ത്രഡ്‌സ് ആപ്പിൽ രണ്ട് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
143

ത്രഡ്‌സ് ആപ്പിൽ രണ്ട് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ

July 2, 2025
0

ത്രഡ്‌സ് (Threads) ആപ്പ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഡയറക്ട് മെസേജിംഗ് (DM), ഹൈലൈറ്റര്‍ എന്നീ ഫീച്ചറുകളാണ് ത്രഡ്‌സിൽ മെറ്റ അവതരിപ്പിച്ചത്. ത്രഡ്‌സ് പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കൂടുതല്‍ സ്വതന്ത്രമാകുന്നതിനും എക്‌സുമായുള്ള മത്സരം കടുപ്പിക്കുന്നതിനും വഴിയൊരുക്കുന്ന അപ്‌ഡേറ്റുകളാണിത്. ത്രഡ്‌സില്‍ ഡയറക്ട് മെസേജിംഗ് (Direct Messaging) ഇന്‍സ്റ്റഗ്രാമിനൊപ്പം ലോഗിന്‍ ചെയ്യാനാവുന്ന സോഷ്യല്‍ മീഡിയ എന്ന നിലയില്‍ മെറ്റ രണ്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ച പ്ലാറ്റ്‌ഫോമായിരുന്നു ത്രഡ്‌സ്. ഇലോണ്‍ മസ്‌കിന്‍റെ എക്‌സിന് (പഴയ ട്വിറ്റര്‍)

Continue Reading
കിടിലൻ ഫോൺ: ഓപ്പോ റെനോ14 സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസ് ജൂലൈ മൂന്നിന് പുറത്തിറങ്ങും !
Kerala Kerala Mex Kerala mx Tech Top News
1 min read
99

കിടിലൻ ഫോൺ: ഓപ്പോ റെനോ14 സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസ് ജൂലൈ മൂന്നിന് പുറത്തിറങ്ങും !

July 2, 2025
0

ജൂലൈ മൂന്നിന് ഓപ്പോയുടെ റെനോ14 സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസ് ഇന്ത്യയില്‍ പുറത്തിറക്കും. ഇതിനൊപ്പം ഓപ്പോ പാഡ് എസ്ഇയും വിപണിയിലേക്ക് വരുന്നുണ്ട്. ജൂലൈ 3-ാം തിയതി ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഓപ്പോയുടെ പുതിയ ഗാഡ്‌ജറ്റുകളുടെ പ്രകാശനം. ഓപ്പോ റെനോ14 പ്രോ മീഡിയടെക് ഡൈമന്‍സിറ്റി 8450 ചിപ്‌സെറ്റില്‍ വരുന്ന സ്‌മാര്‍ട്ട്‌ഫോണാണ് ഓപ്പോ റെനോ14 പ്രോ. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമാണ് ഈ ഫോണിനുണ്ടാവുക. 120 ഹെര്‍ട്‌സ് റിഫ്രഷ്

Continue Reading
ലോകത്തിലെ ഏറ്റവും വലിയ ഫിക്സ്ഡ് വയര്‍ലെസ് ആക്സസ് സേവനദാതാവാകാന്‍ ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
79

ലോകത്തിലെ ഏറ്റവും വലിയ ഫിക്സ്ഡ് വയര്‍ലെസ് ആക്സസ് സേവനദാതാവാകാന്‍ ജിയോ

July 2, 2025
0

ഉപയോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (FWA) സേവനദാതാവാകാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഡാറ്റയെ അടിസ്ഥാനമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ വിദഗ്ധര്‍ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ട്രായിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2025 മേയ് മാസത്തില്‍ ജിയോയുടെ 5G FWA ഉപയോക്താക്കളുടെ എണ്ണം 68.8 ലക്ഷമായി ഉയര്‍ന്നു. 2025 മാര്‍ച്ചില്‍ ടി-മൊബൈലിന്റെ ഉപയോക്താക്കള്‍ 68.5 ലക്ഷമായിരുന്നു.

Continue Reading
ഐഫോണിൽ നിന്ന് ആന്‍ഡ്രോയിഡ്  ഫോണിലേക്കും, തിരിച്ചും അയച്ച സന്ദേശം എഡിറ്റ് ചെയ്യാം
Kerala Kerala Mex Kerala mx Tech Top News Uncategorized
1 min read
102

ഐഫോണിൽ നിന്ന് ആന്‍ഡ്രോയിഡ് ഫോണിലേക്കും, തിരിച്ചും അയച്ച സന്ദേശം എഡിറ്റ് ചെയ്യാം

July 2, 2025
0

ഐഒഎസ് 18-ല്‍ ആപ്പിള്‍ ആര്‍സിഎസ് അഥവാ റിച്ച് കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് സേവനം അവതരിപ്പിച്ചതോടെയാണ് ആന്‍ഡ്രോയിഡ്-ഐഒഎസ് ഉപകരണങ്ങള്‍ തമ്മിലുള്ള ക്രോസ് പ്ലാറ്റ്‌ഫോം മെസേജിങ് സാധ്യമായത്. ഇതുവഴി ഉയര്‍ന്ന നിലവാരമുള്ള മീഡിയ ഫയലുകള്‍ പങ്കുവെയ്ക്കാനും, ടൈപ്പിങ് ഇന്‍ഡിക്കേറ്ററുകള്‍, റീഡ് റെസിപ്റ്റ്‌സ് പോലുള്ള ഫീച്ചറുകള്‍ ലഭ്യമാക്കാനും കഴിഞ്ഞു. ഇപ്പോഴിതാ മെസേജസ് ആപ്ലിക്കേഷന്‍ വഴി ആന്‍ഡ്രോയിഡില്‍ നിന്ന് ഐഒഎസിലേക്കും തിരിച്ചും അയക്കുന്ന സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ എത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡ് അതോറിറ്റി എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം

Continue Reading
ഓപ്പൺ എഐ ജീവനക്കാർക്കായി വലവീശി മെറ്റ
Kerala Kerala Mex Kerala mx Tech Top News
0 min read
69

ഓപ്പൺ എഐ ജീവനക്കാർക്കായി വലവീശി മെറ്റ

July 2, 2025
0

ടെക് ലോകത്ത് നടക്കുന്ന മത്സരങ്ങളിൽ പുതിയ നീക്കവുമായി മെറ്റ എന്ന് റിപ്പോർട്ട്. മെറ്റയുടെ പുതിയ സൂപ്പര്‍ഇന്റലിജന്‍സ് ലാബിലേക്ക് നിര്‍മിതബുദ്ധി (എ.ഐ) യുടെ മേഖലയിലെ പ്രതിഭകള്‍ക്ക് ഞെട്ടിക്കുന്ന ശമ്പള പാക്കേജുകള്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്യുന്നെന്നാണ് റിപ്പോർട്ട്. നാല് വര്‍ഷത്തേക്ക് 300 മില്യണ്‍ ഡോളര്‍ (ഏകദേശം 25000 കോടിയിലധികം ഇന്ത്യന്‍ രൂപ) വരെയാണ് ഈ വാഗ്ദാനം. ഓപ്പണ്‍എഐയിലെ കുറഞ്ഞത് 10 ജീവനക്കാര്‍ക്കെങ്കിലും മെറ്റ ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഓഫറുകള്‍ നല്‍കിയിട്ടുണ്ടെന്നും

Continue Reading
ഓണം കളറാക്കാൻ ജില്ലാ പഞ്ചായത്ത്; പച്ചക്കറി വിത്തും ചെണ്ടുമല്ലിത്തൈ വിതരണവും നടത്തി
Kerala Kerala Mex Kerala mx Sports Tech Top News
1 min read
487

ഓണം കളറാക്കാൻ ജില്ലാ പഞ്ചായത്ത്; പച്ചക്കറി വിത്തും ചെണ്ടുമല്ലിത്തൈ വിതരണവും നടത്തി

July 1, 2025
0

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വിത്തും ചെണ്ടുമല്ലിത്തൈ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ രജിതയ്ക്ക് വിത്തുകൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഓണം നമുക്ക് കളറാക്കാം’ എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പദ്ധതികളായ സ്ഥിരംകൃഷി, തരിശുകൃഷി, ജെ.എൽ.ജി എന്നിവയ്ക്കുള്ള തുടക്കമെന്ന നിലയിൽ

Continue Reading
ഇന്റര്‍ മയാമി വിടാനൊരുങ്ങി ലയണല്‍ മെസ്സി; യൂറോപ്യന്‍ ക്ലബിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്
Kerala Kerala Mex Kerala mx Sports Tech Top News
1 min read
390

ഇന്റര്‍ മയാമി വിടാനൊരുങ്ങി ലയണല്‍ മെസ്സി; യൂറോപ്യന്‍ ക്ലബിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്

July 1, 2025
0

മയാമി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുൻപായി ലയണല്‍ മെസ്സി ഇന്റര്‍ മയാമി വിടുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് മറ്റൊരു ടീമിലേക്ക് ചേക്കേറാനാണ് മെസ്സിയുടെ തീരുമാനമെന്നാണ് വിവരം. 2023ല്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസ്സി ഇന്റര്‍ മയാമിയില്‍ എത്തിയത്. ഈ വര്‍ഷം തീരുന്ന കരാര്‍ മെസ്സി പുതുക്കിയേക്കില്ലെന്നാണ് വിവരം. യൂറോപ്പിലെ പ്രധാനപ്പെട്ടൊരു ടീമിലേക്ക് മാറി ലോകകപ്പിന് ഒരുങ്ങാനാണ് മെസ്സി ലക്ഷ്യമിടുന്നത്. ഇതോടെ അടുത്ത ലോകകപ്പില്‍ മെസ്സി കളിക്കുമെന്ന് ഉറപ്പായി

Continue Reading
ട്രെയിനിന്റെ എല്ലാ ആവശ്യങ്ങൾക്കും ഇനി ഒറ്റ ആപ്പ്; റെയിൽവൺ എത്തി
Kerala Kerala Mex Kerala mx Tech Top News
0 min read
41

ട്രെയിനിന്റെ എല്ലാ ആവശ്യങ്ങൾക്കും ഇനി ഒറ്റ ആപ്പ്; റെയിൽവൺ എത്തി

July 1, 2025
0

തിരുവനന്തപുരം: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ചോദ്യങ്ങൾക്കും വേണ്ടി കൊണ്ടുവന്ന ആപ്പാണ് സ്വ ആപ്പ്. വിജയകരമായ ട്രയലിന് ശേഷം സ്വ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്‌. പക്ഷേ, ഇത്തവണ നിരവധി മാറ്റങ്ങളുമായാണ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പേരിൽ തന്നെയാണ് ആദ്യത്തെ മാറ്റം. സ്വ ആപ്പ് ഇനി മുതൽ റെയിൽവൺ ആയിരിക്കും. ഇന്ത്യൻ റെയിൽവേയുടെ റെയിൽവൺ ആപ്പിനെ ‘സൂപ്പർ ആപ്പ്’എന്നാണ് പറയുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ്

Continue Reading
വിവോ എക്സ് ഫോൾഡ് 5 ഇന്ത്യയിൽ ഉടൻ ലഭ്യമാകും
Kerala Kerala Mex Kerala mx Tech Top News
1 min read
55

വിവോ എക്സ് ഫോൾഡ് 5 ഇന്ത്യയിൽ ഉടൻ ലഭ്യമാകും

July 1, 2025
0

വിവോ എക്സ് ഫോൾഡ് 5 (Vivo X Fold 5) അടുത്തിടെ ചൈനയിൽ അവതരിപ്പിച്ചിരുന്നു. കമ്പനി ഇപ്പോൾ ഈ ഫോണിന്‍റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഫോണിന്‍റെ ഇന്ത്യൻ വേരിയന്‍റ് അതിന്‍റെ ചൈനീസ് പതിപ്പിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. എക്‌സ് ഫോൾഡ് 5-ന്‍റെ ഇന്ത്യയിലെ വരാനിരിക്കുന്ന ലോഞ്ചിനെ കുറിച്ച് വിവോ ഒരു എക്സ് (പഴയ ട്വിറ്റര്‍) പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. സ്മാർട്ട്‌ഫോണിന്‍റെ കൃത്യമായ ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-കൊമേഴ്‌സ്

Continue Reading
ചെറുതും വലുതുമായ ഏഴുകൾ ; “ലക്കി സെവൻസ്” ഉള്ള അപൂർവ 500 രൂപ നോട്ട് വൈറലാകുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
40

ചെറുതും വലുതുമായ ഏഴുകൾ ; “ലക്കി സെവൻസ്” ഉള്ള അപൂർവ 500 രൂപ നോട്ട് വൈറലാകുന്നു

July 1, 2025
0

ചില നോട്ടുകളോ നാണയങ്ങളോ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവർക്കിടയിൽ പണത്തെ ചുറ്റിപ്പറ്റി നിരവധി അന്ധവിശ്വാസങ്ങൾ നിലവിലുണ്ട്. ഒരു പ്രത്യേക നമ്പർ ശ്രേണിയോ, വിചിത്രമായ അടയാളമോ ഉള്ള കറൻസികൾ പലപ്പോഴും ചെലവഴിക്കാതെ സൂക്ഷിക്കുകയും നിധിപോലെ കരുതുകയും ചെയ്യാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു അപൂർവ 500 രൂപ നോട്ട് നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. r/indiasocial എന്ന റെഡ്ഡിറ്റ് ഗ്രൂപ്പിലെ ഒരു ഉപയോക്താവ് പങ്കുവെച്ച ഈ നോട്ടിൽ, ഏറ്റവും ചെറുത് മുതൽ വലുത്

Continue Reading