പാ​ല​ക്കാ​ട്ട് ജ​ന​വാ​സമേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ഇറങ്ങി
Kerala Kerala Mex Kerala mx Palakkad Top News
1 min read
153

പാ​ല​ക്കാ​ട്ട് ജ​ന​വാ​സമേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ഇറങ്ങി

April 7, 2025
0

പാ​ല​ക്കാ​ട്: ചു​ള്ളി​മ​ട ജ​ന​വാ​സമേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ഇറങ്ങി. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ഒ​റ്റ​യാ​നെ​ത്തി​യ​ത്. സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ മ​തി​ൽ ആ​ന ത​ക​ർ​ത്തു. നി​ര​വ​ധി വാ​ഴ​ക​ളും തെ​ങ്ങും ആ​ന ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളും വ​നം​വ​കു​പ്പും ചേ​ര്‍​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ആ​ന​യെ കാ​ടു​ക​യ​റ്റി​യ​ത്.  

Continue Reading
പാ​ല​ക്കാ​ട്ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ കോ​ലം ക​ത്തി​ച്ച് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​ർ
Kerala Kerala Mex Kerala mx Palakkad Top News
1 min read
224

പാ​ല​ക്കാ​ട്ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ കോ​ലം ക​ത്തി​ച്ച് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​ർ

April 7, 2025
0

പാ​ല​ക്കാ​ട്: മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ കോ​ലം ക​ത്തി​ച്ച് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് മു​ത​ല​മ​ട​യി​ലാ​ണ് സം​ഭ​വം. മ​ല​പ്പു​റം ജി​ല്ല​യെ കു​റി​ച്ചു​ള്ള എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ള​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ മു​സ്‌​ലീം ലീ​ഗ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു. വെ​ള്ളാ​പ്പ​ള്ളി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ത​ല​മ​ട​യി​ലെ എ​സ്എ​ൻ​ഡി​പി​യു​ടെ പ്ര​തി​ഷേ​ധം. വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ ലീ​ഗ് നേ​തൃ​ത്വം ന​ട​ത്തു​ന്ന

Continue Reading
മു​ണ്ടൂ​രി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം ഇ​ന്ന്
Kerala Kerala Mex Kerala mx Palakkad Top News
1 min read
157

മു​ണ്ടൂ​രി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം ഇ​ന്ന്

April 7, 2025
0

പാ​ല​ക്കാ​ട്: മു​ണ്ടൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തു​ട​ങ്ങി. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ൽ ക​ണ്ണാ​ട​ൻ​ചോ​ല​ക്ക് സ​മീ​പ​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ല​നെ​യും അ​മ്മ​യേ​യും കാ​ട്ടാ​ന

Continue Reading
ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
163

ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

April 5, 2025
0

പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Continue Reading
കെ.​സു​രേ​ന്ദ്ര​ന്‍ ട്രാ​ക്ട​ര്‍ ഓ​ടി​ച്ച സം​ഭ​വത്തിൽ പി​ഴ ചു​മ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
1 min read
167

കെ.​സു​രേ​ന്ദ്ര​ന്‍ ട്രാ​ക്ട​ര്‍ ഓ​ടി​ച്ച സം​ഭ​വത്തിൽ പി​ഴ ചു​മ​ത്തി

April 3, 2025
0

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ട്രാ​ക്ട​ര്‍ ഓ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ട്രാ​ക്ട​ര്‍ ഉ​ട​മ​യ്ക്ക് 5,000 രൂ​പ പി​ഴ ചു​മ​ത്തി. ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​നാ​യി കെ.​സു​രേ​ന്ദ്ര​ന്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തി​യ​ത്. എ​സ്എ​ഫ്‌​ഐ മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ഫ​സ​ല്‍ മു​ഹ​മ്മ​ദാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ പാ​ല​ക്കാ​ട് എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.കെ.​സു​രേ​ന്ദ്ര​ന് ട്രാ​ക്ട​ര്‍ ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്ന് പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട്

Continue Reading
വാ​ള​യാ​ര്‍ കേ​സ് ; മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോടതി
Kerala Kerala Mex Kerala mx Palakkad Top News
1 min read
165

വാ​ള​യാ​ര്‍ കേ​സ് ; മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോടതി

April 2, 2025
0

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ കേ​സി​ല്‍ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ത​ങ്ങ​ള്‍​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍. കേ​സി​ല്‍ പ്ര​തി​ക​ളാ​യ മാ​താ​പി​താ​ക്ക​ള്‍ വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ലും കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ചു. കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ന്ന​തു​വ​രെ ഇ​വ​ര്‍​ക്കെ​തി​രേ ഒ​രു ന​ട​പ​ടി​യും പാ​ടി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.  

Continue Reading
പാ​ല​ക്കാ​ട്ട് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു
Kerala Kerala Mex Kerala mx Palakkad Top News
0 min read
215

പാ​ല​ക്കാ​ട്ട് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു

April 2, 2025
0

പാ​ല​ക്കാ​ട്: തോ​ട്ട​ക്ക​ര​യി​ൽ ജോ​ലി​ക്കി​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. തേ​നാ​രി തോ​ട്ട​ക്ക​ര സ്വ​ദേ​ശി സ​തീ​ഷി​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ചൊ​വ്വാ​ഴ്ച തോ​ട്ട​ക്ക​ര ഭാ​ഗ​ത്ത് കൊ​യ്ത്ത് ക​ഴി​ഞ്ഞ നെ​ല്ല് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ഇ​യാ​ളു​ടെ കൈ​യി​ലും മു​തു​കി​ലും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു.

Continue Reading
കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
185

കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

April 1, 2025
0

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​​​ക്കേ​റ്റു. മം​ഗ​ലം​ഡാം കു​ഞ്ചി​യാ​ർ പ​തി​യി​ൽ അ​യ്യ​പ്പ​ൻ പാ​ടി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​സം സ്വ​ദേ​ശി​ക​ളാ​യ മു​ന്നു (38), പി​ങ്കി (29) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ട​ത്തി​ൽ കു​രു​മു​ള​ക് പ​റി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. മ​ര​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്ന മു​ന്നു കാ​ട്ടാ​ന വ​രു​ന്ന​ത് ക​ണ്ട് താ​ഴെ ഇ​റ​ങ്ങി ഓ​ടി​യെ​ങ്കി​ലും തു​മ്പി​കൊ​ണ്ട് അ​ടി​ച്ച് വീ​ഴ്ത്തി. ഓ​ടു​ന്ന​തി​നി​ടെ വീ​ണ

Continue Reading
മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
172

മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ

April 1, 2025
0

വ​ട​ക്കാ​ഞ്ചേ​രി : മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം നടന്നത്. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മരിച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. റെ​യി​ൽ​വേ പോ​ലീ​സും, വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Continue Reading