കനത്ത മഴ ; കൂരിയാട് ദേശീയപാത വീണ്ടും ഇടിഞ്ഞുവീണു
Kerala Kerala Mex Kerala mx Malappuram Top News
0 min read
133

കനത്ത മഴ ; കൂരിയാട് ദേശീയപാത വീണ്ടും ഇടിഞ്ഞുവീണു

May 29, 2025
0

തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും ഇടിഞ്ഞുവീണു. ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കാണ് വീണിരിക്കുന്നത്. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് തകർന്നത്. മഴ ശക്തമായാല്‍ വെള്ളം നിറഞ്ഞുകവിയുന്ന കൂരിയാട്ടെ വയലിലൂടെയാണ് തകര്‍ന്ന ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തതോടെ വയലില്‍ വെള്ളമുയര്‍ന്നിട്ടുണ്ട്. മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചത് വലിയ

Continue Reading
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; എം. സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകില്ല
Kerala Kerala Mex Kerala mx Malappuram Top News
0 min read
140

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; എം. സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകില്ല

May 29, 2025
0

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം. സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകില്ല. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സ്വരാജിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കില്ലെന്ന് റിപ്പോർട്ടുകൾ. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് എന്നിവര്‍ പട്ടികയില്‍. മൂന്നാമതൊരാളെ കൂടി പരിഗണിക്കുന്നതായും സൂചനയുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്തപ്പോള്‍ മുതല്‍ ഉയരുന്ന പേരാണ് എം സ്വരാജിന്റേത്. മണ്ഡലത്തില്‍ ജനിച്ചു വളര്‍ന്ന ആളെന്ന നിലയിലാണ് പ്രധാനമായും പേര് ഉയര്‍ന്നു

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം
Kerala Kerala Mex Kerala mx Malappuram Top News
1 min read
132

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം

May 29, 2025
0

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കോവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ടാകും ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാനാവുക. പ്രസ്തുത വിവരം ഇലക്ഷൻ കമ്മീഷന്റെ 2025 മേയ് 26

Continue Reading
ബി​ജെ​പി നേ​താ​വ് എം.​ടി.​ര​മേ​ശ് ത​ന്നെ വ​ന്നു​ക​ണ്ടി​രു​ന്നു​വെ​ന്ന് ബീ​ന ജോ​സ​ഫ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
124

ബി​ജെ​പി നേ​താ​വ് എം.​ടി.​ര​മേ​ശ് ത​ന്നെ വ​ന്നു​ക​ണ്ടി​രു​ന്നു​വെ​ന്ന് ബീ​ന ജോ​സ​ഫ്

May 28, 2025
0

മ​ല​പ്പു​റം: ബി​ജെ​പി നേ​താ​വ് എം.​ടി.​ര​മേ​ശ് ത​ന്നെ വ​ന്നു​ക​ണ്ടി​രു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച് മ​ല​പ്പു​റം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ ബീ​ന ജോ​സ​ഫ്. നി​ല​മ്പൂ​രി​ൽ ബി​ജെ​പി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യെ തേ​ടു​ന്നു​വെ​ന്നും ബീ​ന ജോ​സ​ഫു​മാ​യി എം.​ടി.​ര​മേ​ശ് ച​ർ​ച്ച ന​ട​ത്തി​യെ​ന്നും നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബീ​നയുടെ പ്ര​തി​ക​ര​ണം. ബീ​ന ജോ​സ​ഫിന്റെ പ്രതികരണ…. കോ​ണ്‍​ഗ്ര​സു​കാ​രി​യാ​യി തു​ട​രാ​നാ​ണ് ആ​ഗ്ര​ഹം. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നാ​യി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങും. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പ് കോ​ണ്‍​ഗ്ര​സി​ൽ ച​ർ​ച്ച​യു​ണ്ടാ​യില്ല.രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്തു. എ​ന്നാ​ൽ

Continue Reading
തന്നെ വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി , ചെ​ളി​വാ​രി​യെ​റി​ഞ്ഞു ; യു​ഡി​എ​ഫി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പി.​വി. അ​ൻ​വ​ര്‍
Kerala Kerala Mex Kerala mx Malappuram Top News
1 min read
135

തന്നെ വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി , ചെ​ളി​വാ​രി​യെ​റി​ഞ്ഞു ; യു​ഡി​എ​ഫി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പി.​വി. അ​ൻ​വ​ര്‍

May 28, 2025
0

മ​ല​പ്പു​റം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി പി.​വി. അ​ൻ​വ​ര്‍. ഇ​ന്ന​ലെ ത​ന്നെ വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി തെ​രു​വി​ലേ​ക്ക് ദ​യാ​വ​ധ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​. ഇ​ന്ന് മു​ഖ​ത്ത് ചെ​ളി​വാ​രി എ​റി​യു​ക​യാ​ണെ​ന്നും അ​ൻ​വ​ര്‍ രൂക്ഷഭാഷയിൽ പ്രതികരിച്ചു. പി.​വി. അ​ൻ​വറിന്റെ പ്രതികരണം…. ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി സം​സാ​രി​ക്കു​മ്പോ​ള്‍ താ​ന്‍ അ​ധി​ക പ്ര​സം​ഗി​യാ​ണ്. കാ​ലു​പി​ടി​ക്കു​മ്പോ​ള്‍ മു​ഖ​ത്ത് ച​വി​ട്ടു​ക​യാ​ണ്. ക​ത്രി​ക​പ്പൂ​ട്ടി​ട്ട് പൂ​ട്ടാ​ന്‍ നോ​ക്കു​ക​യാ​ണ്. ഇ​നി കാ​ലു​പി​ടി​ക്കാ​നി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. അ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തേ​ണ്ടി​വ​രും. മു​സ്‌​ലിം ലീ​ഗ്

Continue Reading
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് മു​ക​ളി​ൽ മ​രം വീ​ണ് അപകടം
Kerala Kerala Mex Kerala mx Malappuram Top News
1 min read
141

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് മു​ക​ളി​ൽ മ​രം വീ​ണ് അപകടം

May 28, 2025
0

മ​ല​പ്പു​റം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു മു​ക​ളി​ൽ മ​രം വീ​ണ് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ല​പ്പു​റം വ​ണ്ടൂ​ർ പു​ളി​യാ​ക്കോ​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ഴി​യ​രി​കി​ൽ നി​ന്ന ആ​ൽ​മ​ര​മാ​ണ് ബ​സി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ടു​ങ്ങി​പ്പോ​യ​വ​രെ ബ​സ് പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.  

Continue Reading
നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മറ്റ് വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു ; നിരവധി പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Malappuram Top News
0 min read
142

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മറ്റ് വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു ; നിരവധി പേർക്ക് പരിക്ക്

May 28, 2025
0

മ​ല​പ്പു​റം: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ പു​ത്തൂ​രി​ൽ അ​പ​ക​ടം ഉണ്ടായത്. ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ച​ര​ക്കു​ക​യ​റ്റി​യെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മൂ​ന്നു കാ​റു​ക​ളി​ലും നാ​ലു ബൈ​ക്കു​ക​ളി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ലോ​റി സ​മീ​പ​ത്തെ പ​റ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.ലോ​റി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു.

Continue Reading
രണ്ടുദിവസത്തിനകം യുഡിഎഫിലെടുക്കണം ; ഇല്ലെങ്കിൽ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും
Kerala Kerala Mex Kerala mx Malappuram Top News
0 min read
137

രണ്ടുദിവസത്തിനകം യുഡിഎഫിലെടുക്കണം ; ഇല്ലെങ്കിൽ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും

May 27, 2025
0

നിലമ്പൂര്‍: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് ആവശ്യപ്പെട്ടത്.മുന്നണിയിലെടുക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ മുന്നണി പ്രവേശന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്ന് നേതാക്കള്‍ പറയുന്നു. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍

Continue Reading
പിതാവിൻ്റെ ഖബറിടത്തിലെത്തി ആര്യാടൻ ഷൗക്കത്ത് ; യുഡിഎഫ് പ്ര​ചാ​ര​ണം തു​ട​ങ്ങി
Kerala Kerala Mex Kerala mx Malappuram Top News
0 min read
116

പിതാവിൻ്റെ ഖബറിടത്തിലെത്തി ആര്യാടൻ ഷൗക്കത്ത് ; യുഡിഎഫ് പ്ര​ചാ​ര​ണം തു​ട​ങ്ങി

May 27, 2025
0

മലപ്പുറം: പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. വി.​എ​സ്.​ജോ​യ് അ​ട​ക്ക​മു​ള്ള​വ​രും ഷൗ​ക്ക​ത്തി​നൊ​പ്പ​മു​ണ്ട്.രാ​വി​ലെ 10ഓ​ടെ ഷൗ​ക്ക​ത്ത് പാ​ണ​ക്കാ​ട് എ​ത്തും. വൈ​കി​ട്ട് മൂ​ന്നി​ന് നി​ല​മ്പൂ​രി​ൽ യു​ഡി​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കും.​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. തന്റെ പിതാവിന്റെയും വി വി പ്രകാശിന്റെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യം.

Continue Reading
പിവി അന്‍വറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല ; ആര്യാടന്‍ ഷൗക്കത്ത്
Kerala Kerala Mex Kerala mx Malappuram Top News
0 min read
132

പിവി അന്‍വറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല ; ആര്യാടന്‍ ഷൗക്കത്ത്

May 27, 2025
0

മലപ്പുറം ; പി വി അന്‍വറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിഷയത്തില്‍ തീരുമാനം തന്റെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം…. അന്‍വറുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. ഇന്നലെയും ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. എന്തെങ്കിലും ഒക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പാര്‍ട്ടി അത് ചര്‍ച്ച ചെയ്യും. തീരുമാനങ്ങളെടുക്കും. വി എസ് ജോയിയും താനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍

Continue Reading