മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
119

മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

April 13, 2025
0

മലപ്പുറം: മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
ലീ​ഗി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​ന് ആ​രു​ടേ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട ; കു​ഞ്ഞാ​ലി​ക്കു​ട്ടി
Kerala Kerala Mex Kerala mx Malappuram Top News
1 min read
170

ലീ​ഗി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​ന് ആ​രു​ടേ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട ; കു​ഞ്ഞാ​ലി​ക്കു​ട്ടി

April 13, 2025
0

മ​ല​പ്പു​റം: ലീ​ഗി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​ന് ആ​രു​ടേ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടെ​ന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശം മു​സ്‌​ലീം ലീ​ഗി​നെ​തി​രാ​ണെ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി രം​ഗ​ത്തെ​ത്തി​യ​ത്. കു​ഞ്ഞാ​ലി​ക്കു​ട്ടിയുടെ പ്രതികരണം…. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ കേ​ട്ട പ്ര​സ്താ​വ​ന​യാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടേ​ത്. ആ ​പ്ര​സ്താ​വ​ന ലീ​ഗി​നെ കു​റി​ച്ച​ല്ല, പ​റ​ഞ്ഞ​ത് ജ​നം കേ​ട്ടു. വ്യാഖ്യാ​നം കൊ​ണ്ട് അ​ത് മാ​റ്റാ​നാ​വി​ല്ല .വെ​റു​പ്പി​ന്‍റെ രാ​ഷ്രീ​യം ആ​ര് പ​റ​ഞ്ഞാ​ലും അം​ഗീ​ക​രി​ക്കി​ല്ല. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ക്കു​ന്ന​ത് തെ​ങ്ങി​ൽ തേ​ങ്ങ ക​ക്കാ​ൻ

Continue Reading
കാ​ർ പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം ; നാ​ല് വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram Top News
1 min read
115

കാ​ർ പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം ; നാ​ല് വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

April 12, 2025
0

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു.എ​ട​പ്പാ​ൾ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ജാ​ബി​റി​ന്‍റെ മ​ക​ൾ അം​റു​ബി​ൻ​ദ് ജാ​ബി​ർ ആ​ണ് മരണപ്പെട്ടത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം നടന്നത്. വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ പു​റ​കോ​ട്ട് എ​ടു​ത്ത​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ഇ​ടി​ക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ള്‍​ക്കും വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ന്നി​രു​ന്ന ബ​ന്ധു​വാ​യ സ്ത്രീ​ക്കും പ​രി​ക്കേ​റ്റു.മു​റ്റ​ത്ത് നി​ന്ന സ്ത്രീ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

Continue Reading
ഫോ​ണി​ലൂ​ടെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ സം​ഭ​വത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്തു
Kerala Kerala Mex Kerala mx Malappuram Top News
0 min read
121

ഫോ​ണി​ലൂ​ടെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ സം​ഭ​വത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്തു

April 12, 2025
0

മ​ല​പ്പു​റം: ഫോ​ണി​ലൂ​ടെ യു​വ​തി​യെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ സം​ഭ​വ​ത്തി​ൽ കേസെടുത്ത് പോലീസ്. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി വീ​രാ​ൻ കു​ട്ടി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി എടുത്തത്. സ്ത്രീ​ധ​ന പീ​ഡ​നം, ഗാ​ർ​ഹി​ക പീ​ഡ​നം, മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ക്ക​ൽ നി​യ​മ​വി​രു​ദ്ധ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം വ​നി​താ സെ​ല്ലാ​ണ് കേ​സെ​ടു​ത്ത​ത്. ഒ​ന്ന​ര​വ​ർ​ഷം​മു​മ്പാ​ണ് മ​ല​പ്പു​റം ഊ​ര​കം സ്വ​ദേ​ശി​യാ​യ യു​വ​തി​യും കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി വീ​രാ​ൻ​കു​ട്ടി​യും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ നാ​ൾ മു​ത​ൽ ത​ന്നെ സൗ​ന്ദ​ര്യ​മി​ല്ലെന്ന് പ​റ​ഞ്ഞ്

Continue Reading
ചുഴലിക്കാറ്റ്: താനൂരിലും പൊന്നാനിയിലും നാളെ മോക്ഡ്രിൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
112

ചുഴലിക്കാറ്റ്: താനൂരിലും പൊന്നാനിയിലും നാളെ മോക്ഡ്രിൽ

April 11, 2025
0

മലപ്പുറം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാനതല മോക്ഡ്രിൽ ഇന്ന് പൊന്നാനി, താനൂർ ഫിഷിങ് ഹാർബറുകളിൽ നടക്കും. ചുഴലിക്കാറ്റിനെതിരെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തതിനായാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം 12 ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിലാണ് ഒരേസമയം മോക്ഡ്രിൽ സംഘടിപ്പിക്കുക. ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊലീസ്, മെഡിക്കൽ ആൻഡ് റെസ്‌ക്യൂ ടീം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,

Continue Reading
 ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; ര​ണ്ട് പേ​ര്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
126

 ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

April 11, 2025
0

മ​ല​പ്പു​റം: ക​രി​മ്പു​ഴ​യി​ല്‍ ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മരണം. ബൈ​ക്ക് യാ​ത്രി​ക​രാ​യ മു​ട്ടി​ക​ട​വ് സ്വ​ദേ​ശി അ​മ​ര്‍ ജ്യോ​തി​യും(29) ബ​ന്ധു ആ​ദി​ത്യ​യു​മാ​ണ് മരണപ്പെട്ടത്. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​ ബ​സ് ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഇ​രു​വ​രും ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. അ​മ​ര്‍ ജ്യോ​തി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ത്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഓ​ട്ടോ ​ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം
Kerala Kerala Mex Kerala mx Malappuram Top News
1 min read
141

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഓ​ട്ടോ ​ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം

April 11, 2025
0

മ​ല​പ്പു​റം: മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​രി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മം​ഗ​ലാ​പു​രം മി​ൽ​ക്കി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ഫ്(52) ആ​ണ് കൊല്ലപ്പെട്ടത്. ഷെ​രീ​ഫി​ന്‍റെ ത​ല​യി​ലും കൈ​യി​ലും വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ലം ചീ​ട്ടു​ക​ളി സം​ഘ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
യു​വ​തി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി​
Kerala Kerala Mex Kerala mx Malappuram Top News
1 min read
99

യു​വ​തി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി​

April 11, 2025
0

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ല്‍ യു​വ​തി​യെ ഭ​ര്‍​ത്താ​വ് ഫോ​ണി​ല്‍ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി​. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​യാ​യ യു​വ​തി​യെ​യാ​ണ് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​ത്. സംഭവത്തിൽ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ബീ​രാ​ന്‍ കു​ട്ടി​ക്കെ​തി​രെ യു​വ​തി​യു​ടെ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.വി​വാ​ഹ സ​മ​യ​ത്ത് ന​ല്‍​കി​യ 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​കെ കി​ട്ടി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബീ​രാ​ന്‍​കു​ട്ടി യു​വ​തി​യു​ടെ പി​താ​വി​ന്റെ ഫോ​ണി​ല്‍ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു​വ​ന്നു.

Continue Reading
ഫാഷൻ ഗോൾഡ് തട്ടിപ്പ് ; എംസി ഖമറുദ്ദീനും , ടി.കെ പൂക്കോയ തങ്ങളും ഇ ഡി കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
137

ഫാഷൻ ഗോൾഡ് തട്ടിപ്പ് ; എംസി ഖമറുദ്ദീനും , ടി.കെ പൂക്കോയ തങ്ങളും ഇ ഡി കസ്റ്റഡിയിൽ

April 10, 2025
0

മലപ്പുറം : ഫാഷൻ ഗോൾഡ് സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എം എൽ എയും ലീഗ് നേതാവുമായ എംസി ഖമറുദ്ദീനും, ടി കെ പൂക്കോയ തങ്ങളും ഇ ഡി കസ്റ്റഡിയിൽ. കോഴിക്കോട് സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. വിവര ശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി രണ്ട് ദിവസത്തെ കസ്റ്റഡി വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെൻ്റ് ഡയക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ഫാഷൻ

Continue Reading
നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ടെ​ന്ന് യു​ഡി​എ​ഫ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
109

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ടെ​ന്ന് യു​ഡി​എ​ഫ്

April 10, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് എ​ന്ന് യു​ഡി​എ​ഫ്. സ​മീ​പ​ത്തെ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥി​രം താ​മ​സ​ക്കാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ സി​പി​എം ചേ​ർ​ക്കു​ന്നു​വെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പ​ണം. തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ വി​ളി​ച്ചു ചേ​ർ​ത്ത രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ലും യു​ഡി​എ​ഫ് പ​രാ​തി ഉ​ന്ന​യി​ച്ചു. പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചാ​കും അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അറിയിച്ചു.  

Continue Reading