ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Palakkad Top News
0 min read
178

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

May 31, 2025
0

പാലക്കാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ് (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ കണ്ണാടി മമ്പറത്തായിരുന്നു അപകടം നടന്നത് . കൊല്ലംകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും പാലക്കാട് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Continue Reading
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
183

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
0

പാലക്കാട്: ​​​​​​മണ്ണാ൪ക്കാട് സ്വകാര്യ ബസ് അപകടത്തിൽ പെട്ട് മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ ദാരുണാന്ത്യം. പത്തിരിപ്പാല മണ്ണൂ൪ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. മെയ്‌ 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും

Continue Reading
കു​രു​ത്തി​ച്ചാ​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
156

കു​രു​ത്തി​ച്ചാ​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

May 28, 2025
0

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കു​ന്തി​പ്പു​ഴ​യു​ടെ കു​രു​ത്തി​ച്ചാ​ൽ ഭാ​ഗ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഷൊ​ർ​ണൂ​ർ ക​യി​ലി​യാ​ട് സ്വ​ദേ​ശി മു​ബി​ന്‍ (26) ആ​ണ് മ​രി​ച്ച​ത്. ച​ക്ക​ര​ക്കു​ള​മ്പ ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ മു​ബി​നെ ഞാ​യ​റാ​ഴ്ച ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മർദിച്ച പ്രതികള്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx Palakkad Top News
1 min read
203

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മർദിച്ച പ്രതികള്‍ പിടിയില്‍

May 28, 2025
0

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെയാണ് അഗളി പോലീസ് പിടികൂടിയത്. ചിറ്റൂര്‍ ഉന്നതിയിലെ ഷിജു(19)വിനാണ് മര്‍ദനമേറ്റത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇവര്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് വിഷ്ണുവിനെയും റെജിലിനെയും പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് മര്‍ദിച്ചതെന്നാണ്

Continue Reading
കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
196

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

May 28, 2025
0

പാലക്കാട്: പാലക്കാട് വളയാർ പുതുശേരിയിൽ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുതുശേരി പഞ്ചായത്തിലെ ഓവർസിയറായ ധനേഷ് സി എസ് ആണ് അറസ്റ്റിലായത്. ബിൽഡിങ് പെർമിറ്റിനായി 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കഞ്ചിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. കഞ്ചിക്കോട് സ്വദേശി ഗാന്ധിരാജ് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ അനുമതിക്കായാണ് പുതുശേരി പഞ്ചായത്തിലെ ഓവർസിയറായ ധനേഷ് പണം ആവശ്യപ്പെട്ടത്. അനുമതി നല്‍കണമെങ്കിൽ ഇരുപതിനായിരം രൂപ വേണമെന്ന് പറഞ്ഞു.

Continue Reading
തെ​രു​വു നാ​യ് ആ​ക്ര​മ​ണത്തിൽ കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
194

തെ​രു​വു നാ​യ് ആ​ക്ര​മ​ണത്തിൽ കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

May 25, 2025
0

കാ​ഞ്ഞി​ര​പ്പു​ഴ: പി​താ​വി​നും മ​ക​നും നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. കാ​ഞ്ഞി​ര​പ്പു​ഴ ചേ​ലേ​ങ്ക​ര നെ​ടു​ങ്ങോ​ട്ടി​ല്‍ സു​ധീ​ഷി​നെ​യും മ​ക​ന്‍ ധ്യാ​നി​നെ​യു​മാ​ണ്(​നാ​ല്) തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. കു​ട്ടി വീ​ടി​ന്റെ പൂ​മു​ഖ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. മു​ഖ​ത്തും മു​തു​കി​ന് പു​റ​ത്തും പ​രി​ക്കേ​റ്റു. കു​ട്ടി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30നാ​ണ് സം​ഭ​വം. ശ​ബ്ദം കേ​ട്ട് മാ​താ​വ് സ​വി​ത ഓ​ടി​യെ​ത്തി നാ​യ​യെ ഓ​ടി​ച്ച​തി​നാ​ല്‍ കൂ​ടു​ത​ല്‍ പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ പി​താ​വും ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​ധീ​ഷി​ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ്

Continue Reading
വളർത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
166

വളർത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

May 25, 2025
0

പാലക്കാട്:വീട്ടിലെ വളർത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോങ്ങാട് കുരിക്കൻ പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടൻ (74) ആണ് മരിച്ചത്. വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരുമാസം മുൻപാണ് അപ്പുക്കുട്ടന് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്. എന്നാൽ ആ ഘട്ടത്തിൽ ആശുപത്രിയിൽ പോവുകയോ വാക്‌സീനെടുക്കുകയോ ചെയ്‌തിരുന്നില്ല. എന്നാൽ പിന്നീട് ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.

Continue Reading
പാ​ല​ക്കാ​ട് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
209

പാ​ല​ക്കാ​ട് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

May 24, 2025
0

പാ​ല​ക്കാ​ട്: പ​ല്ല​ശ്ശ​ന ത​ച്ച​ങ്കോ​ട് ക​നാ​ൽ ബ​ണ്ടി​ന് താ​ഴെ യു​വാ​വി​ന്റെ മൃതദേഹം. പ​ല്ല​ശ്ശ​ന പൂ​ള​പ്പ​റ​മ്പ് സ്വ​ദേ​ശി സു​രേ​ഷി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.മരണകാരണം വ്യക്തമല്ല. ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേൽ നടപടി സ്വീകരിച്ചു.

Continue Reading
ഒ​റ്റ​പ്പാ​ലത്ത് തെ​രു​വ് നാ​യ​ ആക്രമണത്തിൽ ഒരാൾക്ക് ഗു​രു​ത​ര പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
166

ഒ​റ്റ​പ്പാ​ലത്ത് തെ​രു​വ് നാ​യ​ ആക്രമണത്തിൽ ഒരാൾക്ക് ഗു​രു​ത​ര പരിക്ക്

May 23, 2025
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​രി​ൽ തെ​രു​വ് നാ​യ​ ആക്രമണത്തിൽ ഒരാൾക്ക് ഗു​രു​ത​ര പരിക്ക്.പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെയാണ് തെ​രു​വ് നാ​യ​യു​ടെ ആക്രമണം ഉണ്ടായത്. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഷീ​ദി​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലും ര​ണ്ട് കൈ​ക​ളി​ലും കാ​ലി​ലും ക​ടി​യേ​റ്റി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​യാ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​യ​ന്നൂ​ർ പാ​ല​ത്തി​നു മു​ക​ളി​ൽ ന​ട​ക്കാ​ൻ ഇ​ങ്ങി​യ ആ​റ് പേ​രെ​യാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്.

Continue Reading
പാലക്കാട് ജി​ല്ല​യി​ൽ ഡെ​ങ്കിപ്പനി   പ​ട​രു​ന്നു
Kerala Kerala Mex Kerala mx Palakkad Top News
1 min read
215

പാലക്കാട് ജി​ല്ല​യി​ൽ ഡെ​ങ്കിപ്പനി പ​ട​രു​ന്നു

May 22, 2025
0

പാ​ല​ക്കാ​ട്: മ​ഴ​ക്കാ​ലം എ​ത്തി​യ​തോ​ടെ ജി​ല്ല​യി​ൽ പ​നി പി​ടി​മു​റു​ക്കു​ന്നു. 10 ദി​വ​സ​ത്തി​നി​ടെ 6500ഓ​ളം പേ​രാ​ണ് പ​നി​യു​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍ക്കാ​ര്‍ ആ​ശ​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. ഡെ​ങ്കി​പ്പ​നി​ക്ക് ചി​കി​ത്സ​തേ​ടി​യ​ത് 202 പേ​ർ. ഇ​തി​ല്‍ 66 കേ​സു​ക​ളി​ൽ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചു. ഒ​രു എ​ലി​പ്പ​നി കേ​സും ര​ണ്ട് ഇ​ന്‍ഫ്‌​ളു​വ​ന്‍സ കേ​സു​ക​ളും ഒ​രു മ​സ്തി​ഷ്‌​ക ജ്വ​ര കേ​സും ഒ​രു മ​ല​മ്പ​നി കേ​സും 20 -ാം തീ​യ​തി വ​രെ​യു​ള്ള 10 ദി​വ​സ​ത്തെ ക​ണ​ക്കു​ക​ളി​ല്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Continue Reading