അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുത്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
138

അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുത്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

May 29, 2025
0

കോഴിക്കോട് : ആശുപത്രികളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ അംഗം പി റോസയാണ് ഇക്കാര്യം പറഞ്ഞത്. അപകടം സംഭവിച്ച് അടിയന്തര ചികിത്സയ്ക്കായി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക പരിശോധനയ്ക്കും നടപടികള്‍ക്കും ശേഷം തുടര്‍ ചികിത്സ ലഭ്യമാക്കുമ്പോഴേക്കും കാലതാമസം നേരിടുകയും സമയബന്ധിതമായ ചികിത്സ നിഷേധിക്കപ്പെടുകയും ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യുന്നതായ സാഹചര്യവുമുണ്ടാകുന്നതായി കമ്മിഷന്‍

Continue Reading
ബാലുശ്ശേരിയിൽ വാഹനങ്ങൾ കുട്ടിയിച്ച് ആറു പേർക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
130

ബാലുശ്ശേരിയിൽ വാഹനങ്ങൾ കുട്ടിയിച്ച് ആറു പേർക്ക് പരിക്കേറ്റു

May 29, 2025
0

കോഴിക്കോട്: ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ 6 പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ​ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാ​ഗികമായി തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading
കോ​ഫി ഹൗ​സ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വത്തിൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Kozhikode Top News
0 min read
157

കോ​ഫി ഹൗ​സ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വത്തിൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ

May 29, 2025
0

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ക്കു​ക​യും പ​ണം ക​വ​രു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അറസ്റ്റിൽ. കോ​ഴി​ക്കോ​ട് മു​ഖ​ദാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ക​ള​രി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, മ​റ​ക്കും​ക​ട​വ് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ഫ്സ​ല്‍ ഇ​വ​രു​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത സു​ഹൃ​ത്ത് എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. മെ​യ് 15ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. രാ​ത്രി കോ​ഫി ഹൗ​സി​ല്‍ നി​ന്നും ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട​ഞ്ഞു​നി​ര്‍​ത്തു​ക​യും അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ട്

Continue Reading
പേ​രാ​മ്പ്ര​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് വ്യാ​പ​ക നാ​ശ​ന​ഷ്ടം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
153

പേ​രാ​മ്പ്ര​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് വ്യാ​പ​ക നാ​ശ​ന​ഷ്ടം

May 28, 2025
0

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര കൂ​ത്താ​ളി​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് വ്യാ​പ​ക നാ​ശ​ന​ഷ്ടം. ശക്തമായ കാറ്റിനെ തുടർന്ന് കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ലു​ള്ള നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര കാ​റ്റ​ത്ത് പ​റ​ന്നു​പോ​യി. പ​ല വീ​ടു​ക​ളു​ടെ​യും മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. പ്രദേശത്തെ വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ നി​ലം​പൊ​ത്തി​യ നി​ല​യി​ലാ​ണ്.  

Continue Reading
ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ എം. ​സ്വ​രാ​ജി​നെ മ​ത്സ​രി​പ്പി​ക്ക് ; ഫേ​സ്ബു​ക്ക് കു​റി​പ്പുമായി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
161

ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ എം. ​സ്വ​രാ​ജി​നെ മ​ത്സ​രി​പ്പി​ക്ക് ; ഫേ​സ്ബു​ക്ക് കു​റി​പ്പുമായി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

May 28, 2025
0

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ളെ ത​പ്പി അ​ങ്ങാ​ടി​യി​ൽ ന​ട​ക്കാ​തെ ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ മ​ണ്ഡ​ല​ത്തി​ൽ എം. ​സ്വ​രാ​ജി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം​എ​ൽ​എ​യു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. സ​ഖാ​വ് കു​ഞ്ഞാ​ലി​യു​ടെ മ​ണ്ണാ​ണെ​ന്ന് ആ​ണ​യി​ട്ട് പ​റ​യു​ന്ന​ന്ന​തി​ന് പ​ക​രം ആ ​മ​ണ്ണി​ൽ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​ൽ സി​പി​എ​മ്മി​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും രാ​ഹു​ൽ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. രാ​ഹു​ൽ ഫേ​സ്ബു​ക്ക് കു​റിപ്പ്….. നിലമ്പൂരിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണല്ലോ. മത്സരിക്കാൻ പറ്റിയ അതിസമ്പന്നർ ആര്

Continue Reading
യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
134

യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

May 28, 2025
0

കോഴിക്കോട്: ജോലികഴിഞ്ഞ് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ചകേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഖദാര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍ (22) മുഹമ്മദ് അഫ്‌സല്‍ (22) ഇരുവരുടെയും സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്. മേയ് 15-ന് രാത്രി ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ചു കൊണ്ടുപോയതും. അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ മൊബൈല്‍ഫോണില്‍ നിന്ന് തട്ടിക്കുകയും

Continue Reading
വയലടയില്‍ വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
132

വയലടയില്‍ വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം

May 28, 2025
0

കോഴിക്കോട്: കനത്തമഴയിൽ ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം. ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ മുഴുവനും വലിയ അപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ജീപ്പ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.  

Continue Reading
വടകരയിൽ ചുഴലിക്കാറ്റിൽ മരങ്ങള്‍ വീണ് ക്ഷേത്രം തകര്‍ന്നു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
119

വടകരയിൽ ചുഴലിക്കാറ്റിൽ മരങ്ങള്‍ വീണ് ക്ഷേത്രം തകര്‍ന്നു

May 28, 2025
0

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ചുഴലിക്കാറ്റിൽ മരങ്ങള്‍ വീണ് ക്ഷേത്രം തകര്‍ന്നു. വടകര വില്ല്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രമാണ് ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് തകർന്നത്. നാല് മരങ്ങൾ കടപുഴകിയും മുറിഞ്ഞും ക്ഷേത്രത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അരയാൽ, പേരാൽ ഉൾപെടെയുളള കൂറ്റൻ മരങ്ങളാണ് നിലം പൊത്തിയത്. സംഭവം നടക്കുമ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും ആളുകളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

Continue Reading
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ; 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
125

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ; 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു

May 27, 2025
0

കോഴിക്കോട് : ദിവസങ്ങളായി തുടരുന്ന കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ (മെയ് 26) മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വീണും മതിലിടിഞ്ഞും വെള്ളം കയറിയും കാറ്റില്‍ മേല്‍ക്കൂര പറന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. ഭാഗികമായി തകര്‍ന്ന വീടുകളിലുള്ളവരെ ക്യാംപുകളിലും ബന്ധുവീടുകളിലുമായി മാറ്റിത്താമസിപ്പിച്ചു. കോഴിക്കോട് താലൂക്കില്‍ 21, വടകര 24, കൊയിലാണ്ടി 7, താമരശ്ശേരി 8 എന്നിങ്ങനെയാണ് ഭാഗികമായി

Continue Reading
കനത്ത മഴയില്‍ വയനാട്ടിൽ റോഡ് ഒലിച്ചുപോയി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
143

കനത്ത മഴയില്‍ വയനാട്ടിൽ റോഡ് ഒലിച്ചുപോയി

May 27, 2025
0

തിരുവനന്തപുരം: വയനാട്ടിലും കോഴിക്കോട്ടും മഴ കനക്കുന്നു. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറി. വയനാട് ജില്ലയില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെണ്ണിയോട് റോഡ് ഒലിച്ചുപോയി.19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ് ദേശീയപാത 766-ല്‍ കോഴിക്കോട്-കൊല്ലഗല്‍ പാതയിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. കോഴിക്കോട് താലൂക്കില്‍ രണ്ടും വടകര താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. ആകെ 88 പേരാണ്

Continue Reading