വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
190

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

June 16, 2025
0

പാ​ല​ക്കാ​ട് : ഒ​റ്റ​പ്പാ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ആ​ദി​ത്യ​നാ​ണ് (28) മരണപ്പെട്ടത്. ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ക്കു​ക​യാ​യി​രു​ന്നു.ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റ​ത്ത് വ​ച്ച് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
198

സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

June 16, 2025
0

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തി​രു​വേ​ഗ​പ്പു​റ വേ​ള​ക്കാ​ട്ടി​ൽ കോ​യ​ക്കു​ട്ടി​യു​ടെ മ​ക​ൻ അ​ന​സ് (22) ആ​ണ് മ​രി​ച്ച​ത്. കൊ​പ്പം- വ​ളാ​ഞ്ചേ​രി പാ​ത​യി​ലെ പ​പ്പ​ട​പ​ടി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​പ്പം ഭാ​ഗ​ത്തു​നി​ന്നും സ്കൂ​ട്ട​റി​ൽ തി​രു​വേ​ഗ​പ്പു​റ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു അ​ന​സും സു​ഹൃ​ത്തും. പ​പ്പ​ട​പ​ടി​യി​ൽ വ​ച്ച് മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്നു കാ​റി​ൽ അ​ന​സ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
കണ്ണമ്പ്ര പഞ്ചായത്ത് ഇനി ക്യാമറ നിരീക്ഷണത്തിൽ ; മാലിന്യം തള്ളുന്നവർക്ക് പിഴയും നിയമനടപടികളും
Kerala Kerala Mex Kerala mx Palakkad Top News
0 min read
226

കണ്ണമ്പ്ര പഞ്ചായത്ത് ഇനി ക്യാമറ നിരീക്ഷണത്തിൽ ; മാലിന്യം തള്ളുന്നവർക്ക് പിഴയും നിയമനടപടികളും

June 13, 2025
0

പാലക്കാട് : മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ കർശന നടപടികളുമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലങ്ങളിൽ മാലിന്യം അലക്ഷ്യമായി തള്ളുന്നത് തടയാൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴയും പ്രോസിക്യൂഷൻ, റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കുമെന്ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പഞ്ചായത്തിന്റെ പ്രധാന സ്ഥലങ്ങളിലും മാലിന്യം തള്ളാൻ സാധ്യതയുള്ള മേഖലകളിലുമാണ് ക്യാമറകൾ

Continue Reading
ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
1 min read
185

ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 13, 2025
0

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പെ​രു​മു​ടി​യൂ​ർ ന​മ്പ്രം ക​രു​വാ​ൻ​കു​ഴി മു​ജീ​ബ് റ​ഹ്‌​മാ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് നാ​ഫി(15) ആ​ണ് മ​രി​ച്ച​ത്. കാ​ണാ​താ​യ സ്ഥ​ല​ത്ത് നി​ന്നും ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പെ​രു​മു​ടി​യൂ​ർ പ്ര​ദേ​ശ​ത്തെ ഇ​റി​ഗേ​ഷ​ന്‍റെ പ​മ്പ്‌ ഹൗ​സി​നു​സ​മീ​പം ബു​ധ​നാ​ഴ്‌​ച വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം.  

Continue Reading
ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
196

ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 12, 2025
0

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പെ​രു​മു​ടി​യൂ​ർ ന​മ്പ്രം ക​രു​വാ​ൻ​കു​ഴി മു​ജീ​ബ് റ​ഹ്‌​മാ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് നാ​ഫി(15) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്‌​ച വൈ​കി​ട്ട് കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ അപകടം ഉണ്ടായത്.കാ​ണാ​താ​യ സ്ഥ​ല​ത്ത് നി​ന്നും ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
ബൈക്കപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
209

ബൈക്കപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

June 12, 2025
0

പാ​ല​ക്കാ​ട്: ആ​ന​ക്ക​ര​യി​ൽ ബൈക്കപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കു​മ്പി​ടി പു​റ​മ​തി​ൽ​ശേ​രി കു​ന്ന​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ജ​സീ​ൽ (21)ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.ക​ഴി​ഞ്ഞ ജൂ​ൺ മൂ​ന്നി​ന് ആ​ന​ക്ക​ര ഹൈ​സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വേ​ഗ​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ന് കു​റു​കെ മ​റ്റൊ​രു ബൈ​ക്ക് ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
കഞ്ചിക്കോട് ആനക്കൂട്ടം ജനവാസ മേഖലയിൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
190

കഞ്ചിക്കോട് ആനക്കൂട്ടം ജനവാസ മേഖലയിൽ

June 11, 2025
0

കഞ്ചിക്കോട്: ആന ശല്യം ഒഴിയാതെ കഞ്ചിക്കോട് – വാളയാർ വനമേഖല. മാസങ്ങളായി ഉൾക്കാട്ടിൽ കഴിഞ്ഞിരുന്ന 16 അംഗ ആനക്കൂട്ടത്തിലെ അഞ്ച് ആനകളാണ് കഞ്ചിക്കോട് ചെല്ലൻകാവിലെത്തിയത്. ഇവ കൂട്ടം തെറ്റി എത്തിയതാണോ എന്ന സംശയത്തിലാണ് വനംവകുപ്പ്. ചൊവ്വ രാവിലെ 7 മുതൽ 9 വരെ ജനവാസ മേഖലക്കടുത്ത് പറമ്പിൽ നിലയുറപ്പിച്ച ആനകളെ വനംവകുപ്പ് എത്തി പടക്കമെറിഞ്ഞ് ഉൾക്കാട്ടിലേക്ക് തുരത്തി. ഒരു മാസമായി കഞ്ചിക്കോട് ചുള്ളിമട ഭാഗത്ത് നാശ നഷ്ടമുണ്ടാക്കിയ തമിഴ്നാട് ഒറ്റയാനെ

Continue Reading
പാലക്കാട് മംഗലംഡാം നേർച്ചപ്പാറയിൽ കടുവയിറങ്ങി
Kerala Kerala Mex Kerala mx Palakkad Top News
0 min read
203

പാലക്കാട് മംഗലംഡാം നേർച്ചപ്പാറയിൽ കടുവയിറങ്ങി

June 10, 2025
0

പാലക്കാട് : പാലക്കാട് മംഗലംഡാം നേർച്ചപ്പാറയിൽ കടുവയിറങ്ങി. നേർച്ചപ്പാറ താഴത്തേൽ സണ്ണിയാണ് വീടിനു സമീപമുള്ള കൃഷിയിടത്തിൽ ചൊവ്വാഴ്ച രാവിലെ കടുവയെ കണ്ടത്. കടുവ ഓടി സമീപത്തുളള തൊടിയംപ്ലാക്കൽ ആലീസ് ചാക്കോയുടെ റബർ തോട്ടത്തിലേക്ക് കടന്നതായും സണ്ണി പറഞ്ഞു. തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെത്തിയ മംഗലംഡാം വനപാലകർ പടക്കംപൊട്ടിക്കുന്നതിനിടെ കടുവ സമീപത്ത് കാടുമൂടിക്കിടക്കുന്ന പറമ്പിലേക്ക് ചാടി.

Continue Reading
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
170

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു

June 10, 2025
0

പാ​ല​ക്കാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് മു​ട്ടി​കു​ള​ങ്ങ​ര കെ​എ​പി സെ​ക്ക​ന്‍റ് ബ​റ്റാ​ലി​യ​ൻ ക്യാ​മ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ഭി​ജി​ത്ത് കെ.​ആ​റി​നെ​യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ വി​യ്യൂ​ർ സ്വ​ദേ​ശി​യാ​ണ് അ​ഭി​ജി​ത്ത്.ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടാം തീ​യ​തി​യാ​ണ് അ​ഭി​ജി​ത്ത് പ​രി​ശീ​ല​ന​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ പോ​യി ശേ​ഷം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ നി​ന്നും ബ​സ് ക​യ​റി തി​രി​കെ​യ​ത്തി. മ​ങ്ക​ര​യി​ലെ​ത്തി സ്റ്റേ​ഷ​നി​ൽ കു​റെ സ​മ​യം ഇ​രു​ന്നു. തു​ട​ർ​ന്ന് രാ​ത്രി 8.30 ന് ​മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം

Continue Reading
പൂട്ടിയിട്ട വീട്ടില്‍ നിന്ന് 27 പവൻ സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
179

പൂട്ടിയിട്ട വീട്ടില്‍ നിന്ന് 27 പവൻ സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതി അറസ്റ്റിൽ

June 8, 2025
0

മ​ണ്ണാ​ര്‍ക്കാ​ട്: മ​ണ്ണാ​ര്‍ക്കാ​ട് ശി​വ​ന്‍കു​ന്നി​ല്‍ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍നി​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന കേ​സി​ലെ പ്ര​തി​യെ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ചെ​ല​വൂ​ര്‍ മാ​യ​നാ​ട് താ​ഴെ​ച​പ്പ​ങ്ങ​തോ​ട്ട​ത്തി​ല്‍ സി.​ടി. ഷാ​ലു​വാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ൾ. ത​മി​ഴ്‌​നാ​ട് ഉ​ദു​മ​ല്‍പേ​ട്ട​യി​ലെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദു​മ​ല്‍പേ​ട്ട ബ​സ് സ്റ്റാ​ന്‍ഡി​ല്‍വെ​ച്ച് സി.​ഐ എം.​ബി. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം, മോ​ഷ്ടി​ച്ച സ്വ​ര്‍ണം വി​റ്റു​വെ​ന്നു​പ​റ​യു​ന്ന മ​ല​പ്പു​റ​ത്തെ ജ്വ​ല്ല​റി​യി​ലേ​ക്ക് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​പോ​യി.

Continue Reading