യു​വ​തി​യു​ടെ മ​ര​ണം ; പ്ര​സ​വം എ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച സ്ത്രീ ​ക​സ്റ്റ​ഡി​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
154

യു​വ​തി​യു​ടെ മ​ര​ണം ; പ്ര​സ​വം എ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച സ്ത്രീ ​ക​സ്റ്റ​ഡി​യി​ൽ

April 10, 2025
0

മ​ല​പ്പു​റം: ച​ട്ടി​പ്പ​റ​ന്പി​ൽ വാ​ട​ക വീ​ട്ടി​ലെ പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. പ്ര​സ​വം എ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച വ​യ​റ്റാ​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി ഫാ​ത്തി​മ​യെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ട്ടി​ലെ പ്ര​സ​വ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ അ​മി​ത ര​ക്ത​സ്രാ​വം മൂ​ല​മാ​ണു പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി അ​സ്മ (35) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ അ​സ്മ​യു​ടെ ഭ​ർ​ത്താ​വ് സി​റാ​ജു​ദ്ദീ​നെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Continue Reading
ലാബ് ടെക്‌നീഷ്യൻ നിയമനം ; അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
154

ലാബ് ടെക്‌നീഷ്യൻ നിയമനം ; അപേക്ഷ ക്ഷണിച്ചു

April 9, 2025
0

മലപ്പുറം : മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സി ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി, അംഗീകൃത സ്ഥാപനത്തിൽ കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഏപ്രിൽ 15ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9146614577.

Continue Reading
ഹാപ്പി ഹവർ ഓഫർ’ വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചു ; ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി
Kerala Kerala Mex Kerala mx Malappuram Top News
1 min read
139

ഹാപ്പി ഹവർ ഓഫർ’ വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചു ; ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

April 9, 2025
0

മലപ്പുറം : ‘ഹാപ്പി ഹവർ ഓഫർ’ വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന പരാതിയിൽ മഞ്ചേരിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കടക്ക് ജില്ലാ ഉപഭോകൃത കമ്മീഷൻ 10,000 രൂപ പിഴ ചുമത്തി. 2024 ഒക്ടോബർ ഒന്നിന് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്ന സമയത്താണ് ഉപഭോക്താവിനെ രണ്ടാം തീയതി മുതൽ ഓഫർ വിലയിൽ സാധനങ്ങൾ ലഭിക്കുമെന്ന് അറിയിച്ചത്. സാധനങ്ങളുടെ എംആർപിയും വിൽപ്പന വിലയും ഓഫർ വിലയും കാണിക്കുന്ന ബ്രോഷറും പരാതിക്കാരന് നൽകിയിരുന്നു. ഇത് പ്രകാരം

Continue Reading
വീ​ട് ജ​പ്‌​തി ചെ​യ്ത​തി​ന് പി​ന്നാ​ലെ വ​യോ​ധി​ക മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
163

വീ​ട് ജ​പ്‌​തി ചെ​യ്ത​തി​ന് പി​ന്നാ​ലെ വ​യോ​ധി​ക മ​രി​ച്ചു

April 8, 2025
0

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ വീ​ട് ജ​പ്‌​തി ചെ​യ്ത​തി​ന് പി​ന്നാ​ലെ വ​യോ​ധി​ക മ​രി​ച്ചു. പാ​ല​പ്പെ​ട്ടി സ്വ​ദേ​ശി ഇ​ട​ശേ​രി മാ​മി(82) ആ​ണ് മ​രി​ച്ച​ത്. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ കി​ട​പ്പി​ലാ​യി​രു​ന്നു. 2020-ൽ ​ഇ​വ​രു​ടെ മ​ക​ൻ ആ​ലി അ​ഹ​മ്മ​ദ് പാ​ല​പ്പെ​ട്ടി എ​സ്‍​ബി​ഐ ബ്രാ​ഞ്ചി​ൽ നി​ന്ന് 25 ല​ക്ഷം രൂ​പ ലോ​ൺ എ​ടു​ത്തി​രു​ന്നു. ഇ​ത് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു വീ​ട് ജ​പ്തി ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന ജ​പ്തി ന​ട​പ​ടി​ക്ക് പിന്നാ​ലെ മാ​മി തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റി​യി​രു​ന്നു.

Continue Reading
വീ​ട്ടി​ലെ പ്ര​സ​വം ; യു​വ​തി മ​രി​ച്ച സം​ഭ​വത്തിൽ ഭ​ർ​ത്താ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Malappuram Top News
1 min read
157

വീ​ട്ടി​ലെ പ്ര​സ​വം ; യു​വ​തി മ​രി​ച്ച സം​ഭ​വത്തിൽ ഭ​ർ​ത്താ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

April 8, 2025
0

മ​ല​പ്പു​റം: വീ​ട്ടി​ലെ പ്ര​സ​വ​ത്തി​നി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സി​റാ​ജു​ദ്ദീ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ള്‍​ക്കെ​തി​രേ മ​നഃപൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി. സം​ഭ​വ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് മ​ല​പ്പു​റം എ​സ്പി അ​റി​യി​ച്ചു. സി​റാ​ജു​ദ്ദീ​ന്‍റെ ഭാ​ര്യ​യും പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ അ​സ്മ​യാ​ണ് ക​ഴി‍​ഞ്ഞ​ദി​വ​സം മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​രി​ലെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് സി​റാ​ജു​ദ്ദീ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​സ​വ​ശേ​ഷം വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കാ​തെ ര​ക്തം വാ​ര്‍​ന്നാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്നാ​ണ്

Continue Reading
വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കേ​സെ​ടു​ക്കാ​നാ​കി​ല്ല
Kerala Kerala Mex Kerala mx Malappuram Top News
1 min read
144

വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കേ​സെ​ടു​ക്കാ​നാ​കി​ല്ല

April 8, 2025
0

മ​ല​പ്പു​റം: വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പോ​ലീ​സ്. എ​ട​ക്ക​ര പോ​ലീ​സി​ലാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഏ​തു വി​ഭാ​ഗ​ത്തെ​യാ​ണ് ആ​ക്ഷേ​പി​ച്ച​തെ​ന്ന് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന​താ​ണ് കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​തി​ന് കാ​ര​ണ​മാ​യി ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. മ​ല​പ്പു​റം ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ലാ​ണ് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.  

Continue Reading
മുനമ്പം സംസ്ഥാനത്തിന്റെ കാര്യം അത് അവിടെ തീർക്കണമായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
Kerala Kerala Mex Kerala mx Malappuram Top News
0 min read
149

മുനമ്പം സംസ്ഥാനത്തിന്റെ കാര്യം അത് അവിടെ തീർക്കണമായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി

April 7, 2025
0

മലപ്പുറം : മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.ഈ വിധി പ്രതീക്ഷിച്ചതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം പിയുടെ പ്രതികരണം ….. പ്രശ്നം തീർക്കാൻ ഇപ്പോൾ അധികാരമുണ്ടെന്നാണ് സർക്കാർ പറയുന്നത്. കമ്മീഷൻ വച്ചത് തന്നെ കാലതാമസം ഉണ്ടാകാൻ കാരണമായി. കമ്മിഷൻ വെക്കാതെ തന്നെ തീർക്കാമായിരുന്നു സ്റ്റേ നിയമപരമായി നിലനിൽക്കുന്നത്. മുനമ്പം പ്രശ്നം അവിടെ തീരണം. അതിന് ഇവിടുന്ന് മന്ത്രിമാർ

Continue Reading
ഗൂഗിൾ മാ​പ്പ് നോക്കി യാത്ര ; യു​വാ​ക്ക​ൾ വ​ന​ത്തി​ൽ കു​ടു​ങ്ങി
Kerala Kerala Mex Kerala mx Malappuram Top News
0 min read
242

ഗൂഗിൾ മാ​പ്പ് നോക്കി യാത്ര ; യു​വാ​ക്ക​ൾ വ​ന​ത്തി​ൽ കു​ടു​ങ്ങി

April 7, 2025
0

മ​ല​പ്പു​റം: ഗൂഗിൾ മാ​പ്പ് നോക്കി യാത്ര ചെയ്‌ത യു​വാ​ക്ക​ൾ വ​ന​ത്തി​ൽ കു​ടു​ങ്ങി. കാ​ഞ്ഞി​ര​പ്പു​ഴ വ​ന​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രാ​യ യു​വാ​ക്ക​ൾ കു​ടു​ങ്ങി​യ​ത്. ഫൗ​സി, ഷു​ഹൈ​ബ്, ഷ​മീം, അ​സിം എ​ന്നി​വ​രാ​ണ് വ​ന​ത്തി​ൽ അ​ക​പെ​ട്ട​ത്. പി​ന്നീ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം താ​ഴ്ന്നു പോ​യ​തി​നെ തു​ട​ർ​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന ഇ​വ​രു​ടെ വാ​ഹ​നം കെ​ട്ടി​വ​ലി​ച്ച് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ചത്.

Continue Reading
വിവാദ പരാമർശം ; ഒ​രു വാ​ക്കു​പോ​ലും പി​ൻ​വ​ലി​ക്കാ​നി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Kerala Kerala Mex Kerala mx Malappuram Top News
1 min read
149

വിവാദ പരാമർശം ; ഒ​രു വാ​ക്കു​പോ​ലും പി​ൻ​വ​ലി​ക്കാ​നി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

April 7, 2025
0

മ​ല​പ്പു​റം: വി​വാ​ദ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സ​മു​ദാ​യ​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ​യാ​ണ് വി​വ​രി​ച്ച​തെ​ന്നും പ​റ​ഞ്ഞ​തി​ൽ ഒ​രു വാ​ക്കു​പോ​ലും പി​ൻ​വ​ലി​ക്കാ​നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്റെ പ്രതികരണം…. ത​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ർ​ത്തി​യെ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ശ്രീ​നാ​രാ​യ​ണീ​യ​ർ​ക്ക് മ​ല​പ്പു​റ​ത്ത് പി​ന്നോ​ക്കാ​വ​സ്ഥ​യാ​ണ് എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. താ​ൻ മു​സ്ലിം വി​രോ​ധി​യ​ല്ല. എ​സ്എ​ൻ​ഡി​പി ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​പ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച സം​ഘ​ട​ന​യാ​ണ്. മു​സ്ലിം ലീ​ഗി​ന് മ​തേ​ത​ര​ത്വം വാ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ്. മ​തേ​ത​ര

Continue Reading
വഖഫ് ഭേദഗതി നിയമം ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ
Kerala Kerala Mex Kerala mx Malappuram Top News
0 min read
171

വഖഫ് ഭേദഗതി നിയമം ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

April 6, 2025
0

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയുമാണ്. ബില്ലിനെതിരേയുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധത്തെ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി പുച്ഛിച്ചുതള്ളുകയാണ്. കേരളത്തിലെ ന്യൂനപക്ഷത്തോട് ബിജെപിയുടെ നിലപാടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയിലൂടെ കേരളം കണ്ടത്. എല്ലാവരെയും ചേർത്തുപിടിക്കുമെന്ന് പറഞ്ഞവർ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് രാജ്യത്തിന് ഗുണം ചെയ്യില്ല. അതേസമയം വഖഫ് നിയമ ഭേദഗതിയെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് പ്രതിപക്ഷം. ചർച്ചയിൽ പൂർണമായി പങ്കെടുത്തതിനുശേഷം എതിർത്ത് വോട്ടുചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ

Continue Reading