ഐഫോണ്‍ നിർമ്മാണ കമ്പനി ഇന്ത്യയിലെ പ്ലാന്റുകളില്‍ നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കുന്നു
Kerala Kerala Mex Kerala mx Tech Top News
0 min read
44

ഐഫോണ്‍ നിർമ്മാണ കമ്പനി ഇന്ത്യയിലെ പ്ലാന്റുകളില്‍ നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കുന്നു

July 4, 2025
0

മുംബൈ: ഐഫോണ്‍ നിര്‍മാണക്കമ്പനിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജീസ് ഇന്ത്യയിലെ പ്ലാന്റുകളില്‍ നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കുകയാണ്. ഐഫോണ്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കാനും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഫോക്‌സ്‌കോണിന്റെ ചൈനയിലെ പ്ലാന്റില്‍ നിന്നുള്ള എന്‍ജിനിയര്‍മാരെത്തിയത്. ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വർധിപ്പിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് വിദഗ്ധരായ ചൈനീസ് പൗരന്മാരെ തിരിച്ചയക്കുന്നത്. മുന്നൂറോളം പേരായിരുന്നു ചൈനയില്‍ നിന്ന് ഇന്ത്യയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റുകളിലായുണ്ടായിരുന്നത്. ഒരുമാസത്തിനിടെ ഇതില്‍ ഭൂരിഭാഗം പേരെയും തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചയക്കുന്നതിന്റെ കാരണം എന്താണെന്ന്

Continue Reading
യൂട്യൂബ് ലൈവ് സ്ട്രീമിംഗ് നയത്തിൽ പുതിയ മാറ്റം: ഇനി കുട്ടികൾക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കില്ല !
Kerala Kerala Mex Kerala mx Tech Top News
0 min read
41

യൂട്യൂബ് ലൈവ് സ്ട്രീമിംഗ് നയത്തിൽ പുതിയ മാറ്റം: ഇനി കുട്ടികൾക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കില്ല !

July 4, 2025
0

യൂട്യൂബ് ലൈവ് സ്ട്രീമിംഗ് നയത്തിൽ പുതിയ മാറ്റം വരുത്തി. ഇനി മുതൽ 16 വയസ് തികഞ്ഞവർക്ക് മാത്രമേ ചാനലിൽ നിന്ന് ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കൂ എന്ന പുതിയ നിയമമാണ് യൂട്യൂബ് കൊണ്ടുവന്നത്. നേരത്തെ ഈ പ്രായപരിധി 13 വയസായിരുന്നു. അതായത്, ഇപ്പോൾ 13നും 15നും ഇടയിൽ പ്രായമുള്ള യൂട്യൂബേഴ്സിന് ലൈവ് സ്ട്രീം ചെയ്യുന്നതിന് മുതിർന്നവരുടെ സഹായം തേടേണ്ടിവരും. ജൂലൈ 22 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും

Continue Reading
നിർമ്മാണ മേഖലയിലെ അടിപൊളി കണ്ടുപിടുത്തം; ഇനി കെട്ടിടം നിര്‍മിക്കുമ്പോള്‍ പൊടിയും ശബ്ദമലിനീകരണവും ഇല്ല; ഇന്‍ഫ്ളേറ്റബിള്‍ ഡോമുമായി ചൈന
Kerala Kerala Mex Kerala mx Tech Top News
0 min read
67

നിർമ്മാണ മേഖലയിലെ അടിപൊളി കണ്ടുപിടുത്തം; ഇനി കെട്ടിടം നിര്‍മിക്കുമ്പോള്‍ പൊടിയും ശബ്ദമലിനീകരണവും ഇല്ല; ഇന്‍ഫ്ളേറ്റബിള്‍ ഡോമുമായി ചൈന

July 4, 2025
0

വമ്പന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന സ്ഥലങ്ങളിലടക്കം അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാകുന്നത് തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യയുമായി ചൈന. 50 മീറ്റര്‍ ഉയരവും 20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവുമുള്ള കാറ്റുനിറച്ച് വീര്‍പ്പിക്കാവുന്ന കവചമാണ് (ഇന്‍ഫ്ളേറ്റബിള്‍ ഡോം) ചൈന അവതരിപ്പിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലുതെന്ന് ചൈന അവകാശപ്പെടുന്ന ഇത്തരത്തിലുള്ള ഡോം ജിനാനിലെ ഒരു നിര്‍മ്മാണ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. പൊടിയില്‍ നിന്നും ശബ്ദ മലിനീകരണത്തില്‍നിന്നും ചുറ്റുമുള്ള പ്രദേശത്തെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച

Continue Reading
ഇനി ഈസി ആയി ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
76

ഇനി ഈസി ആയി ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

July 3, 2025
0

വീണ്ടും പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തിയിരിക്കുന്നു. ആപ്പില്‍ നിന്ന് നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഐഒഎസ് ഉപയോക്താക്കള്‍ക്ക് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. ആന്‍ഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്‌സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍

Continue Reading
ഗൂഗിളിന്റെ എഐ ചിപ്പുകൾ വാടകയ്‌ക്കെടുക്കാനൊരുങ്ങി ഓപ്പൺഎഐ
Kerala Kerala Mex Kerala mx Tech Top News
1 min read
100

ഗൂഗിളിന്റെ എഐ ചിപ്പുകൾ വാടകയ്‌ക്കെടുക്കാനൊരുങ്ങി ഓപ്പൺഎഐ

July 3, 2025
0

ഓപ്പൺ എഐ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. നിലവിൽ എഐ ഹാർഡ്‌വെയർ വിപണിയിൽ ആധിപത്യം പുലർത്തുന്ന എൻവിഡിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ചിപ്പ് വിതരണക്കാരെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഓപ്പൺ എഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ എൻവിഡിയയുടെ ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകളുടെ (GPU-കൾ) ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഓപ്പൺ എഐ. മോഡലുകളെ പരിശീലിപ്പിക്കുന്നതിനും കമ്പ്യൂട്ടിംഗിനുമാണ് ഗ്രാഫിക്‌സ് പ്രോസസിംഗ് ചിപ്പുകൾ ഉപയോഗിക്കുന്നത്.

Continue Reading
ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം; കാരണംതേടി ശാസ്ത്രലോകം
Kerala Kerala Mex Kerala mx Tech Top News
1 min read
45

ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം; കാരണംതേടി ശാസ്ത്രലോകം

July 3, 2025
0

വാഷിംഗ്ടണ്‍: ഭൂമിയുടെ ഭ്രമണത്തിന് വേഗം കൂടുന്നുവെന്ന് ശാസ്ത്രജ്ഞർ. വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ എര്‍ത്ത് റൊട്ടേഷന്‍ ആന്‍ഡ് റഫറന്‍സ് സിസ്റ്റംസ് സര്‍വീസ് (IERS) അടക്കമുള്ളവ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വേഗത്തിലുള്ള കറക്കം തുടര്‍ച്ചയായി സംഭവിക്കുന്നു എന്നതിനാല്‍ 2029-ല്‍ ക്ലോക്കുകളില്‍ നിന്ന് ഒരു ലീപ് സെക്കന്‍ഡ് ഒഴിവാക്കേണ്ടി വന്നേക്കാം എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഈ പ്രവണത 2025 വരെ മാത്രമേ തുടരൂ എന്നാണ് timeanddate.com റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ഈ

Continue Reading
മികച്ച ഫീച്ചറുകൾ, ഇന്ത്യയിൽ നത്തിംഗ് ഹെഡ്‌ഫോൺ 1 പുറത്തിറക്കി
Kerala Kerala Mex Kerala mx Tech Top News
1 min read
74

മികച്ച ഫീച്ചറുകൾ, ഇന്ത്യയിൽ നത്തിംഗ് ഹെഡ്‌ഫോൺ 1 പുറത്തിറക്കി

July 3, 2025
0

മികച്ച ഫീച്ചറുമായി ഇന്ത്യയില്‍ നത്തിംഗ് ഹെഡ്‌ഫോൺ 1 പുറത്തിറക്കി. നത്തിംഗ് ഫോൺ 3-യ്‌ക്ക് ഒപ്പമാണ് തിരഞ്ഞെടുത്ത ആഗോള വിപണികളിൽ നത്തിംഗ് ഹെഡ്‌ഫോൺ 1 അവതരിപ്പിച്ചത്. ഈ ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകളിൽ ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ (ANC), 40 എംഎം ഡൈനാമിക് ഡ്രൈവറുകൾ എന്നീ ഫീച്ചറുകളുണ്ട്. ബ്രിട്ടീഷ് ഓഡിയോ കമ്പനിയായ കെഇഎഫ് ആണ് സൗണ്ട് ട്യൂൺ ചെയ്തിരിക്കുന്നത്. എഎസി കോഡെക് ഉപയോഗിക്കുമ്പോൾ ഒറ്റ ചാർജിൽ 80 മണിക്കൂർ വരെയും LDAC ഓഡിയോ പ്ലേ

Continue Reading
ഉപയോക്താക്കളുടെ  ഡാറ്റാ ദുരുപയോഗം; ഗൂഗിളിന് $314 മില്യൺ പിഴ
Kerala Kerala Mex Kerala mx Tech Top News
1 min read
72

ഉപയോക്താക്കളുടെ ഡാറ്റാ ദുരുപയോഗം; ഗൂഗിളിന് $314 മില്യൺ പിഴ

July 3, 2025
0

ഉപയോഗശൂന്യമായ ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഡാറ്റ ശേഖരിച്ചതിന് ടെക് ഭീമനായ ഗൂഗിളിന് 314.6 ദശലക്ഷം ഡോളറിലധികം (ഏകദേശം 2,624 കോടി രൂപ) പിഴ ചുമത്തി അമേരിക്കയിലെ ഒരു കോടതി. കാലിഫോർണിയയിലെ സാൻ ജോസ് ആസ്ഥാനമായുള്ള ജൂറിയാണ് ഈ വിധി പുറപ്പെടുവിച്ചത്. കാലിഫോർണിയയിലെ ഏകദേശം 1.4 കോടി ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കുവേണ്ടി 2019-ലാണ് ഈ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്തത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ, നിഷ്‌ക്രിയമായി കിടക്കുന്ന ആൻഡ്രോയിഡ്

Continue Reading
ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങി മോട്ടോ ജി96 5ജി
Kerala Kerala Mex Kerala mx Tech Top News
1 min read
43

ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങി മോട്ടോ ജി96 5ജി

July 3, 2025
0

ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് മോട്ടോ ജി96 5ജി. ഇപ്പോഴിതാ മോട്ടോ ജി96 5ജി (moto g96 5G) സ്‌മാര്‍ട്ട്‌ഫോണിന്‍റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 9ന് ഉച്ചയ്ക്ക് 12 മണിക്ക് മോട്ടോ ജി96 5ജി ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി ഒരു എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. ലോഞ്ച് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം ഈ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന്‍റെ നിരവധി പ്രധാന സവിശേഷതകളും ലഭ്യമായ കളർ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ആഷ്‌ലീ ബ്ലൂ, ഡ്രെസ്ഡൻ ബ്ലൂ,

Continue Reading
ജീവനക്കാർക്ക് ആശങ്ക; വീണ്ടും കൂട്ട പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്
Kerala Kerala Mex Kerala mx Tech Top News
1 min read
43

ജീവനക്കാർക്ക് ആശങ്ക; വീണ്ടും കൂട്ട പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്

July 3, 2025
0

ന്യൂയോര്‍ക്ക്: ആഗോള ടെക് ഭീമന്‍ കമ്പനിയായ  മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. ജീവനക്കാരില്‍ നാലുശതമാനത്തോളം പേരെ കമ്പനി പിരിച്ചുവിടുമെന്ന് സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതായത്, ഏകദേശം 9,100 പേര്‍ക്ക് തങ്ങളുടെ ജോലി നഷ്ടമാകും. വിഷയവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സ് മൈക്രോസോഫ്റ്റില്‍ നിന്ന് പ്രതികരണം തേടിയെങ്കില്‍ മറുപടി ലഭിച്ചില്ല. നിര്‍മിതബുദ്ധി അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് സൂചന. 2024 ജൂണിലെ കണക്കനുസരിച്ച് മൈക്രോസോഫ്റ്റില്‍ ആകെ 2,28,000 ജീവനക്കാരുണ്ട്. ഇതില്‍ ഏറ്റവും അധികം

Continue Reading