ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
196

ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

April 1, 2025
0

പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായി യുവാവ് പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയായ ശരത്തിനെ (23) ആണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പത്തനംതിട്ട അഴൂർ സ്വദേശി ആവണിയാണ് ഇന്നലെ രാത്രി അച്ഛൻകോവിൽ ആറ്റിൽ ചാടി ജീവനൊടുക്കിയത്.വലഞ്ചുഴി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സമീപത്തെ നടപ്പാലത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനേയും സഹോദരനേയും അയൽവാസിയായ യുവാവ് മർദിക്കുന്നത്

Continue Reading
ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
161

ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും

April 1, 2025
0

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​നും മേ​ട വി​ഷു പൂ​ജ​ക​ള്‍​ക്കു​മാ​യി ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും. തു​ട​ര്‍​ച്ച​യാ​യി 18 ദി​വ​സം ദ​ര്‍​ശ​ന​ത്തി​ന് ഭക്തർക്ക് അ​വ​സ​ര​മു​ണ്ട്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി അ​രു​ണ്‍ കു​മാ​ര്‍ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​ക്കും. ബുധനാഴ്ച രാ​വി​ലെ 9.45നും 10.45 ​നും മ​ധ്യേ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും. 11നാ​ണ് പ​മ്പ​യി​ല്‍ ആ​റാ​ട്ട്. ഉ​ത്സ​വം ക​ഴി​ഞ്ഞ് വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് പൂ​ജ​ക​ള്‍ കൂ​ടി വ​രു​ന്ന​ത്.

Continue Reading
പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ർ​വീ​സ് നടത്തിയ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ​യി​ട്ട് എം​വി​ഡി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
180

പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ർ​വീ​സ് നടത്തിയ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ​യി​ട്ട് എം​വി​ഡി

April 1, 2025
0

പത്തനംതിട്ട: പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ഴ​യി​ട്ട് എം​വി​ഡി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. തി​രു​വ​ല്ല ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ​തി​നാ​ണ് 250 രൂ​പ പി​ഴ അ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ പി​ഴ അ​ട​ച്ചി​ട്ടി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ പേ​രി​ലാ​ണ് നോ​ട്ടീ​സ്. ഗ്ലാ​സ് മാ​റ്റി​യെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചു.  

Continue Reading
അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വീ​ണ് 15കാ​രി മ​രി​ച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
155

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വീ​ണ് 15കാ​രി മ​രി​ച്ചു

April 1, 2025
0

പ​ത്ത​നം​തി​ട്ട:കാ​ൽ തെ​ന്നി വെ​ള്ള​ത്തി​ൽ വീ​ണ് കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. വ​ല​ഞ്ചു​ഴി​യി​ൽ അ​ച്ഛ​ൻ​കോ​വി​ൽ ആ​റ്റി​ൽ വീ​ണ് അ​ഴൂ​ർ സ്വ​ദേ​ശി ആ​വ​ണി (15) ആ​ണ് മ​രി​ച്ച​ത്. വെ​ള്ള​ത്തി​ൽ വീ​ണ കു​ട്ടി​യു​ടെ അ​ച്ഛ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളും നീ​ന്തി ക​യ​റി. പെ​ൺ​കു​ട്ടി​ക്കാ​യി ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ലാ​ണ് രാ​ത്രി പ​ത്ത​ര​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

Continue Reading
വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം; രണ്ടുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
165

വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം; രണ്ടുപേർ അറസ്റ്റിൽ

March 31, 2025
0

വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം നടത്തുകയും പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾ പെരുമ്പെട്ടി പോലീസിന്റെ പിടിയിലായി. കോട്ടാങ്ങൽ ഭഗവതികുന്നേൽവീട്ടിൽ ബി.ആർ. ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ടമുറിയിൽ വീട്ടിൽ മാഹീൻ (30) എന്നിവരാണ് പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതികളാണിവർ. ശനിയാഴ്ച മൂന്നുമണിയോടെ ചുങ്കപ്പാറ ബസ്‌സ്റ്റാൻഡിൽവെച്ചാണ് സംഭവം. യുവതിക്ക്‌ പിന്നാലെയെത്തിയ പ്രതികൾ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു. ബസ്‌സ്റ്റാൻഡിനുപിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയ യുവതിയെ പിന്തുടർന്ന് ദിനേശ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. നിൽക്കാൻ ആവശ്യപ്പെട്ട്

Continue Reading