ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​ക്ക് ഇ​ന്ന് തുടക്കം

April 11, 2025
0

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​ക്ക് ഇ​ന്ന് തുടക്കം.തീ​പി​ടി​ക്കു​ന്ന വേ​ഗ​ത​യി​ൽ ട്രാ​ക്കു​ക​ളി​ൽ ആ​ദ്യ ര​ണ്ട് ദി​നം പ്രാ​ക്ടീ​സ് മ​ത്സ​ര​ങ്ങ​ളും ഫോ​ർ​മു​ല 2, ഫോ​ർ​മു​ല 3

ഒളിമ്പിക്‌സിൽ ഇനി ക്രിക്കറ്റും; ടി20 ഫോര്‍മാറ്റിൽ മത്സരങ്ങൾ

April 10, 2025
0

ന്യൂഡല്‍ഹി: അങ്ങനെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനം എത്തി. 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നു.

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നീ​ര​ജ് ചോ​പ്ര പങ്കെടുക്കും

April 10, 2025
0

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര ഇത്തവണയും പങ്കെടുക്കും. ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൂന്നാംവേദിയായ ദോഹയില്‍

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ആഷ്‍ലി ഗാർഡ്നർ വിവാഹിതയായി

April 9, 2025
0

സിഡ്നി: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ആഷ്‍ലി ഗാർഡ്നർ വിവാഹിതയായി. സ്വർ​ഗാനുരാ​ഗിയായ താരം തന്റെ കൂട്ടുകാരിയായ മോണിക്കയെയാണ് വിവാഹം കഴിച്ചത്. വർഷങ്ങളായി

ഐപിഎല്‍: ലക്നൗവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത

April 8, 2025
0

ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നിര്‍ണായക ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്  ബൗളിംഗ് തെരഞ്ഞെടുത്തു. ഈഡനിലെ ഡേ മത്സരങ്ങളില്‍ ഏഴിൽ

ദുബായ് വേൾഡ് കപ്പ് നാളെ

April 5, 2025
0

ലോകത്ത് ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പ് നാളെ നടക്കും. ദുബൈ മെയ്ദാൻ റേസ്‌കോഴ്‌സിലാണ് ടൂർണമെന്റ്. വേൾഡ്

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലൻഡിന് മിന്നും ജയം

April 5, 2025
0

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലൻഡിന് മിന്നും ജയം. മൂന്നാം ഏകദിനത്തിൽ പാക്കിസ്ഥാനെതിരെ 43 റൺസിന്റെ വിജയമാണ് ന്യൂസിലൻഡ് നേടിയത്. 42

അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

April 5, 2025
0

മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും

April 4, 2025
0

ലക്നൗ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ലക്നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. വമ്പൻ താരങ്ങളുണ്ടെങ്കിലും

നേരെ നില്‍ക്കാന്‍ കാലുകള്‍ പോലുമില്ല: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍

April 4, 2025
0

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍ രംഗത്ത്. ഇന്ത്യയുമായി താരതമ്യം ചെയ്താണ് ചില മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍ നിലവിലെ