നിയമ വിരുദ്ധമായ ടെലികമ്മ്യൂണിക്കേഷൻ; 1.75 ലക്ഷം നമ്പറുകൾ ബ്ലോക്ക് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
116

നിയമ വിരുദ്ധമായ ടെലികമ്മ്യൂണിക്കേഷൻ; 1.75 ലക്ഷം നമ്പറുകൾ ബ്ലോക്ക് ചെയ്തു

June 30, 2025
0

ഇന്ത്യയിൽ ഏകദേശം 1.75 ലക്ഷം ഫോൺ നമ്പറുകൾ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ബ്ലോക്ക് ചെയ്തു. വഞ്ചനാപരമായ മാർക്കറ്റിംഗ് കോളുകളും നിയമ വിരുദ്ധമായ ടെലികമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)യുടെ പുതിയ ആന്റി-സ്പാം നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ട്രായിയുടെ പുതിയ അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് നിയമങ്ങൾ പ്രകാരമാണ് ഈ നടപടി. ഇതിനായി, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ ഒരു ആന്റി-സ്പാം കാമ്പയിൻ

Continue Reading
ഇനി കുറച്ചു ദിവസം മാത്രം; ഓപ്പോ റെനോ 14 സീരീസ്; ഇന്ത്യൻ ലോഞ്ച് തീയതി പ്രഖ്യാപിച്ചു !
Kerala Kerala Mex Kerala mx Tech Top News
1 min read
137

ഇനി കുറച്ചു ദിവസം മാത്രം; ഓപ്പോ റെനോ 14 സീരീസ്; ഇന്ത്യൻ ലോഞ്ച് തീയതി പ്രഖ്യാപിച്ചു !

June 30, 2025
0

ഓപ്പോ റെനോ 14 സീരീസ് ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു മൊബൈൽ പ്രേമികൾ. ഇപ്പോഴിതാ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു വാർത്താക്കുറിപ്പിലൂടെയാണ് ഓപ്പോ റെനോ 14 5ജി സീരീസ് ജൂലൈ മൂന്നിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചത്.   മെയ് മാസത്തിൽ ചൈനയിൽ അനാച്ഛാദനം ചെയ്ത ഈ സ്‍മാർട്ട്ഫോൺ ലൈനപ്പ്, രാജ്യത്ത് ആമസോണിലും ഫ്ലിപ്കാർട്ടിലും വാങ്ങാൻ ലഭ്യമാകും. പുതിയ റെനോ

Continue Reading
ഭൂമിയേയും സൂര്യനെയും താരാഗണങ്ങളെയും ഗണിച്ചറിയാം ;  ലോകത്തിലെ ഏറ്റവും സങ്കീർണമായ വാച്ച് ഇതാണ്
Kerala Kerala Mex Kerala mx Tech Top News
1 min read
133

ഭൂമിയേയും സൂര്യനെയും താരാഗണങ്ങളെയും ഗണിച്ചറിയാം ; ലോകത്തിലെ ഏറ്റവും സങ്കീർണമായ വാച്ച് ഇതാണ്

June 30, 2025
0

ഭൂമിയേയും സൂര്യനെയും താരാഗണങ്ങളെയും ഗണിച്ചറിയാൻ സഹായിക്കുന്ന ഒരു വാച്ച് പരിചയപ്പെട്ടാലോ. സൂര്യന്റെ സ്ഥാനം ഗണിക്കാനും ആകാശത്ത് ഏതൊക്കെ സ്ഥാനത്ത് ഏതൊക്കെ നക്ഷത്രങ്ങളാണ് ഓരോ സമയത്തും കാണാന്‍ സാധിക്കുകയെന്നും ഈ വാച്ചിലൂടെ അറിയാൻ സാധിക്കും. ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതിനെടുക്കുന്ന സമയവും വാച്ച് കൃത്യമായി പറയും. മാത്രമല്ല, സൗരദിനങ്ങള്‍ പോലും കൃത്യമായി ഗണിച്ചെടുക്കും. ഭൂമധ്യരേഖയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൂര്യന്റെ സ്ഥാനം, ഉയരം, സഞ്ചാരപഥം, കോണ്‍ എന്നിവ ഗണിച്ചെടുക്കാന്‍ വാച്ച് സഹായിക്കും. സ്വിസ് കമ്പനിയായ

Continue Reading
ടെക്പ്രേ മികളെ ഞെട്ടിക്കാനൊരുങ്ങി സാംസങ് ; വരുന്നൂ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ !
Kerala Kerala Mex Kerala mx Tech Top News
1 min read
55

ടെക്പ്രേ മികളെ ഞെട്ടിക്കാനൊരുങ്ങി സാംസങ് ; വരുന്നൂ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ !

June 30, 2025
0

സാംസങ്ങിന്‍റെ ആദ്യത്തെ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന ഗാലക്‌സി വാച്ച് 8 സീരീസിനൊപ്പം ജൂലൈ 9 ന് എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിൽ സാംസങ് ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ വെളിപ്പെടുത്തുമെന്നും ഈ വർഷം അവസാനം ഇത് വിപണിയിൽ ലഭ്യമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിൽ, ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 എന്നിവയ്ക്കൊപ്പം സാംസങ് തങ്ങളുടെ ആദ്യത്തെ ട്രൈ-ഫോൾഡ്

Continue Reading
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ  കാർബൺ ആഗിരണം ചെയ്യുന്ന നിർമ്മാണ വസ്തുവുമായി ശാസ്ത്രജ്ഞർ
Kerala Kerala Mex Kerala mx Tech Top News
1 min read
46

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കാർബൺ ആഗിരണം ചെയ്യുന്ന നിർമ്മാണ വസ്തുവുമായി ശാസ്ത്രജ്ഞർ

June 29, 2025
0

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കെട്ടിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന, കാർബൺ ഡൈ ഓക്സൈഡ് (CO2) ആഗിരണം ചെയ്യാൻ കഴിവുള്ള ഒരു പുതിയ ‘ഫോട്ടോസിന്തറ്റിക്’ മെറ്റീരിയൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. നീല-പച്ച ആൽഗകൾ (സയനോബാക്ടീരിയ) ഉപയോഗിച്ചാണ് സ്വിസ് ഗവേഷകർ ഈ നൂതന പദാർത്ഥം വികസിപ്പിച്ചത്. സയനോബാക്ടീരിയ പ്രകാശസംശ്ലേഷണത്തിലൂടെ CO2, സൂര്യപ്രകാശം, വെള്ളം എന്നിവയെ ഓക്സിജനും പഞ്ചസാരയുമാക്കി മാറ്റുന്നു. പ്രത്യേക പോഷക സാഹചര്യങ്ങളിൽ, ഈ സാമഗ്രിക്ക് CO2-നെ ശക്തവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണ ഘടകങ്ങളായും ചുണ്ണാമ്പുകല്ല്

Continue Reading
ജിബിലീ ട്രെൻഡിൽ ഫോട്ടോ ഇട്ടോ ; എങ്കിൽ ഇനി പണി കിട്ടാതെ സൂക്ഷിച്ചോ
Kerala Kerala Mex Kerala mx Tech Top News
1 min read
138

ജിബിലീ ട്രെൻഡിൽ ഫോട്ടോ ഇട്ടോ ; എങ്കിൽ ഇനി പണി കിട്ടാതെ സൂക്ഷിച്ചോ

June 29, 2025
0

സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡ് ജിബിലിയാണ്. എല്ലാവരും ‘ജിബ്ലിഫൈ’ ചെയ്ത കുടുംബാംഗങ്ങളുടെയും പങ്കാളികളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം പങ്കുവെയ്ക്കുന്ന തിരക്കിലാണ്. എന്നാല്‍ ഇത്തരം എഐ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങളുള്‍പ്പെടെയുളള വ്യക്തിഗത വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുന്‍പ് രണ്ടുതവണ ആലോചിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ദര്‍. എഐ പ്ലാറ്റ്‌ഫോമുകളിലേക്ക് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ നാം പ്രതീക്ഷിക്കാത്ത തരത്തിൽ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. എഐയെ അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പരിശീലിപ്പിക്കുന്നതിനായി നിങ്ങളുടെ ചിത്രങ്ങള്‍ ചിലപ്പോൾ ഉപയോഗിക്കപ്പെട്ടേക്കാം.

Continue Reading
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
Kerala Kerala Mex Kerala mx Tech Top News
1 min read
123

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

June 29, 2025
0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ–സ്മാർട്ട്.

Continue Reading
ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണിലെ ചിത്രങ്ങളെല്ലാം മെറ്റ എഐ സ്വന്തമാക്കും
Kerala Kerala Mex Kerala mx Tech Top News
0 min read
105

ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണിലെ ചിത്രങ്ങളെല്ലാം മെറ്റ എഐ സ്വന്തമാക്കും

June 29, 2025
0

ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ മെറ്റ എടുക്കുന്നുണ്ടെന്നതില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ മെറ്റയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൊന്നും നിങ്ങള്‍ പങ്കുവെക്കാത്ത, നിങ്ങളുടെ ഫോണിലെ ഫോട്ടോകളും നിര്‍മിതബുദ്ധിയെ പരിശീലിപ്പിക്കാനായി എടുക്കാന്‍ മെറ്റ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഫെയ്‌സ്ബുക്കില്‍ സ്റ്റോറി പങ്കുവെക്കാന്‍ ശ്രമിച്ച ഉപഭോക്താക്കളാണ് ഇക്കാര്യം ശ്രദ്ധിച്ചത്. സ്റ്റോറി അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു പോപ്പ് അപ്പ് നോട്ടിഫിക്കേഷന്‍ സ്‌ക്രീനില്‍ വന്നു. ക്ലൗഡ് പ്രോസസിങിന്

Continue Reading
ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ ഇന്ത്യയിൽ എത്തി; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
Kerala Kerala Mex Kerala mx Tech Top News
1 min read
143

ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ ഇന്ത്യയിൽ എത്തി; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

June 29, 2025
0

ആപ്പിള്‍ കമ്പനിയുടെ നിര്‍മ്മിത ബുദ്ധി (എഐ) സേവനമായ ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ ഇംഗ്ലിഷിലും ഉപയോഗിക്കാവുന്ന രീതിയില്‍ അപ്‌ഡേറ്റുകളോടെ പുറത്തിറക്കി. ഇത് ഇന്ത്യന്‍ ഭാഷകളിലെ ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകളെ പിന്തുണയ്ക്കുന്നു. ഈ ഏറ്റവും പുതിയ അപ്ഡേറ്റിന് ശേഷം ആപ്പിള്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് എഐ ഫീച്ചറുകള്‍ ഉപയോഗിക്കാനാകും. നേരത്തെ അമേരിക്ക, ബ്രിട്ടന്‍, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ഈ എഐ ഫീച്ചറുകള്‍ സവിശേഷത ലഭ്യമായിരുന്നു. ഏറ്റവും പുതിയ അപ്ഡേറ്റോടെ ആപ്പിള്‍ ഇന്റലിജന്‍സിനുള്ള

Continue Reading
കൊതുകിന്റെ വലിപ്പമുള്ള രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച് ചൈന
Kerala Kerala Mex Kerala mx Tech Top News
0 min read
163

കൊതുകിന്റെ വലിപ്പമുള്ള രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച് ചൈന

June 27, 2025
0

ഒരു കൊതുകിന്റെ വലിപ്പമുള്ള രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച് ചൈന. ആരുമറിയാതെ രഹസ്യമായി നിശബ്ദമായി പറക്കാന്‍ കഴിവുള്ളതാണ് ഈ ഡ്രോണ്‍. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ രഹസ്യ നിരീക്ഷണങ്ങള്‍ക്ക് ഈ സ്പൈ മൊസ്‌കിറ്റോയെ ഉപയോഗിക്കാം. സയന്‍സ് ഫിക്ഷന്‍ സിനിമകളിലും ഹോളിവുഡ് ആക്ഷന്‍ സിനിമകളിലുമെല്ലാം ഇത്തരം ഡ്രോണുകള്‍ കണ്ടിട്ടുണ്ടാകാം. മഞ്ഞ നിറത്തിലുള്ള രണ്ട് ചിറകുകളും കറുത്ത കനം കുറഞ്ഞ ബോഡിയുമാണ് ഡ്രോണിനുള്ളത്. മൂന്ന് നേര്‍ത്ത കാലുകളുമുണ്ട്. ശാസ്ത്രജ്ഞര്‍ ഉപകരണം വിരലുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ വീഡിയോ

Continue Reading