കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
116

കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു

June 12, 2025
0

ചെക്യാട്: ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെയുള്ള കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്. അഞ്ചാം വാർഡിലെ കല്ലമ്മൽ ദേവി(65)യെയാണ് പന്നി ആക്രമിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോൾ ഇടവഴിയിൽവച്ച് പന്നി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റു. ദേവി വളയം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading
മ​ലാ​പ്പ​റ​മ്പ് സെ​ക്സ് റാ​ക്ക​റ്റ് കേ​സ് ; പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
145

മ​ലാ​പ്പ​റ​മ്പ് സെ​ക്സ് റാ​ക്ക​റ്റ് കേ​സ് ; പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

June 12, 2025
0

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് സെ​ക്സ് റാ​ക്ക​റ്റ് കേ​സി​ൽ പ്ര​തി​ക​ളാ​യ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പോ​ലീ​സ് ഡ്രൈ​വ​ർ​മാ​രാ​യ ഷൈ​ജി​ത്ത്, കെ. ​സ​നി​ത്ത് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​രു​വ​രേ​യും ഇ​ന്ന് കേ​സി​ൽ പ്ര​തി​ച്ചേ​ർ​ത്തി​രു​ന്നു. കേ​സി​ൽ ആ​കെ 12 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് ബ​ഹ്‌​റീ​ൻ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ബാ​ലു​ശേ​രി സ്വ​ദേ​ശി​യാ​ണ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ പെ​ണ്‍​വാ​ണി​ഭ സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.  

Continue Reading
കോഴിക്കോട് നാദാപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
123

കോഴിക്കോട് നാദാപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു

June 11, 2025
0

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു. ഊരം വീട്ടിൽ നാസർ, സലിം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസി ചിറക്കുനി ബഷീറാണ് ഇവരെ ആക്രമിച്ചത്. വാട്സ്ആപ്പ് സന്ദേശത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 8.35 നാണ് ബഷീറിൻ്റെ വീട്ടിനകത്ത് വെച്ചാണ് ആക്രമണം നടന്നത്. നാസറിന്റെ വയറിനും , സലീമിൻ്റെ കൈക്കുമാണ് വെട്ടേറ്റത്. വാട്സ്ആപ്പിൽ നാസറിനും, സലീമിനും എതിരെ ബഷീർ മോശം പരാമർശം നടത്തി. ഇത് ചോദിക്കാൻ എത്തിയതിനിടയിലാണ് അക്രമം

Continue Reading
കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കൊ​പ്പം ഇ​ൻ​സ്പെ​ക്ട​റു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം ; കർശന ന​ട​പ​ടി​ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Kozhikode Top News
0 min read
143

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കൊ​പ്പം ഇ​ൻ​സ്പെ​ക്ട​റു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം ; കർശന ന​ട​പ​ടി​ക്ക് സാ​ധ്യ​ത

June 10, 2025
0

കോ​ഴി​ക്കോ​ട്: കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കെയ്ക്ക് മുറിച്ച് പോലീസ് ഓഫീസറുടെ ജന്മദിനാഘോഷം വിവാദത്തിൽ. കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​ഭി​ലാ​ഷി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് ആ​ഘോ​ഷി​ച്ച​ത്. കോ​ൺ​ഗ്ര​സ് കൊ​ടു​വ​ള്ളി സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ റീ​ലു​ക​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ‘ഹാ​പ്പി ബ​ർ​ത്ത് ഡേ ​ബോ​സ്’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് പോ​സ്റ്റ് പ​ല​യി​ട​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മേ​യ് 30നാ​ണ് വീ​ഡി​യോ പോ​സ്റ്റ്

Continue Reading
ഭക്ഷണം തയ്യാറാകാന്‍ വൈകുമെന്ന് പറഞ്ഞു ; യുവാക്കൾ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
134

ഭക്ഷണം തയ്യാറാകാന്‍ വൈകുമെന്ന് പറഞ്ഞു ; യുവാക്കൾ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചു

June 10, 2025
0

കോഴിക്കോട്: പേരാമ്പ്രയില്‍ ഭക്ഷണം തയ്യാറാകാന്‍ വൈകുമെന്ന് പറഞ്ഞതിന് യുവാക്കൾ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചു. മലബാര്‍ ഭവന്‍ ഹോട്ടല്‍ ഉടമ പെരുവയല്‍ സ്വദേശിയായ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. കടയില്‍ വന്ന പേരാമ്പ്ര സ്വദേശികളായ യുവാക്കള്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ പെരുന്നാള്‍ ദിവസമായതിനാല്‍ തൊഴിലാളികള്‍ കുറവാണെന്നും ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്നും സിദ്ദീഖ് അറിയിച്ചു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ ഉടമയോട് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയായിരുന്നു

Continue Reading
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
141

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതി പിടിയിൽ

June 10, 2025
0

കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ. കോഴിക്കോട് പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലില്‍ അബിന്‍ സന്തോഷ് (19) ആണ് അറസ്റ്റിലായത്‌. ഇയാളെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ നരിക്കുനി എന്ന സ്ഥലത്ത് വെച്ച് അബിന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്

Continue Reading
ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
146

ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

June 9, 2025
0

തിരൂർ: കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരൂർ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി അർഷാദ് (മുത്തു) ആണ്‌ മരിച്ചത്‌. ഞായർ പുലർച്ചെ ഈസ്റ്റ് കൊടുവള്ളിയിൽവച്ചായിരുന്നു അപകടം. നാല് ബൈക്കുകളിലായി ഏഴ് പേരോടൊപ്പം വയനാട്ടിലേക്ക് പോയതായിരുന്നു സംഘം.തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്‌.

Continue Reading
18-കാരനെ പീഡിപ്പിച്ചു ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മംഗലാപുരത്ത് പിടിയിൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
147

18-കാരനെ പീഡിപ്പിച്ചു ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മംഗലാപുരത്ത് പിടിയിൽ

June 9, 2025
0

കോഴിക്കോട് : കുറ്റ്യാടിയില്‍ രാസലഹരി നല്‍കി 18-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സി.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിവന്ന അജ്‌നാസ്, സംഭവത്തിനുശേഷം അജ്മീറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 24-നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്. ലൊക്കേഷന്‍ പരിശോധിച്ച് പൊലീസ് അജ്മീരിലെത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തന്നെ എംഡിഎംഎ

Continue Reading
കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
127

കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

June 8, 2025
0

കോഴിക്കോട്:  പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്. ഇന്നലെ പനി കൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ കുട്ടിയുടെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്:

Continue Reading
ആക്രി സാധനങ്ങൾ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ തീപിടിത്തം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
139

ആക്രി സാധനങ്ങൾ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ തീപിടിത്തം

June 8, 2025
0

കോഴിക്കോട്: ആക്രി സാധനങ്ങൾ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ തീപിടിത്തം. കോഴിക്കോട് മാങ്കാവിന് സമീപം കുളങ്ങര പീടികയിലെ ഇക്കോ പേപ്പര്‍സ് ആന്‍ഡ് സ്‌ക്രാപ്പ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ 1.30ഓടെ കടയുടെ പരിസരത്ത് ഉണ്ടായിരുന്നവരാണ് അപകടം കണ്ടത്.പരിസരവാസികള്‍ ചേര്‍ന്ന് തീ അണക്കാന്‍ പരിശ്രമിച്ചെങ്കിലും ആളിക്കത്തുകയായിരുന്നു.മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് മൂന്ന് യൂണിറ്റുകള്‍ നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തമുണ്ടായ ഭാഗത്തെ ഷെഡിനോട് ചേര്‍ന്ന് തന്നെ മൂന്ന്

Continue Reading