ട്രേ​ഡി​ങ് ആ​പ്പി​ന്റെ വ്യാ​ജ പ​തി​പ്പ് മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ച്ച്  കോ​ടികൾ ത​ട്ടി;യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
114

ട്രേ​ഡി​ങ് ആ​പ്പി​ന്റെ വ്യാ​ജ പ​തി​പ്പ് മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ച്ച് കോ​ടികൾ ത​ട്ടി;യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

April 26, 2025
0

മ​ല​പ്പു​റം: ട്രേ​ഡി​ങ് ആ​പ്പി​ന്റെ വ്യാ​ജ പ​തി​പ്പ് മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ച്ച് അ​തു​വ​ഴി 3.25 കോ​ടി ത​ട്ടി​യ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. വ്യാ​ജ ആ​പ്പി​ൽ നി​ക്ഷേ​പി​ച്ച പ​ണ​ത്തി​ന്റെ ലാ​ഭ​വി​ഹി​തം വി​ർ​ച്വ​ലാ​യി കാ​ണി​ച്ച് ആ​ളു​ക​ളെ വി​ശ്വ​സി​പ്പി​ച്ചാ​ണ് 3.25 കോ​ടി ത​ട്ടി​യ​ത്. അ​രീ​ക്കോ​ട് പു​ത്ത​ലം സ്വ​ദേ​ശി മ​ണ്ണി​ങ്ങ​ച്ചാ​ലി അ​ഫ്‌​ലാ​ഹ് ഷാ​ദി​ൽ (25), അ​രീ​ക്കോ​ട് ചെ​മ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി ക​മ്മു പൂ​ളം​കു​ണ്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (34) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം സൈ​ബ​ർ ക്രൈം ​അ​റ​സ്റ്റ് ചെ​യ്ത​ത്. നി​​ക്ഷേ​പ​ത്തി​ന് ഉ​യ​ർ​ന്ന

Continue Reading
നി​ല​മ്പൂ​രി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന ; ഒരാൾക്ക് പരിക്ക്
Kerala Kerala Mex Kerala mx Malappuram Top News
1 min read
101

നി​ല​മ്പൂ​രി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന ; ഒരാൾക്ക് പരിക്ക്

April 26, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ കാ​ട്ടാ​നയുടെ ആക്രമണം. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ ആനയുടെ ആക്രമണം ഉണ്ടായത്. വ​ന​പാ​ല​ക​രും ഡോ​ക്ട​ര്‍​മാ​രും ചി​ത​റി ഓ​ടു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ര​പ്പു​ഴ സ്‌​റ്റേ​ഷ​നി​ലെ വാ​ച്ച​റാ​യ തോ​മ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.ഇ​യാ​ളു​ടെ കൈ​യു​ടെ​യും കാ​ലി​ന്‍റെ​യും എ​ല്ലു​ക​ള്‍​ക്ക് പൊ​ട്ട​ലു​ണ്ട്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി തോ​മ​സിനെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
102

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

April 25, 2025
0

മ​ല​പ്പു​റം: വി​ൽ​പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് മ​ല​പ്പു​റം പൊ​ലീ​സ് പി​ടി​യി​ലാ​യി. കോ​ഡൂ​ർ ക​രീ​പ്പ​റ​മ്പ് സ്വ​ദേ​ശി കീ​ഴു​വീ​ട്ടി​ൽ മു​നീ​റി (35)നെ​യാ​ണ് പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി കോ​ഡൂ​ർ ക​രീ​പ​റ​മ്പി​ൽ നി​ന്നാ​ണ് മ​ല​പ്പു​റം പൊ​ലീ​സും മ​ല​പ്പു​റം ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി ല​ഹ​രി ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മു​മ്പ് സ​മാ​ന കേ​സി​ൽ മ​ല​പ്പു​റം എ​ക്സൈ​സ് പി​ടി​കൂ​ടി​യ​യാ​ളാ​ണ് മു​നീ​റെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മു​നീ​റി​ന് ല​ഹ​രി എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​രെ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Continue Reading
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കും ; മന്ത്രി വി അബ്ദുറഹിമാൻ
Kerala Kerala Mex Kerala mx Malappuram
0 min read
114

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കും ; മന്ത്രി വി അബ്ദുറഹിമാൻ

April 25, 2025
0

മലപ്പുറം : ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 5 ന് കാസർഗോഡ് ആരംഭിക്കുന്ന യാത്ര കായിക മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തും. കിക്ക് ഡ്രഗ് എന്നതാണ് ആപ്തവാക്യം. ജില്ലകളിൽ വിവിധയിടങ്ങളിൽ കാടുപിടിച്ചും മറ്റും അന്യമായ കളിക്കളങ്ങൾ വീണ്ടെടുത്ത് കളിക്കാൻ സജ്ജമാക്കും. സ്‌പോർട്‌സ് കിറ്റുകളും ഇവിടങ്ങളിൽ

Continue Reading
പൊ​തു​സ്ഥ​ല​ത്ത് കോ​ഴി​മാ​ലി​ന‍്യം ത​ള്ളി​യ കേ​സ്; ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
142

പൊ​തു​സ്ഥ​ല​ത്ത് കോ​ഴി​മാ​ലി​ന‍്യം ത​ള്ളി​യ കേ​സ്; ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

April 24, 2025
0

നി​ല​മ്പൂ​ർ: പൊ​തു​സ്ഥ​ല​ത്ത് കോ​ഴി​മാ​ലി​ന‍്യം ത​ള്ളി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. മാ​ലി​ന‍്യം ത​ള്ളി​യ​തി​ന് എ​ട​വ​ണ്ണ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം മോ​ഷ്ടി​ച്ച് വീ​ണ്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന‍്യം ത​ള്ളി​യ സം​ഭ​വ​ത്തി​ലാ​ണ് ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യ​ത്. എ​ട​വ​ണ്ണ മു​ണ്ടേ​ങ്ങ​ര സ്വ​ദേ​ശി വെ​ള്ളാ​രം​പാ​റ മു​ഹ​മ്മ​ദ് യാ​സ​ർ അ​റാ​ഫ​ത്ത് (33), അ​രീ​ക്കോ​ട് സ്വ​ദേ​ശി അ​മീ​റു​ൽ ഫാ​രി​സ് എ​ന്നി​വ​രെ​യാ​ണ് എ​ട​വ​ണ്ണ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റി​ഷാ​ദ​ലി നെ​ച്ചി​ക്കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ നാ​ലു​പേ​ർ

Continue Reading
മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
Kerala Kerala Mex Kerala mx Malappuram Top News
1 min read
118

മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

April 23, 2025
0

മലപ്പുറം : ഭീകരവാദികളുടെ മതം അക്രമത്തിന്റേത് മാത്രമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം….. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കശ്മീരി ജനങ്ങള്‍ക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണം.പെഗല്‍ഗാമിലുണ്ടായ അക്രമം അങ്ങേയറ്റം അപലപനീയമാണ്. രാജ്യം മുഴുവന്‍ ഏറെ വേദനയോടെയാണ് ഇത് കേട്ടത്. രാജ്യത്തിന്റെ സമാധാനത്തിന് ഭംഗം നേരിട്ടിരിക്കുകയാണ്. ടൂറിസം മേഖലയെ ലക്ഷ്യം വച്ചാണ് ഭീകരവാദികള്‍

Continue Reading
സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപ്രാചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും; കളക്ടര്‍ വി.ആര്‍ വിനോദ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
109

സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപ്രാചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും; കളക്ടര്‍ വി.ആര്‍ വിനോദ്

April 22, 2025
0

സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണങ്ങള്‍ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും  ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ്. ജില്ലാതല മതസൗഹാര്‍ദ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷവും സ്പര്‍ധയും അസത്യമായ വിവരങ്ങളും പ്രചരിപ്പിക്കുന്ന പ്രവണത കൂടിവരികയാണ്. മലപ്പുറത്തിന്റെ മതേതരപാരമ്പര്യത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഇതിനുപിറകില്‍. ആരാധനാലയങ്ങളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളോ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ആരാധനാലയങ്ങളുടെ സ്വത്തുവകകള്‍ സംബന്ധിച്ച തര്‍ക്കങ്ങളോ ഉണ്ടാവുകയാണെങ്കില്‍ അതില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് ഇടം നല്‍കാതെ പെട്ടെന്ന് പരിഹാരം കാണാന്‍ ജാഗ്രതകാണിക്കണമെന്നും

Continue Reading
മലപ്പുറത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
132

മലപ്പുറത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

April 19, 2025
0

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ ആത്മഹ്യത ചെയ്‌തു.നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (20) ആണ് മരിച്ചത്. പെൺകുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി ഗവൺമെൻ്റ് കോളേജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിയായിരുന്നു മെഹറുബ.

Continue Reading
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കി​ല്ലെന്ന് പി.​വി. അ​ൻ​വ​ർ
Kerala Kerala Mex Kerala mx Malappuram Top News
0 min read
124

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കി​ല്ലെന്ന് പി.​വി. അ​ൻ​വ​ർ

April 19, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കി​ല്ലെ​ന്ന് പി.​വി. അ​ൻ​വ​ർ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് അദ്ദേഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം…. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്)സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. “ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട്.

Continue Reading
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
135

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്റ്റി​ൽ

April 18, 2025
0

സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ണ്ട​ക്ക​യം കൊ​ച്ചു​പ​റ​മ്പി​ൽ അ​രു​ൺ​കു​മാ​റി​നെ (32) ആ​ണ് ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലു വ​ർ​ഷം മു​മ്പാ​ണ് യു​വ​തി​യെ ഇ​യാ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് പ്ര​ണ​യം ന​ടി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു. 55,000 രൂ​പ​യാ​ണ് ഇ​യാ​ൾ സ്ത്രീ​യി​ൽ​നി​ന്ന് കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​തോ​ടെ സ്ത്രീ ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി കോ​ട​തി പ്ര​തി​യെ

Continue Reading