വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
114

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

April 18, 2025
0

മലപ്പുറം: വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം വാളക്കുളം സ്വദേശി മുബഷിറയാണ് (35) മരിച്ചത്. ഭർത്താവ് മൻസൂറിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച രാത്രി മലപ്പുറം എടരിക്കോടാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോ‍ർ‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Continue Reading
ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ 93 ലക്ഷത്തിന്റെ തട്ടിപ്പ് ; കൂടുതൽ പ്രതികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
116

ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ 93 ലക്ഷത്തിന്റെ തട്ടിപ്പ് ; കൂടുതൽ പ്രതികൾ അറസ്റ്റിൽ

April 18, 2025
0

മലപ്പുറം: എടപ്പാൾ സ്വദേശിനിയെ ഫോണിലൂടെ ഡിജിറ്റൽ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തട്ടിപ്പിനു ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയ കൊണ്ടോട്ടി മേലങ്ങാടി സ്വദേശി അജുമൽ കുമ്മാളിൽ (41), തൃപ്പനച്ചി സ്വദേശി മനോജ് കണ്ടമങ്ങലത്ത് (42), അരീക്കോട് സ്വദേശി എൻ.പി. ഷിബിലി (44) എന്നിവരെയാണ് പിടിയിലായത്. എടപ്പാൾ സ്വദേശിനിയുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നും നമ്പർ വിവിധ കേസുകളിൽ

Continue Reading
ഭാരതപ്പുഴയില്‍ രണ്ട് പേർ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
112

ഭാരതപ്പുഴയില്‍ രണ്ട് പേർ മുങ്ങി മരിച്ചു

April 18, 2025
0

മലപ്പുറം : ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30-ന് മദിരശ്ശേരി താഴം കടവിലായിരുന്നു അപകടം ഉണ്ടായത്.കുളിക്കുന്നതിനിടെ മുഹമ്മദ് ലിയാന്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴയോരത്ത് നിന്നിരുന്ന ആബിദ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍, ഇരുവരും പുഴയില്‍ മുങ്ങിപോകുകയായിരുന്നു. കൊല്ലാട്ടു വളപ്പില്‍ അഹമ്മദ് കബീറിന്റെ മകനാണ് മുഹമ്മദ് ലിയാന്‍. അഹമ്മദ്

Continue Reading
നിലമ്പൂർ ബൈപ്പാസിന്‌ 227.18 കോടി രൂപ അനുവദിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
131

നിലമ്പൂർ ബൈപ്പാസിന്‌ 227.18 കോടി രൂപ അനുവദിച്ചു

April 17, 2025
0

മലപ്പുറം : നിലമ്പൂർ ബൈപ്പാസ്‌ റോഡ്‌ നിർമ്മാണത്തിന്‌ ധനാനുമതിയായി. ബൈപ്പാസ്‌ റോഡ്‌ നിർമ്മാണത്തിന്‌ 227.18 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും, മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ്‌ ബൈപ്പാസ്‌ റോഡ് നിർമ്മിക്കുക. പദ്ധതിക്കായി നിലമ്പൂർ താലൂക്കിലെ 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു. 2023 ഓഗസ്റ്റിലാണ്

Continue Reading
പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഒരാളുടെ നില ​ഗുരുതരം
Kerala Kerala Mex Kerala mx Malappuram Top News
0 min read
123

പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഒരാളുടെ നില ​ഗുരുതരം

April 15, 2025
0

മലപ്പുറം: പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ ഒരാളുടെ നില ​ഗുരുതരം. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറി ട്രാവലർ വാനിലിലും, കാറിലും, നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ച് 18 പേർക്കാണ് പരിക്കേറ്റത്. മേലാറ്റൂർ ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിലമ്പൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി നിർത്തിയിട്ട ഓട്ടോറിക്ഷ ഇടിച്ചു. തുടർന്ന് ട്രാവലർ വാൻ കാറിൽ ഇടിക്കുകയും

Continue Reading
ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ക​ത്തി ന​ശി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
133

ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ക​ത്തി ന​ശി​ച്ചു

April 14, 2025
0

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ക​ത്തി ന​ശി​ച്ചു. വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ന്‍റെ വാ​ഹ​ന​മാ​ണ് ക​ത്തി​യ​ത്. സ്കൂ​ട്ട​റി​ൽ നി​ന്നും വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തേ​ക്കും തീ ​പ​ട​ർ​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ 3.15നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി സ്കൂ​ട്ട​ർ എ​ടു​ത്തി​ട്ടെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. പൈ​പ്പ് വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ച്ചു. ബാ​റ്റ​റി​യു​ടെ ഭാ​ഗ​ത്താ​യി​രു​ന്നു തീ​യു​ണ്ടാ​യ​ത്.

Continue Reading
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു ; പി വി അൻവർ
Kerala Kerala Mex Kerala mx Malappuram Top News
0 min read
132

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു ; പി വി അൻവർ

April 14, 2025
0

മലപ്പുറം : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ. അജിത് കുമാർ പക്കാ ക്രിമിനൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ വിമർശിച്ചു. പി വി അൻവറിന്റെ പ്രതികരണം………. അജിത്‌ കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നു. പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണ്. പി വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥൻ. അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്ക്ക് അപമാനം. വേലി തന്നെ

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല; പി വി അൻവർ
Kerala Kerala Mex Kerala mx Malappuram Top News
0 min read
114

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല; പി വി അൻവർ

April 14, 2025
0

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് തന്റെ നിലപാട് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് പി.വി അൻവർ. പി.വി അൻവറിന്റെ പ്രതികരണം…. തിരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ സിപിഐഎമ്മിന് എതിരാകും. സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല. മുന്നണി പ്രവേശനം തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉപതിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ യുഡിഎഫിൽ എത്തും. ‌സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടാത്തതിനാൽ എല്ലാ വാതിലും മുട്ടുകയാണ്. പിണറായിസമാണ് നിലമ്പൂരിലെ ചർച്ച. യുഡിഎഫ് സ്ഥാനാർത്ഥി വിജയസാധ്യതയുള്ള ആളായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
139

ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു

April 13, 2025
0

വ​ളാ​ഞ്ചേ​രി: ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു. ഇ​രി​മ്പി​ളി​യം സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ന്റെ സ്കൂ​ട്ട​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് പൊ​ട്ടി​ത്തെ​റി​ച്ച​ത്. കോ​മാ​ക്കി ടി.​എ​ൻ 95 മോ​ഡ​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​ഹോ​ദ​ര​ൻ ഷ​ഫീ​ഖ്, അ​യ​ൽ​വാ​സി​ക​ളാ​യ ഉ​ണ്ണി, മോ​ഹ​ന​ൻ, ര​മ​ണി, പ്ര​ഷീ​ല, ര​മേ​ശ്‌ എ​ന്നി​വ​രു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ അ​ഗ്നി​ബാ​ധ ഒ​ഴി​വാ​യി. എ​ന്നും രാ​ത്രി ഏ​ഴി​ന് ചാ​ർ​ജി​ങ്ങി​നി​ടു​ന്ന​താ​ണ്.

Continue Reading
യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം;  പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
114

യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

April 13, 2025
0

കാ​വ​ഞ്ചേ​രി നേ​ർ​ച്ച​ക്കി​ട​യി​ൽ കൂ​ട്ടാ​യി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൂ​ട്ടാ​യി സ്വ​ദേ​ശി ചെ​മ്പ​ല്ല​ന്റെ പു​ര​ക്ക​ൽ ല​ഹ​ലി​നെ​യാ​ണ് (ലാ​ലു-25) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ര​വാ​ഘോ​ഷ സ​മ​യ​ത്ത് പ്ര​തി​യെ നോ​ക്കി ചി​രി​ച്ച വി​രോ​ധ​ത്തി​ലാ​ണ് ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത് എ​ന്നാ​ണ് യു​വാ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​ടി​പി​ടി കേ​സി​ലും മ​യ​ക്കു​മ​രു​ന്ന് കേ​സി​ലും ഉ​ൾ​പ്പെ​ട്ട് കാ​പ്പ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ ആ​ളാ​ണ് പ്ര​തി. തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്

Continue Reading