ബാക്കി വന്ന ഭക്ഷണം നാളത്തേക്ക് സൂക്ഷിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്
Kerala Kerala Mex Kerala mx Lifestyle Top News
1 min read
147

ബാക്കി വന്ന ഭക്ഷണം നാളത്തേക്ക് സൂക്ഷിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

June 26, 2025
0

ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം. വീട്ടിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ ബാക്കി വരുകയാണെങ്കിൽ നമ്മൾ അത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ പലഹാരമായി വൈകുന്നേരം കഴിക്കുകയോ ഒക്കെ ചെയ്യാറുണ്ട് ഇത്തരത്തിൽ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കിയാലോ? കൈകൾ കഴുകാം ഭക്ഷണം ഉണ്ടാക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് അണുക്കളെ

Continue Reading
സ്ഥിരമായി എസി റൂമില്‍ ഉറങ്ങുന്നവരാണോ? എസിയ്ക്കൊപ്പം ഒരു ബക്കറ്റ് വെള്ളവും കൂടി റൂമിൽ കരുതി വച്ചോളൂ
Kerala Kerala Mex Kerala mx Lifestyle Top News
0 min read
125

സ്ഥിരമായി എസി റൂമില്‍ ഉറങ്ങുന്നവരാണോ? എസിയ്ക്കൊപ്പം ഒരു ബക്കറ്റ് വെള്ളവും കൂടി റൂമിൽ കരുതി വച്ചോളൂ

June 12, 2025
0

ഇന്നത്തെ കാലത്ത് എയര്‍ കണ്ടീഷന്‍ ഇല്ലാതെ ജീവിയ്ക്കാൻ വലിയ പാടാണ്. എന്നാൽ സ്ഥിരമായുള്ള എസിയുടെ ഉപയോഗം ആരോഗ്യത്തിന് പല രീതിയിലുള്ള ദോഷങ്ങൾ ഉണ്ടാക്കാറുണ്ട്. എയര്‍കണ്ടീഷണറുകള്‍ തണുപ്പ് ഒഴിവാക്കുമ്പോള്‍ത്തന്നെ വരണ്ട വായുവിനും അനുബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാൽ എസി മുറിയ്ക്കുള്ളില്‍ ഒരു ബക്കറ്റ് വെള്ളം വച്ചാൽ ഗുണമുണ്ടാകുമെന്ന് പറയുന്നതെന്താണെന്ന് നോക്കാം. എന്നാല്‍ എസി മുറിയില്‍ ഒരു ബക്കറ്റ് വെള്ളം വയ്ക്കുന്നത് പ്രകൃതിദത്ത ഹ്യുമിഡിഫയറായി പ്രവര്‍ത്തിക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ

Continue Reading
സമ്മര്‍ദം കുറയ്ക്കാനും ആശ്വാസത്തിനുമായി ഒരു ആലിംഗനം, അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നല്‍കി യുവതികൾ
Kerala Kerala Mex Kerala mx Lifestyle Top News
1 min read
141

സമ്മര്‍ദം കുറയ്ക്കാനും ആശ്വാസത്തിനുമായി ഒരു ആലിംഗനം, അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നല്‍കി യുവതികൾ

June 8, 2025
0

മാനസിക സമ്മർദം ഏറി ഇരിക്കുന്ന സമയത്ത് ആരെങ്കിലും ഒന്നു ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഒന്ന് കെട്ടി പിടിച്ചിരുന്നെങ്കിൽ പലരുടെയും വിഷമം അലിഞ്ഞു പോകും. ഇങ്ങനെ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാൽ, ഈ ആലിംഗനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ ഒരു അവസരം ഒരുങ്ങിയിരിക്കുകയാണ്. ചൈനയിലാണ് ഈ ആലിംഗനം കിട്ടുന്നത്. പക്ഷെ അഞ്ച് മിനിറ്റോളം വരുന്ന ആലിംഗനത്തിനു പണം നൽകണം. ചൈനക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഒരു പുതിയ ട്രെന്‍ഡിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. സമ്മര്‍ദം

Continue Reading
മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ പ്രയാസമാണോ? ഇതാ ചില എളുപ്പവഴികൾ..
Kerala Kerala Mex Kerala mx Lifestyle Top News
0 min read
128

മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ പ്രയാസമാണോ? ഇതാ ചില എളുപ്പവഴികൾ..

June 3, 2025
0

മഴക്കാലം തുടങ്ങി. ചൂടുകാലത്തെ പഴിച്ചിരുന്ന മലയാളി മഴക്കാലത്തെ കുറ്റം പറയാൻ ആരംഭിക്കും. മഴക്കാലത്ത് മലയാളികൾക്ക് ഏറ്റവും വലിയ വെല്ലുവിളി അലക്കിയ വസ്ത്രങ്ങൾ ഉണക്കിയെടുക്കാനാണ്. നന്നായി ഉണങ്ങാത്ത തുണികളിൽ നിന്നും ദുർ​ഗന്ധം വമിക്കും. വീടിനുള്ളിൽ ഫാനിട്ടും പലതവണ കുടഞ്ഞെടുത്തുമെല്ലാം വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ ശ്രമിച്ചാലും പലപ്പോഴും സാധിക്കാറില്ല. ഇതാ, മഴക്കാലത്ത് വലിയ ആയാസമില്ലാതെ വസ്ത്രങ്ങൾ ഉണക്കിയെടുക്കാനുള്ള ചില മാർ​ഗങ്ങൾ… 1.വാഷിങ് മെഷീനിൽ ഒരിക്കൽകൂടി സ്പിൻ ചെയ്യാം വാഷിങ് മെഷീനിൽ തുണികൾ അലക്കുമ്പോൾ സാധാരണഗതിയിൽ

Continue Reading
അടുക്കളയിലെ പ്ലാസ്റ്റിക് ഉപയോഗം, ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഇവയാണ്…
Kerala Kerala Mex Kerala mx Lifestyle Top News
0 min read
133

അടുക്കളയിലെ പ്ലാസ്റ്റിക് ഉപയോഗം, ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഇവയാണ്…

June 3, 2025
0

ആരോഗ്യം നേടാനുള്ള ആദ്യ പടി നമ്മുടെ അടുക്കളയിൽ നിന്നാണ് ആരംഭിക്കുന്നത്. വൃത്തിയുള്ള അടുക്കളയിൽ വേണം നമ്മൾ ആഹാരം പാകം ചെയ്യാൻ. അടുക്കളയിൽ നമ്മൾ അധികം ശ്രദ്ധിക്കാത്തതും എന്നാൽ വളരെ അപകടം വിളിച്ചു വരുത്തുന്നതുമായ ഒന്നാണ് ആഹാര സാധനങ്ങൾ പ്ലാസ്റ്റിക് പത്രങ്ങളിലോ പ്ലാസ്റ്റിക് കുപ്പികളിലോ ഒക്കെ സൂക്ഷിക്കുന്നത്. പോഷകങ്ങളും, പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ കഴിക്കുമ്പോൾ പ്ലാസ്റ്റിക്കും അറിയാതെ ശരീരത്തിലെത്തുന്നു. നമുക്ക് കാണാൻ പോലും സാധിക്കാത്ത വിധത്തിൽ നാനോ പ്ലാസ്റ്റിക്

Continue Reading
മഴക്കാലത്തെ പൂന്തോട്ട പരിപാലനം ഇനി എളുപ്പമാക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ
Kerala Kerala Mex Kerala mx Lifestyle Top News
0 min read
157

മഴക്കാലത്തെ പൂന്തോട്ട പരിപാലനം ഇനി എളുപ്പമാക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ

May 31, 2025
0

കാലവർഷം എത്തിയതോടെ തോരാ പെയ്ത്താണ്. മഴക്കാലത്ത് ചെടികൾ പരിചരിക്കുന്നത് ഭൂരിഭാഗം പേർക്കും പ്രയാസമുള്ള കാര്യമാണ്. എന്നാൽ, പുതിയ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. ചെടികളില്‍ വേഗത്തില്‍ വേരുകള്‍ പിടിക്കാന്‍ മഴ സഹായിക്കും. വീടിനുള്ളിലെ വായുവില്‍ അധികമായുള്ള ജലാംശത്തെ വലിച്ചെടുത്ത് സുഖകരമായ അന്തരീക്ഷമൊരുക്കാന്‍ ഇന്‍ഡോര്‍ പ്ലാന്റുകളും സഹായിക്കുന്നുണ്ട്. അതേസമയം, ചെടികള്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമുള്ള സമയം കൂടിയാണ് മഴക്കാലം. ഇന്‍ഡോര്‍ പ്ലാന്റുകള്‍ വീട്ടിലുണ്ടെങ്കില്‍ അവ ഇരിക്കുന്ന മുറിയില്‍

Continue Reading
പന്ത്രണ്ടുവയസുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും ബോർഡ് പിൻ പുറത്തെടുത്തു
Kerala Kerala Mex Kerala mx Lifestyle Top News World
0 min read
134

പന്ത്രണ്ടുവയസുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും ബോർഡ് പിൻ പുറത്തെടുത്തു

May 29, 2025
0

കൊൽക്കത്ത: പന്ത്രണ്ടുവയസുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും രണ്ടു സെന്റീമീറ്ററിലധികം വലിപ്പമുള്ള ഒരു ബോർഡ് പിൻ ഡോക്ടർമാർ പുറത്തെടുത്തു. അഞ്ച് ദിവസമാണ് ഈ പിൻ കുട്ടിയുടെ ശ്വാസകോശത്തിൽ തറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി പീഡിയാട്രിക് ഐസിയുവിൽ നിരീക്ഷണത്തിലാണ് ഇപ്പോൾ. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശികളാണ് ശ്വാസംമുട്ടും നെഞ്ച് വേദനയുമുണ്ടായിരുന്ന കുട്ടിയെ നാട്ടിലെ ചെറിയ ആശുപത്രികളിൽ കാണിച്ചത്. ചികിത്സകളിലൊന്നും കാര്യമായ ഫലം കാണാതെ വന്നപ്പോൾ

Continue Reading
മഴക്കാലമാണ്… മൃഗങ്ങളെ വളർത്തുമ്പോൾ ശ്രദ്ധവേണം…
Kerala Kerala Mex Kerala mx Lifestyle Top News
0 min read
157

മഴക്കാലമാണ്… മൃഗങ്ങളെ വളർത്തുമ്പോൾ ശ്രദ്ധവേണം…

May 27, 2025
0

മഴ എത്തുന്നതിനോടൊപ്പം എത്തുന്ന ഒന്നാണ് രോഗങ്ങളും. മനുഷ്യരെ പോലെ തന്നെയാണ് മൃ​ഗോങ്ങളുടെ കാര്യത്തിലും. നല്ല ശ്രദ്ധകൊടുത്തില്ലെങ്കിൽ അവയുടെ കാര്യത്തിലും തീരുമാനമാകും. പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം മൃഗങ്ങൾക്ക് പല രോ​ഗങ്ങൾക്കും കാരണമാക്കും. പൂച്ചകളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. തണുപ്പും ഈർപ്പവുമുള്ള കാലാവസ്ഥ പൂച്ചകളുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്തൊക്കെ ആരോഗ്യ പ്രശ്‍നങ്ങളാണ് മഴക്കാലത്ത് പൂച്ചകളിൽ ഉണ്ടാകുന്നതെന്ന് നോക്കാം. ആരോഗ്യ പ്രശ്നങ്ങൾ… ശരിയായ രീതിയിലുള്ള പരിചരണം നൽകണമെങ്കിൽ അവയ്ക്ക് എന്തൊക്കെ പ്രശ്നങ്ങളാണ് മഴ സമയത്ത്

Continue Reading
കരയിലെ ഏറ്റവും വലിയ ജീവി; ആനക്ക് കാൻസർ വരാത്തതിന്റെ കാരണമിതാണ്…
Kerala Kerala Mex Kerala mx Lifestyle Top News World
1 min read
198

കരയിലെ ഏറ്റവും വലിയ ജീവി; ആനക്ക് കാൻസർ വരാത്തതിന്റെ കാരണമിതാണ്…

May 26, 2025
0

കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആന. 22 മാസമാണ് ആനയുടെ ഗർഭകാലം. സസ്തനികളാണ് ആനകൾ. ഒരു ശരാശരി മനുഷ്യന്റെ 85 മടങ്ങ് ശരീരഭാരം ഉള്ള ആനകൾ 70 വയസ്സ് വരെയും അതിനു ‍മുകളിലും ജീവിക്കാറുണ്ട്. ഇത്രയും വലിപ്പവും ഭാരവും ഒക്കെയുള്ള ആനകൾക്ക് കാൻസർ വരാറില്ലേ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ കേട്ടോളൂ ആനകളിൽ കാൻസർ ഇല്ലെന്നുതന്നെ പറയാം. ഏതാണ്ട് 260 ജീവിവർഗ്ഗങ്ങളെ നിരീക്ഷിച്ച ഒരു വലിയ പഠനം പറയുന്നത്

Continue Reading
പച്ചക്കറിയും പഴങ്ങളും മെറ്റൽ പാത്രത്തിൽ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Kerala Kerala Mex Kerala mx Lifestyle Top News
0 min read
130

പച്ചക്കറിയും പഴങ്ങളും മെറ്റൽ പാത്രത്തിൽ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

May 23, 2025
0

പച്ചക്കറികളും പഴങ്ങളും തുടങ്ങി പലതരം സാധനങ്ങൾ അടുക്കളയിൽ ഉണ്ടാകും. എന്നാൽ ഇതെല്ലാം എവിടെ സൂക്ഷിക്കണമെന്നത് പലരിലും ആശയകുഴപ്പം ഉണ്ടാക്കുന്നു. ഒന്ന് ഉറപ്പാണ് എവിടെ വെച്ചാലും സൂക്ഷിക്കേണ്ട രീതിയിൽ സാധനങ്ങൾ വെച്ചിട്ടില്ലെങ്കിൽ ഇവ എളുപ്പത്തിൽ കേടായിപ്പോകുന്നു. അത്തരത്തിൽ പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണ സാധനങ്ങളാണ് പച്ചക്കറികളും പഴവർഗ്ഗങ്ങളും. ഇവ മെറ്റൽ പാത്രത്തിൽ നിങ്ങൾ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്. 1. കടയിൽ നിന്നുള്ള പലഹാരങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിനേക്കാളും നല്ലത് പോഷക

Continue Reading