വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി

July 18, 2025
0

വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ്

നി​മി​ഷപ്രി​യ കേ​സ് ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ

July 18, 2025
0

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അറ്റോർണി ജനറൽ

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ന​ടി ര​ന്യ റാ​വു​വി​ന് ജാ​മ്യാ​പേ​ക്ഷ വി​ല​ക്ക്

July 18, 2025
0

ക​ന്ന​ട ന​ടി ര​ന്യ റാ​വു​വി​നെ​തി​രെ വി​ദേ​ശ​നാ​ണ്യ സം​ര​ക്ഷ​ണ, ക​ള്ള​ക്ക​ട​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ (കോ​ഫെ​പോ​സ) നി​യ​മം ചു​മ​ത്തി​യ ന​ട​പ​ടി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ

തമിഴ്നാട്ടിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

July 18, 2025
0

തമിഴ്നാട്ടിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ജൂലൈ 12 ന് തമിഴ്നാട് തിരുവള്ളൂരിലാണ് സംഭവം. റോഡിലൂടെ നടന്നു പോകുന്ന കുട്ടിയെ യുവാവ്

മൈ​സൂ​രു​വി​ല്‍ നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തിച്ച 12 വ്യാ​ജ ക്ലി​നി​ക്കു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി

July 18, 2025
0

മൈ​സൂ​രു ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത റെ​യ്ഡി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ 12 വ്യാ​ജ ക്ലി​നി​ക്കു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി.

‘വിവാഹശേഷം മതം മാറ്റി’.. യുവതിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്..

July 17, 2025
0

വിവാഹത്തിന് ശേഷം ഭാര്യ തന്നെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി യുവാവിൻറെ പരാതി. കർണാടകയിലെ ഗഡഗ് സ്വദേശിയായ വിശാൽകുമാർ ഗോകവി എന്ന

ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ലെന്ന് മുംബൈ ഹൈകോടതി

July 17, 2025
0

ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ലെന്ന് മുംബൈ ഹൈകോടതി. യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിന്‍റെ കുഞ്ഞിനെ ദത്തെടുക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട്

ഡൽഹിയിൽ ഏഴ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

July 17, 2025
0

ഡൽഹി : രാജ്യതലസ്ഥാനത്ത് ഏഴ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. കഴി‍‍ഞ്ഞ ദിവസമാണ് ഇ-മെയിൽ വഴി ഭീഷണിസന്ദേശം എത്തിയത്. തുടർച്ചയായി ഏഴാം ​ദിവസമാണ്

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ വീണ്ടും തിരഞ്ഞെടുത്തു

July 17, 2025
0

ശുചിത്വ സർവേയിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മദ്ധ്യപ്രദേശിലെ ഇൻഡോറിനെ വീണ്ടും തിരഞ്ഞെടുത്തു. ‘സ്വച്ച് സർവേക്ഷൻ’ എന്ന പേരിലുള്ള വാർഷിക സർവേയിൽ

ഉപഭോക്താക്കൾക്ക് ‘സൗജന്യ വൈദ്യുതി’ പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രി

July 17, 2025
0

സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും 125 യൂണിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഈ വർഷം അവസാനം