നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും
Kerala Kerala Mex Kerala mx Malappuram Top News
0 min read
125

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും

May 27, 2025
0

മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും. സ്ഥാനാർഥി പ്രഖ്യാപനതിന് പിന്നാലെ പ്രചാരണത്തിൽ മുന്നിലെത്തുകയാണ് യു‍ഡിഎഫ് . അതേസമയം സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയിലും ചർച്ചകൾ ഊർജിതതമായി. പി വി അൻവർ ഇന്ന് കൂടുതൽ യുഡിഎഫ് നേതാക്കാളെ കാണും.അതെ സമയം , രാവിലെ 7 മണിയോടെ ആര്യാടൻ മുഹമ്മദിന്റെ കബറിടം സന്ദർശിച്ച ശേഷം ആര്യാടൻ ഷൗക്കത്ത് പ്രചാരണം ആരംഭിക്കും. രാവിലെ 10 മണിയോടെ ഷൗക്കത്ത് പാണക്കാട് എത്തും. വൈകിട്ട് 3

Continue Reading
മലപ്പുറത്ത് ഷോക്കേറ്റ് പത്രവിതരണക്കാരനായ വിദ്യാർഥി മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
110

മലപ്പുറത്ത് ഷോക്കേറ്റ് പത്രവിതരണക്കാരനായ വിദ്യാർഥി മരിച്ചു

May 25, 2025
0

വള്ളിക്കുന്ന് : മലപ്പുറം വള്ളിക്കുന്നിൽ വെള്ളത്തിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ തട്ടി പത്രവിതരണക്കാരനായ വിദ്യാർഥി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി വാക്കയിൽ ശ്രീരാഗ് (17) ആണ് മരണപ്പെട്ടത്. വള്ളിക്കുന്ന് ബാലാതിരുത്തിയിലാണ് ദാരുണ സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ഏഴോടെ പത്രവിതരണത്തിനിടെ വെള്ളത്തിൽ പൊട്ടി വീണ് കിടക്കുകയായിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. നാട്ടുകാരാണ് ശ്രീരാഗ് ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. കടലുണ്ടിയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ

Continue Reading
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു  ; വോട്ടെണ്ണല്‍ 23ന്
Kerala Kerala Mex Kerala mx Malappuram Top News
1 min read
136

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; വോട്ടെണ്ണല്‍ 23ന്

May 25, 2025
0

മലപ്പുറം : നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്. സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ചത്തിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍

Continue Reading
പു​ഞ്ച​ക്കൊ​ല്ലി​യി​ല്‍ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു
Kerala Kerala Mex Kerala mx Malappuram Top News
0 min read
140

പു​ഞ്ച​ക്കൊ​ല്ലി​യി​ല്‍ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു

May 25, 2025
0

മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യി​ൽ ച​ങ്ങാ​ടം ഒ​ലി​ച്ചു​പോ​യ​തിനെ തുടർന്ന് പു​ഞ്ച​ക്കൊ​ല്ലി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പ്രദേശത്ത് അ​തി​ശ​ക്ത​മായ മ​ഴ പെ​യ്യു​ന്നത്. ഇതേ തുടർന്ന് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​ മു​ള​കൊ​ണ്ട് നി​ര്‍​മി​ച്ച ച​ങ്ങാ​ടം ഒ​ലി​ച്ചു​പോ​യ​ത്. ഇ​തോ​ടെ പു​ഴ ക​ട​ക്കാ​നാ​വാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് 34 കു​ടും​ബ​ങ്ങ​ള്‍. പു​ഴ​ക​ട​ക്കാ​ന്‍ ച​ങ്ങാ​ട​മാ​യി​രു​ന്നു ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യം.ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Continue Reading
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala Kerala Mex Kerala mx Malappuram Top News
0 min read
200

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

May 25, 2025
0

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് മുഴുവന്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മലപ്പുറം ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ അവധി

Continue Reading
വള്ളം പരസ്പരം കൂട്ടിയിടിച്ചു ; മത്സ്യത്തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram Top News
0 min read
135

വള്ളം പരസ്പരം കൂട്ടിയിടിച്ചു ; മത്സ്യത്തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

May 22, 2025
0

പരപ്പനങ്ങാടി : വള്ളം പരസ്പരം കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി തീരത്ത് വെച്ചാണ് അപകടം ഉണ്ടായത്.സംഭവത്തിൽ വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ നവാസ് (40) ആണ് മരിച്ചത്. മത്സ്യ ബന്ധനത്തിനായി പോയ പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളവും കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 5ഓടെയാണ് നവാസ് മത്സ്യബന്ധനത്തിന് പോയത്. പരിക്കേറ്റ മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading
തെങ്ങില്‍ കയറിയ ഗൃഹനാഥൻ ദേഹാസ്വാസ്ഥ്യതെ തുടർന്ന് മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
135

തെങ്ങില്‍ കയറിയ ഗൃഹനാഥൻ ദേഹാസ്വാസ്ഥ്യതെ തുടർന്ന് മരിച്ചു

May 22, 2025
0

മലപ്പുറം: മലപ്പുറത്ത് തേങ്ങയിടാൻ തെങ്ങില്‍ കയറിയ ദേഹാസ്വാസ്ഥ്യതെ തുടർന്ന് മരിച്ചു. പുറത്തൂരില്‍ സേലത്ത് വീട്ടില്‍ കണ്ണൻ (70) ആണ് മരണപ്പെട്ടത്. വീട്ടിലെ തെങ്ങില്‍ തേങ്ങയിടാനും തെങ്ങ് വൃത്തിയാക്കാനും കയറിയതായിരുന്നു ഇയാൾ. തെങ്ങിന്റെ മുകളിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് തെങ്ങില്‍ നിന്ന് പിടിവിട്ടുപോയി. ഇതോടെ തെങ്ങുകയറ്റ മെഷീനില്‍ കാല്‍ കുടുങ്ങി താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് തിരൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താഴെ ഇറക്കി. തുടർന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ

Continue Reading
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതയിൽ വിള്ളൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
150

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതയിൽ വിള്ളൽ

May 21, 2025
0

മലപ്പുറം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. തൃ​ശൂ​ർ ചാ​വ​ക്കാ​ട് ദേ​ശീ​യ​പാ​ത 66ൽ ​വി​ള്ള​ൽ ക​ണ്ടെ​ത്തിയത്. നി​ർ​മാണം ​പു​രോ​ഗ​മി​ക്കു​ന്ന മ​ണ​ത്ത​ല പ്ര​ദേ​ശ​ത്ത് ആ​ണ് മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ൽ അ​മ്പ​ത് മീ​റ്റ​റി​ലേ​റെ നീ​ള​ത്തി​ലാ​ണ് വി​ള്ള​ൽ കാ​ണു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ രാ​ത്രി​യി​ൽ എ​ത്തി ടാ​റി​ട്ട് വി​ള്ള​ൽ മൂ​ടു​ക​യാ​യി​രു​ന്നു.ഇതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിർമാണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. അതെ സമയം, മലപ്പുറത്ത്

Continue Reading
വളാഞ്ചേരിയിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Malappuram Top News
0 min read
145

വളാഞ്ചേരിയിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

May 21, 2025
0

മലപ്പുറം: വളാഞ്ചേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠൻ (49) ആണ് മരണപ്പെട്ടത്. മത്സ്യം പിടിക്കാനായി പോയ മണികണ്ഠനെ പാടത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

Continue Reading
കാളികാവിലെ നരഭോജിക്കടുവയ്ക്കാനുള്ള തിരച്ചിൽ തുടരുന്നു
Kerala Kerala Mex Kerala mx Malappuram Top News
1 min read
149

കാളികാവിലെ നരഭോജിക്കടുവയ്ക്കാനുള്ള തിരച്ചിൽ തുടരുന്നു

May 21, 2025
0

കാളികാവ്: മലപ്പുറം കാളികാവിലെ നരഭോജിക്കടുവയ്ക്കാനുള്ള വനംവകുപ്പിന്റെ തിരച്ചിൽ തുടരുന്നു. ഏഴ് ദിവസമായി 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്. ലൈവ് സ്ട്രീമിംഗ് ക്യാമറകളും ഡ്രോണുകളും ഉൾപ്പെടെ ഉപയോഗിച്ചള്ള വനം വകുപ്പിന്റെ പരിശോധന.കഴിഞ്ഞ ആറു ദിവസങ്ങൾ തെരെഞ്ഞിട്ടും കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെയും ക്യാമറകളിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല.  

Continue Reading