രാമനവമി ;പശ്ചിമബം​ഗാളിൽ സുരക്ഷ ശക്തമാക്കി പൊലീസ്

April 5, 2025
0

പശ്ചിമബം​ഗാളിൽ രാമനവമി ആഘോഷങ്ങളുടെ ഭാ​ഗമായി സുരക്ഷ ശക്തമാക്കി പൊലീസ്. രാമനവമിയിൽ നടക്കുന്ന ഘോഷയാത്രയിൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷയൊരുക്കുന്നത്.

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീലങ്കയിലെത്തി

April 5, 2025
0

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെത്തി. ശ്രീലങ്കൻ സൈന്യം മോദിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ശ്രീലങ്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ

നോ​യി​ഡ​യിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ന്നു

April 5, 2025
0

നോ​യി​ഡ​യിൽ അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ന്നു. 55കാ​ര​നാ​യ നൂ​റു​ല്ല ഹൈ​ദ​ർ ആ​ണ് ഭാ​ര്യ അ​സ്മ

കർണാടകയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 മരണം

April 5, 2025
0

കർണാടകയിലെ കലബുർ​ഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർ​ഗയിൽ പോയി മടങ്ങി വരികയായിരുന്ന

രാജ്യത്ത് ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു

April 5, 2025
0

രാജ്യത്ത് ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു. ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതാണ് അതിൽ

ട്ര​ക്കി​ൽ മി​നി ബ​സ് ഇ​ടി​ച്ചു​ക​യ​റി ; അ​ഞ്ച് പേ​ർ മ​രി​ച്ചു

April 5, 2025
0

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി​യി​ൽ ട്ര​ക്കി​ൽ മി​നി ബ​സ് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ മ​രി​ച്ചു. അപകടത്തിൽ 11പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3:30ഓ​ടെ

ട്രെ​യി​നി​ൽ എ​ട്ടാം ക്ലാ​സു​കാ​രിയെ പീഡിപ്പിച്ചു

April 5, 2025
0

ഹൈ​ദ​രാ​ബാ​ദ്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ വ​ച്ച് പ്രാ​യ​പു​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീഡിപ്പിച്ചു . ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ എ​ട്ടാം ക്ലാ​സു​കാ​രിയാണ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ

കര്‍ണാടകയില്‍ വീട്ടമ്മ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി

April 5, 2025
0

ദാ​​​വ​​​ന്‍ഗ​​​രെ: ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ദാ​​​വ​​​ന്‍ഗ​​​ര​​​യി​​​ല്‍ സ്വ​​​കാ​​​ര്യ​​​ബ​​​സി​​​ല്‍വ​​​ച്ച് വീ​​​ട്ട​​​മ്മ​​​യെ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു. ര​​​ണ്ട് ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു കൊ​​​ടും​​​ക്രൂ​​​ര​​​ത. സം​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്‌​​​ചെ​​​യ്തു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ കടുത്ത​ചൂ​ടി​ലേ​ക്ക് ; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

April 5, 2025
0

ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​യി​ൽ അ​ടു​ത്ത ഒ​രാ​ഴ്ച കടുത്ത ചൂട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. തെ​ക്ക​ൻ ഹ​രി​യാ​ന, പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്,

ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​പ​ദ​വി​ക്കാ​യി ശ്ര​മി​ക്കി​ല്ലെ​ന്ന് അ​ണ്ണാ​മ​ല

April 5, 2025
0

കോ​യ​ന്പ​ത്തൂ​ർ: ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​പ​ദ​വി​ക്കാ​യി ശ്ര​മി​ക്കി​ല്ലെ​ന്ന് നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് കെ.​അ​ണ്ണാ​മ​ല. മ​ത്സ​ര​ത്തി​നു​ള്ള യാ​തൊ​രു സാ​ധ്യ​ത​യും നി​ല​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി