ഈ അബദ്ധങ്ങൾ ശ്രദ്ധിക്കൂ; ഇവ പാമ്പുകളെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തും
Kerala Kerala Mex Kerala mx Lifestyle Top News
0 min read
169

ഈ അബദ്ധങ്ങൾ ശ്രദ്ധിക്കൂ; ഇവ പാമ്പുകളെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തും

May 23, 2025
0

വൈകുന്നേരങ്ങളിൽ കാറ്റുംകൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങി നിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും.എന്നാൽ വീടിന് പുറത്ത് ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം ജീവികളും ഇഴജന്തുക്കളുമെല്ലാം വീട്ടിൽ ഉണ്ടാകാം. വീടിന് പുറത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ടെങ്കിൽ അതിന് കാരണം ഇവയൊക്കെയാകാം.. അമിതമായി പുല്ല് വളർന്നാൽ ഉയരമുളള പുല്ലുകൾക്കിടയിൽ സുരക്ഷിതമായിരിക്കാൻ പാമ്പുകൾക്ക് സാധിക്കും. കൂടാതെ ഇരയെ പിടികൂടാനും ഇത് സഹായിക്കുന്നു. അതിനാൽ തന്നെ എപ്പോഴും പുല്ല് വെട്ടി വൃത്തിയാക്കി ഇടാൻ ശ്രദ്ധിക്കണം.

Continue Reading
ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ; ചട്ടിയിൽ മുല്ലച്ചെടി നന്നായി വളർത്തിയെടുക്കാം
Kerala Kerala Mex Kerala mx Lifestyle Top News
1 min read
223

ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ; ചട്ടിയിൽ മുല്ലച്ചെടി നന്നായി വളർത്തിയെടുക്കാം

May 21, 2025
0

എല്ലാവർക്കും ഇഷ്ടമാണ് മുല്ലപ്പൂ. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. വിശേഷമെന്തായാലും അല്പം മുല്ലപ്പൂ തലയിൽ ചൂടുന്നത് കാണാൻ തന്നെയൊരു ഐശ്വര്യമാണ്. നിറത്തിലും മണത്തിലും മുൻപന്തിയിലാണ് മുല്ലപ്പൂവിന്റെ സ്ഥാനം. വീട്ടിൽ ഒരു മുല്ല ചെടിയെങ്കിലും മിക്കവരും വച്ച് പിടിപ്പിക്കാറുണ്ട്. സന്ധ്യയാകുമ്പോൾ മുല്ലമൊട്ട് വിടരുന്ന സുഗന്ധം തന്നെ മനസ്സിന് വല്ലാത്തൊരു കുളിർമയാണ് നൽകുന്നത്. എന്നാൽ മിക്ക ആളുകളും ഇന്ന് ഫ്ലാറ്റുകളിൽ ആണ് താമസിക്കുന്നത്. അവർക്ക് ചെടികൾ വച്ച് പിടിപ്പിക്കാൻ മുറ്റമൊന്നും ഉണ്ടാകില്ല. ബാൽകണിയിലോ ജനാലയുടെ വശത്തോ

Continue Reading
ബോഡി ലോഷൻ ഉപയോഗിക്കാറുണ്ടോ നിങ്ങൾ; കാന്‍സറിന് കാരണമാകുന്ന കെമിക്കല്‍ ഉണ്ടെന്ന് പഠനം
Kerala Kerala Mex Kerala mx Lifestyle Top News
1 min read
150

ബോഡി ലോഷൻ ഉപയോഗിക്കാറുണ്ടോ നിങ്ങൾ; കാന്‍സറിന് കാരണമാകുന്ന കെമിക്കല്‍ ഉണ്ടെന്ന് പഠനം

May 16, 2025
0

സ്ത്രീകള്‍ ഉപയോഗിക്കുന്ന സൗന്ദര്യ സംരക്ഷക വസ്തുക്കളായ ഷാമ്പൂ, ലോഷന്‍ എന്നിവയില്‍ കാന്‍സറിന് കാരണമാകുന്ന കെമിക്കൽ അടങ്ങിയിട്ടുള്ളതായി പഠനം. കാന്‍സറിന് കാരണമാകുന്ന ഇത്തരം കെമിക്കൽ ഐലാഷ് ഗ്ലു മുതല്‍ ബോഡി സോപിലും പ്രിസര്‍വേറ്റീവുകളിലും വരെ ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. എന്‍വയേണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടോക്‌സികോളജി ലെറ്റഴേസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പകുതിയോളം നീഗ്രോ, ലാറ്റിന സ്ത്രീകളും ഈ കെമിക്കല്‍ അടങ്ങിയ ഉല്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. ലോസ്ആഞ്ചല്‍സിലെ 70 കറുത്ത വനിതകളിലും ലാറ്റിന വനിതകളിലുമാണ്

Continue Reading
വീട്ടിൽ ലവ് ബേർഡ്സിനെ വളർത്തുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala Kerala Mex Kerala mx Lifestyle Top News World
0 min read
187

വീട്ടിൽ ലവ് ബേർഡ്സിനെ വളർത്തുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

April 27, 2025
0

ഇപ്പോൾ മിക്ക വീടുകളിലും ഇപ്പോൾ പക്ഷികളെയും മൃഗങ്ങളെയും ഒക്കെ വളർത്തുന്നത് പതിവാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുറച്ചൊരു ആശ്വാസത്തിന് വേണ്ടിയാണ് മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത്. പക്ഷികളുടെ കൂട്ടത്തിൽ അധികപേരും തിരഞ്ഞെടുക്കുന്നത് ലവ് ബേർഡ്സിനെയാണ്. നിങ്ങളുടെ വീട്ടിൽ ലവ് ബേർഡ്‌സ് ഉണ്ടെങ്കിലോ അല്ലെങ്കിൽ ഭാവിയിൽ വളർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലോ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. 1. സാമൂഹിക ജീവികളാണ് ലവ് ബേർഡ്‌സ് സാമൂഹിക ജീവികളാണ്. ഇവ മനുഷ്യരോടും അവയുടെ തന്നെ ഇനത്തോടും വളരെയധികം സൗഹൃദം പുലർത്തുകയും ഇണങ്ങുകയും

Continue Reading
യൗവനം നിലനിർത്താൻ ഫലപ്രദമായ എട്ട് മാർ​ഗങ്ങൾ
Health Kerala Kerala Mex Kerala mx Lifestyle Top News
0 min read
173

യൗവനം നിലനിർത്താൻ ഫലപ്രദമായ എട്ട് മാർ​ഗങ്ങൾ

April 24, 2025
0

പ്രായം എത്ര കടന്നുപോയാലും എപ്പോഴും ചെറുപ്പമായിരിക്കാനാണ് നാമെല്ലാം ആ​ഗ്രഹിക്കുന്നത്. യൗവ്വനം നിലനിർത്താൻ പല പരീക്ഷണങ്ങൾക്കും ആളുകൾ ഇന്ന് തയാറാകാറുണ്ട്. യൗവനം നിലനിർത്താൻ ധാരാളം പണം ആവശ്യമായ പല ചികിത്സകളും ഇന്ന് നിലവിലുണ്ട്. എന്നാൽ പണമില്ലാത്തവർക്കും അൽപമൊന്ന് ശ്രദ്ധിച്ചാൽ യൗവനം കുറേക്കൂടി നീട്ടാൻ കഴിയും. നമ്മുടെ നാട്ടിൻപുറങ്ങളിൽത്തന്നെ ഇതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത മരുന്നുകൾ ഉണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം… 1 , യൗവനം നിലനിർത്താൻ തഴുതാമ . തഴുതാമയുടെ വേര് 30 ഗ്രാം

Continue Reading
വളർത്ത് മൃഗങ്ങളെ കൂടെ കിടത്തുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Kerala Kerala Mex Kerala mx Lifestyle Top News
0 min read
199

വളർത്ത് മൃഗങ്ങളെ കൂടെ കിടത്തുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

April 23, 2025
0

ഇപ്പോൾ മിക്ക വീടുകളിലും വളർത്തു മൃഗങ്ങൾ ഉണ്ടാകും. അത് നായയോ, പൂച്ചയോ, തത്തയോ, പ്രാവോ ഇതിൽ എന്തുമാകാം. പ്രത്യേകിച്ചും നായയും പൂച്ചയുമെല്ലാം മനുഷ്യരുമായി കൂടുതൽ ഇണങ്ങി ചേരുന്നവയാണ്. പണ്ട് കാലത്ത് വീടിനു കാവലായി ആണ് മൃഗങ്ങളെ വളർത്തുന്നതെങ്കിൽ ഇന്ന് അവയുടെ സ്ഥാനം വീടിനുള്ളിലാണ്. പലരും സ്വന്തം മക്കളെ നോക്കുന്നത് പോലെയാണ് വളർത്ത് മൃഗങ്ങളെ പരിപാലിക്കുന്നത്. പുറത്തു പോകുമ്പോഴും ഒക്കെ ഇവയെയും കൂടെ കൂട്ടും. എന്തിനേറെ പറയുന്നു, ചുരുക്കം ചിലർ ഉറക്കവും

Continue Reading
പേനിന്റെ ശല്യം കാരണം ഉറക്കം നഷ്ടപ്പെട്ടോ? പരിഹാരം വീട്ടിൽ തന്നെ കണ്ടെത്താം…
Kerala Kerala Mex Kerala mx Lifestyle
1 min read
186

പേനിന്റെ ശല്യം കാരണം ഉറക്കം നഷ്ടപ്പെട്ടോ? പരിഹാരം വീട്ടിൽ തന്നെ കണ്ടെത്താം…

April 17, 2025
0

കുട്ടികൾ മുതൽ മുതിർന്നവരുടെ വരെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയാൽ പിന്നെ പേനിന്റെ ശല്യവും തുടങ്ങും. ഇത് ഒരാളുടെ തലയിൽ നിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് പകരും. ഏറെക്കുറെ വ്യക്തിശുചിത്വമില്ലായ്മയുടെ ഒരു ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. പേൻ ശല്യം അകറ്റാനായി പല മരുന്നുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അത് ഉപയോഗിക്കുന്നത് വഴി മുടിയ്ക്ക് പല കേടുപാടുകളും ഉണ്ടാകാൻ

Continue Reading
ഇടിമിന്നലിനെ പിടിച്ചെടുക്കും; ശത്രുമരങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലും; പരിമളം പരത്തുന്ന ഈ മരം നിസ്സാരക്കാരനല്ല
Kerala Kerala Mex Kerala mx Lifestyle Top News
0 min read
269

ഇടിമിന്നലിനെ പിടിച്ചെടുക്കും; ശത്രുമരങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലും; പരിമളം പരത്തുന്ന ഈ മരം നിസ്സാരക്കാരനല്ല

April 9, 2025
0

ഇടിമിന്നലുണ്ടാകുന്ന സമയം വലിയ മരങ്ങളുടെ അടിയിൽ നിൽക്കരുത് എന്ന മുന്നറിയിപ്പിനെ കുറിച്ച് നമുക്കെല്ലാം അറിയാം. വലിയ മരങ്ങൾക്ക് ഇടിമിന്നലേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവാണത്. എന്നാൽ, ഇടിമിന്നലിനെ പിടിച്ചെടുത്ത് ശത്രുക്കളെ നശിപ്പിക്കുന്ന ഒരു മരത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? മരങ്ങളെയും കാടുകളെയും കരിച്ചുകളയുന്ന ഇടിമിന്നലിനെ സ്വീകരിച്ച് തന്റെ തടിയിലൂടെ കടത്തിക്കൊണ്ടു പോകാൻ പ്രാപ്തിയുള്ളവനാണ് ഈ മരം. പേര് ഡിപ്റ്റീരിക്സ് ഒളിഫേറ. ഈ പേര് നമുക്ക് സുപരിചിതമല്ലെങ്കിലും ടോങ്ക ബീൻ എന്ന് നിങ്ങൾ

Continue Reading
സവാള അറിയുമ്പോൾ കണ്ണുനീർ വരാറുണ്ടോ? ഇതാ ചില പൊടിക്കൈകൾ…
Kerala Kerala Mex Kerala mx Lifestyle Top News
0 min read
161

സവാള അറിയുമ്പോൾ കണ്ണുനീർ വരാറുണ്ടോ? ഇതാ ചില പൊടിക്കൈകൾ…

April 6, 2025
0

മിക്ക കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എന്നാൽ ഇതൊന്ന് അരിഞ്ഞെടുക്കുന്നതോ? അതൊരു വലിയ പണി തന്നെയാണ്. കണ്ണെരിച്ചിലാണ് അതിന്റെ പ്രധാന കാരണം. കണ്ണെരിഞ്ഞു കണ്ണുനീരും വന്ന് ഒരു ദിവസം പോകാൻ അത് മതി. ഹെൽമെറ്റ് ഉപയോഗിച്ചു കൊണ്ട് സവാള അറിയുന്ന തമാശ വിഡിയോകൾ നമ്മൾ സമൂഹ മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. അതിൽ നിന്ന് തന്നെ മനസിലാക്കാം ഇതൊരു വലിയ പ്രശ്നമാണെന്ന്. സവാള എത്ര കഴുകിയിട്ട് അരിഞ്ഞാലും കണ്ണ് നിറയുന്നത് സ്വാഭാവികമാണ്. ഈ

Continue Reading
വീട്ടിൽ പാമ്പ് വരാതിരിക്കാൻ ഈ ചെടികൾ നട്ടുപിടിപ്പിച്ചോളൂ
Kerala Kerala Mex Kerala mx Lifestyle Top News
0 min read
177

വീട്ടിൽ പാമ്പ് വരാതിരിക്കാൻ ഈ ചെടികൾ നട്ടുപിടിപ്പിച്ചോളൂ

April 5, 2025
0

മിക്ക ആളുകളും ഭയക്കുന്ന ജീവിയാണല്ലോ പാമ്പ്. മഴയും തണുപ്പുമെല്ലാമുള്ള സമയത്താണെങ്കിൽ വീടുകളിൽ പാമ്പ് വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ജീവികളെ പേടിപ്പിച്ച് ഓടിക്കുന്നതുപോലെ നമുക്ക് പാമ്പിനെ പെട്ടെന്ന് ഓടിക്കാനാകില്ല . വളരെ ശ്രദ്ധിച്ച് മാത്രമേ പാമ്പിനെ തുരത്താൻ കഴിയൂ. ഇത്തരത്തിൽ വീട്ടിൽ പാമ്പ് കയറാതിരിക്കാൻ നിങ്ങൾക്ക് പൂന്തോട്ടത്തിൽ നട്ടുപിടിപ്പിക്കാൻ കഴിയുന്ന ചില ചെടികളുണ്ട്. ഇവയുടെ മണം ഉള്ളിടത് പാമ്പുകൾ വരില്ല. പാമ്പിനെ ഓടിക്കുന്ന ആ ചെടികൾ ഏതെല്ലാമാണെന്ന് നോക്കിയാലോ? 1.

Continue Reading