അ​മ്മ മ​ക​നെ​യു​മെ​ടു​ത്ത് കി​ണ​റ്റി​ൽ ചാ​ടി ; ര​ണ്ട​ര വ​യ​സു​കാ​രന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Palakkad Top News
0 min read
152

അ​മ്മ മ​ക​നെ​യു​മെ​ടു​ത്ത് കി​ണ​റ്റി​ൽ ചാ​ടി ; ര​ണ്ട​ര വ​യ​സു​കാ​രന് ദാരുണാന്ത്യം

May 3, 2025
0

പാ​ല​ക്കാ​ട്: അമ്മയോടൊപ്പം കിണറ്റിൽ ചാടിയ ര​ണ്ട​ര വ​യ​സു​കാ​ര​നാ​യ മ​ക​ൻ മ​രി​ച്ചു. ചികിസയിലിരിക്കെയാണ് കുട്ടി മരിച്ചത്. പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി കാ​ഞ്ച​ന​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ക​ൻ ര​ണ്ട​ര വ​യ​സു​കാ​ര​നാ​യ വേ​ദി​കി​നെ​യും എ​ടു​ത്ത് വീ​ട്ടി​ലെ കി​ണ​റ്റി​ൽ ചാ​ടി​യ​ത്.കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് മ​ക​നെ​യു​മെ​ടു​ത്ത് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് വി​വ​രം. ഉ​ട​ൻ ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ചി​കി​ത്സ​യി​ൽ തു​ട​ര​വെ ഇ​ന്ന് രാ​വി​ലെ​യാ​ണ് കാ​ശി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കാ​ഞ്ച​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Continue Reading
ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്;പ്രതിക്ക്  15 വർഷം കഠിനതടവ്
Kerala Kerala Mex Kerala mx Palakkad Top News
0 min read
151

ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്;പ്രതിക്ക് 15 വർഷം കഠിനതടവ്

May 1, 2025
0

പാ​ല​ക്കാ​ട്: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും 1.50 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ഒ​ന്നാം പ്ര​തി ത​മി​ഴ്നാ​ട് ദി​ണ്ടി​ക്ക​ൽ കൊ​ത്ത​പി​ള്ളി റെ​ഡ്ഢി​യാ​ർ​ച​ത്രം സു​രേ​ഷി​നെ​യാ​ണ് (59) പാ​ല​ക്കാ​ട് തേ​ർ​ഡ് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (എ​ഫ്.​ടി.​സി.​ഐ) ജ​ഡ്ജ് കെ.​പി. ത​ങ്ക​ച്ച​ൻ ശി​ക്ഷി​ച്ച​ത്. 2022 സെ​പ്തം​ബ​ർ 16ന് ​വൈ​കീ​ട്ട് 6.15 നാ​ണ് സം​ഭ​വം. 2.75 കോ​ടി രൂ​പ വി​ല മ​തി​ക്കു​ന്ന 2.720 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ വി​ൽ​പ​ന​ക്കാ​യി

Continue Reading
പാ​ല​ക്കാ​ട്ട് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1800 ലി​റ്റ​ർ ക​ള്ള് പി​ടി​കൂ‌​ടി
Kerala Kerala Mex Kerala mx Palakkad Top News
0 min read
146

പാ​ല​ക്കാ​ട്ട് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1800 ലി​റ്റ​ർ ക​ള്ള് പി​ടി​കൂ‌​ടി

April 30, 2025
0

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ ക​ള്ള് ചെ​ത്ത് തോ​പ്പു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച ക​ള്ള് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ചി​റ്റൂ​ർ കോ​ഴി​പ്പ​തി വി​ല്ലേ​ജി​ൽ കു​ട്ടി​യ​പ്പ​കൗ​ണ്ട​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​പ്പി​ൽ നി​ന്നും ആ​ണ് ക​ള്ള് പി​ടി​കൂ​ടി​യ​ത്. 690 ലി​റ്റ​ർ ക​ള്ളാ​ണ് ഇ​യാ​ളു​ടെ തോ​ട്ട​ത്തി​ൽ ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. പിന്നാലെ വെ​ങ്കി​ടാ​ച​ല​പ​തി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​പ്പി​ൽ നി​ന്നും 1110 ലി​റ്റ​ർ ക​ള്ളും പി​ടി​കൂ​ടി.

Continue Reading
ഷൊ​ർ​ണൂ​രിൽ നിന്ന് കാണാതായ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
1 min read
144

ഷൊ​ർ​ണൂ​രിൽ നിന്ന് കാണാതായ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

April 29, 2025
0

പാ​ല​ക്കാ​ട്: തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി കാ​ണാ​താ​യ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഷൊ​ർ​ണൂ​രി​ലെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന 16 വ​യ​സു​കാ​രാ​യ മൂ​ന്ന് പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. രണ്ടു പേർ പാലക്കാട് ജില്ലയിലെ ഷൊർണൂർ സ്വദേശിനികളും ഒരാൾ തൃശൂർ ജില്ലയിലെ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയുമാണ്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടന്ന

Continue Reading
കാട്ടാനയാക്രമണത്തിൽ  മരണപ്പെട്ട  കാളിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala Kerala Mex Kerala mx Palakkad Top News
1 min read
180

കാട്ടാനയാക്രമണത്തിൽ മരണപ്പെട്ട കാളിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

April 28, 2025
0

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാളിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയത്. എല്ലാ വാരിയെല്ലുകളും തകർന്ന നിലയിലാണ്. ആന്തരിക രക്തസ്രാവം ഉണ്ടായി. ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞതിനാൽ തലയ്ക്കും ക്ഷതമുണ്ട്. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരിച്ച കാളിയുടെ കുടുംബത്തിനുള്ള സഹായം വനം വകുപ്പ് ഇന്ന് കൈമാറും. ഇന്നലെ രാവിലെയാണ് വിറക് ശേഖരിക്കാൻ

Continue Reading
അ​ട്ട​പ്പാ​ടി​യി​ൽ പരിക്കുകളുമായി കണ്ടെത്തിയ കാ​ട്ടാ​ന ച​രി​ഞ്ഞു
Kerala Kerala Mex Kerala mx Palakkad Top News
0 min read
155

അ​ട്ട​പ്പാ​ടി​യി​ൽ പരിക്കുകളുമായി കണ്ടെത്തിയ കാ​ട്ടാ​ന ച​രി​ഞ്ഞു

April 28, 2025
0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി കീ​രി​പ്പാ​റ വ​ന​മേ​ഖ​ല​യി​ൽ പരിക്കുകളുമായി ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നു. എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ പൂ​ർ​ണ​മാ​യും നി​ല​ത്ത് വീ​ണു കി​ട​ക്കുകയായിരുന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ന ച​രി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യ​ത്. മ​റ്റ് ആ​ന​ക​ൾ​ക്കൊ​പ്പം ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ന​യ്ക്ക് പ​രി​ക്കേ​റ്റ​ത്. വെ​റ്റി​ന​റി സ​ർ​ജ​ന്മാ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി​രു​ന്ന​തി​നാ​ൽ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി ചി​കി​ത്സ ന​ൽ​കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Continue Reading
ജ​ന​വാ​സ​ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടമി​റ​ങ്ങി
Kerala Kerala Mex Kerala mx Palakkad Top News
0 min read
221

ജ​ന​വാ​സ​ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടമി​റ​ങ്ങി

April 27, 2025
0

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി. ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നേ​ക്ക​റി​ന് സ​മീ​പം മ​രു​തം​കാ​ട് പ്ര​ദേ​ശ​ത്താ​ണ് കൊ​മ്പ​നു​ൾ​പ്പെ​ടെ മൂ​ന്നം​ഗ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്. മ​രു​തം​കാ​ട് ആ​ന​ക്ക​ല്ല് ക്വാ​റി​യു​ടെ മു​ക​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​ത്. ക്വാ​റി​യു​ടെ താ​ഴേ​ക്ക് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യാ​ൽ മൂ​ന്നേ​ക്ക​റി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് എ​ത്തു​ക. ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ സ​മീ​പ​ത്തെ പ​റ​മ്പു​ക​ളി​ൽ ജോ​ലി എ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ട്ടാ​ന​ക​ളെ ക​ണ്ട​ത്. ഉ​ട​ൻ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്ത​ത്തി​യ ദ്രു​ത പ്ര​തി​ക​ര​ണ സേ​ന​യും വ​ന​പാ​ല​ക​രും

Continue Reading
ദ​മ്പ​തി​മാ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ മ​രു​മ​ക​ൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
178

ദ​മ്പ​തി​മാ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ മ​രു​മ​ക​ൻ അറസ്റ്റിൽ

April 26, 2025
0

പാ​ല​ക്കാ​ട്: പി​രാ​യി​രി ത​ര​വ​ത്ത് പ​ടി ഇ​ന്ദി​ര ന​ഗ​റി​ൽ ദ​മ്പ​തി​മാ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ മ​രു​മ​ക​ൻ റി​നോ​യ് മോ​സ​സ് (39) അ​റ​സ്റ്റി​ൽ. മേ​പ്പ​റ​മ്പ് മി​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ താ​മ​സി​ക്കു​ന്ന പ്ര​തി​യെ മം​ഗ​ലാ​പു​ര​ത്തു​നി​ന്നാ​ണ് നോ​ർ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 21ന് ​രാ​വി​ലെ 11ന് ​പി​രാ​യി​രി ഇ​ന്ദി​രാ​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ഭാ​ര്യാ​മാ​താ​വ് ടെ​റി ജോ​ൺ, ഭാ​ര്യാ​പി​താ​വ് മോ​ളി ടെ​റി എ​ന്നി​വ​രെ​യാ​ണ് റി​നോ​യ് ഗു​രു​ത​ര​മാ​യി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഭാ​ര്യ രേ​ഷ്മ​യു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന പ്ര​തി ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്ത​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് എ​ത്തി​യ​തെ​ന്ന് പൊ​ലീ​സ്

Continue Reading
തേങ്ങ വില കുതിക്കുന്നു;റെക്കോർഡ് കുതിപ്പിൽ  തേങ്ങ വില
Kerala Kerala Mex Kerala mx Palakkad Top News
0 min read
151

തേങ്ങ വില കുതിക്കുന്നു;റെക്കോർഡ് കുതിപ്പിൽ തേങ്ങ വില

April 25, 2025
0

സംസ്ഥാനത്ത് തേങ്ങവില ഉയർന്നു തന്നെ. കഴിഞ്ഞ വർഷം ഏപ്രിലിൽ നാളികേരം കിലോയ്ക്ക് 30.50 രൂപയായിരുന്നു വില. ഇപ്പോൾ ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. പാലക്കാട് വലിയ അങ്ങാടിയിൽ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ ഇന്നലെ കിലോയ്ക്ക് 65 രൂപയ്ക്കാണ് നാളികേരം വില്പന നടത്തിയത്. ഇത് ചില്ലറ വില്പനയാണെങ്കിൽ 5 മുതൽ 10 രൂപയുടെ വ്യത്യാസമുണ്ടാകും. നാളികേരത്തിന് പുറമേ വെളിച്ചെണ്ണ വിലയും അനുദിനം വർദ്ധിക്കുകയാണ്. ഓയിൽ ബ്രോക്കേഴ്സ് അസോസിയേഷന്റെ വിലവിവരപ്പട്ടിക പ്രകാരം 2022 ഏപ്രിൽ 22ന്

Continue Reading
പാലക്കാട് ജില്ലയിൽ ചി​ക്ക​ൻ പോ​ക്സ് കേസുകൾ വർദ്ധിക്കുന്നു
Kerala Kerala Mex Kerala mx Palakkad Top News
0 min read
163

പാലക്കാട് ജില്ലയിൽ ചി​ക്ക​ൻ പോ​ക്സ് കേസുകൾ വർദ്ധിക്കുന്നു

April 24, 2025
0

ചൂട് കൂടുന്നതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ ചിക്കൻപോക്സും പടരുകയാണ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 9969 പേർക്ക് രോഗബാധയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 19 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1421 പേർക്ക് രോഗം ബാധിച്ചിണ്ടുണ്ട്. ഈ കാലയളവിൽ പാലക്കാട് മാത്രം 178 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗബാധയുണ്ടായതോടെ പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ ഹോസ്റ്റലുകൾ കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു. നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്തവരിലോ ചിക്കൻപോക്സ്

Continue Reading