പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
130

പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം

April 25, 2025
0

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം -അടിസ്ഥാനകോഴ്‌സിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ മെയ് 15 വരെ നീട്ടി. മറ്റ് ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 17 വയസ് പൂര്‍ത്തിയാവരായിരിക്കണം. ഒരു വര്‍ഷമാണ് കോഴ്‌സ്. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുമാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയും ആണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ മുഖേന രജിസ്റ്റര്‍

Continue Reading
പ​ത്ത​നം​തി​ട്ട​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ക​രി​ങ്കൊ​ടി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
156

പ​ത്ത​നം​തി​ട്ട​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ക​രി​ങ്കൊ​ടി

April 24, 2025
0

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നേ​രെ ക​രി​ങ്കൊ​ടി പ്രതിഷേധം. ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്രസ് പ്രവർത്തകർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. പ​ത്ത​നം​തി​ട്ട അ​ഴൂ​ര്‍ റെ​സ്റ്റ് ഹൗ​സി​ല്‍ നി​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന “എ​ന്‍റെ കേ​ര​ളം’ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക​രി​ങ്കൊ​ടി പ്രതിഷേധം ഉണ്ടായത്. ഉ​ട​ൻ​ത​ന്നെ പോ​ലീ​സെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ പി​ടി​ച്ചു​മാ​റ്റി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഇ​ന്ദു​ചൂ​ഢ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Continue Reading
കോ​ന്നി ആ​ന​ക്കൂ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
198

കോ​ന്നി ആ​ന​ക്കൂ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്

April 19, 2025
0

പ​ത്ത​നം​തി​ട്ട: നാ​ലു വ​യ​സു​കാ​ര​ന്റെ മരണവുമായി ബന്ധപ്പെട്ട് കോ​ന്നി ആ​ന​ക്കൂ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. പോ​ലീ​സ് വ​ല​യം ഭേ​ദി​ച്ചു​കൊ​ണ്ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​ന​ക്കൂ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി. അ​ക​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ന​ക്കൂ​ടി​ന്‍റെ ഗേ​റ്റി​ന് മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​പ്പോ​ഴും മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ തൂ​ണി​ടി​ഞ്ഞ് വീ​ണ് അ​ഭി​രാം മ​രി​ച്ച​ത്.  

Continue Reading
ആനക്കൂട്ടിലെ അപകടം ; നാല് വയസുകാരന്റെ മരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
182

ആനക്കൂട്ടിലെ അപകടം ; നാല് വയസുകാരന്റെ മരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

April 19, 2025
0

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ നാല് വയസുകാരൻ കോൺക്രീറ്റ് തൂൺ വീണ് മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി നിലത്ത് വീണപ്പോൾ നെറ്റിയുടെ മുകളിലും, തലയ്ക്ക് പുറകിലും ആഴത്തിൽ മുറിവേറ്റിരുന്നു. അതേസമയം പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ അപകടത്തിൽ ഇന്ന് വനംവകുപ്പ് റിപ്പോർട്ട്‌ സമർപ്പിക്കും.കോന്നിയുടെ ചുമതലയുള്ള റാന്നി ഡി എഫ് ഒ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് നൽകുക. സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ.

Continue Reading
കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ നാ​ലു വ​യ​സു​കാ​ര​ന്റെ മരണം ; ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വീ​ഴ്ച ഉണ്ടായി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
167

കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ നാ​ലു വ​യ​സു​കാ​ര​ന്റെ മരണം ; ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വീ​ഴ്ച ഉണ്ടായി

April 19, 2025
0

പ​ത്ത​നം​തി​ട്ട: കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ കോ​ൺ​ക്രീ​റ്റ് തൂ​ൺ വീ​ണ് നാ​ലു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. തൂ​ണു​ക​ളു​ടെ ബ​ല​ക്ഷ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല. സം​ഭ​വ​ത്തി​ൽ ഡി​എ​ഫ്ഒ ഇ​ന്ന് റി​പ്പോ​ർ​ട്ട് കൈ​മാ​റും. മ​രി​ച്ച അ​ഭി​രാ​മി​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. അ​ടൂ​ർ ക​ട​മ്പ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജി-​ശാ​രി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ന്‍ അ​ഭി​രാം ആ​ണ് മ​രി​ച്ച​ത്.ഗാ​ർ​ഡ​ൻ ഫെ​ൻ​സിം​ഗി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് തൂ​ണി​നോ​ട് ചേ‍​ർ​ന്ന് നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തൂ​ൺ

Continue Reading
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരി മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
175

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരി മരിച്ചു

April 18, 2025
0

പത്തനംതിട്ട : കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും

Continue Reading
കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
154

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

April 18, 2025
0

പത്തനംതിട്ട : റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.അപകടത്തിൽ കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം നടന്നത്. പൂർണ്ണമായും തകർന്ന് കാർ വെട്ടിപ്പൊലിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഫിലിപ്പ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോ‍ർ‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Continue Reading
ലൈഫ് മിഷനിലൂടെ ജില്ലയില്‍ 13443 വീടുകള്‍ പൂര്‍ത്തീകരിച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
169

ലൈഫ് മിഷനിലൂടെ ജില്ലയില്‍ 13443 വീടുകള്‍ പൂര്‍ത്തീകരിച്ചു

April 18, 2025
0

പത്തനംതിട്ട : ജില്ലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് ലൈഫ് മിഷന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തികരിച്ചത് 13443 വീടുകള്‍. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1194 വീടുകളില്‍ 1176 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 2056 ഭവനം നിര്‍മിച്ചു. 48 വീടുകള്‍ നിര്‍മാണത്തിലാണ്. മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത 1149 ഗുണഭോക്താക്കളില്‍ 974 പേരുടെ ഭവന നിര്‍മാണം പൂര്‍ത്തിയായി. 175 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പി.

Continue Reading
കണ്‍സ്യൂമര്‍ഫെഡ് ഈസ്റ്റര്‍ വിപണി ഏപ്രില്‍ 21 വരെ
Easter 2025 Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
179

കണ്‍സ്യൂമര്‍ഫെഡ് ഈസ്റ്റര്‍ വിപണി ഏപ്രില്‍ 21 വരെ

April 17, 2025
0

പത്തനംതിട്ട : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഈസ്റ്റര്‍ വിപണി ഉദ്ഘാടനം പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അജയകുമാര്‍ അധ്യക്ഷനായി. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ വി എസ് ലളിതാബികാദേവി ആദ്യ വില്‍പന നിര്‍വഹിച്ചു. ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ഏപ്രില്‍ 21 വരെ സബ്‌സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

Continue Reading
ഡോ. ജിതേഷ്ജിയ്ക്ക് ‘ ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി നൽകി ആദരിച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
317

ഡോ. ജിതേഷ്ജിയ്ക്ക് ‘ ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി നൽകി ആദരിച്ചു

April 16, 2025
0

പത്തനംതിട്ട : വരയരങ്ങുകളിൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് പത്ത് മിനിറ്റിനുള്ളിൽ 100 ൽ പരം പ്രശസ്തരുടെ ചിത്രങ്ങൾ വരയ്ക്കുന്ന സൂപ്പർ സ്പീഡി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജിക്ക് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ ‘ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി. 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും മറ്റ് പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്‌മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിയെ തേടിയെത്തിയത് അപൂർവ്വനേട്ടമാണ്. 2024 ലെ ഷാർജ ഇന്റർനാഷണൽ

Continue Reading