എന്റെ കേരളം – സരസ് മേളകള്‍ ; ബീച്ചില്‍ ഒരുങ്ങുന്നത് ഒരു ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് പവലിയന്‍
Kerala Kerala Mex Kerala mx Kozhikode Latest News 2025 Nava Keralam Top News
1 min read
187

എന്റെ കേരളം – സരസ് മേളകള്‍ ; ബീച്ചില്‍ ഒരുങ്ങുന്നത് ഒരു ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് പവലിയന്‍

April 28, 2025
0

കോഴിക്കോട് ; സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്കും കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്കുമായി കോഴിക്കോട് കടപ്പുറത്ത് ഒരുങ്ങുന്നത് ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയുള്ള പവലിയനുകള്‍. മെയ് മൂന്ന് മുതൽ 12 വരെയാണ് എൻ്റെ കേരളം പ്രദർശന വിപണന മേള നടക്കുക. ഒപ്പം ദേശീയ സരസ് മേളയും നടക്കും. സരസ്മേള രണ്ടിന് ആരംഭിക്കും. ബീച്ചിലെ ഫ്രീഡം

Continue Reading
ഭക്ഷ്യഭദ്രത സർക്കാരിന്റെ ഉറപ്പ്
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Thiruvananthapuram Top News
0 min read
176

ഭക്ഷ്യഭദ്രത സർക്കാരിന്റെ ഉറപ്പ്

April 28, 2025
0

തിരുവനന്തപുരം : ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്നതുൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങൾക്കായി 7992 കാർഡുകൾ നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് മാത്രമായി സംസ്ഥാനത്ത് ആകെ 28666 കാർഡുകൾ ലഭ്യമാക്കി. ട്രാൻസ്‌ജെൻഡർ

Continue Reading
പരസ്യക്കാഴ്ചകൾക്കിനി ഹോളോഗ്രാം ഫാൻ
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
192

പരസ്യക്കാഴ്ചകൾക്കിനി ഹോളോഗ്രാം ഫാൻ

April 27, 2025
0

കോട്ടയം; ടി.വി.യിലും ഫോണിലുമെല്ലാം പരസ്യങ്ങൾ കൊടുത്തു മടുത്തോ? എങ്കിലിതാ ഹോളോഗ്രാഫിക് ഫാൻ ഒന്ന് കണ്ടുനോക്കൂ. ത്രീ-ഡി ചിത്രങ്ങൾ വർണശോഭയിൽ പ്രദർശിപ്പിക്കുന്ന ഈ ഫാൻ നാഗമ്പടത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പവലിയൻ സന്ദർശിക്കുന്ന ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. വളരെ കുറഞ്ഞ വൈദ്യുതിയാൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് ഹോളോഗ്രാം ഫാൻ. ഒരു ഹോളോഗ്രാം ഫാനിന്റെ ഫാൻ ബ്ലേഡുകൾ വേഗത്തിൽ കറങ്ങുന്ന തരത്തിലാണ് രൂപകൽപ്പന

Continue Reading
ആരോഗ്യ വകുപ്പിനെ അടുത്തറിയാം
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
277

ആരോഗ്യ വകുപ്പിനെ അടുത്തറിയാം

April 27, 2025
0

കോട്ടയം; തീവ്രപരിചരണ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന വെന്റിലേറ്റർ വാർഡുകളിൽ നിന്നു രോഗികളെ മാറ്റുമ്പോൾ ഉപയോഗിക്കുന്ന പോർട്ടബിൾ വെന്റിലേറ്റർ തുടങ്ങി താക്കോൽദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങൾ വരെ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സ്റ്റാൾ. ശ്വാസകോശ അർബുദം ബാധിച്ച രോഗിയുടെ ശ്വാസകോശം, ലിവർ സിറോസിസ് ബാധിച്ച രോഗിയുടെ കരൾ, സയാമീസ് ഇരട്ടകൾ, സ്തനാർബുദം ബാധിച്ച ഭാഗത്തെ ടിഷ്യൂ, ഗർഭപാത്രത്തിൽ കുഞ്ഞ് കിടക്കുന്ന രീതി എന്നിവയെല്ലാം

Continue Reading
വികസന വഴിയിൽ പിണറായി സർക്കാർ; നേർക്കാഴ്ചയുമായി പി.ആർ.ഡി
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
229

വികസന വഴിയിൽ പിണറായി സർക്കാർ; നേർക്കാഴ്ചയുമായി പി.ആർ.ഡി

April 27, 2025
0

കോട്ടയം; പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങളിലൂടെയുള്ള ഹ്രസ്വ സഞ്ചാരമാണ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിവര പൊതുജന സമ്പർക്ക വകുപ്പ് ഒരുക്കിയിരിക്കുന്ന പവലിയൻ. പ്രദർശന സ്റ്റാളിന്റെ പ്രധാന കവാടത്തോടു ചേർന്നുള്ള വിശാലമായ പവലിയനിൽ കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഫോട്ടോകളിലൂടെയും എൽ.ഇ.ഡി. വാളുകളിലൂടെയും വിശദമായി കണ്ടു മനസിലാക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതുൾപ്പെടെയുള്ള ഫോട്ടോകളുടെ പ്രദർശനമാണ് തുടക്കത്തിൽ. തൊട്ടടുത്ത് വെച്ചിരിക്കുന്ന എൽ.ഇ.ഡി.

Continue Reading
അനുഭവാധിഷ്ഠിത പഠനത്തിന്റെ നേർക്കാഴ്ചയുമായി പൊതുവിദ്യാഭ്യാസ സ്റ്റാൾ
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
0 min read
192

അനുഭവാധിഷ്ഠിത പഠനത്തിന്റെ നേർക്കാഴ്ചയുമായി പൊതുവിദ്യാഭ്യാസ സ്റ്റാൾ

April 27, 2025
0

കോട്ടയം : മാറുന്ന ലോകത്തിനൊത്ത് ചുവടുവയ്ക്കുന്ന പുതുതലമുറയുടെ പുതുപുത്തൻ ആശയങ്ങൾ കണ്ടറിയാൻ അവസരമൊരുക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. മിനി റോബോട്ടും, സ്‌കൂൾ കുട്ടികളുടെ ഹാജർ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള ഉപകരണവും, സെൻസറും, വെർച്വൽ റിയാലിറ്റി ഗ്ലാസുമെല്ലാം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. സ്‌കൂൾ കുട്ടികളെ ഇന്നവേഷനിലേക്കും സംരംഭകത്വത്തിലേക്കും ആകർഷിക്കുന്ന പദ്ധതിയായ ടിങ്കറിംഗ് ലാബിൽനിന്നുള്ള നൂതന ആശയങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്നത്. ട്രാക്കുകളും വീലുകളുമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന സെമി ഓട്ടോമാറ്റിക് മെട്രോ പോലെയുള്ള സംസ്ഥാനതലത്തിൽ

Continue Reading
കളിയും കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാൾ
Kerala Kerala Mex Kerala mx Kottayam Latest News 2025 Nava Keralam Top News
0 min read
172

കളിയും കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാൾ

April 27, 2025
0

കോട്ടയം : കളിയുടെയും അറിവിന്റെയും ലോകത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ.ആടാനും പാടാനും വനിതാ ശിശു വികസന വകുപ്പിന്റെ സേവനങ്ങളേപ്പറ്റി അറിവ് നേടാനുമെല്ലാം അവസരമുണ്ട്. കൂടാതെ കുരുന്നുകളെ കാത്തിരിക്കുന്നത് വർണാഭമായ പ്ലേ ഏരിയയും സെൽഫി കോർണറുമാണ്. വൈജ്ഞാനിക വികസനം ലക്ഷ്യമിട്ടുള്ള കളികളും ഇവിടെ അനവധിയാണ്. ഇനി സ്റ്റാളിലുള്ള പോസ്റ്ററിലൂടെയെല്ലാം വിശദമായി ഒന്നു കണ്ണോടിക്കുക. തത്സമയ ക്വിസിന്റെ ഉത്തരങ്ങൾ ഇതിലൂടെ

Continue Reading
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിച്ച് പ്രദർശന സ്റ്റാൾ
Kerala Kerala Mex Kerala mx Kottayam Latest News 2025 Nava Keralam Top News
0 min read
190

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിച്ച് പ്രദർശന സ്റ്റാൾ

April 27, 2025
0

കോട്ടയം : മനുഷ്യസഹായമില്ലാതെ ചെടികൾക്ക് വെള്ളം ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് പ്‌ളാൻറ് വാട്ടർ സംവിധാനം, പാത്രം വെച്ചാൽ തനിയെ വെള്ളം പാത്രത്തിലേക്കു വീഴുന്ന ഓട്ടോമാറ്റിക് വാട്ടർ ഡിസ്‌പെൻസർ, പ്രളയവും മണ്ണിടിച്ചിലും പോലുളള ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനം. കടുത്തുരുത്തി, പാലാ പോളിടെക്‌നിക്കുകളിലെയും ,ആർ.ഐ.ടി. പാമ്പാടിയിലെയും കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച സാങ്കേതിക വിദ്യകളാണിവ. പ്രൊജക്ടുകളുടെ ഭാഗമായാണ് വിദ്യാർഥികൾ ഇത്തരം ഉപകരണങ്ങൾ നിർമിച്ചത്. കുറഞ്ഞ ചെലവിലാണ് വിദ്യാർഥികൾ എല്ലാം തന്നെ ഇത്തരം സാങ്കേതിക

Continue Reading
വികസന പാതയുടെ പ്രദർശനമായി കിഫ്ബിക്കാഴ്ചകൾ
Kerala Kerala Mex Kerala mx Kottayam Latest News 2025 Nava Keralam Top News
0 min read
215

വികസന പാതയുടെ പ്രദർശനമായി കിഫ്ബിക്കാഴ്ചകൾ

April 27, 2025
0

കോട്ടയം : പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടത്തിന്റെ നേർക്കാഴ്ചയാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കിഫ്ബി തയാറാക്കിയിട്ടുള്ള തീം സ്റ്റാൾ. ഒരു വലിയ വെള്ളച്ചാട്ടത്തിലൂടെയോ അല്ലെങ്കിൽ ഒരു കൂട്ടം മത്സ്യങ്ങളുടെ ഇടയിലൂടെയോ കടന്നുപോകുന്ന പ്രതീതിയാണ് 17 അടി പൊക്കത്തിൽ നിർമിച്ച കിഫ്ബി പവലിയൻ നൽകുന്നത്. ഇതോടൊപ്പം ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ എം.എൽ.എ.മാർ കിഫ്ബി ഫണ്ടുപയോഗിച്ചു ചെയ്ത പദ്ധതികളേപ്പറ്റി വിശദമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഡിസ്‌പ്ലേ കിയോസ്‌ക്കുകളും

Continue Reading
കോഴിക്കോട് ‘വികസന വരകള്‍’ക്ക് തുടക്കം; ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
158

കോഴിക്കോട് ‘വികസന വരകള്‍’ക്ക് തുടക്കം; ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു

April 27, 2025
0

നാട്ടിലെ വികസനം അടയാളപ്പെടുത്തി പാലവും റോഡും ആശുപത്രിയും സ്കൂളും ചിത്രങ്ങളായി ക്യാൻവാസിൽ തെളിഞ്ഞു. ‘വികസന വരകള്‍’ എന്ന പരിപാടിയുടെ ഭാഗമായി നടന്ന സമൂഹ ചിത്രരചനയിലാണ് ചിത്രകാരർ നാടു മാറിയതിന്റെ വിവിധ കാഴ്ചകൾ വർണ്ണക്കൂട്ടുകൾ കൊണ്ട് മനോഹരമാക്കി ഒരുക്കിയത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ കേന്ദ്രങ്ങളിലാണ് ‘വികസന വരകള്‍’ എന്ന പേരിൽ സമൂഹ ചിത്രരചന സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍

Continue Reading