ബഹ്റൈനിൽ കെ​ട്ടി​ട​ത്തി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
96

ബഹ്റൈനിൽ കെ​ട്ടി​ട​ത്തി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

April 10, 2025
0

ബഹ്റൈനിൽ കെ​ട്ടി​ട​ത്തി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് പൊ​ലീ​സ്. ഏ​ക​ദേ​ശം 10 ല​ക്ഷം ദീ​നാ​ർ മൂ​ല്യ​മു​ള്ള വ​സ്തു​ക്ക​ളാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. 28നും 51​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഞ്ചു​പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ന്റെ ആ​ന്റി നാ​ർ​ക്കോ​ട്ടി​ക്സ് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്, ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്ത​ൽ എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്

Continue Reading
പെരുന്നാൾ അവധിക്കാലത്ത് നിറഞ്ഞോടി ദോഹ മെട്രോയും ലുസൈൽ ട്രാമുകളും
Kerala Kerala Mex Kerala mx Pravasi Top News
0 min read
114

പെരുന്നാൾ അവധിക്കാലത്ത് നിറഞ്ഞോടി ദോഹ മെട്രോയും ലുസൈൽ ട്രാമുകളും

April 10, 2025
0

പെരുന്നാൾ അവധിക്കാലത്ത് നിറഞ്ഞോടി ദോഹ മെട്രോയും ലുസൈൽ ട്രാമുകളും. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴു വരെ ഒരാഴ്ചയിലേറെ നീണ്ടു നിന്ന അവധിക്കാലത്ത് ഇരു സർവിസുകളും വഴി സഞ്ചരിച്ചത് 18 ലക്ഷം യാത്രക്കാർ.ദോഹ മെട്രോയിലൂടെ 17 ലക്ഷം യാത്രക്കാരും ലുസൈൽ ട്രാമിലൂടെ 1.10 യാത്രക്കാരും സഞ്ചരിച്ചതായി ഖത്തർ റെയിൽ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഉയർന്ന സുരക്ഷയിലും വേഗത്തിലും യാത്രക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് സഞ്ചാരം സാധ്യമാക്കുന്നതിലും പ്രവേശനം എളുപ്പമാക്കുന്നതിലും ദോഹ മെട്രോയും

Continue Reading
ഖ​ത്ത​റി​ൽ  നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടും ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
99

ഖ​ത്ത​റി​ൽ നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടും ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

April 10, 2025
0

ഖ​ത്ത​റി​ന്റെ ക​ട​ൽ തീ​ര​ത്ത് നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടും ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പി​ടി​ച്ചെ​ടു​ത്തു. മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മ​റൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ലി​യ അ​ള​വി​ൽ നി​രോ​ധി വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ബോ​ട്ട് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്നാ​യി​രു​ന്നു ബോ​ട്ടും ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഖ​ത്ത​റി​ന്റെ ക​ട​ൽ സ​മ്പ​ത്തി​നും മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​ക്കും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​രു​തെ​ന്ന് ആ​വ​ർ​ത്തി​ച്ച്

Continue Reading
സൗദിയിൽ സ്​​പോ​ർ​ട്​​സ്​ മേ​ഖ​ല ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു; മ​ന്ത്രി ഇ​ബ്രാ​ഹിം അ​ൽ​മു​ബാ​റ​ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
101

സൗദിയിൽ സ്​​പോ​ർ​ട്​​സ്​ മേ​ഖ​ല ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു; മ​ന്ത്രി ഇ​ബ്രാ​ഹിം അ​ൽ​മു​ബാ​റ​ക്

April 10, 2025
0

സൗദിയിൽ സ്​​പോ​ർ​ട്​​സ്​ മേ​ഖ​ല ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു​വെ​ന്ന്​ നി​ക്ഷേ​പ സ​ഹ​മ​ന്ത്രി ഇ​ബ്രാ​ഹിം അ​ൽ​മു​ബാ​റ​ക് പ​റ​ഞ്ഞു.റി​യാ​ദി​ൽ ‘സ്‌​പോ​ർ​ട്‌​സ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ഫോ​റ​ത്തി’​ൽ നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​നി​ർ​മാ​ണ ഘ​ട​ന, സാ​മ്പ​ത്തി​ക ഭ​ര​ണം, നി​ക്ഷേ​പ മേ​ഖ​ല​ക​ൾ എ​ന്നി​വ​യു​ള്ള ഒ​രു സം​യോ​ജി​ത സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​യി സ്പോ​ർ​ട്സ് മാ​റി​യി​രി​ക്കു​ന്നു. ‘വി​ഷ​ൻ 2030’ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം 2016ൽ 500​ ​കോ​ടി റി​യാ​ലി​ൽ താ​ഴെ​യാ​യി​രു​ന്ന സൗ​ദി കാ​യി​ക മേ​ഖ​ല​യു​ടെ

Continue Reading
അബുദാബിയിൽ ര​ണ്ട് പ്ര​ധാ​ന ഹൈ​വേ​ക​ളി​ല്‍ വേ​ഗ​പ​രി​ധി കു​റ​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
91

അബുദാബിയിൽ ര​ണ്ട് പ്ര​ധാ​ന ഹൈ​വേ​ക​ളി​ല്‍ വേ​ഗ​പ​രി​ധി കു​റ​ച്ചു

April 10, 2025
0

അബുദാബിയിൽ ര​ണ്ട് പ്ര​ധാ​ന ഹൈ​വേ​ക​ളി​ല്‍ വേ​ഗ​പ​രി​ധി കു​റ​ച്ചു. അ​ബൂ​ദ​ബി-​സ്വീ​ഹാ​ന്‍ റോ​ഡി​ല്‍ (ഇ20) ​വേ​ഗ​പ​രി​ധി 120 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 100 ആ​യും ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ റോ​ഡി​ല്‍ (ഇ11) ​മ​ണി​ക്കൂ​റി​ല്‍ 160 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 140 കി​ലോ​മീ​റ്റ​റു​മാ​യാ​ണ് കു​റ​ച്ച​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളി​ൽ ചി​ല റോ​ഡു​ക​ളി​ൽ വേ​ഗ​പ​രി​ധി താ​ല്‍ക്കാ​ലി​ക​മാ​യി കു​റ​ക്കാ​റു​ണ്ടെ​ങ്കി​ലും പു​തി​യ പ്ര​ഖ്യാ​പ​നം സ്ഥി​ര​മാ​യി​ട്ടാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. അ​ബൂ​ദ​ബി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് റോ​ഡി​ല്‍ കു​റ​ഞ്ഞ വേ​ഗം 120 കി​ലോ​മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും നി​യ​മ​ലം​ഘ​ക​ര്‍ക്ക്

Continue Reading
ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നൗ​ദ്യോ​ഗി​ക വ​ഴി​ക​ൾ തേ​ട​രു​തെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
121

ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നൗ​ദ്യോ​ഗി​ക വ​ഴി​ക​ൾ തേ​ട​രു​തെന്ന് മുന്നറിയിപ്പ്

April 10, 2025
0

ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നൗ​ദ്യോ​ഗി​ക വ​ഴി​ക​ൾ തേ​ട​രു​തെ​ന്ന്​ സൗ​ദി ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പ്. ഹ​ജ്ജ് തീ​ർ​ഥാ​ട​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ന​ൽ​കു​ന്ന ഹ​ജ്ജ് വി​സ നേ​ടി​യി​രി​ക്ക​ണം. 80 രാ​ജ്യ​ങ്ങ​ളി​ലെ ഹ​ജ്ജ് കാ​ര്യ ഓ​ഫി​സു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് 126ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ​ജ്ജീ​ക​രി​ച്ച ‘നു​സ്​​ക്​ ​ഹ​ജ്ജ്’ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം വ​ഴി ഹ​ജ്ജ്​ ബു​ക്കി​ങ്​ ന​ട​ത്താ​നാ​വും. മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലെ ‘ഇ ​സ​ർ​വി​സ്​’, ‘നു​സു​ക്’ ആ​പ്പ് എ​ന്നി​വ രാ​ജ്യ​ത്തെ

Continue Reading
മക്കയിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
102

മക്കയിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളിൽ വർധനവ്

April 10, 2025
0

മാ​ർ​ച്ച്​ മാ​സ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ മ​ക്ക​യി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. വി​വി​ധ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ്​ ഇ​ത്ര​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. മാ​ർ​ച്ച്​ മാ​സ​ത്തി​ൽ 3,88,000 ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ​ ന​ട​ത്തി​. റി​യാ​ദി​ൽ 13,200 നി​യ​മ​ലം​ഘ​ന​ങ്ങ​ളും മ​ദീ​ന​യി​ൽ 10,700 നി​യ​മ​ലം​ഘ​ന​ങ്ങ​ളും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും ഖ​സീ​മി​ലും 3,400 വീ​തം ലം​ഘ​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി. ക​ര, ക​ട​ൽ, റെ​യി​ൽ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ​ല്ലാം പ​രി​ശോ​ധ​ന​ക​ൾ

Continue Reading
അബുദാബിയിൽ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 965 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Pravasi Top News
1 min read
95

അബുദാബിയിൽ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 965 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പിടിച്ചെടുത്തു

April 10, 2025
0

അബുദാബിയിൽ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 965 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​ഭം​ഗി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 922 സൈ​ക്കി​ളു​ക​ളും 43 ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്​. അ​ബൂ​ദ​ബി, അ​ല്‍ ദാ​ന, അ​ല്‍ ഹൊ​സ​ന്‍, അ​ല്‍ മു​ഷ് രി​ഫ്, സാ​യി​ദ് പോ​ര്‍ട്ട്, അ​ല്‍ റീം ​ഐ​ല​ന്‍ഡ്, സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡ്, അ​ല്‍ മ​റി​യ ഐ​ല​ന്‍ഡ്, അ​ല്‍ ഹു​ദൈ​രി​യാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി​യും എ​മി​റേ​റ്റ്‌​സ് ഓ​ക്ഷ​നും ചേ​ര്‍ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Continue Reading
ഷാ​ർ​ജയിൽ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക്​ ഓ​ടി​ച്ച​യാ​ളെ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
104

ഷാ​ർ​ജയിൽ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക്​ ഓ​ടി​ച്ച​യാ​ളെ പി​ടി​കൂ​ടി

April 10, 2025
0

റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക്​ ഓ​ടി​ച്ച​യാ​ളെ ഷാ​ർ​ജ പൊ​ലീ​സ്​ പി​ടി​കൂ​ടി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബൈ​ക്ക്​ ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​റ​ബ്​ വം​ശ​ജ​നാ​യ 20കാ​ര​നാ​ണ്​ പി​ടി​യി​ലാ​യ​ത്. ഗ​താ​ഗ​ത സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും മ​റ്റു റോ​ഡ്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്ത കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്​ അ​റ​സ്​​റ്റെ​ന്ന്​ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ പ​ട്രോ​ൾ​സ്​ വ​കു​പ്പ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​തെ റോ​ഡി​ൽ വാ​ഹ​നം ഓ​ടി​ക്കു​ക, ചു​വ​ന്ന ലൈ​റ്റി​ട്ട്​ വാ​ഹ​ന​മോ​ടി​ക്കു​ക, ലൈ​സ​ൻ​സി​ല്ലാ​തെ

Continue Reading
ക​ട​ൽ ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ജി​ദ്ദ തു​റ​മു​ഖ​ത്ത്​​ പ്ര​ത്യേ​ക ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
169

ക​ട​ൽ ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ജി​ദ്ദ തു​റ​മു​ഖ​ത്ത്​​ പ്ര​ത്യേ​ക ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചു

April 10, 2025
0

ക​ട​ൽ ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ജി​ദ്ദ തു​റ​മു​ഖ​ത്ത്​​ പ്ര​ത്യേ​ക ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചു. പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്​​മെ​ന്റ് ഫ​ണ്ടി​ന്റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ എ​സ്.​ഐ.​ആ​ർ.​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റൈ​ൻ എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ സ​ർ​വി​സ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ കം​പ്ല​യ​ൻ​സാ​ണ്​ ഇ​ത്​ സ്ഥാ​പി​ച്ച​ത്. ജ​ല​ത്തി​​ന്റെ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ ജി​ദ്ദ തു​റ​മു​ഖ​ത്ത്​ സ്ഥാ​പി​ക്കു​ന്ന ആ​ദ്യ​ത്തെ ഉ​പ​ക​ര​ണ​മാ​ണി​ത്​. ഏ​റ്റ​വും നൂ​ത​ന​മാ​യ സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ർ​മി​ച്ച ഈ ​ഉ​പ​ക​ര​ണം മു​ഖേ​ന ചെ​ങ്ക​ട​ലി​ലെ പാ​രി​സ്ഥി​തി​ക നി​രീ​ക്ഷ​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ടി​യ​ന്ത​ര

Continue Reading