യത്തിന് 41 വർഷങ്ങൾക്ക് ശേഷം, മനുഷ്യ ബഹിരാകാശ യാത്രയിലേക്കുള്ള

Continue Reading
ചരിത്രനിമിഷം; ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
Kerala Kerala Mex Kerala mx Tech Top News
0 min read
124

ചരിത്രനിമിഷം; ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍

June 26, 2025
0

ഡൽഹി: ഇന്ത്യൻ ബഹിരാകാശരംഗത്ത് പുതുചരിത്രമെഴുതി ശുഭാൻഷു ശുക്ലയുൾപ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. ഇന്ത്യൻ സമയം നാല് മണിയോടെയാണ് ആക്സിയം പേടകത്തിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ഡോക്കിങ് പൂർത്തിയാക്കിയത്. 24 മണിക്കൂർ നീണ്ടുനിന്ന യാത്രക്കൊടുവിലാണ് ശുഭാൻഷു ശുക്ല ബഹിരാകാശനിലയത്തിലെത്തിയത്. 14 ദിവസം അദ്ദേഹവും സംഘവും ബഹിരാകാശനിലയത്തിൽ കഴിയും. രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാൻഷു. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക്

Continue Reading
ഡീപ്‌സീക്കിന് വീണ്ടും പുതിയ റെക്കോർഡ്; ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയെ മറികടന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
157

ഡീപ്‌സീക്കിന് വീണ്ടും പുതിയ റെക്കോർഡ്; ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയെ മറികടന്നു

June 26, 2025
0

ബെയ്ജിങ്: 2025 ഫെബ്രുവരിയില്‍ പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കന്‍ എഐ ഭീമന്‍മാരായ ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ മറികടന്ന് ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക്. ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയേക്കാള്‍ കൂടുതല്‍ പുതിയ ഉപയോക്താക്കള്‍ ഡീപ്സീക്കിന് ലഭിച്ചു. ഫെബ്രുവരിയില്‍ ഡീപ്‌സീക്കില്‍ 52.47 കോടി പുതിയ ഉപയോക്താക്കളെ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ ഏകദേശം 50 കോടി പുതിയ ആളുകളാണ് ചാറ്റ്ജിപിടി വെബ്സൈറ്റ് സന്ദര്‍ശിച്ചത്. ഡീപ്‌സീക്കിലേക്ക് വരുന്ന പുതിയ ആളുകളുടെ എണ്ണം ചാറ്റ്ജിപിടിയേക്കാള്‍ കൂടുതലാണെന്ന്

Continue Reading