നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

July 15, 2025
0

യെ​മ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന ന​ട​പ​ടി നീ​ട്ടി​വ​ച്ച​താ​യി വി​വ​രം. നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി ശ്ര​മം ന​ട​ത്തി​വ​ന്നി​രു​ന്ന ആ​ക്ഷ​ൻ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി

July 15, 2025
0

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി എത്തിയത്. ബിഎസ്ഇയെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിൽ സഖാവ് പിണറായി വിജയൻ

അഹമ്മദാബാദ് വിമാനാപകടം; ബോയിങ് വിമാനങ്ങളിലെ ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് ഡിജിസിഎ

July 15, 2025
0

ഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിമാന കമ്പനികൾക്ക് പ്രത്യേക നിർദേശവുമായി സിവിൽ വ്യോമയാന ഡയറക്ടർ

ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി

July 15, 2025
0

ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലും സ്കൂളുകളിലുമാണ് ബോംബ്

പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി

July 15, 2025
0

പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. സുവർണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം . ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ

തെ​ലു​ങ്കാ​ന​യി​ൽ സി​പി​ഐ നേ​താ​വി​നെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി

July 15, 2025
0

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ സി​പി​ഐ നേ​താ​വി​നെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും പ്ര​ധാ​ന നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ ച​ന്തു നാ​യി​ക് എ​ന്ന

ഒ​ഡീ​ഷ​യി​ല്‍ അ​ധ്യാ​പ​ക​ന്‍റെ പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സ്വ​യം തീ​കൊ​ളു​ത്തി വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

July 15, 2025
0

ഒ​ഡീ​ഷ​യി​ല്‍ അ​ധ്യാ​പ​ക​ന്‍റെ പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സ്വ​യം തീ​കൊ​ളു​ത്തി​യ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. ഭു​വ​നേ​ശ്വ​ര്‍ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം. തി​ങ്ക​ളാ​ഴ്ച രാ​ഷ്ട്ര​പ​തി വി​ദ്യാ​ര്‍​ഥി​നി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.അ​ധ്യാ​പ​ക​ന്‍ തു​ട​ര്‍​ച്ച​യാ​യി

ഭര്‍ത്താവ് ഭാര്യയുടെ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി

July 15, 2025
0

ഡൽഹി: ഭര്‍ത്താവ് ഭാര്യയുടെ അറിവില്ലാതെ ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പങ്കാളികള്‍ തമ്മിലുള്ള ഫോണ്‍

സുരക്ഷ മുഖ്യം; ദുരന്തനിവാരണത്തിന് നൂതന സംവിധാനം ഒരുക്കി ദുബായ്

July 15, 2025
0

ദുബായ്: ദുരന്തനിവാരണത്തിന് നൂതന സംവിധാനവുമായി ദുബായ്. ലോകമെമ്പാടുമുള്ള ദുരന്തനിവാരണ ദൗത്യങ്ങളെ സഹായിക്കുന്നതില്‍ നിര്‍ണായകമാകുന്ന വിശകലനങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കുന്നതിന് മുഹമ്മദ് ബിന്‍ റാശിദ്

വിവാഹദിനത്തിൽ വധു ഛർദ്ദിച്ചു; ഗർഭ പരിശോധനാ കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരൻ

July 14, 2025
0

ഉത്തർപ്രദേശിലെ റാംപൂരിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിവാഹാഘോഷത്തിന് പിന്നാലെയുണ്ടായ സംഭവങ്ങൾ വലിയ വിവാദം സ‍ഷ്ടിച്ചെന്ന് റിപ്പോര്‍ട്ട്. വിവാഹ രാത്രിയില്‍ വരന്‍,