ദ​മ്പ​തി​ക​ളെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
161

ദ​മ്പ​തി​ക​ളെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

April 10, 2025
0

പ​ത്ത​നം​തി​ട്ട: വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട വ​ല്യ​ന്തി സ്വ​ദേ​ശി​ക​ളാ​യ അ​പ്പു നാ​രാ​യ​ണ​ൻ (70), രാ​ജ​മ്മ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റേ​ഡി​യോ​യി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ച ശേ​ഷം തൂ​ങ്ങി മ​രി​ച്ചു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​രു​മ​ക​ളും കൊ​ച്ചു​മ​ക്ക​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ കേ​ൾ​ക്കാ​തി​രി​ക്കാ​നാ​ണ് ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ച​ത്.സംഭവത്തിൽ പോലീസ് മേൽ നടപടി സ്വീകരിച്ചു.  

Continue Reading
ക​ന​ത്ത മ​ഴ​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
151

ക​ന​ത്ത മ​ഴ​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു

April 10, 2025
0

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ൽ പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ യാ​ത്ര​ക്കാ​ർ നി​സാ​ര പ​രു​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​ന്നി കൂ​ട​ൽ ഇ​ഞ്ച​പ്പാ​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ന്നി ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ മൂ​ന്ന് അം​ഗം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ കാ​ര്‍ കു​ത്ത​നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
അ​ച്ച​ന്‍​കോ​വി​ലാ​റ്റി​​ല്‍ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
168

അ​ച്ച​ന്‍​കോ​വി​ലാ​റ്റി​​ല്‍ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി

April 9, 2025
0

പ​ത്ത​നം​തി​ട്ട: കു​മ്മ​ണ്ണൂ​രി​ല്‍ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലൂ​ടെ ഒ​ഴു​കി വ​ന്ന ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ജ​ഡ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മുണ്ട്. ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള ക​ടു​വ​യാ​ണ് ച​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് ; മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
159

മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് ; മന്ത്രി വീണാ ജോര്‍ജ്

April 8, 2025
0

പത്തനംതിട്ട : മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മാലിന്യ സംസ്‌കരണത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലയിലേത്.മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയെ ശുചിത്വജില്ലയായി അടൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ മന്ത്രി പ്രഖ്യാപിച്ചു . തദ്ദേശ സ്ഥാപനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ ഡോര്‍ ടു ഡോര്‍ മാലിന്യ സംസ്‌കരണ അവയര്‍നെസ് കാമ്പയിന്‍ വിജയകരമാണ്. കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കിലെ അജൈവ സംസ്‌കരണ ഫാക്ടറി ജില്ലയ്ക്ക് അഭിമാനം

Continue Reading
സ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്തുവാന്‍ കുടുംബശ്രീക്ക് കഴിയണം ; ഡെപ്യൂട്ടി സ്പീക്കര്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
149

സ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്തുവാന്‍ കുടുംബശ്രീക്ക് കഴിയണം ; ഡെപ്യൂട്ടി സ്പീക്കര്‍

April 8, 2025
0

പത്തനംതിട്ട : സ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്തുവാന്‍ കുട്ടംബശ്രീയ്ക്ക് കഴിയണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനും പട്ടികജാതി വികസന കോര്‍പ്പറേഷനും നല്‍കിയ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയും ജെ.എല്‍.ജെ ഗ്രൂപ്പുകള്‍ക്ക് നാലു ലക്ഷം രൂപയും പട്ടിക വിഭാഗങ്ങള്‍ക്ക് വ്യക്തിഗത ആനുകൂല്യമായി ഒരു ലക്ഷം രൂപയുമാണ് നല്‍കിയത്.

Continue Reading
പത്തനംതിട്ടയിൽ പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ
Kerala Kerala Mex Kerala mx Pathanamthitta
0 min read
144

പത്തനംതിട്ടയിൽ പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ

April 8, 2025
0

പത്തനംതിട്ട: ചിറ്റാറിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആർ.ആർ. രതീഷിനെയാണ് ആത്മഹത്യ ചെയ്‌തത്‌. ചിറ്റാറിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരുമാസത്തോളമായി രതീഷ് അനധികൃതമായി അവധിയിലായിരുന്നു. ഇതേത്തുടർന്ന് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി മേലധികാരികൾക്ക് രതീഷിനെതിരേ റിപ്പോർട്ട് അയച്ചിരുന്നു. ഇതിനിടെയാണ് അദ്ദഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Continue Reading
ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം ; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
166

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം ; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

April 3, 2025
0

പത്തനംതിട്ട : സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച ഇലവുംതിട്ട ഗൗതമ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള ഡോ. അംബേദ്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശിച്ചു. കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന 2006 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ കോവിഡിനെ തുടര്‍ന്ന് അധ്യയനം നിലച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം

Continue Reading
പത്തനംതിട്ട ജില്ലയിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാൻ അദാലത്തുകൾ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
183

പത്തനംതിട്ട ജില്ലയിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാൻ അദാലത്തുകൾ

April 2, 2025
0

പത്തനംതിട്ട : മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പിഴ വേഗത്തിൽ അടച്ച് തീർപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ ഈമാസം ഇ ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. മോട്ടോർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്‌മെന്റ് വിഭാഗവും ജില്ല പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തുകളിൽ കേരളത്തിലെവിടെയും രജിസ്റ്റർ ചെയ്ത ഗതാഗത നിയമലംഘന കേസുകൾ പിഴ അടച്ച് തീർപ്പാക്കാം. റഗുലർ കോടതിയിലായതിനാൽ പിഴ അടയ്ക്കാൻ സാധിക്കാത്ത കേസുകൾ ഉൾപ്പടെയുള്ളവ എളുപ്പത്തിൽ തീർപ്പാക്കാൻ സാധിക്കും.പിഴ അടയ്ക്കുന്നതിന് വാഹന നമ്പർ മാത്രം

Continue Reading
മുഖം മിനുക്കി വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
201

മുഖം മിനുക്കി വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രം

April 2, 2025
0

പത്തനംതിട്ട : ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍. ആധുനിക സംവിധാനത്തോടെ 6200 ചതുരശ്ര അടി ഇരുനില കെട്ടിടവും ആര്‍ദ്രം മിഷന്‍ പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യമാണുള്ളത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യമാണ് പരിഹരിക്കുന്നത്. ദേശീയ ആയുഷ് മിഷനില്‍ നിന്നും രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ തനത് ഫണ്ടില്‍ നിന്ന് 51 ലക്ഷം

Continue Reading
സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍; ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
165

സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍; ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍

April 2, 2025
0

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സുസ്ഥിരവികസനം ലക്ഷ്യമാക്കി ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യം. നൂതന സാങ്കേതികവിദ്യയോടെ പഞ്ചായത്തിലെ മുഴുവന്‍ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ലക്ഷ്യം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ വിലയിരുത്തി. ജനക്ഷേമ പദ്ധതിക്ക് ആവശ്യമായവ ശേഖരിക്കുകയാണ് ലക്ഷ്യം. മുഴുവന്‍ വിവരങ്ങളും കണ്ടെത്തി ആസൂത്രണം, പദ്ധതി

Continue Reading