നിലമ്പൂരിൽ തെ​ര​ഞ്ഞെ​ടു​പ്പ് ; വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി സി​പി​എം ഇ​റ​ങ്ങി​യി​ട്ടുണ്ടെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
140

നിലമ്പൂരിൽ തെ​ര​ഞ്ഞെ​ടു​പ്പ് ; വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി സി​പി​എം ഇ​റ​ങ്ങി​യി​ട്ടുണ്ടെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

May 31, 2025
0

മ​ല​പ്പു​റം: നിലമ്പൂരിൽ തെ​ര​ഞ്ഞെ​ടു​പ്പ് അടുത്തിരിക്കെ പ​ച്ച വെ​ള്ള​ത്തി​ന് തീ ​പി​ടി​പ്പി​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി സി​പി​എം ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് എം​എ​ൽ​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നുമായ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്റെ പ്രതികരണം… ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് ഇ​റ​ക്കി​യ​വ​ന്മാ​ർ അ​വ​രു​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ മെ​ഷീ​ൻ ഓ​ണാ​ക്കി​യി​ട്ടി​ട്ടു​ണ്ട്.ഇ​ത് പ്ര​ച​രി​പി​ച്ച ഈ ​സ​ത്യ​ൻ ടി ​എ​ന്ന ‘മ​ഹാ​ൻ’ സി​പി​എ​മ്മി​ന്‍റെ ഇ​ട​പ്പാ​ൾ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​ണ്. ഈ ‘​മ​ഹാ​ൻ’​ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും

Continue Reading
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍
Kerala Kerala Mex Kerala mx Malappuram Top News
0 min read
122

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

May 31, 2025
0

മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം നടന്നത്. കുറ്റിപ്പുറം സ്വദേശി ജാഫർ ആണ് മരണപ്പെട്ടത്. സുഹൃത്തായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല, നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് നയം വ്യക്തമാക്കി അന്‍വര്‍
Kerala Kerala Mex Kerala mx Malappuram Top News
0 min read
136

സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല, നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് നയം വ്യക്തമാക്കി അന്‍വര്‍

May 31, 2025
0

മലപ്പുറം: താൻ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി വി അന്‍വറിന്റെ പ്രതികരണം…. താൻ നിലമ്പൂരിൽ മത്സരിക്കില്ല. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്. മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും. ബുത്തുകളില്‍ ലക്ഷങ്ങള്‍ ആണ് ചെലവഴിക്കുന്നത്. സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണം.

Continue Reading
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
Kerala Kerala Mex Kerala mx Malappuram Top News
0 min read
165

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

May 31, 2025
0

മലപ്പുറം : നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ എത്തും. ജന്മനാട്ടില്‍ ആദ്യമായി മത്സരിക്കാനെത്തുന്ന സ്വരാജിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യും. ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്‌ഷോയും സംഘടിപ്പിക്കുന്നുണ്ട്.

Continue Reading
ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഇ​ന്ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും
Kerala Kerala Mex Kerala mx Malappuram Top News
1 min read
148

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഇ​ന്ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും

May 31, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഇ​ന്ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 11നാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. രാ​വി​ലെ തൃ​ശൂ​രി​ലെ കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഷൗ​ക്ക​ത്ത് നി​ല​മ്പൂ​രി​ലേ​ക്ക് തി​രി​ച്ച​ത്. ആ​ര് എ​തി​ർ​ത്താ​ലും നി​ല​മ്പൂ​രി​ൽ ച​രി​ത്ര ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.  

Continue Reading
നിലമ്പൂരിലെ ജനവിഭാഗങ്ങളുടെ പിന്തുണയോടെ ജയിക്കും ; എം സ്വരാജ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
130

നിലമ്പൂരിലെ ജനവിഭാഗങ്ങളുടെ പിന്തുണയോടെ ജയിക്കും ; എം സ്വരാജ്

May 30, 2025
0

മലപ്പുറം : നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിന്റെ പേര് എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചത്. എം സ്വരാജിന്റെ പ്രതികരണം…. നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്നും എല്ലാ പരിശ്രമവും നടത്തും. നിലമ്പൂരിലെ ജനവിഭാഗങ്ങളുടേയും പിന്തുണയോടെ ജയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ തനിക്കുണ്ടെന്ന് എം സ്വരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലമ്പൂരില്‍ പ്രധാനപ്പെട്ട ദൗത്യം നിര്‍വഹിക്കാനാണ് പാര്‍ട്ടി പ്രതിനിധിയായി തന്നെ

Continue Reading
അരിച്ചാക്ക് മുകളിലേക്ക് കയറ്റുന്നതിനിടെ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് ജീവനക്കാരൻ മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
138

അരിച്ചാക്ക് മുകളിലേക്ക് കയറ്റുന്നതിനിടെ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് ജീവനക്കാരൻ മരിച്ചു

May 30, 2025
0

മലപ്പുറം: അരിച്ചാക്ക് കയറ്റുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ധാന്യപ്പൊടി മില്ലിലെ ജീവനക്കാരൻ മരിച്ചു. മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്‌റഫിന്റെ മകൻ അജ്‌നാസ് (23) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന മില്ലിലെ ലിഫ്റ്റാണ് പൊട്ടിവീണത്. ലിഫ്റ്റിന്റെ ഇരുമ്പുകയർ പൊട്ടി, അരിച്ചാക്കോടെ ലിഫ്റ്റ് അജ്‌നാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇവിടുത്തെ ജീവനക്കാരനാണ് മരണപ്പെട്ട അജ്‌നാസ്. പരിക്കേറ്റ അജി്‌നാസിനെ ഉടൻ തന്നെ മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ

Continue Reading
നി​ല​മ്പു​രി​ൽ എം. ​സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി
Kerala Kerala Mex Kerala mx Malappuram Top News
0 min read
136

നി​ല​മ്പു​രി​ൽ എം. ​സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

May 30, 2025
0

തി​രു​വ​ന​ന്ത​പു​രം : നി​ല​മ്പു​രി​ൽ സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ എം. ​സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന് സ്വ​രാ​ജ് മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Continue Reading
കാളികാവിൽ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി
Kerala Kerala Mex Kerala mx Malappuram Top News
1 min read
144

കാളികാവിൽ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

May 30, 2025
0

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിൽ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ട് ചേരിയിൽ മാധവന്റെ വളർത്തുനായയെ പുലി കടിച്ചിരുന്നു. എന്നാൽ സംഭവം അധികൃതർ അന്ന് നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കെണിയിൽ പുലി കുടുങ്ങിയതോടെ ആളുകളുടെ വാദം ശരിവെച്ചിരിക്കുകയാണ്. അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചിട്ട് 15 ദിവസം കഴിഞ്ഞു. അടുത്തദിവസംതന്നെ കടുവയെ പിടികൂടാനാകുമെന്ന

Continue Reading
ഒ​രു പ​ക​ൽ കൂ​ടി കാ​ത്തി​രി​ക്കും ; മാ​ന്യ​മാ​യ പ​രി​ഹാ​രം പ്ര​തീ​ക്ഷി​ക്കു​ന്നുവെന്ന്  അ​ൻ​വ​ർ
Kerala Kerala Mex Kerala mx Malappuram Top News
1 min read
140

ഒ​രു പ​ക​ൽ കൂ​ടി കാ​ത്തി​രി​ക്കും ; മാ​ന്യ​മാ​യ പ​രി​ഹാ​രം പ്ര​തീ​ക്ഷി​ക്കു​ന്നുവെന്ന്  അ​ൻ​വ​ർ

May 30, 2025
0

മ​ല​പ്പു​റം: നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍​നി​ന്ന് അ​ല്പം അ​യ​ഞ്ഞ് പി.​വി. അ​ൻ​വ​ർ.മാ​ന്യ​മാ​യ പ​രി​ഹാ​രം പ്ര​തീ​ക്ഷി​ക്കു​ന്നുവെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പി.​വി. അ​ൻ​വ​റിന്റെ പ്രതികരണം…. യു​ഡി​എ​ഫ് നേ​താ​ക്ക​ളും ചി​ല സാ​മു​ദാ​യി​ക നേ​താ​ക്ക​ളും ഒ​രു പ​ക​ല്‍​കൂ​ടി കാ​ത്തി​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ ​വാ​ക്ക് മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മാ​ന്യ​മാ​യ പ​രി​ഹാ​രം ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. രാ​വി​ലെ 11 ന് ​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് യോ​ഗ​മു​ണ്ടെ​ന്നും അ​തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ച​ര്‍​ച്ച ചെയ്യും.  

Continue Reading