തൃ​ശൂ​രും പാ​ല​ക്കാ​ടും ആ​ർ​ഡി​ഒ ഓ​ഫീ​സു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി
Kerala Kerala Mex Kerala mx Palakkad Top News
1 min read
177

തൃ​ശൂ​രും പാ​ല​ക്കാ​ടും ആ​ർ​ഡി​ഒ ഓ​ഫീ​സു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി

April 16, 2025
0

പാ​ല​ക്കാ​ട്: തൃ​ശൂ​ർ, പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ ഓ​ഫീ​സു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി. തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ലെ ആ​ർ​ഡി​ഒ ഓ​ഫി​സ് ബോം​ബി​ട്ട് ത​ക​ർ​ക്കു​മെ​ന്നാ​ണ് ആ​ദ്യം ഭീ​ഷ​ണി​യെ​ത്തി​യ​ത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ ഓഫീസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല. പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ ഓ​ഫീ​സി​ലും ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചു. ര​ണ്ടി​ട​ത്തും ആ​ർ​ഡി​ഒ​യു​ടെ

Continue Reading
കെ​എ​സ്ആ​ർ​ടി​സി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
217

കെ​എ​സ്ആ​ർ​ടി​സി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

April 15, 2025
0

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മാ​യം​കു​ളം സ്വ​ദേ​ശി അ​ബ്ബാ​സ്, ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന എ​ല​പ്പു​ള്ളി സ്വ​ദേ​ശി സെ​യ്ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​വ​രെ പാ​ല​ക്കാ​​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ വ​ള്ളേ​ക്കു​ള​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
166

വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

April 15, 2025
0

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആനകല്ല് അയപ്പൻപൊറ്റയിൽ ശാന്തമ്മ രാമൻകുട്ടി (65)ക്കാണ് പരിക്കറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം നടന്നത്. വീടിന് സമീപത്തുള്ള കൂറ്റൻ മരം കടപുഴക്കി വീഴുകയായിരുന്നു. വീഴ്ചയിൽ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടമ്മ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
പൊതിഞ്ഞുവെച്ച പന്നി പടക്കം കടിച്ച് പശുവിന് പരുക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
181

പൊതിഞ്ഞുവെച്ച പന്നി പടക്കം കടിച്ച് പശുവിന് പരുക്ക്

April 14, 2025
0

പാലക്കാട് : പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്കേറ്റത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്.പ്രദേശത്ത് രൂക്ഷമായ പന്നി ശല്യമാണ് ഉള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.  

Continue Reading
കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വ​ധ​ഭീ​ഷ​ണി
Kerala Kerala Mex Kerala mx Palakkad Top News
0 min read
164

കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വ​ധ​ഭീ​ഷ​ണി

April 14, 2025
0

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വ​ധ​ഭീ​ഷ​ണി. വാ​ട്സ്അ​പ്പി​ലൂ​ടെ​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. കൈ​യി​ൽ കി​ട്ടി​യാ​ൽ വേ​റെ രീ​തി​യി​ൽ കാ​ണു​മെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ന്ന് പ​രാ​തി​യി​ൽ​ പ​റ​യു​ന്നു. സ​ന്ദേ​ശം ല​ഭി​ച്ച ഫോ​ൺ ന​മ്പ​റും ഭീ​ഷ​ണി സ​ന്ദേ​ശ​വും ഉ​ൾ​പ്പെ​ടെ​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Continue Reading
അനധികൃത മദ്യവിൽപ്പന: അഞ്ചുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
156

അനധികൃത മദ്യവിൽപ്പന: അഞ്ചുപേർ അറസ്റ്റിൽ

April 13, 2025
0

പൊള്ളാച്ചി, കിണത്തുക്കടവ് ഭാഗങ്ങളിൽ അനധികൃതമായി മദ്യംവിറ്റതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. 1,574 മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ശിവബാലൻ (40), ലൂയി (48), വിഗ്നേഷ് (27), ജോതിമണി (42), ശങ്കർ (45) എന്നിവരെയാണ്‌ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. മറ്റൊരുസംഭവത്തിൽ പൊള്ളാച്ചി നേതാജിറോഡ് ലിങ്കയ്യൻവീഥിയിലെ ഒരു വീട്ടിൽനിന്ന് 1,451 മദ്യക്കുപ്പികളും പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എഎസ്‌പി സൃഷ്ഠിസിങ്ങും സംഘവും ലിങ്കയ്യൻവീഥിയിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടുടമയെ പോലീസ് ചോദ്യംചെയ്തപ്പോൾ വീട് വാടകയ്ക്ക് കൊടുത്തതായി പറഞ്ഞു.

Continue Reading
ഷോ​ള​യൂ​രിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
156

ഷോ​ള​യൂ​രിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ

April 13, 2025
0

അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ വീ​ട്ടി​ക്കു​ണ്ട് ഉ​ന്ന​തി​ക്ക​ടു​ത്ത് കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം പ​ത്തു വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന കൊ​മ്പ​നാ​ന​യു​ടെ ജ​ഡ​മാ​ണ് വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ന​യു​ടെ ജ​ഡ​ത്തി​ൽ കൊ​മ്പ് കൊ​ണ്ട് കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ട്. ആ​ന​ക​ൾ ത​മ്മി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണ​മ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം വ​കു​പ്പ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം

Continue Reading
വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 7.9 കി​ലോ ഗ്രാം ക​ഞ്ചാ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
153

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 7.9 കി​ലോ ഗ്രാം ക​ഞ്ചാ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ

April 13, 2025
0

വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 7.9 കി​ലോ ഗ്രാം ക​ഞ്ചാ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ക​സി​പാ​റ പു​ർ​ഭി സ്വ​ദേ​ശി ഇ​നാ​മു​ൽ ഹ​ഖ്(55) ആ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ശ്രീ​ധ​ര​ൻ, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. സു​രേ​ഷ്, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് പി.​എം. മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് ജി. ​പ്ര​ഭ, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ

Continue Reading
പ​ശു​വി​നെ കെ​ട്ടാ​ൻ പോ​യ വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
159

പ​ശു​വി​നെ കെ​ട്ടാ​ൻ പോ​യ വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ

April 13, 2025
0

പാ​ല​ക്കാ​ട്: വ​യോ​ധി​ക​നെ വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ൽ ആ​ണ് സംഭവം നടന്നത്.മു​തു​ത​ല പ​റ​ക്കാ​ട് ചോ​ഴി​യം​പ​റ​മ്പ​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​നെ (60) ആ​ണ് മരണപ്പെട്ടത്. പ​ശു​വി​നെ കെ​ട്ടാ​നാ​യി ഇ​യാ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​ നി​ന്ന് പോ​യ​താ​ണ്. തു​ട​ർ​ന്ന് ഏ​റെ നേ​ര​മാ​യി​ട്ടും മ​ട​ങ്ങി​വ​രാ​തി​രു​ന്ന​തോ​ടെ വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
ഗ്രൈ​ന്‍റ​റിൽ നിന്നും ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
161

ഗ്രൈ​ന്‍റ​റിൽ നിന്നും ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

April 12, 2025
0

പാ​ല​ക്കാ​ട്: മ​ങ്ക​ര മ​ഞ്ഞ​ക്ക​ര​യി​ല്‍ ഗ്രൈ​ന്‍റ​റിൽ നിന്നും ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. ക​ല്ലി​ങ്ക​ല്‍ കെ.​ജി. കൃ​ഷ്ണ​ദാ​സി​ന്‍റെ ഭാ​ര്യ ശു​ഭാ ഭാ​യ് (50) ആ​ണ് മരണപ്പെട്ടത്. വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ ഗ്രൈ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് ഷോ​ക്കേ​റ്റ​ത്. നി​ല​ത്ത് വീ​ണ് കി​ട​ന്ന ശു​ഭാ ഭാ​യി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ശു​ഭാ മാ​ത്ര​മെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.വ​യ​റിം​ഗി​ലെ അ​പാ​ക​ത​യാ​ണ് ഷോ​ക്കേ​ല്‍​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി.

Continue Reading